എല്ലാം നിങ്ങൾ ശരിയാക്കണ്ട..! റോഡ്  വികസനത്തിന് തടസമായ  സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട മെമ്പർക്ക്  ഭീഷണി

കു​റി​ച്ചി: റോ​ഡ​രി​കി​ലെ മാ​ട​ക്ക​ട​യും സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ഡും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത​ക​ളാ​യ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റെ​യും സെ​ക്ര​ട്ട​റി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി. പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡം​ഗം കെ.​എ​സ് അ​ശ്വ​തി ഇ​തു സം​ബ​ന്ധി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ചാ​ല​ച്ചി​റ​യി​ൽ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് പ​ണി​ക​ൾ​ക്കാ​യി സ്ഥ​ലം നോ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗി​ന് ത​ട​സ​മാ​യി നി​ന്ന മാ​ട​ക്ക​ട​യും അ​നു​ബ​ന്ധ ഷെ​ഡും പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​ശ്വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Read More

ബീവറേജ് പൂട്ടാൻ  നമിഷങ്ങൾ മാത്രം;   ക്യൂവിൽ കയറാനുളള ശ്രമം അടിപിടിയിൽ;കല്ലിനിടിയേറ്റ് ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആറുപേർ അറസ്റ്റിൽ

കോ​ട്ട​യം: മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ ന​ട​ത്തി​യ വാ​ക്കു​ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ൾ​ക്ക് ക​ല്ലി​നി​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 8.45ഓ​ടെ നാ​ഗ​ന്പ​ട​ത്തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്‌‌ലെറ്റി​നു മു​ൻ​പി​ലാ​ണ് സം​ഭ​വം. ആ​റ് പ്ര​തി​ക​ളെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ സ്വ​ദേ​ശി ശ്യാം ​എ​സ് ത​ന്പി (27)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ലി​നി​ടി​യേ​റ്റ് ക​ഴു​ത്തി​നാ​ണ് പ​രി​ക്ക്. ര​ഞ്ജി​ത്, അ​ജ​യ​ൻ, ര​ഹി​ലാ​ൽ, അ​രു​ണ്‍, തോ​മ​സ്, കി​ര​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ ര​ഞ്ജി​ത്, അ​ജ​യ​ൻ, ര​ഹി​ലാ​ൽ എ​ന്നി​വ​ർ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ്. ഇ​ന്ന​ലെ രാ​ത്രി പി​ടി​യി​ലാ​യ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് ക്യൂ​വി​ൽ നി​ന്ന മ​റ്റൊ​രാ​ളു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘമെ​ത്തി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ ആ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ സം​ഘം ചേ​ർ​ന്നു ബി​വ​റേ​ജി​നു മു​ന്നി​ൽ ഏ​റ്റു​മു​ട്ടി. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് ഇ​രു​…

Read More

ലാൽ സലാം സഖാവേ.! ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മുഖ്യമന്ത്രി 17നു ശബരിമലയിൽ; ഒപ്പം അഞ്ചു മന്ത്രിമാരും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 17നു ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കെ. ​രാ​ജു, മാ​ത്യു ടി.​തോ​മ​സ്, കെ.​കെ. ശൈ​ല​ജ, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 16നു ​രാ​ത്രി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. 17നു ​രാ​വി​ലെ ഒ​ന്പ​തി​നാ​ണ് അ​വ​ലോ​ക​ന​യോ​ഗം. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കു ശ​ബ​രി​മ​ല​യി​ൽ തു​ട​ക്കം കു​റി​ക്കും. ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ പ​ന്പ​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം എ​ന്നി​വ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ടൂ​റി​സം വ​കു​പ്പാ​ണ് പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. 4.99 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. 24 മു​റി​ക​ളാ​ണ് കോം​പ്ല​ക്സി​ലു​ണ്ടാ​കു​ക.

Read More

ഇത്രയും ദ്രോഹിക്കണോ? കുട്ടികളുടെ ആശുപത്രിയിൽ  എക്സ്റേ, ഇസിജി, സിടി, എംആർഐ സ്കാനിംഗ്  സംവിധാനമില്ല;  ആശുപത്രിയുടെ   വികസന ഫണ്ടുകൾ മെഡിക്കൽ കോളജ് തട്ടിയെടുക്കന്നതായി ആരോപണം

ഗാ​ന്ധി​ന​ഗ​ർ: കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ൽ എ​ക്സ്റേ​യു​മി​ല്ല, ഇ​സി​ജി​യു​മി​ല്ല. സി​ടി, എം​ആ​ർ​ഐ സ്കാ​നിം​ഗ് മെ​ഷീ​നു​ക​ളും ഇ​വി​ടെ​യി​ല്ല. രാ​ത്രി​യി​ൽ എ​ക്സ്റേ​യും ഇ​സി​ജി​യും ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കു​ട്ടി​യേ​യും എ​ടു​ത്ത് ഓ​ട​ണം. സ്കാ​നിം​ഗി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ഴു​തി​ക്കൊ​ടു​ക്കും. അ​ത​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ക്ക​ണം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ആ​ധു​നി​ക സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​വി​ടെ നാ​ലു ജി​ല്ല​ക​ളി​ലെ കു​രു​ന്നു​ക​ളെ ചി​കി​ത്സി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ല്ല. പോ​ർ​ട്ട​ബി​ൽ എ​ക്സ്റേ, സി​ടി, എം​ആ​ർ​ഐ സ്കാ​നിം​ഗ് മെ​ഷീ​നു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ഇ​ല്ല. പോ​ർ​ട്ട​ബി​ൾ എ​ക്സ്റേ സം​വി​ധാ​നം വ​ഴി കു​ട്ടി കി​ട​ക്കു​ന്ന മു​റി​യി​ലോ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലോ എ​ത്തി എ​ക്സ്റേ എ​ടു​ക്കു​വാ​ൻ ക​ഴി​യും. ഇ​പ്പോ​ൾ അ​തി​നു സാ​ധി​ക്കാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. നി​ല​വി​ലു​ള്ള സാ​ധാ​ര​ണ എ​ക്സ്റേ പ​ക​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്…

Read More

പുറമേ നോക്കിയാൽ കൂൾബാർ, അകത്തു കയറിയാൽ  പൂസാവും..! കൂ​ൾബാ​റി​ന്‍റെ മ​റ​വി​ൽ കൂ​ളാ​യി മ​ദ്യ​ക്ക​ച്ച​വ​ടം 52കാരൻ തങ്കച്ചനെ എക്സൈസ്  പൊക്കി

കോ​ട്ട​യം: കൂ​ൾബാ​റി​ന്‍റെ മ​റ​വി​ൽ വെ​റും കൂ​ളാ​യി മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​യാ​ളെ ഒ​രാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നുശേ​ഷം പാ​ലാ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കു​റി​ഞ്ഞി​യി​ൽ കൂ​ൾബാ​ർ ന​ട​ത്തിവ​ന്ന മ​യി​യാ​ക്കു​പാ​റ കൊ​ടൂ​ർ ത​ങ്ക​ച്ച​ൻ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്ന് നാ​ല​ര ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പാ​ലാ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​റി​ൽ കെ ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ബി​വ​റേ​ജ​സി​ൽനി​ന്ന് വാ​ങ്ങു​ന്ന മ​ദ്യം പെ​ഗ് ക​ണ​ക്കി​ന് ഗ്ലാ​സി​ൽ ഒ​ഴി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി എ​ക്സൈ​സ് ഷാ​ഡോ നി​രീക്ഷി​ച്ച ശേ​ഷ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ഹ​രി​ഹ​ര​ൻ പോ​റ്റി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ബി അ​ഗ​സ്റ്റി​ൻ, ഉ​ണ്ണി​മോ​ൻ മൈ​ക്കി​ൾ, എം.​ജി.​അ​ഭി​ലാ​ഷ്, അ​ഖി​ൽ പ​വി​ത്ര​ൻ, പി.​ എ​സ്.​സൂ​ര​ജ്, രാ​ഹു​ൽ നാ​രാ​യ​ണ​ൻ, ഹാ​ഷിം എ ​മ​ജീ​ദ്, ജ​സ്റ്റി​ൻ തോ​മ​സ്, ടി.​എ.​യേ​ശു​ദാ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ…

Read More

സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യുവാക്കൾക്കു വെട്ടേറ്റു; വഴക്കിനു ശേഷം സ്ഥലത്തുനിന്നും പോയ പ്രതി തിരികെയെത്തി ഇവരെ വെട്ടുകയായിരുന്നു

ഏ​​റ്റു​​മാ​​നൂ​​ർ: ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ സ്ത്രീ​​ക​​ളെ ശ​​ല്യം ചെ​​യ്ത​​തു ചോ​​ദ്യം​​ചെ​​യ്ത ര​​ണ്ടു യു​​വാ​​ക്ക​​ൾ​​ക്ക‌ു വെ​​ട്ടേ​​റ്റു. പേ​​രൂ​​ർ തെ​​ക്കേ​​മാ​​ന്തോ​​ട്ട​​ത്തി​​ൽ സി​​ജോ ജോ​​ണി​​ന്‍റ മ​​ക​​ൻ സ്റ്റെ​​ഫി​​ൻ(21), പേ​​രൂ​​ർ മു​​ക​​ളേ​​ൽ മാ​​ർ​​ട്ടി​​ൻ കു​​ര്യ​​ന്‍റ മ​​ക​​നും ഏ​​റ്റു​​മാ​​നൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ഐ​​ടി​​ഐ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ വി​​ൻ​​സ​​ന്‍റ് (19) എ​​ന്നി​​വ​​ർ​​ക്കാ​​ണു വെ​​ട്ടേ​​റ്റ​​ത്. ഇ​​വ​​രെ വെ​​ട്ടി​​യ ഏ​​റ്റു​​മാ​​നൂ​​ർ വെ​​ട്ടി​​മു​​ക​​ൾ കോ​​ള​​നി വി​​ഷ്ണു​​ഭ​​വ​​നി​​ൽ രാ​​ജേ​​ഷി(36)​നെ ​ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. വി​​ൻ​​സ​​ന്‍റി​​ന്‍റെ നെ​​ഞ്ചി​​നും സ്റ്റെ​​ഫി​​ന്‍റെ ക​​ഴു​​ത്തി​​നു​​മാ​​ണു വെ​​ട്ടേ​​റ്റ​​ത്. ഇ​​വ​​രു​​ടെ പ​​രി​​ക്കു സാ​​ര​​മു​​ള്ള​​താ​​ണ്. വെ​​ട്ടേ​​റ്റ​​വ​​രു​​മാ​​യു​​ള്ള മ​​ൽ​​പി​​ടി​ത്ത​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ രാ​​ജേ​​ഷും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ്റ്റെ​​ഫി​​നും വി​​ൻ​​സ​​ന്‍റും വീ​​ട്ടി​​ലേ​​ക്കു പോ​​കാ​നാ​യി ബ​​സ് കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ദ്യ​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന രാ​​ജേ​​ഷ് സ്ത്രീ​​ക​​ളെ ശ​​ല്യം ചെ​​യ്യു​​ന്ന​​തു ക​​ണ്ട് ഇ​​വ​​ർ ചോ​​ദ്യം​ചെ​​യ്തു. ഇ​​തോ​​ടെ സ്ഥ​​ല​​ത്തു​​നി​​ന്നു മു​​ങ്ങി​​യ രാ​​ജേ​​ഷ് തി​​രി​​കെ​​യെ​​ത്തി യു​​വാ​​ക്ക​​ളു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ക​​യും കൈ​യേ​റ്റ​ത്തി​​നി​​ടെ കൈ​​യി​​ൽ ക​​രു​​തി​​യ ക​​ത്തി​​യെ​​ടു​​ത്ത് ഇ​​രു​​വ​​രെ​​യും വെ​​ട്ടു​​ക​​യു​​മാ​​യി​​രു​​ന്നു.

Read More

തട്ടിപ്പിന്‍റെ രീതി ഇങ്ങനെ..!  പാ​ൻ കാർഡ് ര​ജി​സ്ട്രേ​ഷ​ന്‍റെ പേരിൽ തട്ടിപ്പ്;  സ്വകാര്യ ഇന്‍റർനെറ്റ് കഫേകളാണ് സാധാരണക്കാരെ ചൂഷണത്തിന്  ഇരയാക്കുന്നത്

പ​ത്ത​നം​തി​ട്ട: പാ​ൻ അ​പേ​ക്ഷ​യു​ടെ മ​റ​വി​ലും ത​ട്ടി​പ്പ്. അ​ന​ധി​കൃ​ത നെ​റ്റ് ക​ഫേ​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് പാ​നി​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ, അ​ക്ഷ​യ​കേ​ന്ദ്രം, ചി​ല സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ടെ​ത​ങ്കി​ലും ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​തെ സാ​ധാ​ര​ണ ഇ​ന്‍റ​ർ​നെ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രാ​ണ് വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത്. പാ​ൻ അ​പേ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ക്ക് ഇ​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രു​ക​ൾ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കൈ​മാ​റാ​റു​ണ്ട്. ഇ​തേ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് പാ​ൻ ട്രാ​ക്കിം​ഗ് ന​ട​ത്താം. എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​രം ന​ന്പ​രു​ക​ൾ കൈ​മാ​റാ​റി​ല്ല. അ​പേ​ക്ഷി​ച്ച് നാ​ളു​ക​ൾ ശേ​ഷം പാ​ൻ ല​ഭ്യ​മാ​കാ​തെ വ​രു​ന്പോ​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് ഇ​തേ​പ്പ​റ്റി കൂ​ടു​ത​ലൊ​ന്നും അ​റി​യ​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. 200 മു​ത​ൽ 350 രൂ​പ വ​രെ പ​ല കേ​ന്ദ്ര​ങ്ങ​ളും പാ​നി​നാ​യി ഈ​ടാ​ക്കാ​റു​ണ്ട്. അ​ന​ധി​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ തു​ക. അ​ഞ്ച് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചാ​ൽ ത​ന്നെ 1000 രൂ​പ​യോ​ളം ഇ​വ​ർ​ക്ക് ത​ട്ടി​ച്ചെ​ടു​ക്കാം.…

Read More

അ​​മ്മ​​യു​​ടെ സ്നേ​​ഹ​​വും, നാ​​ടി​​ന്‍റെ ക​​രു​​ത​​ലും തു​​ണ​​യാ​​യി; റോ​​സി​​ലി ജീ​​വി​​ത​​ത്തി​​ലേ​​ക്ക്; നാ​​ടൊ​​ട്ടാ​​കെ സ​​ന്തോ​​ഷ​​ത്തി​​ൽ

നെ​​ടും​​കു​​ന്നം: അ​​മ്മ​ സ്നേ​​ഹ​​പൂ​​ർ​​വ്വം വൃ​​ക്ക പ​​കു​​ത്തു ന​​ൽ​​കി. നാ​​ട്ടു​​കാ​​രു​​ടെ ക​​രു​​ത​​ൽ കൂ​​ടി​​യാ​​യ​​പ്പോ​​ൾ റോ​​സി​​ലി പു​​തു​​ജീ​​വി​​ത​​ത്തി​​ലേ​​ക്ക്. നെ​​ടും​​കു​​ന്നം എ​​ട്ടാം വാ​​ർ​​ഡി​​ൽ പേ​​ഴ​​ത്താ​​നി​​ക്കു​​ന്നേ​​ൽ ജോ​​സ​​ഫി​​ന്‍റെ​യും റോ​​സ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​യ റോ​​സി​​ലി ജോ​​സ​​ഫാ​ണ് (30) ജീ​​വി​​ത​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി എ​​ത്തി​​യ​​ത്. ഒ​​ന്ന​​ര മാ​​സം മു​​ൻ​​പാ​ണ് റോ​സ്‌​ലി​യു​ടെ വൃ​​ക്ക മാ​​റ്റി വ​​ച്ച​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി വൃ​​ക്ക​​രോ​​ഗ​​ത്തെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന റോ​​സി​​ലി​​ക്ക് 65 കാ​​രി​​യാ​​യ അ​​മ്മ റോ​​സ​​മ്മ​​യാ​​ണ് വൃ​​ക്ക ന​​ൽ​​കി​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തെ ലേ​​ക്ക്ഷോ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ ഇ​​രു​​വ​​രും സു​​ഖം പ്രാ​​പി​​ച്ചു വ​​രു​​ന്ന​​താ​​യി ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു. രോ​​ഗം പി​​ടി​​പെ​​ട്ട് ഇ​​രു വൃ​​ക്ക​​ക​​ളും ത​​ക​​രാ​​റി​​ലാ​​യ വി​​വ​​രം അ​​റി​​ഞ്ഞ​​തോ​​ടെ എ​​ന്ത് ചെ​​യ്യ​​ണ​​മെ​​ന്നറി​​യാ​​തെ പ​​ക​​ച്ചു നി​​ന്ന കു​​ടും​​ബ​​ത്തി​​ന് താ​​ങ്ങാ​​യ​​ത് നെ​​ടും​​കു​​ന്ന​​ത്തെ സു​​മ​​നസുകളുടെ സ​​ഹാ​​യ​​മാ​​ണ്. പ​​ഞ്ചാ​​യ​​ത്തി​​ലെ ത​​ന്നെ 10-ാം വാ​​ർ​​ഡി​​ൽ അം​​ബി​​യി​​ൽ രാ​​ജേ​​ഷ് (40) എ​​ന്ന വൃ​​ക്ക​​രോ​​ഗി​​യു​​ടെ അ​​വ​​സ്ഥ​​യും മ​​ന​​സി​​ലാ​​ക്കി​​യ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ഇ​​രു​​വ​​ർ​​ക്കു​​മാ​​യി സ​​ഹാ​​യ​​നി​​ധി രൂ​​പീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി പ്ര​​ത്യാ​​ശാ ടീം…

Read More

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ യാ​ത്ര​ ഇന്ന് കോട്ടയത്ത്;  യോഗത്തിൽ കേ​ന്ദ്ര​മ​ന്ത്രി ഡോ. ​മ​ഹേ​ഷ് ശ​ർ​മ; നഗരം പോലീസ് വലയത്തിൽ

കോ​ട്ട​യം: ബി​ജെ​പി സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ യാ​ത്ര​യ്ക്ക് ഇ​ന്ന് അ​ക്ഷ​ര ന​ഗ​രിയി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്. ഇ​ന്ന് രാ​വി​ലെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ നീ​ർ​പ്പാ​റ​യി​ൽ​നി​ന്ന് ജി​ല്ലാ നേ​താ​ക്ക​ൾ യാ​ത്ര​യെ വ​ര​വേ​റ്റു. ക​ടു​ത്തു​രു​ത്തി​യി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് യാ​ത്ര ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി​ച്ചേ​രും. ഏ​റ്റു​മാ​നൂ​ർ, പാ​ലാ, പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, വൈ​ക്കം, ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ദ​യാ​ത്ര 2.30ന് ​ആ​രം​ഭി​ക്കും. എം​സി റോ​ഡ് വ​ഴി വ​രു​ന്ന യാ​ത്ര വൈ​കു​ന്നേ​രം നാ​ലി​ന് നാ​ഗ​ന്പ​ട​ത്ത് എ​ത്തി​ച്ചേ​രും. നെഹ്റു സ്റ്റേഡി​യ​ത്തി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ക​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. ബേ​ക്ക​ർ ജം​ഗ്ഷ​ൻ , ശാ​സ്ത്രി റോ​ഡ് വ​ഴി വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്നു ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഡോ. ​മ​ഹേ​ഷ് ശ​ർ​മ, ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ​കു​മാ​ർ മോ​ദി, ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം ​മാ​ധ​വ്, ന​ളി​ൻ…

Read More

കാണേണ്ട പോലെ കാണാഞ്ഞിട്ടോ..! സ്വ​കാ​ര്യ ബ​സി​ലെ മ​ദ്യ​പാ​നം ചോ​ദ്യംചെ​യ്ത ഡ്രൈ​വർക്ക് മർദനം: കേസെടുക്കാൻ പോലീസിന് മടിയെന്ന് ആരോപണം

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ലെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​റെ മ​ദ്യ ല​ഹ​രി​യി​ലെ​ത്തി​യ 12 അം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​ട്ട് പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ല്ല. കു​റ​വി​ല​ങ്ങാ​ട് വ​യ​ല സ്വ​ദേ​ശി ഷി​ജി​ക്കാ​ണ് (28) മ​ർ​ദ​ന​മേ​റ്റ​ത്. കോ​ട്ട​യം -കു​മ​ര​കം സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​പ്പൂ​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​ണ് ഷി​ജി. ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഇ​ല്ലി​ക്ക​ൽ വ​ച്ചാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ബ​സു​ട​മ കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പ​രി​ക്ക​റ്റ ഷി​ജി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സി​നെ ധ​രി​പ്പി​ച്ചു. എ​ന്നി​ട്ടും പോ​ലീ​സ് അ​ന​ങ്ങി​യി​ല്ല. കേ​സെ​ടു​ക്കാ​നോ പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​ന്നു രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​ൻ​ഡി​മേ​ഷ​ൻ ല​ഭി​ച്ച ശേ​ഷ​വും കേ​സെ​ടു​ത്തി​ല്ല. പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മേ കേ​സെ​ടു​ക്കു എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. 12 പേ​ർ ചേ​ർ​ന്ന് ഒ​രാ​ളെ…

Read More