ചെറുതോണി: രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സ്ഥാനാരോഹണ
Read MoreCategory: Kottayam
സഹപാഠിക്ക് സ്‌നേഹവീടൊരുക്കി നൈപുണ്യ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും
ചേര്‍ത്തല: സഹപാഠിക്കു സ്വപ്നഭവനം സമ്മാനിക്കാനായതിന്റെ ധന്യതയിലാണ് ചേര്‍ത്തല നൈപുണ്യ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും. പ്രിന്‍സിപ്പല്‍ ഫാ. പോള്‍ കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തില്‍ ധനശേഖരണമെന്ന ദൗത്യം
Read Moreക്രിസ്മസ് വിപണി സജീവമായി…താരങ്ങളായി പുലിമുരുകനും തോപ്പില്‍ ജോപ്പനും; വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാര്‍
കോട്ടയം: നോട്ട് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും ക്രിസ്മസിന് ദിവസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണി സജീവമായി. കടകളിലെങ്ങും നക്ഷത്രങ്ങളും
Read More2000 ഒറിജിനലോ, വ്യാജനോ; സംശയം മാറാതെ റാന്നി പോലീസ്; സ്ഥിതീകര ണത്തിനായി നോട്ട് എസ്ബിടി ശാഖയില്‍ നല്‍കി;പരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ നടപടിയെന്ന് പോലീസ്
റാന്നി: വ്യാജനെന്ന സംശയത്തില്‍ പോലീസിന്റെ പക്കലെത്തിയ 2000 രൂപ നോട്ടിന്റെ കാര്യത്തില്‍ വ്യാജനോ ഒറിജിനലോ എന്നതു സംബന്ധിച്ചു സ്ഥിതീകരണം ലഭിച്ചില്ല. സംശയത്തിന്റെ
Read Moreപ്രകൃതിഭംഗിയില്‍ ഭക്തിയേറുമ്പോഴും ദുരിതങ്ങളുടെ നടുവില്‍ അയ്യപ്പന്‍മാര്‍; കുപ്പിവെള്ളം നിരോധിച്ചതിനാല്‍ ദാഹജലത്തിനായി വലഞ്ഞ് ഭക്തര്‍; പകരം സംവിധാനം ഒരുക്കാതെ വനം വകുപ്പും
കണമല: കാളകെട്ടിയിലും കരിമലയിലുമൊക്കെ വാനരന്‍മാര്‍ ആര്‍ത്തിയോടെ നോക്കുന്നു, ശരണം വിളിക്കുന്ന മുഖങ്ങളിലേക്ക്. കാട്ടില്‍ വെള്ളത്തിനായി
Read Moreകൂവപ്പള്ളി റോഡ് കഠിനമെന്റയപ്പ..! ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ കടന്നു പോകുന്ന എരുമേലി റോഡില്‍ അപകടം പതിയിരിക്കുന്നു; കണ്ണടച്ച് അധികൃതരും
കൂവപ്പള്ളി: ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ കടന്നു പോകുന്ന 26-ാം മൈല്‍-എരുമേലി റോഡിലെ അപ കടക്കെണികള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു
Read Moreകാലായില്‍ മാത്യുവിന്റെ കൊലപാതകം: പ്രതി അനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; പ്രതിയെ ഇന്ന് വീണ്ടും ജയിലിലേക്കു മാറ്റും
തലയോലപ്പറമ്പ്: കാലായില്‍ മാത്യുവിന്റെ കൊലപാതകകേസിലെ പ്രതി അനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കള്ളനോട്ടുകേസില്‍ ജയിലിലായിരുന്ന
Read Moreഇടുക്കിയില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചു; വിവിധ അപകടങ്ങളില്‍ ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെ മരിച്ചത് 95 പേര്‍
തൊടുപുഴ: പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മുന്നേറുമ്പോഴും ജില്ലയില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍
Read Moreകടുത്തുരുത്തി പഞ്ചായത്തിന്റെ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുടെ കൈത്താങ്ങ്
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ വലിയതോട്ടിലെ പ്ലാസ്റ്റിക്ക്
Read Moreഗവി വിനോദസഞ്ചാര പദ്ധതിക്ക് വനംവകുപ്പ് തടസം നില്‍ക്കുന്നെന്ന് ആക്ഷേപം
പത്തനംതിട്ട: ഗവി ഇക്കോ ടൂറിസം മേഖലയുടെ വികസനത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നതായി ആക്ഷേപം. വനംവകുപ്പ് നിയോഗിച്ച വിദഗ്ധര്‍ തയാറാക്കിയ പദ്ധതിയനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനംവകുപ്പിലെ ചില ഉന്നത
Read More