കോട്ടയം: മറ്റൊരു വിജയദശമി കൂടി കടന്നുവരുമ്പോള്‍ അനുഷ്ഠാനങ്ങളുടെ അപൂര്‍വത കൊണ്ട് ശ്രദ്ധേയമാവുകയാണ് പാലാ രാമപുരം ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. ശിവപാര്‍വതിമാരുടെ മടിത്തട്ടില്‍ പരിലസിക്കുന്ന സരസ്വതി ദേവിയുടെ സങ്കല്പത്തില്‍ ഇവിടെ നടത്തുന്ന
Read MoreCategory: Kottayam
പനച്ചിക്കാട്ട് ദേവീക്ഷേത്രത്തില്‍ പൂജവയ്പ് ഞായറാഴ്ച വൈകിട്ട് 6.15ന്; വിജയദശമി ദിവസം പുലര്‍ച്ചെ 4 മുതല്‍ വിദ്യാരംഭം
പനച്ചിക്കാട്: ദക്ഷിണ മൂകാംബിയില്‍ നാളെ വൈകുന്നേരം 6.15നു പൂജവയ്ക്കും. വിശിഷ്ഠ ഗ്രന്ഥങ്ങളും, പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമിവിവേകാന്ദ പബ്ലിക് സ്കൂ
Read Moreഇടുക്കിക്കാര്‍ സൂക്ഷിച്ചോ… റാണിയെ പോലീസിലെടുത്തു; ഇനി കള്ളനെ പിടിക്കും
കോട്ടയം: പ്രമുഖ ഓണ്‍ലൈന്‍ വിപണന സൈറ്റില്‍ ഇടംപിടിച്ച റാണി എന്ന നായ്ക്കുട്ടി ഇനി ഇടുക്കി പോലീസിന്റെ ശ്വാന സ്ക്വാഡിലേക്ക്. ജില്ലയില്‍നിന്ന് ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ നായ്ക്കുട്ടിയാണു ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്. കോട്ടയം ചാലുകുന്നില്‍ വാടകയ്
Read Moreഈച്ചകള്‍ സൂക്ഷിക്കുക..! വരുന്നൂ ഫ്‌ളൈ ട്രാപ്പുമായി ടോം തോമസ്
കടുത്തുരുത്തി: തൊഴുത്തിലും മാര്‍ക്കറ്റിലും വീടുകളിലുമെല്ലാം ഈച്ചയെ കൊണ്ട് പൊറുതി മുട്ടിയവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈച്ചയെ പിടിക്കാന്‍ ലളിതവും ചെലവ് കുറഞ്ഞതുമായ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത് കപിക്കാട് കുറ്റടിയില്‍ ടോം തോമസ് (55) എന്ന ക്ഷീരകര്‍ഷകനാ
Read Moreഅരി കിട്ടാനില്ല; ഉച്ചക്കഞ്ഞി വിതരണം അവതാളത്തില്‍; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അധ്യാപകരും രക്ഷിതാക്കളും
പാലാ : സ്കൂളുകളില്‍ ഉച്ചക്കഞ്ഞി തയാറാക്കുന്നതിനായി നല്‍കേണ്ട അരിയുടെ വിതരണം താളം തെറ്റുന്നന്നു. അരി വാങ്ങാനായി സപ്ലൈകോ ഓഫീസിലെത്തുന്ന പ്രഥമാധ്യാപകര്‍ക്ക് അരിയില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലകൊടുത്തു വാങ്ങിക്കേണ്ട അവസ്ഥയാ
Read Moreസര്‍ക്കസ് ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും ജംബോ സര്‍ക്കസ് കോട്ടയത്ത്
കോട്ടയം: സര്‍ക്കസ് ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും ജംബോ സര്‍ക്കസ് കോട്ടയത്ത്. 100ല്‍പ്പരം കലാകാരന്‍മാരുടെയും അമ്പതോളം അഡ്മിനിസ്ട്രറ്റീവ് സ്റ്റാഫ്, 200ല്‍പ്പരം സഹായികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജംബോ സര്‍ക്കസ് ഇന്നു മുതല്‍ നാഗമ്പടത്ത് പ്രവര്‍ത്തനം
Read Moreജോപ്പനെയും പുലിമുരുകനെയും ബാന്റുമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് ഫാന്‍സുകാര്‍; ആദ്യ പ്രദര്‍ശനം നിറഞ്ഞ സദസില്‍
കോട്ടയം: നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം നിറഞ്ഞ സദസില്‍ പ്രദര്‍ശനം ആരംഭിച്ചു. മലയാള സിനിമ കണ്ടതില്‍വച്ച് ഏറ്റവും കൂടുതല്‍ മുതല്‍മുടക്കിലൊരുക്കിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ തിയറ്ററില്‍
Read Moreറെയില്‍വേയുടെ അനാസ്ഥ; എറണാകുളം പാസഞ്ചര്‍ പുറപ്പെടും…ലോക്കോപൈലറ്റ് വിശ്രമശേഷം വരുമ്പോള്‍
കോട്ടയം: ലോക്കോപൈലറ്റ് ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ കോട്ടയം–എറണാകുളം പാസഞ്ചര്‍ വൈകുന്നേരം കോട്ടയത്തുനിന്നു പുറപ്പെടും എന്നതാണ് കാലങ്ങളായുള്ള സ്ഥിതി. ലോക്കോ പൈലറ്റ് എത്തുകയും അസിസ്റ്റന്റ് പൈലറ്റ് എത്താതിരുന്നാലും നേരേ തിരിച്ചാ
Read Moreഏകാന്തതയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് ; നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഇടപെട്ടു, വൃദ്ധസഹോദരങ്ങള്‍ക്ക് പുതുജിവിതം
കുമാരമംഗലം: കാടുകയറി, പൊടിപടലവും മാറാലയും നിറഞ്ഞ വീട്ടില്‍ ഇഴജന്തുക്കള്‍ക്കൊപ്പം വൃത്തിഹീനമായ അന്തരീഷത്തില്‍ കഴിഞ്ഞ വൃദ്ധസഹോദരങ്ങള്‍ക്ക് സാമൂഹ്യ ഇടപെടലിലൂടെ പുതു ജീവിതം.കുമാരമംഗലം കുടകശേരിപ്പാറ പുത്തൂര്‍ സുരേന്ദ്രനെയും (77) സഹോദരന്‍
Read Moreകോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി സമയത്ത് മെഡി. റെപ്രസന്റേറ്റീവുമാര്‍ രോഗികള്‍ക്കു പാരയാവുന്നു
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയി ല്‍ ഒപി വിഭാഗങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ മരുന്നു സാംപിളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മെഡിക്കല്‍, ഓര്‍ത്തോ, കാന്‍സര്‍, ശ്വാസകോശ വിഭാഗം തുടങ്ങി
Read More