ലോക കാഴ്ചദിനം: നാളെ കോട്ടയത്ത് ബ്ലൈന്‍ഡ് വോക്ക്

കോട്ടയം: നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക കാഴ്ചദിനമായ നാളെ ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ൈബ്ലന്‍ഡ് വോക്ക് സംഘടിപ്പിക്കും. സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, മത സംഘടനകളുടെയും

Read More

പെരുന്നയിലെ കൊലപാതകം: ആസൂത്രണം പോലീസ് പരിശോധിക്കുന്നു; തൃക്കൊടി ത്താനത്ത് ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍; പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കി

ചങ്ങനാശേരി: തൃക്കൊടിത്താനം സ്വദേശി മനു മാത്യു കുത്തേറ്റു മരിച്ച സംഭവത്തിന്റെ ആസൂത്രണം പോലീസ് നിരീക്ഷിക്കുന്നു. ബസ്‌സ്റ്റാന്‍ഡിനു സമീപത്തുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ കാര്‍ പാര്‍ക്ക്‌ചെയ്ത ശേഷം സിനിമാ തിയറ്ററിലേക്ക് മനു

Read More

തുലാമാസപൂജയ്ക്ക് 16നു ശബരിമല നടതുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

ശബരിമല: തുലാമാസ പൂജകള്‍ക്കായി 16 ന് വൈകുന്നേരം അഞ്ചിന് ശബരിമല ക്ഷേത്ര നട തുറക്കും. 17 നാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലെയും മാളികപുറത്തെയും മേല്‍ശാന്തിമാരെയും നറുക്കിട്ട് തെരഞ്ഞെടുക്കുന്നത്. രാവിലെ എട്ടിന് നടക്കുന്ന

Read More

തിയറ്ററുകളില്‍ ടിക്കറ്റ് കരിഞ്ചന്ത വില്‍പന വ്യാപകം; സാധാരണക്കാര്‍ക്ക് തിയറ്ററുകളില്‍ സിനിമ കാണാന്‍ പറ്റാത്ത അവസ്ഥയെന്ന് ആക്ഷേപം

ചങ്ങനാശേരി: നഗരത്തിലെ സിനിമ തിയറ്ററുകളില്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്പന വ്യാപകം. ഇതിന്റെ മറവില്‍ തിയറ്ററുകളില്‍ ക്രിമിനല്‍ അക്രമിസംഘങ്ങള്‍ വിലസുന്നതുമൂലം സാധാരണക്കാര്‍ക്ക് നഗരത്തിലെ തിയറ്ററുകളില്‍ സിനിമ കാണാ

Read More

പുലിമുരുകനെ വരയിലാക്കി കാര്‍ട്ടൂണിസ്റ്റ് ഷാജി

കോട്ടയം: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം പുലിമുരുകന്‍ ആദ്യദിനംതന്നെ കാണാനെത്തിയവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ പുലിവരമേളം ആവേശമായി. കോട്ടയം അഭിലാഷ് തിയറ്ററിന്റെ അങ്കണത്തില്‍ സ്ഥാപിച്ച കാന്‍വാസില്‍ മോഹന്‍ലാലിന്റെ പുലിമുരുകവേഷത്തോടൊപ്

Read More

സാഹസിക വിനോദ സഞ്ചാര ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി തുറന്ന കോടിമത വാട്ടര്‍പാര്‍ക്ക് അനാഥമാകുന്നു

കോട്ടയം: നീണ്ട ഇടവേളയ്ക്കു ശേഷം സാഹസിക വിനോദ സഞ്ചാര ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുറന്ന കോടിമത വാട്ടര്‍പാര്‍ക്ക് ആരുംതിരിഞ്ഞു നോക്കാതെ അനാഥമാകുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ്

Read More

മന്ത്രധ്വനികള്‍ കൊണ്ട് മുഖരിതമായ പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

പനച്ചിക്കാട്: അക്ഷരദേവതയുടെ സന്നിധിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ നാടിന്റെ നാനാദിക്കില്‍ നിന്നും കുരുന്നുകളുടെ നിലയ്ക്കാത്ത പ്രവാഹം. ഹരിശ്രീ മന്ത്രധ്വനികള്‍ കൊണ്ട് മുഖരിതമായ പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ ആയിരക്കണക്കിന്

Read More

മിന്നല്‍പ്പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 52 ലക്ഷം രൂപ

കോട്ടയം: ജനത്തെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം വിജയിപ്പിച്ചെങ്കിലും നഷ്ടത്തിനു കുറവൊന്നുമില്ല. ബുധനാഴ്ചത്തെ പണിമുടക്കില്‍ മാത്രം കോട്ടയം ജില്ലയിലെ കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടം 52 ലക്ഷം രൂപ. കോട്ടയം ജില്ലാ ഡിപ്പോയില്‍ മാത്രം

Read More

കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീയും വിദ്യാര്‍ഥികളായ കുട്ടികളും പിടിയില്‍ ; കച്ചവടം നടത്തിയിരുന്നത് കുട്ടികളെ ഉപയോഗിച്ച്

പാലാ : വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീയും വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ട് കുട്ടികളും പാലാ എക്‌സൈസ് പിടിയില്‍. പുലിയന്നൂര്‍ തെക്കുമുറി രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന കോതക്കുന്നേല്‍ മിനി മനോജ് (43), പതിനാറുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി,

Read More

ജനാധിപത്യ കേരള കോണ്‍ഗ്രസ് കര്‍ഷക സംഗമം ഇന്ന് കോട്ടയത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള കര്‍ഷക സംഗമം ഇന്നു ഉച്ചകഴിഞ്ഞ് 3.30ന്് കോട്ടയത്ത് നടക്കും. തിരുനക്കര മൈതാനത്തെ കെ.എം. ജോര്‍ജ് സ്മാരക നഗറില്‍ ചേരുന്ന കര്‍ഷക സംഗമം മുഖ്യമന്ത്രി പിണറായി വി

Read More