അധികൃതരുടെ കനിവിനായി ബിജുവും കുടുംബവും; കഴിയുന്നത് നിലംപൊത്താറായ വീട്ടില്‍

വണ്ണപ്പുറം: പഞ്ചായത്തില്‍ കാളിയാര്‍ മുള്ളന്‍കുത്തി റോഡിന്റെ സമീപത്തു താമസിക്കുന്ന ബിജു കളപ്പുരയ്ക്കലിന്റെ വീടിന്റെ ഭിത്തിക്കു വിള്ളലുണ്ടായതുമൂലം വീട് അപകട ഭീഷണിയില്‍. സ്വകാര്യ ബസിലെ ജീവനക്കാരനാണ് ബിജു. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്.

Read More

നവജാതശിശുവിനെ റോഡില്‍ ഉപേക്ഷിച്ച മാതാവിനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: കെകെ റോഡില്‍ 13–ാം മൈലിനുസമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച മാതാവിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പ്രസവിച്ച പാമ്പാടി 13–ാം മൈല്‍ പുത്തന്‍കണ്ടം കുഴിച്ചിറയില്‍ ബിന്ദു (39)വിനെ അറസ്റ്

Read More

തസ്ക്കരവീരന്‍! ഇത് കോലാനി സെല്‍വന്‍; അതിരമ്പുഴ മോഷണ കേസിലെ പ്രതി; മോഷണം തുടങ്ങിയത് 19-ാം വയസില്‍; പിടിവള്ളിയായത് ലോട്ടറി വില്‍പ്പനക്കാരിയുമായുള്ള ബന്ധം

കോട്ടയം: പോലീസ് തന്ത്രപരമായി പിടികൂടിയ മോഷണ കേസിലെ പ്രതി തൊടുപുഴ കോലാനി പാറക്കടവ് ഭാഗത്ത് പഴയ ലക്ഷം വീട് തൃക്കയില്‍

Read More

റെയില്‍വേ പപാര്‍ക്കിംഗ്: വാഹന ഉടമകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന യാത്രക്കാരായ നൂറുകണക്കിന് വാഹന ഉടമകളോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി.മാസവാടകയും ദിവസ വാടകയും നല്‍കി 3500 ഓളം ഇരുചക്

Read More

സ്കൂള്‍ കുത്തിത്തുറന്ന് കവര്‍ച്ച: മോഷ്ടാക്കള്‍ക്കു പ്രാദേശിക ബന്ധമെന്നു സൂചന

വൈക്കം: വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റാഫ് റൂം കുത്തിത്തുറന്നു 74,000 രൂപയോളം കവര്‍ന്ന സംഭവത്തില്‍ പോലീസ് പ്രാദേശികമായി മോഷണത്തില്‍ ഏര്‍പ്പെടുന്നവരെയും പ്രഫഷണല്‍ മോഷ്ടാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

Read More

അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ ഇന്നു കോടതിയില്‍ ഹാജരാക്കും

പാമ്പാടി: അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു പിടിയിലായ അമ്മയെ ഇന്നു കോടതയില്‍ ഹാജരാക്കും. പാമ്പാടി 13-ാംമൈല്‍ പുത്തന്‍കണ്ടം കുഴിച്ചിറയില്‍ ബിന്ദു (39)വിനെയാണ് കഴിഞ്ഞ ദിവസം പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ

Read More

കള്ളന്‍ കപ്പലില്‍ തന്നെ..! കഞ്ചാവു കടത്താനും പ്രതികളെ രക്ഷിക്കാനും എക്‌െസെസില്‍ ലോബി

തൊടുപുഴ: ഇടുക്കിയില്‍ അതിര്‍ത്തി കടന്ന് കഞ്ചാവ് എത്തുന്നതിനു പിന്നില്‍ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത് കീഴ് ഉദ്യോഗസ്ഥരെന്ന് ആരോപണം. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നു തമിഴ്‌നാട്ടിലെ തേവാരംമെട്ട് ക

Read More

കോഴി നികുതി അഴിമതി: മാണിക്കെതിരേ കുരുക്ക് മുറുക്കി വിജിലന്‍സ്

കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഗ്രൂപ്പിന് 62 കോടി രൂപയുടെ നികുതികുടിശിക ഒഴിവാക്കി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കുരുക്കുമുറുക്കി വിജിലന്‍സ്. മാണി ഇടപെട്ടാണ് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിപണം

Read More

സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിനീക്കണമെന്ന് ആവശ്യം ശക്തമായി

കടുത്തുരുത്തി: കടുത്തുരുത്തിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനത്തിനും ഭീഷണിയായി സ്ഥിതിചെയ്യുന്നത് നിരവധി വന്മരങ്ങള്‍. ഇന്നലെ വില്ലേജ് ഓഫീസ് പരിസരത്ത് നിന്നിരുന്ന കൂറ്റന്‍ വാകമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണതോടെ അപകടാവസ്ഥയിലുള്ള

Read More

സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ വിത്ത് വിതച്ച കര്‍ഷകന്റെ പാടത്ത് വിളഞ്ഞത് വരി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കുമരകം: സര്‍ക്കാരില്‍നിന്നും സബ്‌സിഡി നിരക്കില്‍ ലഭിച്ച നെല്‍വിത്തു വിതച്ച കര്‍ഷകനു പാടത്തു വിളഞ്ഞതു വരിനെല്ലും കുതിരപുല്ലും. കളനാശിനി പ്രയോഗത്തിലൂടെ നശിപ്പിക്കാന്‍ കഴിയാത്ത വരിനെല്ല് കര്‍ഷക തൊഴിലാളികളെ കൊണ്ട് പറിച്ചുകളയുക അസാധ്യമായതോടെ വര്‍ഷകൃഷി

Read More