തൊടുപുഴ: ദമ്പതികളെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ ഒഡീഷയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇന്നു
Read MoreCategory: Kottayam
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ പരിഗണനയില്‍: മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്
എലിക്കുളം: പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. എലിക്കുളം എംജിഎം യുപി സ്കൂളില്‍ പുതുതായി പണിതീര്‍ത്ത കെട്ടിടത്തിന്റെ
Read Moreകൊച്ചൗവ പൗലോ തിയറ്ററില്‍ കേള്‍ക്കാന്‍’പോയ അന്ധവിദ്യാര്‍ഥികളെ കുഞ്ചാക്കോ ബോബന്‍ കണ്ടു
കോട്ടയം: തിയറ്ററില്‍ മുഴങ്ങിയ ശബ്ദത്തിലൂടെ കൊച്ചൗവയെ “കണ്ട’ ഒളശ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നടന്‍ കുഞ്ചാക്കോ ബോബനെ തിരിച്ചറിഞ്ഞു. ഉദയ നിര്‍മിച്ച കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം കാണാന്‍ കോട്ടയം രമ്യ തിയറ്ററില്‍ പോയ കുട്ടികളെ കാണാന്‍ കു
Read Moreവയോധികയുടെ കണ്ണില്‍നിന്നു ശസ്ത്രക്രിയയിലൂടെ ജീവനുള്ള വിരയെ പുറത്തെടുത്തു
കടുത്തുരുത്തി: വയോധികയുടെ കണ്ണില്‍ നിന്നു ശസ്ത്രക്രിയയിലൂടെ ജീവനുള്ള വിരയെ പുറത്തെടുത്തു. കല്ലറ സ്വദേശിയായ 80 കാരിയുടെ കണ്ണില്‍ നിന്നുമാണ് നാലര സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തത്. ഇന്നലെ എച്ച്ജിഎം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയായിരുന്നു
Read Moreകാലപ്പഴക്കം കൊണ്ട് തകരാറിലായ ജലസംഭരണി ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു
വാഴൂര്‍: കാലപ്പഴക്കം കൊണ്ട് തകരാറിലായ ജലസംഭരണി ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്കുസമീപമുള്ള ജലസംഭരണിയാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ജലസംഭരണിയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് പോകുന്നതിനു പുറമേ
Read Moreവിദ്യാഭ്യാസം ഉത്തമപൗരനെ വാര്‍ത്തെടുക്കുന്ന പ്രക്രിയ: ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം
കോട്ടയം: ലോകം എത്ര സാങ്കേതിക പുരോഗതി കൈവരിച്ചാലും ക്ലാസ് മുറികളില്‍ അധ്യാപകരില്‍നിന്നു ലഭിക്കുന്ന മാനവിക മൂല്യങ്ങളുടെ പ്രസക്തിക്കു കുറവു വരില്ലെന്നു ജസ്റ്റീസ് പി. സദാശിവം. ആത്മീയവും ബൗദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയാണു വിദ്യാഭ്യാസത്തിലൂടെ വ്യക്തി
Read Moreസൂരജിന്റെ മരണത്തില്‍ ദുരൂഹത; പോലീസിനു പിതാവിന്റെ പരാതി
ചങ്ങനാശേരി: തൃക്കൊടിത്താനം നാല്‍ക്കവല എ.ജി. സദനത്തില്‍ സൂരജ് (കണ്ണന്‍- 30) ബൈക്കപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് പിതാവും സൂര്യാ സോമില്‍ ഉടമയുമായ സുബാഷ് ചന്ദ്രന്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി
Read Moreജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
കോട്ടയം: ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാക്ക് കൂട്ടസ്ഥലം മാറ്റം. കോട്ടയം വെസ്റ്റ് എസ്‌ഐയായിരുന്ന എം.ജെ. അഭിലാഷിനെ കുമരകത്തേക്കു മാറ്റി. കണ്‍ട്രോള്‍ റൂം എസ്‌ഐയായിരുന്ന അനുപ് സി. നായരാണു പുതിയ വെസ്റ്റ് എസ്‌ഐ. എസ്‌ഐമാരുടെ പേരും നിയമനം ല
Read Moreപാത ഇരട്ടിപ്പിക്കല്‍: നാളെ മുതല്‍ മൂന്നു ദിവസം കോട്ടയം വഴി ട്രെയിന്‍ ഗതാഗതം തടസപെടും
കടുത്തുരുത്തി: പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടെയില്‍ ഇരട്ടപാത കമ്മീഷന്‍ ചെയ്യുന്ന പണികള്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ഒക്‌ടോബര്‍ ഒന്നിനും കോട്ടയം-എറണാകുളം റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപെടും. നാളെ കോട്ടയം വഴി പോകേണ്ട കന്യാകുമാ
Read Moreകോഴാ സര്‍ക്കാര്‍ ഫാമില്‍ വിളവെടുപ്പിന് ‘ഉമ”തയാര്‍
കുറവിലങ്ങാട്: കോഴാ സംസ്ഥാന സീഡ് ഫാമിന്റെ നിയന്ത്രണാധികാരികളായ കോട്ടയം ജില്ലാ പഞ്ചായത്തിനും വിവിധ തൊഴിലാളി യൂണിയനുകള്‍ക്കും ഇപ്പോള്‍ അഭിമാനിക്കാം. ജനകീയ ഇടപെടലില്‍ കൃഷിയിറക്കിയ സംസ്ഥാന സര്‍ക്കാര്‍ പാടത്ത് വിളവെടുപ്പിന് തുടക്കമാകുമ്പോള്‍ അതൊരു
Read More