വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം: ലോറി ഡ്രൈവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

പാലാ: നാല് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ ലോറി പോലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ആര്‍ക്കും ഗുരുതര പരിക്കില്ല. ലോറിയുടേത് വ്യാജനമ്പരാണന്നും മോഷ്ടിച്ചുകൊണ്ടുവന്ന വാഹനമാണിതെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാ

Read More

ഓണം കഴിഞ്ഞിട്ടും കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം വൈകുന്നു

കോട്ടയം: ഓണം കഴിഞ്ഞിട്ടും കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ലെന്നു പരാതി. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെ വരെ നല്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. 23 കരാര്‍ ജീവനക്കാരാണു

Read More

തരംഗം സൃഷ്ടിക്കാന്‍ അമ്മ കേരള റോയല്‍സ്! താരപ്പൊലിമയില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് 24നു തുടക്കം; പരിശീലനം അവസാനഘട്ടത്തില്‍

കൊച്ചി: വെള്ളിത്തിരയിലെ താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍

Read More

പുഴയിലൂടെ എത്തിയ പെരുമ്പാമ്പ് റബര്‍ തോട്ടത്തില്‍ ഒളിച്ചു; കണ്ടുപിടിച്ചത് കുട്ടികള്‍; നാട്ടുകാര്‍ പിടികൂടി

കാഞ്ഞിരപ്പള്ളി: റബര്‍ തോട്ടത്തില്‍ നിന്നു 35 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി. പൂതക്കുഴി – പട്ടിമറ്റം റോഡില്‍ കെഎംഎ ചില്‍ഡ്രന്‍സ്

Read More

എസ്‌ഐയുടെ കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം; എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെ പോലീസ് കുട്ടികള്‍ പിടിയില്‍

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയന്‍ എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയും മൊബൈലില്‍ പകര്‍ത്തുകയും

Read More

ആന റോഡിലൂടെ ഓടി; വിരണ്ടെന്നു തെറ്റിദ്ധരിച്ചു ജനക്കൂട്ടം പുറകേ ഓടി; പോലീസെത്തിയപ്പോള്‍ ആന ഓടിയ രഹസ്യം പാപ്പാന്‍മാര്‍ പറഞ്ഞു

കടുത്തുരുത്തി: കുളിപ്പിച്ച ശേഷം തിരികെ കൊണ്ടു പോവൂകയായിരുന്ന ആന ഓടിയതിനൊപ്പം പാപ്പാന്മാരും ഓടി. ആന വിരണ്ടോടിയതാണെന്നു കരുതി നാട്ടുകാരും പുറകെ ഓടിയതോടെ ജനം പരിഭ്രാന്തരായി. ഇന്നലെ വൈകൂന്നേരം 5.15 ഓടെ നമ്പ്യാകുളത്താണ് സംഭവം.

Read More

വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനഗന്ധര്‍വന്‍ ശബരിമലയില്‍; മലയിറക്കം ഹരിവരാസനം കേട്ട് നട അടച്ചശേഷം

ശബരിമല: ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് ശബരിമലയില്‍. ഇന്നു രാവിലെ 7.30-നാണ് ഇരുമുടിക്കെട്ടും ഏന്തി പതിനെട്ടാംപടി കയറി ഗാനഗന്ധര്‍വന്‍ അയ്യപ്പസന്നിധിയില്‍ എത്തിയത്. ക്ഷേത്രസന്നിധിയില്‍ എത്തുമ്പോള്‍

Read More

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ വൈകരുതെന്ന് കര്‍ശന നിര്‍ദേശം

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കണമെന്ന് അധികൃതരുടെ കര്‍ശന നിര്‍ദേശം. കൃത്യസമയം പാലിക്കാതെ എത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ്

Read More

ലോട്ടറിനമ്പര്‍ തിരുത്തി പണംതട്ടിയതായി പരാതി; നമ്പര്‍ തിരുത്തി തട്ടിയെടുത്തത് 5000 രൂപ

കുമളി: ലോട്ടറി നമ്പര്‍ തിരുത്തി പണംതട്ടിയതായി പരാതി. ടൗണിനു സമീപം പ്രവര്‍ത്തിക്കുന്ന രാശി ലോട്ടറിക്കടയിലെ ജോലിക്കാരനായ കമ്പം സ്വദേശി സുല്‍ത്താനെയാണ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി 5000 രൂപയുമായി കടന്നത് . കഴിഞ്ഞദിവസം നറുക്കെടുത്ത വിന്‍ വിന്‍ ലോട്ടറി

Read More

പാറമ്പുഴ കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന്റെ തുടര്‍വിചാരണ നടപടികള്‍ ഇന്നവസാനിക്കും

കോട്ടയം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൊലപാതകകേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ തുടര്‍വിചാരണ നടപടികള്‍ ഇന്നവസാനിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ തുടര്‍വിചാരണ നടപടികളാണ് അവ

Read More