കുറവിലങ്ങാട്: ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണത്തിലും സൗകര്യങ്ങളിലും എന്തെല്ലാം കുറവുകളുണെ്ടങ്കിലും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കിടയില്‍ ഇനി അത്താഴപ്പട്ടിണിക്കാരുണ്ടാകില്ല. ചികിത്സ തേടിയെത്തി ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരാള്‍പ്പോലും
Read MoreCategory: Kottayam
വൈദ്യുതി ഇല്ലാത്ത വീടുകള്‍ തിരക്കി കെഎസ്ഇബി എത്തി; വെളിച്ചത്തിനായി 230 അപേക്ഷകര്‍
എരുമേലി: മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തെ ആശ്രയിക്കുന്ന കുടുംബങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞും തിരക്കിപ്പിടിച്ചും കെഎസ്ഇബി ജീവനക്കാര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ക്ക് അദ്ഭുതം. ഒരു രൂപ പോലും ചെലവില്ലാതെ ഉടനെ വൈദ്യുതി കണക്ഷന്‍ നല്‍കാമെന്ന് ഉറപ്പു നല്‍കി അപേക്ഷ നല്‍കാന്‍
Read Moreനിര്‍ധന രോഗികള്‍ക്കായി നാടൊന്നിച്ചു; മൂന്നു മണിക്കൂറിനുള്ളില്‍ 1.95 ലക്ഷം രൂപ
കടുത്തുരുത്തി: നാട്ടുകാരായ നിര്‍ധന രോഗികളെ സഹായിക്കാന്‍ ഗ്രാമം കൈകോര്‍ത്തപ്പോള്‍ സുമനസുകളുടെ സഹായപ്രവാഹം. മൂന്ന് മണിക്കൂര്‍ക്കൊണ്ട് നാട്ടില്‍ നിന്നും ലഭിച്ചത് 1.95 ലക്ഷം രൂപ. ഞീഴൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ മഠത്തിപ്പറമ്പ് നിവാസികളാണ് വാര്‍ഡ് മെമ്പര്‍
Read Moreഎംസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; ബേക്കര്‍ ജംഗ്ഷനും സീസര്‍പാലസ് ജംഗ്ഷനും ഇടയില്‍ അപകട മേഖല
കോട്ടയം: എംസി റോഡില്‍ ബേക്കര്‍ ജംഗ്ഷനും സീസര്‍പാലസ് ജംഗ്ഷനും ഇടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ആധുനിക രീതിയില്‍ റോഡ് നിര്‍മിച്ചതിനു ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ നടന്നത്. റോഡ് നവീകരിക്കുന്നതിനു മുമ്പ് ബേക്കര്‍
Read Moreനാഗമ്പടം റെയില്‍വേ നടപ്പാലം അടച്ചിട്ട് രണ്ടു മാസം; തുടര്‍നടപടികളില്ല
കോട്ടയം: നാഗമ്പടം ജംഗ്ഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വേഗം എത്താന്‍ കഴിയുന്ന റെയില്‍വേ നടപ്പാലം അടച്ചിട്ട് രണ്ടു മാസമാകുന്നു. പണിക്കു നഗരസഭാ വിഹിതമായുള്ള തുകയും നല്‍കി. എന്നിട്ടും റെയില്‍വേ പാലത്തിന്റെ പണികള്‍ ആരംഭിച്ചില്ല. ഇതിനിടെ, അബദ്ധത്തില്‍ പാല
Read Moreസുരക്ഷാ സംവിധാനങ്ങളില്ല; ഇല്ലിക്കക്കല്ലില്‍ അപകടങ്ങള്‍ കൂടുന്നു
കോട്ടയം: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇല്ലിക്കക്കല്ലില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. ഇന്നലെ ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഇല്ലിക്കക്കല്ലിന്റെ ഉയരത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നാലു മാസം
Read Moreജിഷവധം വീണ്ടും വിവാദങ്ങളിലേക്ക്; ജിഷയെ കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്‌ലാം അല്ലെന്ന വാദവുമായി അമീറുളിന്റെ സഹോദരന്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്‌ലാം അല്ലെന്ന വാദവുമായി അമീറുളിന്റെ സഹോദരന്‍ ബദറുള്‍ ഇസ്‌ലാം ഇന്നലെ രംഗത്തെത്തിയതോടെ കേസ് വീണ്ടും വിവാദങ്ങളിലേക്ക്. ജിഷയെ കൊന്നത് അമിറുള്‍
Read Moreപ്രാവുകളെ സ്‌നേഹിച്ച് പ്രാവിന്‍കൂട് ജംഗ്ഷന്‍
പൊന്‍കുന്നം: പ്രാവുകളെ മക്കളെപ്പോലെ സ്‌നേഹിച്ച ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും തലമുറകള്‍ക്കു മുമ്പ് ഒത്തൊരുമയോടെ ഒരുക്കിയ പ്രാവിന്‍ കൂട് ശ്രദ്ധേയമാകുന്നു. കൂരാലിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പള്ളിക്കത്തോട് റോഡില്‍
Read Moreകെഎസ്ആര്‍ടിസി ബസുകളില്‍നിന്നുള്ള പുക ദുരിതമാകുന്നതായി പരാതി
കോട്ടയം: കെഎസ്ആര്‍ടിസി ബസുകളില്‍നിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതായി പരാതി. സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നുയരുന്ന പുക ജനങ്ങളുടെ ആരോഗ്യത്തിനു കാരണമാകുന്നതായാണ് പരാതി
Read Moreകെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രതിസന്ധിയില്‍; ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കിട്ടാക്കനിയോ ?
കോട്ടയം: ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുമൂലം ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജീവനക്കാരുടെ ക്ഷാമം മൂലം ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങുകയാണ്. ജില്ലയിലെ എല്ലാ ഡിപ്പോയിലും ഡ്രൈവര്‍മാരുടെയും
Read More