ഇടുക്കി ജില്ലയില്‍ കള്ളനോട്ട് വ്യാപകം;രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ കള്ളനോട്ട് വന്‍ തോതില്‍ വ്യാപിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ട് വ്യാപകമായതായി പോലീസിനു വിവരം ലഭിച്ചു. അന്യസംസ്ഥാന തൊഴിലാളികളിലുടെ

Read More

ഐഎന്‍ടിയുസി കോട്ടയത്തു നിന്നും 6000 കര്‍മസേനാംഗങ്ങളെ തിരഞ്ഞെടുക്കാനൊരുങ്ങുന്നു

കോട്ടയം: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും ഒരു ലക്ഷത്തിലധികം കര്‍മസേനാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1200ലധികം വാര്‍ഡുകളില്‍ നിന്ന് 6000 കര്‍മസേനാംഗങ്ങളെ തെരഞ്ഞെടുക്കുമെന്നു ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.

Read More

വീട്ടമ്മയുടെ ദുരിതജീവിതം കരളലിയിപ്പിക്കുന്നു

തലയോലപ്പറമ്പ്: ഭക്ഷണവും പരിചരണവും ലഭിക്കാതെയുള്ള രോഗിയായ വീട്ടമ്മയുടെ ജീവിതം കരളലിയിപ്പിക്കുന്ന കാഴ്ചയായി. വടയാര്‍ ഈരേത്ത് ലക്ഷംവീട് കോളനിയില്‍ അനീഷ് ഭവനില്‍ വത്സല(59)യുടെ ജീവിതമാണ് നാട്ടുകാരുടെ കരളലിയിപ്പിക്കുന്നത്. 2014ല്‍ തലകറക്കവും

Read More

ശങ്കയുണ്ടായാല്‍ പെട്ടതുതന്നെ… കോട്ടയം നഗരത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കിടമില്ലാതെ ജനങ്ങള്‍ വലയുന്നു

കോട്ടയം: നഗരത്തിലെത്തുന്നവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടമില്ലാതെ നട്ടം തിരിയുന്നു. ദിവസവും നിരവധിയാളുകളാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അല്ലാതെയും നഗരത്തില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് ഒരു മൂത്രശങ്ക ഉണ്ടായാല്‍ പെട്ടതു തന്നെ

Read More

നീലച്ചടയനു റെക്കോര്‍ഡ് വിളവെടുപ്പ്; കഞ്ചാവിന്റെ ഉറവിടമറിയാതെ അധികൃതര്‍

ആലുവ: കഞ്ചാവിന്റെ ലഹരിയ്ക്ക് ഇഷ്ടക്കാര്‍ ഏറിയതോടെ ഇടുക്കി വനാന്തരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്‍ വിളവെടുപ്പ്. ഏറ്റവും ഡിമാന്‍ഡുള്ള നീലച്ചടയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവിന്റെ റെക്കോര്‍ഡ് വിളവെടുപ്പാണ് നടക്കുന്നത.് മലയോര മേഖലകളിലുള്ള ഉ

Read More

ആധാറിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കാന്‍ നിയമം

ന്യൂഡല്‍ഹി: ആധാറിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍വരുത്തുന്നു. ഇതു പ്രകാരം ഒരു വ്യക്തിയുടെ ആധാറിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താനോ പൊതുസ്ഥലത്തുവയ്ക്കാനോ സാധിക്കില്ല. ആധാര്‍ നിയമ പ്രകാരം

Read More

മാതൃസഹോദരന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ഥി പാടത്തെ വെള്ളക്കെട്ടില്‍വീണു മരിച്ചു

മങ്കൊമ്പ്: ഓണാവധിക്കാലം ചെലവഴിക്കാന്‍ മാതൃസഹോദരന്റെ വീട്ടില്‍ വിരുന്നിനെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥി പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കോട്ടയം കഞ്ഞിക്കുഴി മൂലേടത്ത് കൈതക്കാട് കുന്നുംപുറം വീട്ടില്‍ സജി ചാണ്ടിയുടെ മകനും കോട്ടയം

Read More

പൊന്‍കുന്നത്തെ മദ്യവില്‍പനശാലയിലെ മോഷണം: പ്രതികളെക്കുറിച്ച് സൂചനയായില്ല; അന്വേഷണം ജീവനക്കാരിലേക്കും

പൊന്‍കുന്നം: പൊന്‍കുന്നത്തെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്‍പന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് ലക്ഷത്തിലേറെ രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയായില്ല. മോഷണത്തില്‍ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെ

Read More

ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെടുന്നതിനു കാരണം ഡ്രൈവര്‍മാരുടെ മദ്യപാനമോ?

ഗാന്ധിനഗര്‍: വിവിധ സ്ഥലങ്ങളില്‍ നിന്നും രോഗികളുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്ന ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുന്നു. ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍മാരില്‍ ചിലര്‍ മദ്യപിച്ചാണ് വാഹനം ഓ

Read More

ഓണത്തിന്റെ ഐതിഹ്യത്തെ ചൊല്ലി തര്‍ക്കം: ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം;മൂന്നുപേര്‍ക്ക് പരിക്കേറ്റു

മാവേലിക്കര: തഴക്കരയില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കും ഒരു ബിജെപി

Read More