ജീവന്‍ വേണമെങ്കില്‍ റോഡില്‍ കാണരുത്; സ്വകാര്യബസുകള്‍ മരണപ്പാച്ചിലില്‍

കോട്ടയം: നഗരത്തിലെങ്ങും സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. അമിതവേഗത്തില്‍ ബസുകള്‍ പാഞ്ഞുവരുന്നതു കാണുമ്പോള്‍ ജീവനില്‍ കൊതിയുള്ള കാല്‍നടയാത്രക്കാര്‍ ഓടിമാറുകയാണ്. ജില്ലയില്‍ ബസുകളുടെ അമിതവേഗത്തിനെതിരേ പരിശോധനകള്‍ മുറയ്ക്കു നടക്കുമ്

Read More

നിരോധിതമേഖലയിലെ കെട്ടിടം പൊളിക്കാന്‍ റവന്യു ഉദ്യോഗസ്ഥരെത്തി; സംഭവത്തില്‍ പ്രതിഷേധിച്ച് ചെറുതോണിയില്‍ സംഘര്‍ഷം

ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം പൊളിക്കാനുള്ള റവന്യു ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് വാഴത്തോപ്പ് പഞ്ചായത്തില്‍ 12മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. പെട്ടെന്നു പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെയും വ്യാപാരികളെയും

Read More

ചെമ്പ് മൊത്തവ്യാര സ്ഥാപനത്തിലെ തീപിടുത്തം; കോടികളുടെ നാശനഷ്ടം; കടപൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: തിരുനക്കര ചില്‍ഡ്രന്‍സ് ലൈബ്രറിക്കു സമീപം ഓട്, ചെമ്പ് തുടങ്ങിയവയുടെ മൊത്ത വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു കോടികളുടെ നാശനഷ്ടം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോട്ടയത്തെ നാലു ഫയര്‍ഫോഴ്‌സ് യൂണിറ്റും ചങ്ങനാശേരിയിലെ ര

Read More

നവീകരണം പൂര്‍ത്തിയായി, ഇനി വേണ്ടത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

കടുത്തുരുത്തി: വൈക്കം റോഡ്, കടുത്തുരുത്തി, കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനുകളില്‍ വികസനത്തിന്റെ ചൂളം വിളിയെത്തി. ഇനി വേണ്ടത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്. മുളന്തുരുത്തി മുതല്‍ കുറുപ്പന്തറ വരെയുള്ള പാതയിരട്ടിപ്പിക്കലിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ വൈക്കം റോഡ്,

Read More

പിറവത്തും തെരുവ് നായ ആക്രമണം; ടാക്‌സി ഡ്രൈവര്‍ക്ക് കടിയേറ്റു; രക്ഷപ്പെട്ട് ഓടുന്നതിനിടെ കോളജ് വിദ്യാര്‍ഥിനിക്ക് പരിക്ക്; നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു

പിറവം: തെരുവ് നായയുടെ ആക്രമണം പിറവത്തും. ടൗണിലെ ടാക്‌സി ഡ്രൈവറെ നായ കടിച്ചു. ഓണക്കൂര്‍ സ്വദേശി കുരുവിള(കുഞ്ഞ് -52)യ്ക്കാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍

Read More

നടന്‍ വിജയ്‌യുടെ പിതാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു; താരത്തെ കാണാമെന്ന പ്രതീക്ഷയോടെ ഫാന്‍സ്

കോട്ടയം: കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് നടന്‍ വിജയ്‌യുടെ പിതാവും സംവിധായകനും നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖരനെ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കും. ഇന്നലെ അദ്ദേഹത്തെ അടിയന്ത

Read More

ലേഡീസ് ഹോസ്റ്റലിലെ മോഷണശ്രമം: പ്രതിയെ റിമാന്‍ഡ് ചെയ്തു

കോട്ടയം: സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന ഹോസ്റ്റലില്‍ മോഷ്ടിക്കാന്‍ കയറിയതിനു പോലീസ് പിടികൂടിയ ആളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. താഴത്തങ്ങാടി താഴത്തേടത്ത് വളവില്‍ ചന്ദ്രനെ (കോഴി ചന്ദ്രന്‍-55) യാണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ക

Read More

റോഡുകളിലെ കുഴിയടയ്ക്കാന്‍ പുതിയ രീതിയുമായി ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

കോട്ടയം: സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കലിനു പുതിയ രീതിയുമായി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. പരമ്പരാഗതമായി കേരളത്തിലെ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ മെറ്റിലിട്ടു നിറച്ചു പുറമെ ടാര്‍ ഒഴിച്ചാണു

Read More

ബാറുകള്‍ പൂട്ടിയത് കഞ്ചാവിനു വളമായി; ജില്ല ലഹരി മരുന്നു മാഫിയകളുടെ പിടിയില്‍; കേസുകളുടെ എണ്ണം വര്‍ധിച്ചതായി പോലീസ്

കോട്ടയം: സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ജില്ലയില്‍ ലഹരിമരുന്നു മാഫിയ പിടിമുറുക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കോട്ടയം ജില്ലയില്‍ അബ്കാരി കേസ്, കഞ്ചാ

Read More

പൂവാലന്‍മാര്‍ സൂക്ഷിക്കുക! നഗരത്തില്‍ പിങ്ക് പോലീസുണ്ട്

തൊടുപുഴ: തൊടുപുഴയിലെ സ്ത്രീകള്‍ക്ക് ഇനിയും നഗരത്തിലൂടെ യഥേഷ്ടം നടക്കാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പിങ്ക് ബീറ്റ് പദ്ധതിയാണ് പൂവാലന്‍മാര്‍ക്കു വിനയാകുന്നത്.

Read More