കോട്ടയം: തെരുവുനായ ശല്യം ഒഴിവാക്കാനായി പാലാ നഗരസഭ കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതി മാതൃകയായിരിക്കുകയാണ്. ജനങ്ങളെ തെരുവുനായ്ക്കളുടെ ശല്യത്തില്‍നിന്നും രക്ഷിക്കാന്‍ തെരുവുനായ്കള്‍ക്ക് സംരക്ഷണക്കൂടൊരുക്കിയാണ് അധികൃതര്‍
Read MoreCategory: Kottayam
രഹസ്യ വിവരത്തെ തുടര്‍ന്ന ലഭിച്ച പരിശോധനയില്‍ വിദേശമദ്യം കടത്തിക്കൊണ്ടുവന്ന യുവാക്കള്‍ എക്‌സൈസ് പിടിയില്‍
കോട്ടയം: അനധികൃതമായി വിദേശമദ്യം കടത്തി കൊണ്ടുവന്ന യുവാക്കളെ കോട്ടയം എക്‌സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി. ബാംഗൂര്‍ സ്വദേശി ഉദയഗിരി തയ്യില്‍ ഡാനി മാത്യു (23), ചങ്ങനാശേരി സ്വദേശി ചീരംചിറ പനമൂട്ടില്‍ പി.എസ്. സന്ദീപ് (20) എന്നിവരാ
Read Moreതെങ്ങണയില്‍ റോഡരികിലെ തടി ഉരുപ്പടി വ്യാപാരം അപകടക്കെണി; അധികാരികള്‍ കണ്ണടയ്ക്കുന്നു
ചങ്ങനാശേരി: തെങ്ങണയില്‍ റോഡരികിലെ തടി ഉരുപ്പടി വ്യാപാരം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമിടയാകുന്നു. റോഡരികിലെ തടി വ്യാപാരത്തിനെതിരേ ആക്ഷേപം ശക്തമായിട്ടും പൊതുമരാമത്തു വകുപ്പും മാടപ്പള്ളി ഗ്രാമപഞ്ചായത്തും തൃക്കൊടിത്താനം
Read Moreസേഫ്റ്റിപിന്‍ വയറ്റില്‍ നിന്നു പുറത്തെടുത്ത കുഞ്ഞിന്റെ നില തൃപ്തികരം
ഗാന്ധിനഗര്‍: സേഫ്റ്റിപിന്‍ വിഴുങ്ങി ഓപ്പറേഷനു വിധേയമാക്കിയ ഒമ്പതുമാസം പ്രായമുള്ള കുട്ടയുടെ ആരോഗ്യനില തൃപ്തകരമാണെന്നു ഡോക്്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് കുട്ടയെ ശസ്ത്രക്രീയക്കു വിധേയമാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ തീവ്രപ
Read Moreനഴ്‌സുമാരില്ല; കുട്ടികളുടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍
ഏറ്റുമാനൂര്‍: നഴ്‌സുമാരുടെ അഭാവത്തില്‍ കുട്ടികളുടെ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ തീവ്രപരിചരണ വിഭാഗത്തില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുതന്നെ ഭീഷണി
Read Moreഎലിക്കുളം കൊലപാതകം: സഹോദരന്മാരെ പോലീസ് ചോദ്യം ചെയ്തുവരുന്നു
പൊന്‍കുന്നം: ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയില്‍ ആയവരെ ചോദ്യം ചെയ്തു വരുന്നതായി പോലിസ് അറിയിച്ചു. എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ജോയിയെയാണ് (58) സ്വന്തം സഹോദരന്റെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍
Read Moreപഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയില്ല നീതി നിഷേധിക്കപ്പെട്ട് ഹരിജന്‍ കുടുംബം
വണ്ണപ്പുറം: പതിനാറു വര്‍ഷമായി റേഷന്‍ കാര്‍ഡും വെളിച്ചവും ഇല്ലാതെ വരര്‍ഷങ്ങളായി ദുരിതജീവിതം നയിക്കുകയാണ് ഈ ഹരിജന്‍ കുടുംബം. വണ്ണപ്പുറം പഞ്ചായത്തില്‍ 8-ാം വാര്‍ഡിലെ വിളക്കുപാടത്തിന്‍കര ശ്രീനിവാസനും കുടുംബത്തിനുമാ
Read Moreകാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുഗായിക നിയാ പത്യാല
കാഞ്ഞിരപ്പള്ളി: ചെറുപ്രായത്തില്‍ തന്നെ കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടിയായി വളര്‍ന്നുവരുന്ന നിയാ പത്യാല സംഗീതലോകത്ത് ഒരുതരംഗമായി മാറിയിരിക്കുകയാണ്. തന്റെ സ്വസിദ്ധമായ ശബ്ദ സൗന്ദര്യത്തില്‍ സംഗീതരംഗത്ത് വിസ്മയം സ്രിഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്
Read Moreആധുനിക കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി മതത്തിന്റെ പേരിലുള്ള തീവ്രവാദമെന്ന് പി സി ജോര്‍ജ് എംഎല്‍എ
പൂഞ്ഞാര്‍: ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതത്തിന്റെ പേരിലുള്ള തീവ്രവാദമാണെന്നും മതേതരത്വം കാത്തുസൂക്ഷിക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിദ്യാഭ്യാസ
Read Moreസ്വാതന്ത്ര്യദിനത്തിന് പതാക ഉയര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കുറവിലങ്ങാട്: കെട്ടിടത്തിനു മുകളില്‍നിന്ന് കാല്‍വഴുതി വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന തപാല്‍വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കോട്ടയം ഹെഡ്‌പോസ്റ്റ്ഓഫീസിലെ ജീവനക്കാരനായ കുറവിലങ്ങാട് പാല്‍വണ്ണംതടത്തില്‍
Read More