പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച  വേ​ല്‍​മു​രു​ക​ന്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി; എ​ട്ട് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സ്

കോഴിക്കോട്: വ​യ​നാ​ട് മീ​ന്‍​മു​ട്ടി വാ​ളാ​രം​കു​ന്നി​ല്‍ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച വേ​ല്‍​മു​രു​ക​ന്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി. 2007 ജൂ​ണി​ല്‍ വേ​ല്‍​മു​രു​ക​നെ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സാ​യു​ധ പ​രി​ശീ​ല​ന​ത്തി​നി​ടെ പി​ടി​യി​ലാ​യ വേ​ല്‍​മു​രു​ക​ന് പി​ന്നീ​ട് ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പു​റ​ത്തി​റ​ങ്ങി​യ വേ​ല്‍​മു​രു​ക​ന്‍ ജാ​മ്യ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇയാളെക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2013 ല്‍ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ കൊ​ണ്ടു പോ​യ​താ​യും ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന് വി​വ​ര​മു​ണ്ടാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രെ ഗോ​ത്ര വി​ഭാ​ഗ​ക്കാ​രെ പോ​രാ​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ഇ​വ​ര്‍​ക്ക് ആ​യു​ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും സം​ഘ​ത്തി​ലേ​ക്കു കൂ​ടു​ത​ല്‍​പേ​രെ ചേ​ര്‍​ക്കു​ക​യു​മാ​ണ് വേ​ല്‍​മു​രു​ക​ന്‍റെ ദൗ​ത്യം. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളാ​യി​രു​ന്നു ഇ​യാ​ളു​ടെ ഒ​ളി​ത്താ​വ​ളം. ക​രി​ക്കോ​ട്ട​ക്ക​രി, കേ​ള​കം, താ​മ​ര​ശേ​രി, ത​ല​പ്പു​ഴ, അ​ഗ​ളി, എ​ട​ക്ക​ര, പൂ​ക്കോ​ട്ടും​പാ​ടം, വൈ​ത്തി​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. വേ​ൽ​മു​രു​ക​ൻ നി​യ​മ​വി​ദ്യാ​ർ​ഥി ആ​യി​രി​ക്കെ​യാ​ണ് മാ​വോ​യി​സ്റ്റ്…

Read More

 ലൈഫിൽ  സിബിഐ വീണ്ടും വരുമോ? വി​ജി​ല​ന്‍​സ് “ഓ​പ്പ​റേ​ഷ​നു’മായി സർക്കാർ

കോ​ഴി​ക്കോ​ട്: ലൈ​ഫ് ക്ര​മ​ക്കേ​ടി​ല്‍ സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തെ വീ​ക്ഷി​ച്ചു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. യൂ​ണി​ടാ​ക്ക് ബി​ല്‍​ഡേ​ഴ്സ് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നി​ല്‍​നി​ന്നു സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഐ​ഫോ​ണ്‍ ശി​വ​ശ​ങ്ക​ര്‍ ഉ​പ​യോ​ഗി​ച്ച​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​യും വി​ജി​ല​ന്‍​സ് കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ പ്ര​തി​യാ​ക്കി​യ​തും സി​ബി​ഐ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യ ഘ​ട​ക​ങ്ങ​ളാ​ണ്. അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ കോ​ട​തി നി​ല​വി​ല്‍ സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ്റ്റേ ​നീ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സി​ബി​ഐ​യു​ടെ അ​ടു​ത്ത ന​ട​പ​ടി​ക​ളെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഐ​ഫോ​ണ്‍ ശി​വ​ശ​ങ്ക​ര്‍ ഉ​പ​യോ​ഗി​ച്ച​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് വി​ദേ​ശ​സ​ഹാ​യ നി​യ​ന്ത്ര​ണ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി​ബി​ഐ പ​റ​യു​ന്ന​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ജി​ല​ന്‍​സ് ഇ​ന്ന​ലെ ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ര്‍​ത്ത​ത്. ഇ​തു സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ത​ട​യു​ന്ന​തി​നു​വേ​ണ്ടി മു​ന്‍​കൂ​ട്ടി ന​ട​ത്തി​യ നീ​ക്ക​മാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ശി​വ​ശ​ങ്ക​ര്‍ പ്ര​തി​യാ​കു​മെ​ന്നു സി​ബി​ഐ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച ശേഷം വിദേശത്ത്  മുങ്ങി; സർക്കാർ ഉദ്യോഗസ്ഥനെ തിരേ ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍

കോ​ഴി​ക്കോ​ട് : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ ത​യാ​റാ​ക്കു​ന്നു. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യാ​ണ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ ത​യാ​റാ​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്നു​പേ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ മൊ​ഴി. പ്ര​തി​ക​ളി​ലോ​രാ​ളെ നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​യ​റു​വേ​ദ​ന​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​തി​നാ​റ് വ​യ​സു​കാ​രി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​ര​മ​റി​യു​ന്ന​ത്. ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ചു. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്നു​പേ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന് കു​ട്ടി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട്ട​ക്കി​ണ​ര്‍ സ്വ​ദേ​ശി നൗ​ഷാ​ദ് പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ വ​യ​നാ​ട് മു​ട്ടി​ലി​ലു​ള്ള സ​ര്‍​ക്കാ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കു​കാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള​ട​ക്കം മൂ​ന്നു​പേ​ര്‍ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ മോ​ഴി. അ​ക്ബ​ര്‍…

Read More

ഒ​ന്നും മി​ണ്ടി​ല്ല !  വി​വാ​ദ​ങ്ങ​ളി​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് ബി​ജെ​പി; സം​സ്ഥാ​ന​നേ​താ​ക്ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​നേ​തൃ​ത്വം 

കോ​ഴി​ക്കോ​ട് : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും അ​ടു​ത്തി​രി​ക്കെ പ​ര​മാ​വ​ധി സീ​റ്റു​റ​പ്പി​ക്കാ​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ ബി​ജെ​പി ഗ്രൂ​പ്പ് പോ​രി​ല്‍ “വാ​ടു​ന്നു’. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സും ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റു​മു​ള്‍​പ്പെ​ടെ ഇ​ട​ത് വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യും പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗ്രൂ​പ്പ് പോ​ര് രൂ​ക്ഷ​മാ​യ​ത്. ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രി​ക്കെ കീ​ഴ്‌​വ​ഴ​ക്കം ലം​ഘി​ച്ച് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​തി​നെ​തി​രേ മു​തി​ര്‍​ന്ന നേ​താ​വ് ശോ​ഭാ​സു​രേ​ന്ദ്ര​നാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഇ​ന്ന​ലെ മു​തി​ര്‍​ന്ന നേ​താ​വ് പി.​എം. വേ​ലാ​യു​ധ​നും രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ സു​രേ​ന്ദ്ര​നെ​തി​രേ നി​ല​നി​ല്‍​ക്കു​ന്ന അ​സ്വാ​ര​സ്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​ല​വി​ലെ വി​വാ​ദ​ങ്ങ​ള്‍ ബാ​ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ്. പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലും‍ യാ​തൊ​രു​വി​ധ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളും പാ​ടി​ല്ലെ​ന്നും നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തേത്തുട​ര്‍​ന്നാ​ണ് ശോ​ഭാ​സു​രേ​ന്ദ്ര​ന്‍റെ പ​രാ​തി​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം…

Read More

പോ​ലീ​സു​കാ​ര്‍​ക്കു​ള്ള പ​ത​ക്കം പ​ഞ്ചാ​ബിൽ നിന്ന് വാങ്ങിയ​തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്കു ബ​ഹു​മ​തി​യാ​യി “കോ​വി​ഡ് വാ​റി​യ​ര്‍’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ പ​ത​ക്കം പ​ഞ്ചാ​ബി​ലെ ക​മ്പ​നി​യി​ല്‍നി​ന്ന് വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത 52,000 പോ​ലീ​സു​കാ​ര്‍​ക്കാ​യാ​ണ് 2956 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലു​ള്ള ബി​കെ​വി എ​ന്‍റ​ര്‍​പ്രൈ​സ​സി​ല്‍ നി​ന്നാ​ണ് കേ​ര​ള പോ​ലീ​സി​ന്റെ വെ​ല്‍​ഫെ​യ​ര്‍ ബ്യൂ​റോ​യ്ക്കു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​തൃ​പ്തി ക​ഫ​റ്റേ​രി​യ പ​ത​ക്കം വാ​ങ്ങി​യ​ത്. കേ​ര​ള​ത്തി​ല്‍ ധാ​രാ​ളം ക​മ്പ​നി​ക​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ത​ക്കം നി​ര്‍​മി​ക്കു​മെ​ന്നി​രി​ക്കെ പ​ഞ്ചാ​ബി​ലെ ക​മ്പ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് സേ​ന​യി​ലെ പൊ​തു അ​ഭി​പ്രാ​യം. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പോ​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ​ത​ക്കം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​ക​മ്പ​നി​യി​ല്‍നി​ന്ന് ത​ന്നെ പ​ത​ക്കം വാ​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം അ​വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം ബി​കെ​വി എ​ന്ന ക​മ്പ​നി സ്‌​കൂ​ള്‍ ആ​വ​ശ്യാ​ര്‍​ഥ​മു​ള്ള വ​സ്തു​ക്ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നാ​ണ് വി​വ​രം. ഈ ​സ്ഥാ​പ​ന​ത്തെ കു​റി​ച്ചും പോ​ലീ​സി​നു​ള്ളി​ല്‍ നി​ന്നു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

ക​രി​പ്പൂ​രി​ല്‍ വീണ്ടും സ്വർണഗുളിക പിടിച്ചു, പിന്നിൽ ഒരേ സംഘം? 24 മ​ണി​ക്കൂ​റി​ല്‍ പി​ടി​ച്ച​ത് 1.10 കോ​ടി​യു​ടെ സ്വ​ര്‍​ണം

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍​വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം പി​ടി​കൂ​ടി.​ ഇ​തോ​ടെ ഇ​രു​പ​ത്തി നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​രി​പ്പൂ​രി​ല്‍ പി​ടി​കൂ​ടി​യ​ത് 1.10 കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണ്.​ ദു​ബൈ​യി​ല്‍ നി​ന്ന് ഇ​ന്‍​ഡി​ഗോ എ​യ​ര്‍​വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​ല്‍ നി​ന്നാ​ണ് കള്ളക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.​ ഇ​ന്ന​ലെ രാ​ത്രി പത്തിനാ​ണ് റ​ഷീ​ദ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്.​ശരീരത്തിനുള്ളിൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണ മി​ശ്രി​ത​മു​ണ്ടാ​യി​രു​ന്ന​ത്.​ നാ​ലു സ്വ​ര്‍​ണ ഗു​ളി​ക​ക​ളാ​ണ് ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ക​രി​പ്പൂ​രി​ല്‍ 60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി അ​സ്‌​ക​ര്‍ ഇ​ന്ന​ലെ എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.​ ദു​ബൈ​യി​ല്‍ നി​ന്ന് ഫ്‌​ളൈ ദു​ബൈ വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ അ​സ്‌​ക​ർ ശരീരത്തിൽ ഒ​ളി​പ്പി​ച്ച ആ​റ് സ്വ​ര്‍​ണ ഗു​ളി​ക​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.1,144 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​ത​മാ​ണ് ഗു​ളി​ക​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​…

Read More

തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടി​ല്‍ ആ​രെ​ങ്കി​ലും പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ഭ​വി​ഷ്യ​ത്ത് നേ​രി​ട​ണ​മെ​ന്ന് എം.​എ ബേ​ബി

  കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും എ​തി​രാ​യി ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ ആ​ക്ര​മ​ണ​മ​ത്തെ ചെ​റു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ വാ​ദി​ക​ളു​ടെ സു​പ്ര​ധാ​ന ക​ട​മ​യാ​ണെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി. ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രോ പാ​ർ​ട്ടി​ക്ക് പു​റ​ത്തു​ള്ള വ്യ​ക്തി​ക​ളോ തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ര​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് നേ​രി​ടു​ക​ത​ന്നെ​വേ​ണ​മെ​ന്നും എം.​എ. ബേ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എം.എ. ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:- കേ​ര​ള​ത്തി​ലെ സി​പി​ഐ​എ​മ്മി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും എ​തി​രാ​യി ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ ആ​ക്ര​മ​ണ​മ​ത്തെ ചെ​റു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ വാ​ദി​ക​ളു​ടെ സു​പ്ര​ധാ​ന ക​ട​മ​യാ​ണ്. ഹി​റ്റ്ല​റി​ന്‍റെ ജ​ർ​മ്മ​നി​യി​ൽ​നി​ന്ന് ആ​വേ​ശ​മു​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ത് മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും വാ​ദി​ച്ച ആ​ർ​എ​സ്എ​സ് രൂ​പം​കൊ​ടു​ത്ത രാ​ഷ്ട്രീ​യ​പ്പാ​ർ​ടി​യാ​ണ് ബി​ജെ​പി. അ​തി​ന്‍റെ അ​തീ​വ ഗു​രു​ത​ര​മാ​യ ആ​പ​ത്ത് തി​രി​ച്ച​റി​ഞ്ഞ് അ​തി​നെ​തി​രേ ഇ​ന്ത്യ​യി​ൽ രൂ​പ​പ്പെ​ട്ടു വ​രു​ന്ന പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് സി​പി​ഐ​എം അ​ട​ക്ക​മു​ള്ള ഇ​ട​തു​പ​ക്ഷം ന​ല്കു​ന്ന പ​ര​മ​പ്രാ​ധാ​ന്യം ആ​ർ​എ​സ്എ​സി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. ഇ​ത് ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ലെ മു​ഖ്യ രാ​ഷ്ട്രീ​യ പ്ര​മേ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​പ്പോ​ൾ ബി​ഹാ​റി​ൽ…

Read More

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ടം;  സി​ബി​ഐ​യെ ത​ട​യാ​നാ​വി​ല്ലെ​ന്നു വാ​ദം

കോ​ഴി​ക്കോ​ട്: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ട​ത്തി​ലെ ലം​ഘ​ന​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​താ​യി സി​ബി​ഐ​യു​ടെ നി​യ​മ വി​ദ​ഗ്ധ​ര്‍. 483/2017 വി​ജ്ഞാ​പ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​താ​ണ്. എ​ല്ലാ വി​ദേ​ശ​സം​ഭാ​വ​നാ നി​യ​ന്ത്ര​ണ ച​ട്ട ലം​ഘ​ന​വും സി​ബി​ഐ​ക്കു അ​ന്വേ​ഷി​ക്കാ​മെ​ന്നാ​ണ് വി​ജ്ഞാ​പ​നം. അ​ഴി​മ​തി നി​രോ​ധ​ന പ്ര​കാ​ര​മു​ള്ള കു​റ്റ​മോ, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​മോ, രാ​ജ്യ​ദ്രോ​ഹ കു​റ്റ​മോ ഉ​ണ്ടാ​യാ​ല്‍ അ​ത് അ​ന്വേ​ഷി​ക്കാ​നു​ള്ള സ​മ്മ​തം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ദേ​ശ സ​ഹാ​യ നി​യ​മം 43-ാം വ​കു​പ്പ് പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണം. ഈ ​വി​ജ്ഞാ​പ​ന പ്ര​കാ​രം ഒ​രു കോ​ടി രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും അ​തി​നു മു​ക​ളി​ലു​ള്ള​തു സി​ബി​ഐ​ക്കും അ​ന്വേ​ഷി​ക്കാം. അ​തേ​സ​മ​യം, ലൈ​ഫ് ക്ര​മ​ക്കേ​ടി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ജി​ലി​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​ദേ​ശ സ​ഹാ​യം വ​ഴി ല​ഭി​ച്ച പ​ണം…

Read More

കോ​വി​ഡ് സെ​ന്‍റ​റില്‍ ക​ലാ​ഭ​വ​ൻ സ​തീ​ഷ് എ​ത്തി; പാ​ട്ടും ക​ളി​യു​മാ​യി കോ​വി​ഡി​ന്‍റെ അ​സ്വാ​സ്ഥ്യ​ങ്ങ​ൾ സം​ഗീ​ത​ത്തി​നു വ​ഴി​മാ​റി​യ കാ​ഴ്ച​യാ​ണി​വി​ടെ…

മു​ക്കം: കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​കു​ന്ന​തോ​ടെ ജീ​വി​തം നി​രാ​ശ​യി​ലാ​ണ്ട്, പാ​ട്ടും ക​ളി​യു​മെ​ല്ലാം നി​ല​ച്ച അ​വ​സ്ഥ​യാ​ണ് പ​ല​ർ​ക്കും. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് എ​ൻ ഐ​ടി യി​ലെ എ​ഫ് എ​ൽ ടി ​സി​യു​ടെ ക​ഥ ഇ​പ്പോ​ൾ മ​റി​ച്ചാ​ണ്. പാ​ട്ടും ക​ളി​യു​മാ​യി കോ​വി​ഡി​ന്‍റെ അ​സ്വാ​സ്ഥ്യ​ങ്ങ​ൾ സം​ഗീ​ത​ത്തി​നു വ​ഴി​മാ​റി​യ കാ​ഴ്ച​യാ​ണി​വി​ടെ. ക​ലാ​ഭ​വ​ൻ സ​തീ​ഷ്, കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് എ​ത്തി​യ​താ​ണ് ഇ​വി​ടെ എ​ല്ലാ​വ​രു​ടെ​യും മ​ന​സ് പോ​സി​റ്റീ​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് എ​ഫ് എ​ൽ ടി ​സി​യി​ലേ​ക്ക് പോ​വു​മ്പോ​ൾ പാ​ട്ടും ത​ത്കാ​ലം നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​രും എ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ.​എ​ന്നാ​ൽ, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​വും സം​ഗീ​ത​ത്തി​ലൂ​ടെ മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഈ ​ക​ലാ​കാ​ര​ൻ.​ ഒ​പ്പം ഡോ​ക്ട​ർ​മാ​ർ മൈ​ക്കും സ്പീ​ക്ക​റും ഒ​രു​ക്കി, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ സി.​കെ.​ഷാ​ജി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പൂ​ർ​ണ്ണ പു​ന്തു​ണ​യും. സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് ഏ​തു നേ​ര​വും വി​രു​ന്നാ​യി​രി​ക്കു​ക​യാ​ണ് ക​ലാ​ഭ​വ​ൻ സ​തീ​ഷി​ന്‍റെ ജ​ന​പ്രി​യ ഗാ​ന​ങ്ങ​ൾ.

Read More

വരുന്നു… സംസ്ഥാനത്തെ ആദ്യ കടുവ പരിചരണ കേന്ദ്രം! ചെലവ് 78 ലക്ഷം രൂപ, മൂന്നു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും

ക​ൽ​പ്പ​റ്റ: ഇ​ര​തേ​ടു​ന്ന​തി​നി​ടെ പി​ടി​യി​ലാ​കു​ന്ന ക​ടു​വ​ക​ൾ​ക്കു അ​ഭ​യ​വും പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന​തി​നു വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി വ​യ​നാ​ട്ടി​ൽ കേ​ന്ദ്രം തു​ട​ങ്ങു​ന്നു. പ്രാ​യാ​ധി​ക്യ​വും പ​രി​ക്കേറ്റതുമായ ക​ടു​വ​ക​ളു​ടെ ശ​ല്യം വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​കി​ത്സ​യും അ​ഭ​യ​വും ന​ൽ​കു​ന്ന​തി​നാ​യി സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ൽ​പ്പെ​ട്ട പ​ച്ചാ​ടി​യി​ൽ അ​ഞ്ച് ഏ​ക്ക​റാ​ണ് അ​ഭ​യ-​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 78 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​നം ആ​ര​ംഭി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ഒ​രേ സ​മ​യം നാ​ലു ക​ടു​വ​ക​ളെ സം​ര​ക്ഷി​ക്കാ​നാ​കു​മെ​ന്നു വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ൽ ന​ൽ​കു​ന്ന പ​രി​ച​ര​ണ​ത്തി​ലൂ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന ക​ടു​വ​ക​ളെ അ​വ​യു​ടെ യ​ഥാ​ർ​ഥ ആ​വാ​സ​കേ​ന്ദ്ര​ത്തി​ൽ തു​റ​ന്നു​വി​ടു​ക​യോ മൃ​ഗ​ശാ​ല​യി​ലേ​ക്കു മാ​റ്റു​ക​യോ ചെ​യ്യും. കാ​ട്ടി​ൽ സ്വ​യം ഇ​ര തേ​ടാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത ക​ടു​വ​ക​ളാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത്. വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ​ത്തി പി​ടി​കൂ​ടു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യാ​ണ് ഇ​വ ആ​ഹാ​ര​മാ​ക്കു​ന്ന​ത്. വി​ശ​പ്പ​ക​റ്റു​ന്ന​തി​നു കാ​ടി​റ​ങ്ങു​ന്ന ക​ടു​വ​ക​ളി​ൽ ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ര​ഹോ​ള…

Read More