ജയിൽ മാറ്റിയില്ല! കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കോ​ട​തി​യു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ര്‍​ത്തു; മോഷണസമയത്ത് ആഷിഖിന്റെ തന്ത്രം കേട്ടാല്‍ പോലീസുപോലും അടുക്കില്ല

കോ​ഴി​ക്കോ​ട്: ജ​യി​ല്‍​മാ​റ്റ​ത്ത​തി​ല്‍ ക്ഷു​ഭി​ത​നാ​യ മോ​ഷ്ടാ​വ് കോ​ട​തി​യു​ടെ ചി​ല്ല് അ​ടി​ച്ച് ത​ക​ര്‍​ത്തു. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി അ​മ്പാ​ല​ക്കു​ന്നു​മ്മ​ല്‍ എ.​കെ.​ ആ​ഷി​ഖാ​ണ് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ചി​ല്ല് ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ണ്‍​പോ​ലീ​സ് കേ​സെ​ടു​ത്തു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നെ​തി​രേ​യാ​ണ് കേ​സ്. ഇ​ന്ന​ലെ പ​ക​ല്‍ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ഷി​ഖി​നെ ടൗ​ണ്‍​സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. മ​ജി​സ്‌​ട്രേ​റ്റ് കേ​സ് വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ഷി​ഖി​നെ പോ​ലീ​സ് കോ​ട​തി​ക്കു​ള്ളി​ലേ​ക്ക് എ​ത്തി​ച്ചു. വാ​ദ​ത്തി​ന് ശേ​ഷം ത​ന്നെ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന ജ​യി​ലി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​ഷി​ഖ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​ക്കാ​ര്യം പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് ആ​ഷി​ഖ​ദ് ചി​ല്ല് ത​ക​ര്‍​ത്ത​തെ​ന്നും ടൗ​ണ്‍ പോ​ലീ​സ് പ​റ​ഞ്ഞു. ചി​ല്ല്‌​കൊ​ണ്ട് മു​റി​വേ​റ്റ ആ​ഷി​ഖി​നെ പോ​ലീ​സ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. തു​ട​ര്‍​ന്ന് വീ​ണ്ടും ജ​യി​ലി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.…

Read More

കെടിഡിഎഫ്സി അയഞ്ഞു! ജ​യി​ല്‍ വി​ഭ​വ​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വി​ല്‍​ക്കും; കൗ​ണ്ട​ര്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ല്‍ ജ​യി​ല്‍​വി​ഭ​വ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് ഒ​ടു​വി​ല്‍ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡ​വ​ല​പ്പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ (കെ​ടി​ഡി​എ​ഫ്സി) അ​നു​മ​തി. ഭ​ക്ഷ​ണം ജ​യി​ല്‍​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് സ്റ്റാ​ന്‍​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വി​ല്‍​പ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി കൗ​ണ്ട​ര്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. നാ​ളെ വി​ല്‍​പ​ന ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ജ​യി​ല്‍ സൂ​പ്ര​ണ്ട് വി.​ജ​യ​കു​മാ​ര്‍ “രാ​ഷ്ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ ഭ​ക്ഷ​ണ വി​ല്‍​പ​ന അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് കെ​ടി​ഡി​എ​ഫ്സി ക​ത്ത​യ​ച്ചി​രു​ന്നു. ഇ​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ല​പാ​ട് മാ​റ്റി കെ​ടി​ഡി​എ​ഫ്‌​സി രം​ഗ​ത്തെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ല്‍ നാ​ല് സ്ഥ​ല​ങ്ങ​ളി​ല്‍ ജ​യി​ല്‍ വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള കൗ​ണ്ട​ര്‍ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു ജ​യി​ല്‍​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡ്, മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​രം, കോ​ഴി​ക്കോ​ട് ബീ​ച്ച് പ​രി​സ​രം, കി​ഡ്സ​ണ്‍ കോ​ര്‍​ണ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഔ​ട്ട്ലെ​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന് കോ​ര്‍​പ​റേ​ഷ​ന്‍…

Read More

ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ഛർ​ദി​യും അ​സ്വ​സ്ഥ​ത​യും! മൂ​ന്ന് വ​യ​സു​കാ​ര​ൻ വി​ഴു​ങ്ങി​യ നാ​ണ​യം ശസ്ത്രക്രിയ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്തു

പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്ന് വ​യ​സു പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി വി​ഴു​ങ്ങി​യ ര​ണ്ടു​രൂ​പ നാ​ണ​യം സ​ർ​ജ​റി കൂ​ടാ​തെ പു​റ​ത്തെ​ടു​ത്തു. പ​ട്ടാ​ന്പി കീ​ഴാ​യൂ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ൽ നാ​ണ​യം വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ഛർ​ദി​യും അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ പ​ട്ടാ​ന്പി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്ക് വേ​ണ്ടി കിം​സ് അ​ൽ​ശി​ഫയിലും പ്ര​വേ​ശി​പ്പി​ച്ചു. എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ നാ​ണ​യം ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​എ​ൻ​ടി വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​ഭി​ലാ​ഷ് അ​ല​ക്സ്, അ​ന​സ്ത​റ്റിസ്റ്റ് ഡോ.​ഷ​മീം, ഡോ.​രാ​കേ​ഷ്, ഡോ.​അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​നാ​ള​ത്തി​ലൂ​ടെ ഈ​സോ​ഫാ​ഗോ സ്കോ​പ്പി​യി​ലൂ​ടെ സ​ർ​ജ​റി കൂ​ടാ​തെ നാ​ണ​യം പു​റ​ത്തെ​ടു​ത്തു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത കു​ട്ടി​യെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Read More

പ​രാ​തി ന​ല്‍​കി​യാ​ല്‍..! ക​ലോ​ത്സ​വത്തിനിടെ പരിചയപ്പെട്ട ​ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍​ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ര്‍ മു​ങ്ങി; സംവഭം കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ട് അ​ധ്യാ​പ​ക​ര്‍ മു​ങ്ങി. ക​ക്കോ​ടി കി​രാ​ലൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ഷൈ​ജ​ല്‍, ചേ​ള​ന്നൂ​ര്‍ എ​കെ​കെ​ആ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് മു​ങ്ങി​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​നി​താ സെ​ല്‍ സി​ഐ കെ.​എം. ലീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ചും ഇ​വ​രു​ടെ ഫോ​ണ്‍ കോ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്‌​ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ല​ക്കു​ള​ത്തൂ​ര്‍ സി​എം​എം ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ചേ​വാ​യൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ധ്യാ​പ​ക​ര്‍ വീ​ട്ട​മ്മ​യു​മാ​യി പ​രി​ച​യ​പ്പെട്ടത്. ക​ലോ​ത്സ​വ​ത്തി​ന് ശേ​ഷം ഒ​ക്‌​ടോ​ബ​ര്‍ 30 ന് ​പ​ക​ല്‍ സ​മ​യം ഇ​വ​ര്‍ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ​രാ​തി ന​ല്‍​കി​യാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഇ​രു​വ​രും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. എ​ല​ത്തൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത…

Read More

കൂ​ട​ത്താ​യ് കൊലപാതക പരമ്പര; ഡോ. ​എ.​ ശ്രീ​നി​വാ​സ് അ​ന്വേ​ഷ​ണ സം​ഘത്ത​ല​വ​ൻ

കോ​ഴി​ക്കോ​ട്: പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ൽ പു​തി​യ അ​ന്വേ​ഷ​ണ​സം​ഘ ത​ല​വ​നാ​യി കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി ഡോ.​ എ.​ശ്രീ​നി​വാ​സി​നെ നി​യ​മി​ച്ചു. മു​ൻ റൂ​റ​ൽ എ​സ്പി കെ.​ജി.​സൈ​മ​ണി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചു​മ​ത​ല ഇ​ദ്ദേ​ഹ​ത്തി​ന് രേ​ഖാ​മൂ​ലം കൈ​മാ​റി​യ​ത്. പ​ത്ത​നം​തി​ട്ട റൂ​റ​ൽ എ​സ്പി​യാ​യി സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട കെ.​ജി.​സൈ​മ​ൺ​ത​ന്നെ കൂ​ട​ത്താ​യ് കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത​ല​വ​നാ​യി തു​ട​രു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ചി​ല ബ​ന്ധു​ക്ക​ൾ ഇ​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് നി​ല​വി​ലെ റൂ​റ​ൽ എ​സ്പി​യ്ക്ക് ചു​മ​ത​ല കൈ​മാ​റി​യ​തെ​ന്നാ​ണ് വി​വ​രം. ഡോ.​എ.​ശ്രീ​നി​വാ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Read More

സ​നി​ലി​ന്‍റെ ആ​ത്മ​ഹ​ത്യ ; ഭ​വ​ന​നാ​ശ​ത്തി​നു സ​ഹാ​യ​ധ​നം കി​ട്ടാ​ൻ ത​ട​സ​മാ​യ​ത് സീ​റോ ബാ​ല​ൻ​സ് ബാ​ങ്ക് അ​ക്കൗ​ണ്ട്; പണം വരാത്തതിന്‍റെ കാരണത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദികരണം ഇങ്ങനെ…

ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി ഏ​ഴാം​ചി​റ തു​റ​യ​ൻ​കു​ന്ന് മൂ​ങ്ങേ​ലി​ൽ സ​നി​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ത്പ​ര​ക​ക്ഷി​ക​ൾ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നു മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് ആ​രോ​പി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ശി​ച്ച​തി​നു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം സ​നി​ലി​നു കി​ട്ടാ​ൻ ത​ട​സ​മാ​യ​ത് ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ സ്വ​ഭാ​വ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ​യു​ടെ​യും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ത​ല​യി​ൽ കെ​ട്ടി​വ​ച്ചു രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രും എം​എ​ൽ​എ​യും പ​ഞ്ചാ​ത്തും കാ​ട്ടു​ന്ന ആ​ത്മാ​ർ​ഥ​ത​യെ ത​ത്പ​ര​ക​ക്ഷി​ക​ൾ ത​മ​സ്ക​രി​ക്കു​ക​യാ​ണ്. 2019 ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ൽ സ​നി​ലി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​ക​യു​ണ്ടാ​യി. വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. വീ​ടി​നു 75 ശ​ത​മാ​ന​ത്തി​ല​ധി​കം നാ​ശം ഉ​ണ്ടാ​യ​തി​നാ​ൽ പൂ​ർ​ണ​നാ​ശം ക​ണ​ക്കാ​ക്കി റീ​ബി​ൽ​ഡ് കേ​ര​ള ലി​സ്റ്റി​ൽ യൂ​ണി​ക് ന​ന്പ​ർ 51219109300260 ആ​യി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ വീ​ടു നി​ർ​മി​ക്കാ​ൻ പ​ണം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ…

Read More

മൂ​ന്നു​കോ​ടി​യു​ടെ സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത്! പി​ന്നി​ല്‍ കൊ​ടു​വ​ള്ളി സം​ഘം ? പി​ടി​യി​ലാ​യ സാ​ജി​ര്‍​മോ​ന്‍ കാ​രി​യ​ര്‍​മാ​ത്ര​മെ​ന്ന് ക​ണ്ടെ​ത്ത​ല്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി​യ മൂ​ന്നു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം ക​ട​ത്തി​യ​തി​ന് പി​ന്നി​ല്‍ കൊ​ടു​വ​ള്ളി സം​ഘ​മെ​ന്ന് സൂ​ച​ന. കൊ​ടു​വ​ള്ളി​യി​ലേ​ക്കാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നും മ​റ്റു വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും ഡി​ആ​ര്‍​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഒ​രേ സം​ഘ​ത്തി​ന് വേ​ണ്ടി മൂ​ന്നി​ലേ​റെ കാ​രി​യ​ര്‍​മാ​ര്‍ ശ​നി​യാ​ഴ്ച സ്വ​ര്‍​ണം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രാ​ളെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. മ​റ്റു​ള്ള​വ​ര്‍ സ്വ​ര്‍​ണം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൊ​ടു​വ​ള്ളി​യും കോ​ഴി​ക്കോ​ട് ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ്‌​ന് ഡി​ആ​ര്‍​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ഡി​ആ​ര്‍​ഐ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സാ​ജി​ര്‍​മോ​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 2,02,18,230 രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന കാ​ര്യം…

Read More

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന​വ​ർ​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം; സംഭവം പയ്യോളിയില്‍

പ​യ്യോ​ളി: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം. ശ​നി​യാ​ഴ്ച രാ​ത്രി 11 ഒാ​ടെ പ​യ്യോ​ളി ദേ​ശീ​യ​പാ​ത​യി​ലു​ള്ള പു​തു​മ​ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ പ​യ്യോ​ളി ഏ​രി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ ക​ല്ല​റ​ത്ത് മു​ഫീ​ദ് (19), ആ​ഷി​ക്ക് (19) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത് . പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും കൊ​യി​ലാ​ണ്ടി ഗ​വ: ആ​ശു പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് ര​ണ്ട് പേ​രും പ​ണ​മ​ട​ക്കാ​ൻ കാ​ഷ് കൗ​ണ്ട​റി​ൽ എ​ത്തി​യ​സ​മ​യം ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘം മു​ഫീ​ദി​നോ​ടും, ആ​ഷി​ക്കി​നോ​ടും പേ​ര് ചോ​ദി​ക്കു​ക​യും പേ​ര് പ​റ​ഞ്ഞ​യു​ട​നെ അ​ഞ്ച് പേ​രും ചേ​ർ​ന്ന് ര​ണ്ട്പേ​രേ​യും വ​ലി​ച്ചി​ഴ​ച് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യി ഹോ​ട്ട​ലി​ലെ കാ​ഷ്യ​ർ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത തു​ണി​ക്ക​ട​യി​ലെ സി ​സി ടി ​വി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍…

Read More

സാ​ഹോ​ദ​ര്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മ​റ്റൊ​രു മാ​തൃ​ക! നാ​രാ​യ​ണ​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ൾ ചോ​റൂ​ണ് ചി​യ്യാ​നൂ​ർ ജു​മാ​മ​സ്ജി​ദി​ൽ

ച​ങ്ങ​രം​കു​ളം:​സാ​ഹോ​ദ​ര്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മ​റ്റൊ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് ചി​യ്യാ​നൂ​ർ സ്വ​ദേ​ശി​യാ​യ കൈ​പ്ര​വ​ള​പ്പി​ൽ നാ​രാ​യ​ണ​ൻ.​ ത​ന്‍റെ ക​ണ്‍​മ​ണി​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം വീ​ടി​ന​ടു​ത്തു​ള്ള ജു​മാ​മ​സ്ജി​ദി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി ആ​ഘോ​ഷ​മാ​ക്കാ​നാ​ണ് നാ​രാ​യ​ണ​ൻ ഒ​രു​ങ്ങു​ന്ന​ത്. മ​ക​ൾ അഖി​ത​യു​ടെ ഒ​ന്നാം പി​റ​ന്നാ​ളാ​ഘോ​ഷ​മാ​ണ് ജു​മാ​മ​സ്ജി​ദി​ലെ ജീ​വ​ന​ക്ക​ർ​ക്കും മ​ദ്ര​സ​യി​ൽ മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി നാ​രാ​യ​ണ​ൻ ആ​ഘോ​ഷി​ക്കു​ന്ന​ത്. മ​ത​ത്തി​ന്‍റെ​യും ജാ​തീ​യ​ത​യു​ടെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ല​യൊ​ലി തീ​ർ​ക്കു​ക​യാ​ണ് നാ​രാ​യ​ണ​ൻ. ബ​ന്ധ​ങ്ങ​ളെ ദൃ​ഢ​മാ​ക്കി നാ​ട്ടി​ലെ സൗ​ഹാ​ർ​ദ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു പി​റ​ന്നാ​ളാ​ഘോ​ഷം ഒ​രു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കും. തു​ട​ർ​ന്ന് നാ​രാ​യ​ണ​ന്‍റെ വ​സ​തി​യി​ൽ ജാ​തി​മ​ത ഭേ​ദ​മ​ന്യെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണം ഒ​രു​ക്കും.

Read More

പരിക്കേറ്റ് അവശനിലയില്‍ കിടന്നിരുന്ന കുരങ്ങന്‍ കുഞ്ഞിനോട് തെരുവുനായ്ക്കളുടെ ക്രൂരത; ഒടുവില്‍…

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​റ​ൽ ക​ല്ലി​ര​ട്ടി കു​ന്നി​ൽ നി​ന്നും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. പാ​റ​ലി​ലെ തൊ​ങ്ങ​ത്ത് താ​ഹി​ർ, കാ​ട്ടു​ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, കൊ​ര​ന്പി ഷു​ഹൈ​ബ്, സി ​പി.​അ​ൻ​വ​ർ, ആ​സാം സ്വ​ദേ​ശി​യാ​യ ഫ​ർ​മാ​ൻ അ​ലി എ​ന്നി​വ​രാ​ണ് കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​റ​ൽ ക​ല്ലി​ര​ട്ടി​യി​ലെ കോ​ഴി ഫാ​മി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കു​ര​ങ്ങ​ൻ കു​ഞ്ഞു പ​രി​ക്കേ​റ്റ നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത് . ഉ​ട​നെ കു​ര​ങ്ങ​ൻ കു​ഞ്ഞി​ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും ന​ൽ​കി. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ന​ൽ​കി​യ ശേ​ഷം യു​വാ​ക്ക​ൾ കു​ര​ങ്ങ​ൻ​കു​ഞ്ഞി​നെ കൊ​ടി​കു​ത്തി​മ​ല​യി​ലെ ഫോ​റ​സ്റ്റ് ഒൗ​ട്ട് പോ​സ്റ്റി​ലെ​ത്തി​ച്ചു. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​നൂ​പ് പ​യ്യ​ന്നൂ​ർ, വാ​ച്ച​ർ​മാ​രാ​യ റി​യാ​സ് അ​മ്മി​നി​ക്കാ​ട്, സ​ജീ​ഷ് പാ​ത​യ്ക്ക​ര എ​ന്നി​വരെ ഈ ​കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

Read More