പരിക്കേറ്റ് അവശനിലയില്‍ കിടന്നിരുന്ന കുരങ്ങന്‍ കുഞ്ഞിനോട് തെരുവുനായ്ക്കളുടെ ക്രൂരത; ഒടുവില്‍…

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​റ​ൽ ക​ല്ലി​ര​ട്ടി കു​ന്നി​ൽ നി​ന്നും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി.

പാ​റ​ലി​ലെ തൊ​ങ്ങ​ത്ത് താ​ഹി​ർ, കാ​ട്ടു​ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, കൊ​ര​ന്പി ഷു​ഹൈ​ബ്, സി ​പി.​അ​ൻ​വ​ർ, ആ​സാം സ്വ​ദേ​ശി​യാ​യ ഫ​ർ​മാ​ൻ അ​ലി എ​ന്നി​വ​രാ​ണ് കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​റ​ൽ ക​ല്ലി​ര​ട്ടി​യി​ലെ കോ​ഴി ഫാ​മി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കു​ര​ങ്ങ​ൻ കു​ഞ്ഞു പ​രി​ക്കേ​റ്റ നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത് .

ഉ​ട​നെ കു​ര​ങ്ങ​ൻ കു​ഞ്ഞി​ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും ന​ൽ​കി. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ന​ൽ​കി​യ ശേ​ഷം യു​വാ​ക്ക​ൾ കു​ര​ങ്ങ​ൻ​കു​ഞ്ഞി​നെ കൊ​ടി​കു​ത്തി​മ​ല​യി​ലെ ഫോ​റ​സ്റ്റ് ഒൗ​ട്ട് പോ​സ്റ്റി​ലെ​ത്തി​ച്ചു.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​നൂ​പ് പ​യ്യ​ന്നൂ​ർ, വാ​ച്ച​ർ​മാ​രാ​യ റി​യാ​സ് അ​മ്മി​നി​ക്കാ​ട്, സ​ജീ​ഷ് പാ​ത​യ്ക്ക​ര എ​ന്നി​വരെ ഈ ​കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment