കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാം കു​ര​ങ്ങു​ക​ളു​ടെ പി​ടി​യി​ൽ! വ​ൻ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; ഗ​തി കെ​ട്ട് ജീ​വ​ന​ക്കാ​ർ

പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ജി​ല്ലാ കൃ​ഷി​ഫാം കു​ര​ങ്ങ​ൻ​മാ​രു​ടെ പി​ടി​യി​ൽ. ന​ടു​ന്ന മു​ഴു​വ​ൻ കൃ​ഷി​ക​ളും നൂ​റു​ക​ണ​ക്കി​നു കു​ര​ങ്ങ​ൻ​മാ​ർ കൂ​ട്ട​ത്തോ​ടെ വ​ന്നു ന​ശി​പ്പി​ക്കു​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നെ ഒ​രു പ​രി​ധി വ​രെ പ്ര​തി​രോ​ധി​ച്ചു കൃ​ഷി​യെ ര​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കു സാ​ധി​ച്ചി​രു​ന്നു.​ഇ​ക്കു​റി തെ​ങ്ങി​ൽ തൈ ​ഉ​ത്പ്പാ​ദി​പ്പി​ക്കാ​നാ​യി ഏ​ഴാ​യി​ര​ത്തോ​ളം വെ​സ്റ്റ് കോ​സ്റ്റ് ടോ​ൾ വി​ത്തു​തേ​ങ്ങ പാ​കി​യി​രു​ന്നു. മു​ള​ച്ച് ആ​റ് മാ​സം വ​ള​ർ​ച്ച​യെ​ത്തി​യ തെ​ങ്ങി​ൻ തൈ​ക​ൾ കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു. ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ല്‍ 1800 തൈ​ക​ൾ ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചു ക​ഴി​ഞ്ഞു. തൈ​ക​ളു​ടെ കൂ​മ്പ് വ​ലി​ച്ചൂ​രി​യെ​ടു​ത്തു ച​വ​ച്ച് തു​പ്പു​ക​യാ​ണ്. അ​ടു​ത്ത ജൂ​ണി​ൽ കൃ​ഷി​ഭ​വ​നു​ക​ളി​ൽ കൂ​ടി​യും മ​റ്റും ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം ചെ​യ്യേ​ണ്ട തൈ​ക​ളാ​ണി​ത്. മൊ​ത്തം 100 ഏ​ക്ക​ർ സ്ഥ​ല​മാ​ണു കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാം. അ​തി​ൽ 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണു വി​വി​ധ കൃ​ഷി​യു​ള്ള​ത്. പ​ച്ച​ക്ക​റി​ക്കും വി​ത്തി​നു മാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പാ​കി​യി​ട്ടു​ണ്ട്.​ഇ​തും കു​ര​ങ്ങു​ക​ളു​ടെ ഭീ​ഷ​ണി നി​ഴ​ലി​ലാ​ണ്. രാ​വി​ലെ…

Read More

മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​! തു​ട​ർ​ച്ച​യാ​യി മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം;​ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ

മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി മാ​വോ​യി​സ്റ്റു​ക​ളെ​ത്തു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ വ​ലി​യ ഭീ​തി​യി​ൽ. മ​ല​യോ​ര​ത്തെ തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, കൂ​ട​ര​ഞ്ഞി​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​ര​ന്ത​ര​മാ​യി ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളെ​ത്തു​ന്ന​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സം മു​ൻ​പ് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ ആ​ദി​വാ​സി കോ​ള​നി​യി​ലും ക​ഴി​ഞ്ഞ മാ​സം കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റം​തോ​ടും നാ​ല് മാ​സം മു​ന്പ് ക​ല്ലം പു​ല്ല് മേ​ഖ​ല​യി​ലും മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യി​രു​ന്നു. അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന മാ​വോ​യി​സ്റ് സാ​ന്നി​ധ്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ. തി​ക​ച്ചും കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മു​ത്ത​പ്പ​ൻ​പു​ഴ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ 2 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വ​ൻ​തോ​തി​ലു​ള്ള ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും കാ​ർ​ഷി​ക വി​ള​ക​ളും കൃ​ഷി ഭൂ​മി​യും ന​ശി​ച്ചു​പോ​യി​രു​ന്നു. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ പോ​യി ജോ​ലി എ​ടു​ത്താ​ണ് നി​ത്യ ചി​ല​വി​നു​ള്ള വ​ക ക​ണ്ടെ​ത്തു​ന്ന​ത്.…

Read More

പിതാവിന്റെ സുഹൃത്താണ് കാറില്‍ കയറിക്കോളു..! മൂന്നാം ക്ലാസുകാരനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പരാതി പോലീസ് ഗൗനിച്ചില്ലെന്നു പരാതി

പേ​രാ​മ്പ്ര: വാ​ളൂ​ർ മു​സ്‌ലിം പ​ള്ളി​യി​ൽനി​ന്ന് ആ​ളു​ക​ൾ പി​രി​യു​ന്ന​തി​നു മു​ന്പ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയ മൂ​ന്നാം ക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊണ്ടു പോ​കാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി. കാ​സ​ർ​ഗോ​ഡ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി ജോ​ലി ചെ​യ്യു​ന്ന ക​ല്ലാ​രം കെ​ട്ടി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ ജൗ​ക്കു എ​ന്ന് വി​ളി​ക്കു​ന്ന ജൗ​ഹ​ർ അ​മീ​ൻ (ഏ​ഴ്‌) നെ​യാ​ണ് ത​ട്ടി​ക്കൊണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. ക​റു​ത്ത കാ​റി​ൽ മു​ഖം മൂ​ടി​യ നി​ല​യി​ൽ “പി​താ​വി​ന്‍റെ സു​ഹൃ​ത്താ​ണ് കാ​റി​ൽ ക​യ​റി​ക്കോ​ളു’ എ​ന്ന് പ​റ​ഞ്ഞ് ജൗ​ഹ​ർ അ​മീ​നെ പി​ടി​ച്ചുവ​ലി​ച്ച് കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​ത്. ബാ​പ്പ​യു​ടെ സു​ഹൃ​ത്ത് മു​ഖം മ​റ​യ്ക്കു​ക​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ത​റിമാ​റി ഓ​ടി​യ​തോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ളൂ​ർ – മ​രു​തേ​രി റോ​ഡി​ൽ പു​തി​യ മ​ഠ​ത്തി​ൽ താ​ഴെ ക​നാ​ൽ പാ​ല​ത്തി​ൽവച്ചാ​ണ് അ​പ​രി​ചി​ത​രാ​യ ര​ണ്ടുപേ​ർ ക​റു​ത്ത കാ​റി​ൽ വ​ന്നു പി​ടി​ച്ചുവ​ലി​ച്ച് കു​ട്ടി​യെ ത​ട്ടി​ക്കൊണ്ടുപോ​കാ​ൻ ശ്ര​മി​ച്ച​ത്. ഭ​യ​ന്നു വി​റ​ച്ചുപോ​യ കു​ട്ടി വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ അ​ത് ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല. ക​റു​ത്ത ബ്ര​സ്സ കാ​ർ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ…

Read More

പാറക്കെട്ടുകള്‍ നിറഞ്ഞതും ഭയങ്കര ആഴവും! വി​നോ​ദ​യാ​ത്രാ​ സം​ഘ​ത്തി​ലെ മൂ​ന്നു യു​വാ​ക്ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു

ക​ൽ​പ്പ​റ്റ:​ വി​നോ​ദ​യാ​ത്ര​യ്ക്കു കാ​യം​കു​ള​ത്തു​നി​ന്നു വ​യ​നാ​ട്ടി​ലെ​ത്തി​യ ആ​റം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു യു​വാ​ക്ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. കാ​യം​കു​ളം വ​ള്ള​രി​ക്ക​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ ധ​നേ​ശ​ന്‍റെ മ​ക​ൻ നി​ധി​ൻ(23), പീ​ക്കാ​ട്ടി​ൽ കാ​ർ​തി​കേ​യ​ന്‍റെ മ​ക​ൻ ജി​തി​ൻ(23), വ​ള്ള​രി​ക്ക​ൽ ബി​നു​വി​ന്‍റെ മ​ക​ൻ ബി​ജി​ലാ​ൽ(20)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മേ​പ്പാ​ടി ചു​ളു​ക്ക എ​വി​ടി തേ​യി​ല ഫാ​ക്ട​റി​ക്കു സ​മീ​പം പു​ഴ​യി​ലെ പൊ​ൻ​കു​ണ്ട് വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ദു​ര​ന്തം. കാ​റി​ലാ​ണ് സം​ഘം ചു​ളു​ക്ക​യി​ൽ എ​ത്തി​യ​ത്. ആ​ദ്യം വെ​ള്ള​ക്കെ​ട്ടി​യി​ൽ ഇ​റ​ങ്ങി​യ നി​ധി​ൻ ചു​ഴി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ധി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ജി​തിനും ബി​ജി​ലാ​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വെ​ള്ള​ക്കെ​ട്ടി​ൽ​നി​ന്നു ക​യ​റ്റി​യ​പ്പോ​ഴേ​ക്കും മൂ​ന്നു പേ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്നു വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തും. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ​തും ആ​ഴ​മു​ള്ള​തു​മാ​ണ് യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പൊ​ൻ​കു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ…

Read More

ന​ട്ടെ​ല്ലി​ന് അ​തി​സ​ങ്കീ​ര്‍​ണ്ണ​മാ​യ വ​ള​വ്! പ​ത്തു​വ​യ​സ്സു​കാ​ര​ന് വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ

കോ​ഴി​ക്കോ​ട്:​ ന​ട്ടെ​ല്ലിന് അ​തി​സ​ങ്കീ​ര്‍​ണ​മാ​യ വൈ​ക​ല്യ​മു​ണ്ടാ​യി​രു​ന്ന പ​ത്തു​വ​യ​സ്സു​കാ​ര​ന് മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ല്‍ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി.​കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് 130 ഡി​ഗ്രി​ക്ക് മു​ക​ളി​ല്‍ വ​ള​വ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഏ​റെ സ​ങ്കീ​ര്‍​ണ്ണ​മാ​യ ഈ ​ശ​സ്ത്ര​ക്രി​യ സ​മ​യ​മെ​ടു​ത്താ​ണ് ചെ​യ്ത​തെ​ന്ന് സ്‌​പൈ​ന്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി​നോ​ദ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ന്യൂ​റോ​ഫൈ​ബ്രോ​മാ​റ്റി​ക​സ് സ്‌​കോ​ളി​യോ​സി​സ് എ​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി ജോ​യ്‌​സി​നാ​ണ് സ്‌​പൈ​ന്‍ സ​ര്‍​ജ​റി ടീം(​സെ​ന്‍റ​ര്‍ ഫോ​ര്‍​ബോ​ണ്‍ ആ​ന്‍​ഡ് ജോ.​കെ​യ​ര്‍) ഡോ​ക്ട​ര്‍ ജോ​ര്‍​ജ്ജ് എ​ബ്ര​ഹാം, ഡോ.​നി​ഖി​ല്‍ കെ.​വി., മു​ഹ​മ്മ​ദ് അ​യൂ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​സ്ത്ര​കി​യ ന​ട​ത്തി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​തി​സ​ങ്കീ​ര്‍​ണ​മാ​യി​രു​ന്നെ​ങ്കി​ലും മേ​യ്ത്ര​യി​ലെ അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്‍ സ്‌​പൈ​ന്‍ സ​ര്‍​ജ​റി, അ​ന​സ്തീ​ഷ്യ , ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ , പ​ള്‍​മ​നോ​ള​ജി, ഫി​സി​ക്ക​ല്‍ , മെ​ഡി​സി​ന്‍ ആ​ന്‍റ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യോ​ജി​ത പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് ഡോ. ​വി​നോ​ദ് പ​റ​ഞ്ഞു. വ​യ​നാ​ട് നി​ര​വി​ല്‍ പു​ഴ കൊ​ച്ചു​പ​റ​മ്പി​ല്‍ ബി​നു​വി​ന്‍റെ​യും…

Read More

കാ​രു​ണ്യ​ത്തി​ന്‍റെ ക​രു​ത​ല്‍! അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന വൃ​ദ്ധ​മാ​താ​വി​നെ മ​ക​ൻ ക​യ്യൊ​ഴി​ഞ്ഞു; അ​മ്മ​യ്ക്ക് പോ​ലീ​സ് മക്കളായി

വ​ട​ക​ര: അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന വൃ​ദ്ധ​മാ​താ​വി​നെ മ​ക​ൻ ക​യ്യൊ​ഴി​ഞ്ഞ​തോ​ടെ ജ​ന​മൈ​ത്രി പോ​ലി​സ് ര​ക്ഷ​ക​രാ​യി. പു​തു​പ്പ​ണം പാ​ലോ​ളി​പ്പാ​ലം തെ​ക്കെ കൊ​യി​ലോ​ത്ത് വ​യ​ലി​ൽ ദേ​വി​ക്കാ​ണ് (65) കാ​രു​ണ്യ​ത്തി​ന്‍റെ ക​രു​ത​ലു​മാ​യി വ​ട​ക​ര പോ​ലി​സ് എ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളാ​രും തി​രി​ഞ്ഞു നോ​ക്കാ​തെ വ​ന്ന​തോ​ടെ ഈ ​അ​മ്മ​യെ പോ​ലീ​സ് ത​ണ​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ദേ​വി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട പോ​ലി​സ് വൈ​ക്കി​ല​ശേ​രി റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​റ​ച്ചു​ദി​വ​സം അ​മ്മ​യെ ശു​ശ്രൂ​ഷി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ദേ​വി​യു​ടെ അ​സു​ഖ​ബാ​ധി​ത​യാ​യ അ​നു​ജ​ത്തി​യു​ടെ വീ​ട്ടി​ലാ​ക്കി ഇ​യാ​ൾ ക​യ്യൊ​ഴി​ഞ്ഞു. അ​നു​ജ​ത്തി​യാ​വ​ട്ടെ മ​ക്ക​ളോ​ടൊ​പ്പം പോ​യ​തോ​ടെ ദേ​വി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യി. പ​രി​സ​ര​വാ​സി​ക​ളാ​യി​രു​ന്നു ഭ​ക്ഷ​ണം കൊ​ടു​ത്തി​രു​ന്ന​ത്. കൈ​യ്ക്ക് സ്വാ​ധീ​ന​ക്കു​റ​വ് കാ​ര​ണം പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്രാ​ഥ​മി​ക കൃ​ത്യം ചെ​യ്യാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന ദേ​വി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബീ​ന കു​നി​യി​ൽ അ​റി​യി​ച്ച​തു പ്ര​കാ​ര​മാ​ണ് ജ​ന​മൈ​ത്രീ പോ​ലി​സ് ഇ​ട​പെ​ടു​ന്ന​ത്. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ടി.​സ​ജി​ത്ത്,…

Read More

പ​ക​ൽ​പോ​ലും കാ​ട്ട​ന​ശ​ല്യം! ചെ​ന്പ്ര കോ​ള​നി അ​ങ്ക​ണ​വാ​ടി വ​ന​ത്തി​നു​ള്ളി​ൽ; ചു​റ്റു​മ​തി​ൽ പോ​ലു​മി​ല്ല

എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ്ര പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ച​ത് വ​ന​ത്തി​നു​ള്ളി​ൽ. കെ.​കെ രാ​കേ​ഷ് എം​പി​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് കോ​ള​നി​യി​ൽ 2018-19 വ​ർ​ഷം അ​ങ്ക​ണ​വാ​ടി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പ​ക​ൽ​പോ​ലും കാ​ട്ട​ന​ശ​ല്യം നി​ല​നി​ൽ​ക്കു​ന്ന കോ​ള​നി​യു​ടെ ഏ​റ്റ​വും മു​ക​ളി​ലാ​യി​ട്ടാ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും കോ​ള​നി സം​ര​ക്ഷി​ക്കാ​ൻ നി​ർ​മി​ച്ച കി​ട​ങ്ങി​ന് പു​റ​ത്താ​യും കാ​ടി​നു​ള്ളി​ലാ​യു​മാ​ണ് പു​തി​യ കെ​ട്ടി​ടം. കോ​ള​നി​യി​ൽ സ്ഥ​ലം കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​ത്. കോ​ള​നി​യി​ൽ നി​ല​വി​ൽ ബ​ദ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ​ദ​ൽ സ്കൂ​ൾ കെ​ട്ടി​ട​വും വി​എ​സ്എ​സി​ന്‍റെ വ​ന​വി​ഭ​വ ശേ​ഖ​ര​ണ സ്റ്റോ​റും കോ​ള​നി​യു​ടെ താ​ഴെ ഭാ​ഗ​ത്താ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ വി​എ​സ്്എ​സി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി​യും ബ​ദ​ൽ സ്കൂ​ളി​ന്‍റെ പാ​ച​ക​പ്പു​ര​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് കോ​ള​നി​ക്ക് പു​റ​ത്ത് ഏ​റ്റ​വും മു​ക​ളി​ലാ​യി വ​ന​ഭൂ​മി​യി​ലാ​ണ്. എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ ചി​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി, വ​ൻ കൃ​ഷി നാ​ശ​വും! കാ​ട്ടാ​ന​ ഭീ​തിയിൽ വിറങ്ങലിച്ച്​ ക​രു​വാ​ര​കു​ണ്ടുകാർ

ക​രു​വാ​ര​കു​ണ്ട്: ക​ൽ​കു​ണ്ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന കു​ട്ടം തെ​ങ്ങു​ക​ൾ ഒ​ടി​ച്ചി​ട്ട് വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ത്തു. ആ​ന​ത്താ​നം എ​സ്റ്റേ​റ്റി​ലെ തെ​ങ്ങു​ക​ൾ മ​റി​ച്ചി​ട്ടാ​ണ് ഇ​വ വൈ​ദ്യു​തി ലൈ​നും കാ​ലു​ക​ളും ത​ക​ർ​ത്ത​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. പ്ര​ദേ​ശ​ത്ത് വ​ൻ കൃ​ഷി നാ​ശ​വും വ​രു​ത്തി​യി​ട്ടു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ ഒ​ൻ​പ​തി​ല​ധി​കം കാ​ട്ടാ​ന​ക​ളാ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തി കൃ​ഷി​യി​ട​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്തും ത​ന്പ​ടി​ക്കു​ന്ന​ത്. ഇ​വ വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ൽ​കു​ണ്ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം നി​മി​ത്തം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ചു പോ​യ നൂ​റേ​ക്ക​റി​ല​ധി​കം ഭൂ​മി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​താ​യും അ​വി​ടെ​യും കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട​ന്ന് അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ ഷാ​ജു പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോടെ​യാ​ണ് ഇ​വ​യു​ടെ ചി​ന്നം വി​ളി കേ​ട്ട് ക​ൽ​കു​ണ്ട് നി​വാ​സി​ക​ൾ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്. ഈ ​സ​മ​യം വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചി​രു​ന്നു. വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. നി​ല​ന്പൂ​രി​ലെ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​നെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ…

Read More

നാ​ടി​ന്‍റെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ ശ്രു​തി യാ​ത്ര​യാ​യി; ചൊ​വ്വാ​ഴ്ച്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം

പൂ​ക്കോ​ട്ടും​പാ​ടം: നാ​ടി​ന്‍റെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ കാ​ത്തു​നി​ല്ക്കാ​തെ ശ്രു​തി യാ​ത്ര​യാ​യി. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​യോ​ട് പ​ന്നി​ക്കു​ളം എ​ട​ത്തൊ​ടി​യി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ളും മ​ഞ്ചേ​രി സ്വ​ദേ​ശി സ​ജീ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ശ്രു​തി ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വെ​ല്ലൂ​ർ സി​എം​സി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. കീ​മോ​തെ​റാ​പ്പി​യെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ആ​ർ​സി​സി​യി​ൽ ത​ന്നെ ചി​കി​ത്സ​ക്കാ​യി 15 ല​ക്ഷ​ത്തോ​ളം രു​പ ചി​ല​വാ​യി. തു​ട​ർ​ചി​കി​ത്സ​ക്ക് 50 ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്രു​തി​യു​ടെ നി​ർ​ധ​ന കു​ടും​ബം ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ ഒ​ത്തു ചേ​ർ​ന്ന് കാ​രു​ണ്യ​സ​ഹാ​യ​ത്തി​നാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഒ​രു പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ൻ ഒത്തുചേർന്ന് കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ പ​ണം ക​മ്മി​റ്റി​ക്ക് സ്വ​രൂ​പി​ക്കാ​ൻ ക​ഴി​ഞ്ഞു. വാ​ർ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി വീ​ടു​ക​ളി​ൽ ക​വ​ർ കൊ​ടു​ത്ത് പ​ണം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ…

Read More

ഒരു സ്ത്രീയും നാല് പുരുഷന്മാരും! മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി; എത്തിയത് ആ​യു​ധ​ധാ​രി​ക​ളാ​യ സംഘം

മു​ക്കം: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ വീ​ണ്ടും ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ച ആ​റോ​ടെ​യാ​ണ്‌ സ്ത്രീ​യും നാ​ല്‌ പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ​ത്.10 ദി​വ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​മ്പ​തി​നും 13 നും ​പ്ര​ദേ​ശ​ത്തെ ര​ണ്ട് വീ​ടു​ക​ളി​ൽ സം​ഘം എ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ആ​റു മ​ണി​യോ​ടെ മു​ത്ത​പ്പ​ൻ​പു​ഴ അ​ങ്ങാ​ടി​യി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. അ​തി​ൽ അ​ഞ്ചു പേ​രും പ​തി​വി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ര​സ്യ​മാ​യി അ​ങ്ങാ​ടി​യി​ലേ​ക്ക് ഇ​റ​ങ്ങി ആ​ളു​ക​ളോ​ട് സം​സാ​രി​ക്കു​ക​യും അ​ശോ​ക​ൻ എ​ന്ന​യാ​ളു​ടെ ചാ​യ​ക്ക​ട​യി​ൽ നി​ന്നും ചാ​യ കു​ടി​ച്ചു​മാ​ണ് മ​ട​ങ്ങി​യ​ത്. അ​ങ്ങാ​ടി​യി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​മാ​യും സം​ഘം സം​സാ​രി​ച്ചി​ട്ടു​ണ്ട​ന്നാ​ണ് വി​വ​രം. ര​ണ്ടു​പേ​ർ പു​ഴ​ക്ക​ര​യി​ൽ കാ​ത്തുനി​ൽ​ക്കു​ന്നു​ണ്ടാ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ക​ർ​ഷ​ക​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ ല​ഘു​ലേ​ഖ​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ഇ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്ത പോ​സ്റ്റ​റു​ക​ൾ. എ​ഴു​തി ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ​യി​ൽ ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More