വ​ന​ത്തി​ൽ വി​റ​കി​നു​പോ​യ ആ​ദി​വാ​സി വൃ​ദ്ധ​നെ ക​ടു​വ കൊ​ന്നു​തി​ന്നു; വനത്തില്‍ നടത്തിയ തെരച്ചലില്‍ കണ്ടെത്തിയത് കടുവ ഭാഗികമായി ഭക്ഷിച്ച മൃതദേഹം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന​ത്തി​ൽ വി​റ​കി​നു​പോ​യ ആ​ദി​വാ​സി വൃ​ദ്ധ​നെ ക​ടു​വ കൊ​ന്നു​തി​ന്നു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ലെ വ​ട​ക്ക​നാ​ട് പ​ച്ചാ​ടി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ജ​ട​യെ​യാ​ണ്(60)​ക​ടു​വ കൊ​ന്നു​തി​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജ​ട കോ​ള​നി​ക്കു സ​മീ​പം വ​ന​ത്തി​ൽ വി​റ​കു​ശേ​ഖ​രി​ക്കാ​ൻ പോ​യ​ത്. തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു കോ​ള​നി​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ വ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് ക​ടു​വ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തി​ലേ​ക്കു ക​ടി​ച്ചു​വ​ലി​ച്ചു കൊ​ണ്ടു​പോ​യ നി​ല​യി​ലാ​യി​രു​ന്നു ജ​ഡം. ക​ടു​വ​യു​ടെ ആ​ക്രമ​ണ​ത്തി​ലാ​ണ് ജ​ട കൊ​ല്ല​പ്പെ​ട്ട​തെ​ന്നു വ​ന​പാ​ല​ക​ർ സ്ഥി​രീ​ക​രി​ച്ചു. ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. പ​ച്ചാ​ടി ഭാ​ഗ​ത്തു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ട​യു​ടെ കു​ടും​ബ​ത്തി​നു 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മാ​വോ​യി​സ്റ്റ് കേ​സ് ; അ​ന്വേ​ഷ​ണം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​മെ​ന്ന് എ​ന്‍​ഐ​എ;  ​പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു മ​ട​ങ്ങി

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം അ​ടു​ത്ത​മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് എ​ന്‍​ഐ​എ. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​സ് കൈ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​സ് ഫ​യ​ലു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം അ​ന്വേ​ഷ​ണം അ​ടു​ത്ത മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റ് ഡി​വൈ​എ​സ്പി വി​ജ​യ​ന്‍ ‘രാ​ഷ്‌ട്രദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ടെ​ത്തി കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും മ​റ്റും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ല​ന്‍ മു​ഹ​മ്മ​ദ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്ന് നി​ര​വ​ധി തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ള്‍​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലു​ള്ള തെ​ളി​വു​ക​ള്‍ എ​ന്‍​ഐ​എ കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടുണ്ട്. അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടെ കു​ടും​ബം ജാ​മ്യ​ഹ​ര്‍​ജി​യ്ക്കാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്‍​ഐ​എ…

Read More

പൗ​ര​ത്വ​നി​യ​മം: യൂ​ത്ത് ലീ​ഗ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ​യും പി.​കെ.​ഫി​റോ​സും അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ മാ​നാ​ഞ്ചി​റ ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ​ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ, യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്, ലീ​ഗ് നേ​താ​വ് എ​ന്‍.​സി.​അ​ബൂ​ബ​ക്ക​റ​ട​ക്കം നി​ര​വ​ധി നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും പോ​ലീ​സ് ബ​സ് ത​ട​യു​ക​യും ചെ​യ്തു.​ പോ​ലീ​സ് ബ​സി​നു​മു​ന്നി​ല്‍ ക​യ​റി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.​ഇ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.​സ​മ​ര​ക്കാ​ര്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​തോ​ടെ ദ്രൂ​ത​ക​ര്‍​മ​സേ​ന​യും രം​ഗ​ത്തെ​ത്തി.​കൂ​ടു​ത​ല്‍ പേ​രെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ സ​മ​രം പ​ത്തോ​ടെ​യാ​ണ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത് . 10.45നോ​ടെ ഡോ.​എം.​കെ.​മു​നീ​റ​ട​ക്കം ഏ​താ​നും നേ​താ​ക്ക​ളെ അ​റ​സ്റ്റ്ചെ​യ്ത​തോ​ടെ സ​മ​രം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ ക​യ​റ്റി​യ പോ​ലീ​സ് ബ​സ് ഒ​രു​കു​ട്ടം ത‌​ട​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് അ​വ​രെ ബ​ല​മാ​യി നീ​ക്കം​ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ​യു​ണ്ടാ​യ പി​ടി​വ​ലി​യി​ൽ സൗ​ത്ത് അ​സി.​ക​മീ​ഷ​ണ​ർ എ.​ജെ.​ബാ​ബു​വി​ന്‍റെ യൂ​നി​ഫോ​മി​ലെ നെ​യിം​പ്ലേ​റ്റ് പൊ​ട്ടി​വീ​ണു. കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നെ​തി​രേ മു​ദോ​വാ​ക്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. ‘പി​റ​ന്ന മ​ണ്ണി​ല്‍…

Read More

പൗ​ര​ത്വ​ബി​ല്‍: പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്; സ​മ​ര​മു​ഖ​ത്ത് സ​ര്‍​ക്കാ​രു​മാ​യി  ഇ​നി കൈ​കോ​ര്‍​ക്കി​ല്ല

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ പൗ​ര​ത്വ​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​കു​മ്പോ​ഴും സ​മ​ര​ക്കാ​ര്‍​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ കൊ​മ്പു​കോ​ര്‍​ക്കു​ന്നു. സ​മ​രം ചെ​യ്ത പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി.​ പൗ​ര​ത്വ​ബി​ല്‍ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫു​മാ​യി സ​മ​ര​ത്തി​ല്‍ കൈ​കോ​ര്‍​ക്കു​ന്ന​തി​നെ​തി​രേ യു​ഡി​എ​ഫി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ​യും പൗ​ര​ത്വ​ബി​ല്‍ ദേ​ദ​ഗ​തിെ​ക്ക​തി​രാ​യ സ​മ​ര​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ​യും മു​ന്നോ​ട്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. സം​സ്ഥാ​ന പോ​ലീ​സ് ഈ ​വി​ധ​ത്തി​ല​ല്ല പെ​രു​മാ​റേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യും​രം​ഗ​ത്തെ​ത്തി. ഒ​രു​വി​ധ ആ​ഹ്വാ​ന​വു​മി​ല്ലാ​തെ ജ​ന​ങ്ങ​ള്‍ മൊ​ത്ത​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് രാ​ജ്യ​ത്ത് കാ​ണു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള സ​മ​ര​ത്തി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​വ​രെ ത​ല്ലി​ച്ച​ത​യ്ക്കു​ക​യും ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത് ജ​യി​ലി​ലി​ടു​ക​യും ചെ​യ്യു​ന്ന പോ​ലീ​സ്…

Read More

ഇ​ന്ത്യ​യു​ടെ കു​ടും​ബ ബ​ന്ധ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച് ജ​ർ​മ​ൻ പു​രോ​ഹി​ത​ൻ

നി​ല​ന്പൂ​ർ: ഇ​ന്ത്യ​യി​ലും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലും കു​ടും​ബ ബ​ന്ധ​ങ്ങ​ൾ സ​ന്പ​ന്ന​മാ​ണെ​ന്ന് ജ​ർ​മ​ൻ പു​രോ​ഹി​ത​ൻ ഫാ.​മി​ഖാ​യേ​ൽ സ്റ്റോ​ർ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ർ​മ​നി​യി​ലെ റോ​ട്ട​ൻ​ബ​ർ​ഗ് സ്റ്റ​ട്ട്ഗാ​ർ​ട്ട് രൂ​പ​ത​യി​ലെ പു​രോ​ഹി​ത​നാ​യ മി​ഖാ​യേ​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ ഇ​ട​വ​ക​യി​ലെ വി​കാ​രി​യും സു​ഹൃ​ത്തു​മാ​യ ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ലി​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ടി​വ​ണ്ണ ഇ​ട​വ​ക​യി​ലെ ഇ​രു​നൂ​റോ​ളം വീ​ടു​ക​ളി​ലും ഇ​തി​നി​ടെ ഫാ​ദ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് കു​ടും​ബ ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത്. എ​ല്ലാ വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഭ​ക്ഷ​ണ​ങ്ങ​ളാ​യ അ​പ്പ​വും സ്റ്റ്യൂ​വും ച​പ്പാ​ത്തി​യും ക​റി​ക​ളും ഏ​റെ ഇ​ഷ്ട​മാ​യി. ക​വ​ള​പ്പാ​റ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഫാ​ദ​ർ ക​വ​ള​പ്പാ​റ സം​ഭ​വം ത​ന്നെ ഞെ​ട്ടി​ച്ച​താ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വ​ള​പ്പാ​റ​യി​ൽ ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്ക് 70 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി ന​ൽ​കു​ന്ന​തി​ലും ര​ണ്ടു വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും മാ​ന​ന്ത​വാ​ടി രൂ​പ​ത​യോ​ടൊ​പ്പം പ്ര​ധാ​ന​സ​ഹാ​യ​വു​മാ​യി അ​ച്ച​നു​മു​ണ്ടാ​യി​രു​ന്നു. ജ​ർ​മ​നി​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പി​രി​വു ന​ട​ത്തി നേ​ടി​യ പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.…

Read More

വാ​ഹ​ന​ാപ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 1.02 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

മ​ഞ്ചേ​രി: വാ​ഹ​ന​ാപ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 1,02,15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെയിം ​ട്രി​ബ്യൂ​ണ​ൽ കോ​ട​തി വി​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ മാ​ന​ത്തു​മം​ഗ​ലം പ​ച്ചീ​രി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ മ​ക​ൻ അ​ബ്ദു​ൽ നാ​സ​ർ (26) ആ​ണ് മ​രി​ച്ച​ത്. 2018 ജൂ​ണ്‍ 22ന് ​രാ​ത്രി 9.30നാ​ണ് അ​പ​ക​ടം. വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മാ​ന​ത്തു​മം​ഗ​ല​ത്തു നി​ന്നു താ​ഴെ​ക്കോ​ട്ടേ​ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ൽ നാ​സ​ർ. താ​ഴെ​ക്കോ​ട് വ​ച്ച് എ​തി​രെ വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ അ​ബ്ദു​ൽ നാ​സ​റി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഒ​രാ​ഴ്ച​ക്ക് ശേ​ഷം ചി​കി​ത്സ ഫ​ലി​ക്കാ​തെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ന്പ​തു​ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി ചെ​ല​വു​മ​ട​ക്ക​മു​ള്ള തു​ക ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി കോ​ഴി​ക്കോ​ട് ശാ​ഖ ന​ൽ​ക​ണ​മെ​ന്ന് ജ​ഡ്ജി വി​ൻ​സെ​ന്‍റ് ചാ​ർ​ളി വി​ധി​ച്ചു.

Read More

ക്രി​സ്മ​സ്-പു​തു​വ​ത്സ​രം! എ​ക്സൈ​സ് സ്പെ​ഷ​ൽ ഡ്രൈ​വ്; അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

ക​ൽ​പ്പ​റ്റ: ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബ്കാ​രി മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പ് ജി​ല്ല​യി​ൽ സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് തു​ട​ങ്ങി. ജ​ന​വ​രി അ​ഞ്ച് വ​രെ​യാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളും ന​ട​ത്തു​ക. വ്യാ​ജ മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ഉൗ​ർ​ജ്ജി​ത പ​രി​ശോ​ധ​ന​ക​ളാ​ണ് ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ക്കു​ക. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സ്പി​രി​റ്റ്, ചാ​രാ​യം, വി​ദേ​ശ​മ​ദ്യം എ​ന്നി​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും അ​തി​ർ​ത്തി​ക​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തും. ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന​ക്കാ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത വൈ​ൻ നി​ർ​മ്മാ​ണം, വ്യാ​ജ വാ​റ്റ്, അ​രി​ഷ്ട​ത്തി​ൽ മ​ദ്യം ചേ​ർ​ത്തു​ള്ള വി​ൽ​പ്പ​ന എ​ന്നി​വ​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ്യാ​ജ വാ​റ്റി​നെ സം​ബ​ന്ധി​ച്ച് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ശേ​ഖ​രി​ക്കും. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തെ ഇ​തി​നാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഈ ​രം​ഗ​ത്തെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.…

Read More

ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സ് അ​ടി​ച്ചുത​ക​ര്‍​ത്തു; സം​ഭ​വം അ​റി​യു​ന്ന​ത് ഇ​ന്ന് പു​ല​ര്‍​ച്ചെ

നാ​ദാ​പു​രം: പൗ​ര​ത്വ ബി​ല്ലി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് ക​ല്ലാ​ച്ചി​യി​ല്‍ അ​ടി​ച്ച് ത​ക​ര്‍​ത്തു. പി.​പി.​ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 18 പി.2025 ​ന​മ്പ​ര്‍ ബ​സി​നുനേ​രെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. ബ​സി​ന്‍റെ മു​ന്‍-പി​ന്‍ ഭാ​ഗ​ങ്ങ​ളി​ലെ ഗ്ലാ​സു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ട​യ​റു​ക​ള്‍ കു​ത്തി​ക്കീ​റി ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത നി​ല​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ട്രി​പ്പ് ക​ഴി​ഞ്ഞ് ക​ല്ലാ​ച്ചി​യി​ല്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ നി​ര്‍​ത്തി​യ​താ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബ​സെ​ടു​ക്കാ​ന്‍ ഡ്രൈ​വ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ശ്ര​ദ്ധ​യി​ല്‍​പ്പെടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ബ​സി​ലെ ക്ലീ​ന​റെ കു​റ്റ്യാ​ടി ത​ളി​ക്ക​ര​യി​ല്‍ വെ​ച്ച് ര​ണ്ടം​ഗ സം​ഘം അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു . ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​സി​നുനേ​രെ​യും അ​ക്ര​മം ഉ​ണ്ടാ​യ​ത്. തൊ​ട്ടി​ല്‍​പാ​ലം സ്വ​ദേ​ശി അ​യൂ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബ​സ്.​ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 18 ഓ​ളം ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ വച്ചാ​ണ് പ​ത്തം​ഗ സം​ഘം ബ​സ് ത​ട​ഞ്ഞുനി​ര്‍​ത്തി ഡ്രൈ​വ​റെ…

Read More

മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ൽ നി​ന്നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​! 43 പേ​ർ കൂ​ടി കേ​ര​ളാ പോ​ലീ​സി​ലേ​ക്ക്

മ​ല​പ്പു​റം: മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ൽ നി​ന്നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 43 പേ​ർ കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യി. മ​ല​പ്പു​റ​ത്തെ എം.​എ​സ്.​പി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ന​ട​ന്നു. ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ എ.​ഡി.​ജി.​പി. ടോ​മി​ൻ. ജെ. ​ത​ച്ച​ങ്ക​രി പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ജ​ന​സേ​വ​ന​ത്തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് കേ​ര​ള പോ​ലീ​സി​ൽ അം​ഗ​മാ​കു​ന്ന ഓ​രോ സേ​നാം​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ ജ​ന​കീ​യ മു​ഖം നി​ല​നി​ർ​ത്താ​ൻ ഓ​രോ സേ​നാം​ഗ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു പ്ല​റ്റൂ​ണു​ക​ളാ​യാ​ണ് സേ​നാം​ഗ​ങ്ങ​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ന​ട​ന്ന​ത്. വ​യ​നാ​ട് വൈ​ത്തി​രി ചൂ​ര​ൽ​മ​ല സ്വ​ദേ​ശി കെ. ​ര​ഞ്ജി​ത്ത് പ​രേ​ഡ് ന​യി​ച്ചു. കൊ​ണ്ടോ​ട്ടി ചീ​ക്കോ​ട് വെ​ട്ടു​പ്പാ​റ സ്വ​ദേ​ശി ആ​ലു​ങ്ങ​പ്പു​റാ​യി പി.​ഷിം​ജി​ത്ത് സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​റാ​യി. ആ​ദ്യ പ്ല​ട്ടൂ​ണി​നെ അ​ഭ​യ്. പി. ​ദാ​സും ര​ണ്ടാം പ്ല​ട്ടൂ​ണ്‍ പി.​പി. അ​നു​ഗ്ര​ഹും ന​യി​ച്ചു. ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ ഡി.​ഐ.​ജി. പി.​പ്ര​കാ​ശ്,…

Read More

പ​ന്തീ​രാങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സ്; എ​ന്‍​ഐ​എ സം​ഘം കോ​ഴി​ക്കോ​ട്ട്; ​പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച;​കേ​സ് ഫ​യ​ലു​ക​ള്‍ തി​ങ്ക​ളാ​ഴ്ച കൈ​മാ​റി​യേ​ക്കും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ​ന്തീ​രാങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) സം​ഘം കോ​ഴി​ക്കോ​ടെ​ത്തി. എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റ് എ​സ്പി രാ​ഹു​ല്‍ , ഡി​വൈ​എ​സ്പി വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. സം​ഘം ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​തേ​സ​മ​യം കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഉ​ത്ത​ര​വ് ഇ​തു​വ​രേ​യും സി​റ്റി പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ത്ത​ര​വ് അ​ടു​ത്ത ആ​ഴ്ച ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന് ശേ​ഷം കേ​സ് ഫ​യ​ലു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റും. സം​സ്ഥാ​ന​ത്തി​ന​ക​ത്ത് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണെ​ന്നും യു​വാ​ക്ക​ള്‍​ക്കും മു​ഖ്യാ​ധാ​ര രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കും മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന…

Read More