പ്ര​ണ​യി​ച്ച​താ​ണോ തെ​റ്റ്..? യു​വാ​വി​നു ക്രൂ​രമ​ർ​ദ​നം, മൂ​ത്രം കു​ടി​പ്പി​ച്ച​താ​യും പ​രാ​തി; സംഭവം പെരിന്തല്‍മണ്ണയില്‍

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യു​വാ​വി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലാ​ണ് സം​ഭ​വം. പാ​താ​ക്ക​ര സ്വ​ദേ​ശി നൗ​ഷാ​ദ് അ​ലി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. റെ​യി​ൽ​വേ ട്രാ​ക്കി​ൽ​വ​ച്ച് ഇ​രു​ന്പ് വ​ടി​കൊ​ണ്ട് കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടിച്ചു. പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ല​കീ​ഴാ​ക്കി കി​ട​ത്തി​യ​ശേ​ഷം മൂ​ത്രം കു​ടി​പ്പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. പ​രി​ക്കേ​റ്റ നൗ​ഷാ​ദ് അ​ലി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​രി​ക്കു​ക​യാ​ണ്.

Read More

അ​ഞ്ച്നി​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞിട്ട് ഒ​രു വ​ർ​ഷം; താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​പ്പോ​ഴും രോ​ഗാ​വ​സ്ഥ​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ഞ്ച്നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടു. താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​പ്പോ​ഴും രോ​ഗാ​വ​സ്ഥ​യി​ൽ ത​ന്നെ. വ​ള​രെ ആ​ഘോ​ഷ​ത്തോ​ടെ കൊ​ട്ടി​ഘോ​ഷി​ച്ചാ​ണ് ആ​രോ​ഗ്യ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നും രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ൽ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. ജി​ല്ലാ അ​ധി​കൃ​ത​രും വ​കു​പ്പ് മേ​ധാ​വി​ക​ളും മ​ന​സു​വെ​ച്ചാ​ൽ മാ​ത്ര​മേ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ഈ ​ആ​തു​രാ​ല​യം ഉ​പ​കാ​ര​പ്ര​ദ​മാ​വു​ക​യു​ള്ളു. അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് വേ​ണ്ട മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഒ​രു​ക്കാ​ത്ത​താ​ണ് ഈ ​ആ​ശു​പ​ത്രി ഇ​പ്പോ​ഴും പ​ഴ​യ പ​ടി​യി​ൽ ത​ന്നെ നി​ൽ​ക്കാ​ൻ കാ​ര​ണം. ര​ണ്ട് പീ​ഡി​യാ​ട്രീ​ഷ്യ​ൻ​മാ​രു​ണ്ടാ​യി​രു​ന്ന​തി​ൽ ഒ​രാ​ൾ സ്ഥ​ലം മാ​റി​പോ​യെ​ങ്കി​ലും പ​ക​രം ആ​ളെ ഇ​തു​വ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ വേ​ണ്ട ഗൈ​ന​ക്കോ​ള​ജി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് ഗൈ​ന​ക്കി​ന്‍റെ…

Read More

സ​പ്ലൈ​കോ മെ​ഡിക്കൽ. ഷോ​പ്പി​ൽനി​ന്ന് ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ; മു​ക്ക​ത്ത് സി​പി​എം- സി​പി​ഐ പോ​ര് രൂ​ക്ഷം

മു​ക്കം: മു​ക്കം ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. 12 വ​ർ​ഷ​ത്തോ​ള​മാ​യി മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സ​ജി​ൻ ദാ​സി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​രി​ച്ചു​വി​ട്ട​ത്. ഇ​യാ​ൾ സി​ഐ​ടി​യു സം​ഘ​ട​ന​യി​ൽ പെ​ട്ട ആ​ള​ല്ല​ന്നു പ​റ​ഞ്ഞാ​ണ് പി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​ണി എ​ട​ശ്ശേ​രി പ​റ​ഞ്ഞു. മ​ന്ത്രി​ത​ല​ത്തി​ല​ട​ക്കം ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ണ് പി​രി​ച്ചു​വി​ട​ൽ ന​ട​ത്തി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. എ​ഐ​ടി​യു​സി മെ​മ്പ​ർ​ഷി​പ്പ് എ​ടു​ക്കു​ന്ന​തി​നാ​യി ത​ന്നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ താ​ൻ അ​തി​ന് വ​ഴ​ങ്ങി​യി​ല്ല​ന്നും സ​ജി​ൻ ദാ​സ് പ​റ​ഞ്ഞു. അ​തേ സ​മ​യം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല​യി​ൽ സി​പി​ഐ, സി​പി​എം പോ​ര് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. സി​പി​ഐ​യു​ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​മെ​ടു​പ്പി​ച്ച​തെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം പ​റ​യു​ന്ന​ത്. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​യെ തി​രി​ച്ചെ​ടു​ത്തി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സി​പി​എ​മ്മും സി​ഐ​ടി​യു​വും അ​റി​യി​ച്ചു.…

Read More

റോ​ഡ​രി​കി​ൽ അ​പ​ക​ടം വി​ത​ച്ച് ഉ​പേ​ക്ഷി​ച്ച വൈ​ദ്യു​തി തൂ​ണു​ക​ള്‍;  പോസ്റ്റുകളിൽ തട്ടിയുണ്ടാകുന്ന അപകടം പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതർ

കോ​ഴി​ക്കോ​ട് : റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന പ​ഴ​യ വൈ​ദ്യു​തി തൂ​ണു​ക​ള്‍ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. ഉ​പ​യോ​ഗ​മി​ല്ലാ​താ​വു​മ്പോ​ള്‍ കെ​എ​സ്ഇ​ബി പു​തി​യ പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പ​ഴ​യ പോ​സ്റ്റു​ക​ള്‍ റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​ണ് പ​തി​വ്. വീ​തി​കു​റ​ഞ്ഞ റോ​ഡു​ക​ളി​ല്‍ പോ​ലും പോ​സ്റ്റു​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ ത​ട്ടി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. റോ​ഡ​രി​കി​ലെ പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പി​ഡെ​ബ്ല്യു​ഡി​യും കെ​എ​സ്ഇ​ബി​യും ത​യാ​റാ​വാ​ത്ത​തോ​ടെ വൈ​ദ്യു​തി തൂ​ണു​ക​ള്‍ കൊ​ല​മ​ര​ങ്ങ​ളാ​യി മാ​റു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ എ​തി​രേ വ​രു​മ്പോ​ഴും മ​റ്റും റോ​ഡ​രി​കി​ലേ​ക്ക് മാ​റു​മ്പോ​ഴാ​ണ് പോ​സ്റ്റി​ലി​ടി​ച്ച് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള വൈ​ദ്യു​തി തൂ​ണു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും കെ​എ​സ്ഇ​ബി സ്വീ​ക​രി​ക്കു​ന്നി​ല്ല. മ​ഴ​ക്കാ​ല​മാ​വു​ന്ന​തോ​ടെ മ​രം വീ​ണും കാ​റ്റി​ല്‍ മ​റി​ഞ്ഞും പ​ല വൈ​ദ്യു​തി തൂ​ണു​ക​ളും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കും. ഇ​വ റോ​ഡി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ക്കാ​തെ മാ​റ്റ​ണ​മെ​ന്നാ​ണ് വി​വി​ധ റ​സി​ഡ​ന്‍​സ്…

Read More

ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ ; പി​ടി​യി​ലാ​യ​ത് ആ​ന്ധ്ര​യി​ൽനി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​യാ​ൾ

മ​ഞ്ചേ​രി: ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി അ​രീ​ക്കോ​ട് വാ​ലി​ല്ലാ​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​രീ​ക്കോ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് പി​ടി​കൂ​ടി. വാ​ലി​ല്ലാ​പു​ഴ മു​ത്തോ​ട് മു​സ്ത​ഫ (31) യാ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ആ​ന്ധ്ര​യി​ൽ നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് മു​സ്ത​ഫ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ര​വ​ധി ത​വ​ണ ആ​ന്ധ്ര​യി​ൽ നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​താ​യും ഇ​യാ​ളി​ൽ നി​ന്നു ക​ഞ്ചാ​വ് കൈ​പ്പ​റ്റു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഒ​രു മാ​സം മു​ന്പു ജി​ല്ലാ ആ​ൻ​ഡി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ന് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം. ഒ​രാ​ഴ്ച മു​ന്പു ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നാ​യി ആ​ന്ധ്ര​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു മു​സ്ത​ഫ. തു​ട​ർ​ന്നു ക​ഞ്ചാ​വു​മാ​യി കു​റ്റൂ​ളി​യി​ൽ എ​ത്തു​ക​യും പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു പോ​ലീ​സ്. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ ഇ​ത്ര​യു​മ​ധി​കം ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്…

Read More

ന​മ്പ​ര്‍​പ്ലേ​റ്റു​ക​ള്‍ മ​റ​ച്ച് ടി​പ്പ​ർ, ച​ര​ക്കു​ലോ​റി​ക​ളു​ടെ കു​തി​പ്പ്;  അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു; നി​യ​മ​ലം​ഘ​നം 9447728758 ന​ന്പ​റി​ൽ അ​റി​യി​ക്കാം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ന​മ്പ​ര്‍ പ്ലേ​റ്റ് മ​നഃ​പൂ​ര്‍​വ്വം മ​റ​ച്ച് ടി​പ്പ​ർ- ച​ര​ക്കു​ലോ​റി​ക​ള്‍ നി​ര​ത്തി​ലൂ​ടെ പ​റ​ക്കു​ന്നു .ഇ​ത​ര​സം​സ്ഥാ​ന ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷ​യ്‌​ക്കെ​ന്ന​പേ​രി​ല്‍ വ​ലി​യ ഇ​രു​മ്പു​ദ​ണ്ഡു​ക​ള്‍ ന​മ്പ​ര്‍ പ്ലേ​റ്റി​ന് കു​റു​കേ ഘ​ടി​പ്പി​ച്ചും സ​മാ​ന്ത​ര​മാ​യി ച​ങ്ങ​ല​തൂ​ക്കി​യും ന​മ്പ​ര്‍ പ്ലേ​റ്റ് ഭാ​ഗി​ക​മാ​യി മ​റ​യ്ക്കു​ക​യാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ല്‍ പോ​ലും പെ​ട്ടെ​ന്ന് പോ​ലീ​സി​നോ, കാ​മ​റ​ക​ണ്ണു​ക​ള്‍​ക്കോ പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​മാ​ണ് ന​മ്പ​ര്‍ പ്ലേ​റ്റ് വി​ദ​ഗ്ദ​മാ​യി മ​റ​യ്ക്കു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ള്‍ സ​മീ​പ​കാ​ല​ത്താ​യി ഏ​റി​വ​രു​ന്ന​താ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ബാ​ലു​ശ്ശേ​രി മു​ക്കി​ന് സ​മീ​പം അ​ര്‍​ധ​രാ​ത്രി​യി​ല്‍ സ്‌​കൂ​ട്ട​ര്‍​യാ​ത്ര​ക്കാ​ര​നെ ലോ​റി​യി​ടി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി. യാ​ത്ര​ക്കാ​ര​ന്‍ തെ​റി​ച്ചു​വീ​ണ മാ​ത്ര​യി​ല്‍ ത​ന്നെ ലോ​റി നി​ര്‍​ത്താ​തെ​പോ​യി. ഇ​തു​വ​രെ ലോ​റി പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളെ​യോ, ദൃ​ക്‌​സാ​ക്ഷി​ക​ളേ​യോ ആ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കാ​റ്. എ​ന്നാ​ല്‍ ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വി​ധം വി​ദ​ഗ്ദ​മാ​യി മ​റ​ച്ച​തി​നാ​ല്‍ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.…

Read More

ച​വ​റം​മൂ​ഴി നീ​ർ​പ്പാ​ല​ത്തി​ലെ ജ​ല​ച്ചോ​ർ​ച്ച; ത​ട​യാ​ൻ ക​ഠി​നാ​ധ്വാ​ന​വു​മാ​യി ജ​ല​സേ​ച​ന വ​കു​പ്പ്

പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സം വി​ള്ള​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ജ​ല​ച്ചോ​ർ​ച്ച ഉ​ണ്ടാ​യ ച​വ​റം​മൂ​ഴി നീ​ർ​പ്പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​ന​വു​മാ​യി കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പ്. ജ​ലം പു​റ​ത്തേ​ക്കു ചാ​ടു​ന്ന ദ്വാ​ര ഭാ​ഗ​ത്ത് ത​കി​ട് ഷീ​റ്റ് സ്ഥാ​പി​ച്ച് മ​ണ​ൽ​ചാ​ക്ക് അ​ട്ടി​യി​ട്ട് അ​മ​ർ​ത്തിവച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ലീ​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു പ്ര​വ​ർ​ത്തി ന​ട​ത്തി​യ​ത്. അ​ക്വ​ഡ​ക്ടി​ൽ ഉ​ണ്ടാ​യ ചോ​ർ​ച്ച താ​ല്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ലെ സ്വീ​ക​രി​ച്ച​ത്. ച​വ​റ​മു​ഴി​യി​ലേ​ത് പ്ര​ഷ​ർ അ​ക്വ​ഡ​ക്ട് ആ​യ​തി​നാ​ൽ വെ​ള്ളം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. വെ​ള്ളം പു​ർ​ണ്ണ​മാ​യി നി​ർ​ത്തി ചോ​ർ​ച്ച അ​ട​ച്ചാ​ൽ ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​ക്കു​വാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും . വ​ട​ക​ര മേ​ഖ​ല​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​നാ​ൽ അ​ട​യ്ക്കു​ന്ന​ത് ജ​ല​സേ​ച​ന -കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യo രൂ​ക്ഷ​മാ​ക്കും. അ​തു കൊ​ണ്ടാ​ണു ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് താ​ല്കാ​ലി​ക സം​വി​ധാ​നം സ്വീ​ക​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

നഗരത്തിലെ  കൗ​മാ​ര​ക്കാ​രു​ടെ ബൈ​ക്ക് റേ​സിംഗ് ; മൂ​ന്നു ബൈ​ക്കു​ക​ള്‍ പി​ടി​കൂ​ടി; വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നടപടി സ്വീകരിക്കുകയായിരുന്നു

കോ​ഴി​ക്കോ​ട് : ന​ഗ​ര വീ​ഥി​ക​ളി​ല്‍ ഭീ​തി​പ​ര​ത്തി​യു​ള്ള റേ​സി​ങ്ങി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ന​ഗ​ര​ത്തി​ല്‍ അ​സ​മ​യ​ത്തു​ള്ള ബൈ​ക്ക് റേ​സി​ങ്ങ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ചു പോ​ലീ​സി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ് ‘രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. ‘രാ​ഷ്ട്ര​ദീ​പി​ക’ വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ മാ​ത്രം മൂ​ന്നു ബൈ​ക്കു​ക​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ല്‍ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യു​ള്ള യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രു ബൈ​ക്കി​ലെ യു​വാ​വ് ര​ക്ഷ​പ്പെ​ട്ടു. അ​തേ​സ​മ​യം ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​സ​ബ, ടൗ​ണ്‍, ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സ് സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​നോ​ട് പോ​ലീ​സ് ശി​പാ​ര്‍​ശ ചെ​യ്യും. കൂ​ടാ​തെ പി​ടി​യി​ലാ​യ യു​വാ​ക്ക​ളെ എ​ട​പ്പാ​ളി​ലെ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും. ഓ​ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് , പി​ടി​കൂ​ടി​യ ബൈ​ക്കു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. മാ​വൂ​ര്‍​റോ​ഡ്, മാ​നാ​ഞ്ചി​റ പ​രി​സ​രം, മു​ത​ല​ക്കു​ളം…

Read More

വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത്; കോഴിക്കോട് സ്വദേശിയായ  ജൂ​വ​ല​റി ഉ​ട​മയ്ക്കായി തെരച്ചിൽ

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ജൂ​വ​ല​റി ഉ​ട​മ​യ്ക്കും പ​ങ്കെ​ന്ന് ഡി​ആ​ർ​ഐ​ക്ക് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ജൂ​വ​ല​റി ഉ​ട​മ​യു​ടെ കോഴിക്കോട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും ഡി​ആ​ർ​ഐ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ജൂ​വ​ല​റി ഉ​ട​മ മു​ഹ​മ്മ​ദ​ലി​ക്കാ​ണ് സ്വ​ർ​ണ​ക​ട​ത്തി​ൽ പ​ങ്കു​ള്ള​തെ​ന്ന് ഡി​ആ​ർ​ഐ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ആ​ർ​ഐ ഇ​യാ​ളി​ലെ​ക്ക് അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ മു​ഹ​മ്മ​ദ​ലി ഒ​ളി​വി​ൽ പോ​യി. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യ്ക്ക​ക​ത്ത് ഇ​ദ്ദേ​ഹ​ത്തി​ന് ജൂ​വ​ല​റി ഉ​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി ഹ​ക്കി​മാ​ണ് ക​ള്ള​ക്ക​ട​ത്ത് ് സ്വ​ർ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​ന് ഇ​ട​നി​ല നി​ന്നി​രു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി അ​ഭി​ഭാ​ഷ​ക​നാ​യ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​രി​യേ​ഴ്സ് വി​ദേ​ശ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ്ക്കു​ന്ന സ്വ​ർ​ണ ക​ട്ടി​ക​ൾ ബി​ജു മു​ഹ​മ്മ​ദ​ലി​യു​ടെ സ​ഹാ​യി ഹ​ക്കിം വ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് ഡി​ആ​ർ​ഐ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം മു​ഹ​മ്മ​ദ​ലി​യി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളും സ​ഹാ​യി​ക​ളും ഒ​ളി​വി​ൽ…

Read More

ന​ഗ​ര​ത്തി​ൽ അ​ശാ​ന്തി​ പ​ട​ർ​ത്തി കൗ​മാ​ര​ക്കാ​രു​ടെ ബൈ​ക്ക് റേ​സിം​ഗ്; ക​റ​ക്കം ന​മ്പ​ർ​ പ്ലേറ്റ് ഇ​ല്ലാ​തെ;പി​ന്നി​ല്‍ ല​ഹ​രി മാ​ഫി​യ

കോ​ഴി​ക്കോ​ട്: ന​ഗ​രവീ​ഥി​ക​ളി​ല്‍ ഭീ​തി​പ​ര​ത്തി ബൈ​ക്ക് റേ​സിം​ഗു​മാ​യി യു​വാ​ക്ക​ള്‍ അ​ഴി​ഞ്ഞാ​ടു​ന്നു . മാ​വൂ​ര്‍​റോ​ഡ്, മാ​നാ​ഞ്ചി​റ പ​രി​സ​രം, മു​ത​ല​ക്കു​ളം -പാ​ള​യം റോ​ഡ്,ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ല്‍ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ള്‍ ബൈ​ക്ക് റേ​സിം​ഗു​മാ​യി ന​ഗ​ര​ത്തി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​ത്. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രെ കേ​ന്ദ്രീ​ക​രി​ച്ച് എ​ത്തു​ന്ന യു​വാ​ക്ക​ള്‍ നാ​ട്ടു​കാ​രേ​യും പോ​ലീ​സി​നേ​യും വ​രെ “ഭീ​ഷ​ണി’​പ്പെ​ടു​ത്തു​ന്ന​താ​യി പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ​പ്ലേ​റ്റ് മ​റ​ച്ചു​വെ​ച്ചാ​ണ് ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഭീ​തി​ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വാ​ക്ക​ള്‍ അ​ര്‍​ധ​രാ​ത്രി​യോ​ടെ ന​ഗ​ര​ത്തി​ലൊ​ത്തു ചേ​രു​ന്ന​ത്. പി​ന്നീ​ട് ഒ​രു​മി​ച്ച് ബൈ​ക്കി​ല്‍ ന​ഗ​ര​പ്ര​ദ​ക്ഷി​ണ​ത്തി​നി​റ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബൈ​ക്കു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ ന​ന്പ​ർ പ്ലേറ്റ് അ​ഴി​ച്ചു​മാ​റ്റി​യും, പി​ന്നി​ലെ ന​ന്പ​ർ​പ്ലേറ്റ് ച​ളി​തേ​ച്ച് വി​കൃ​ത​പ്പെ​ടു​ത്തി​യു​മാ​ണ് റേ​സി​ംഗ്. 11 മു​ത​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നു​വ​രെ​യാ​ണി​വ​രു​ടെ വി​ള​യാ​ട്ടം. ഏ​താ​നും ദി​വ​സ​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ ബൈ​ക്കി​ലെ​ത്തു​ന്ന യു​വാ​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം നേ​രി​ട്ട്…

Read More