പ്ര​ണ​യി​ച്ച​താ​ണോ തെ​റ്റ്..? യു​വാ​വി​നു ക്രൂ​രമ​ർ​ദ​നം, മൂ​ത്രം കു​ടി​പ്പി​ച്ച​താ​യും പ​രാ​തി; സംഭവം പെരിന്തല്‍മണ്ണയില്‍

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യു​വാ​വി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലാ​ണ് സം​ഭ​വം. പാ​താ​ക്ക​ര സ്വ​ദേ​ശി നൗ​ഷാ​ദ് അ​ലി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

റെ​യി​ൽ​വേ ട്രാ​ക്കി​ൽ​വ​ച്ച് ഇ​രു​ന്പ് വ​ടി​കൊ​ണ്ട് കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടിച്ചു. പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ല​കീ​ഴാ​ക്കി കി​ട​ത്തി​യ​ശേ​ഷം മൂ​ത്രം കു​ടി​പ്പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. പ​രി​ക്കേ​റ്റ നൗ​ഷാ​ദ് അ​ലി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​രി​ക്കു​ക​യാ​ണ്.

Related posts