ഹി​മ ത​ണ​ലൊ​രു​ക്കി; പാ​ത്തു​മ്മ​യ്ക്കി​ത് ആ​ന​ന്ദ​പെ​രു​ന്നാ​ൾ

കാ​ളി​കാ​വ്: കോ​ഴി​ക്കോ​ട്ടു​കാ​രി പാ​ത്തു​മ്മ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണി​ന്ന്. 2017 ന​വം​ബ​റി​ലാ​ണ് കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ നി​ന്നും പാ​ത്തു​മ്മ കാ​ളി​കാ​വ് അ​ട​ക്കാ​ക്കുണ്ടി​ലെ ഹി​മ കെ​യ​ർ​ഹോ​മി​ലെ​ത്തു​ന്ന​ത്. മാ​ധ്യ​മ​ വാ​ർ​ത്ത​ക​ളി​ലൂ​ടെ ഇ​വ​രു​ടെ ദ​യ​നീ​യ​ാവസ്ഥ പു​റ​ത്ത് വ​ന്ന​തോ​ടെ തെ​രു​വോ​രം പ്ര​വ​ർ​ത്ത​ക​രും ഹി​മ വോ​ള​ണ്ടി​യേ​ഴ്സും ചേ​ർ​ന്ന് കാ​ളി​കാ​വി​ലെ ഹി​മ​യി​ൽ അ​ഭ​യം ന​ല്കു​ക​യാ​യി​രു​ന്നു. ഇ​രു ക​ണ്ണി​ന്‍റെ​യും കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ടി​ട്ട് നാ​പ്പ​ത് കൊ​ല്ല​ം ആ​യി​ട്ടു​ണ്ടാ​വു​മെ​ന്ന് ഈ ​അ​റു​പ​ത്തി​യാ​റു​കാ​രി പറയുന്നുന്നു. അ​ന്പ​തോ​ളം വ​രു​ന്ന ഹി​മ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഈ ​ചെ​റി​യ പെ​രു​ന്നാ​ൾ, പാ​ത്തു​മ്മ​ക്കി​ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൈ​ലാ​ഞ്ചി മൊ​ഞ്ചു​ള്ള ആ​ന​ന്ദ പെ​രു​ന്നാ​ൾ ത​ന്നെ​യാ​ണ്.

Read More

പരസ്യ മദ്യപാനവും വിൽപനയും; വഴിനടക്കാനാവാതെ പൊറുതിമുട്ടി സത്രീകൾ;  ഒടുവിൽ  സ്ത്രീകൾ സംഘടിച്ച് പരാതിയുമായി പോലീസ് സ്റ്റേഷനിൽ

നാ​ദാ​പു​രം: പ​ര​സ്യ​മാ​യ മ​ദ്യ​വി​ല്പ​ന​യും മ​ദ്യ​പ സം​ഘ​ങ്ങ​ളെ​യും കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ​തോ​ടെ പ​രാ​തി​യു​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ വ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ . വാ​ണി​മേ​ല്‍ മ​ഠ​ത്തി​ല്‍ മു​ക്കി​ലെ സ്ത്രീ​ക​ളാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി ദു​ര​നു​ഭ​വ​ങ്ങ​ളു​ടെ ക​ഥ പോ​ലീ​സി​ന് മു​ന്നി​ല്‍ കെ​ട്ട​ഴി​ച്ച​ത്. വ​ള​യം ടൗ​ണി​ലൂ​ടെ​ ക​ര​ഞ്ഞു കൊ​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങി​യ യു​വ​തി​ക​ള​ട​ക്ക​മു​ള്ള​വ​രെ ക​ണ്ട് നാ​ട്ടു​കാ​രും അ​മ്പ​ര​ന്നു.​ പ്ര​ദേ​ശ​ത്തെ മ​ദ്യ​വി​ല്പ​ന​ക്കാ​രാ​യ ചി​ല യു​വാ​ക്ക​ളെ കു​റി​ച്ചാ​യി​രു​ന്നു പ​രാ​തി​ക​ളേ​റെ​യും. രാവും പകലു​മി​ല്ലാ​തെ പ്ര​ദേ​ശ​ത്ത് മ​ദ്യ​വി​ല്പ​ന ത​കൃ​തി​യാ​ണെ​ന്ന് സ്ത്രീ​ക​ള്‍ പ​രാ​തി പെ​ട്ടു. പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​ത്തി​ന് ചി​ല​ര്‍ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്കു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. പോ​ലീ​സോഎ​ക്‌​സൈ​സോ ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.​മ​ദ്യ ല​ഹ​രി​യി​ല്‍ വീ​ട്ടു​കാ​രെ​യും കാ​ല്‍ ന​ട യാ​ത്ര​ക്കാ​രെ​യും അ​സം​ഭ്യം പ​റ​യു​ക​യും ക​യ്യേ​റ്റ​ത്തി​ന് മു​തി​ര്‍​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി വീ​ട്ട​മ്മ​മാ​ര്‍ പ​റ​ഞ്ഞു.

Read More

“ഓപ്പറേഷന്‍ റെയിൻബോ’..! മഴക്കാല അപകടം കുറയ്ക്കാൻ  സുരക്ഷാ നിർദേശങ്ങളുമായി  പോലീസ്

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മ​വ​ശേ​ഷി​ക്കെ മ​ഴ​ക്കാ​ല റോ​ഡ് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്. “ഓ​പ്പ​റേ​ഷ​ന്‍ റെ​യി​ന്‍​ബോ’ എ​ന്ന പേ​രി​ലാ​ണ് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശ​വു​മാ​യെ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ പ്ര​തി​ദി​നം നൂ​റോ​ളം റോ​ഡ​പ​ക​ട​ങ്ങ​ളി​ലാ​യി 11 ഓ​ളം പേ​ര്‍ നി​ത്യ​വും മ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ . റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യാ​യി പോ​ലീ​സ് പ്ര​ത്യേ​കം നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ബ്രേ​ക്ക്, വൈപ്പ​ര്‍, ഹെ​ഡ്‌​ലൈ​റ്റ്, ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍ എ​ന്നി​വ ന​ല്ല​രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. ട​യ​റു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ട്രെ​ഡ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും പ​ഴ​യ​തും തേ​ഞ്ഞ​തു​മാ​യ വൈ​പ്പ​ര്‍ മാ​റ്റി സ്ഥാ​പി​ക്കു​ക​യും വേ​ണം. മ​ല​മ്പ്ര​ദേ​ശ​ത്ത് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഫോ​ഗ് ലാ​മ്പ്, പു​ക​മ​ഞ്ഞി​ല്‍ കാ​ഴ്ച ല​ഭ്യ​മാ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം യാ​ത്രു ആ​രം​ഭി​ക്കു​ക. വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ സീ​റ്റ് ബെ​ല്‍​റ്റ്, ഹെ​ല്‍​മെ​റ്റ് പോ​ലെ​യു​ള​ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. വാ​ഹ​നം ഓ​ടി​യ്ക്കാ​ന്‍…

Read More

ഹ​ജ്ജ് ക്വാ​ട്ട അ​ര​ല​ക്ഷം; സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ൾ​ക്കു ഇ​ത്ത​വ​ണ പു​തി​യ പോ​ളി​സി

കൊ​ണ്ടോ​ട്ടി: സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ൾ​ക്കു ഈ ​വ​ർ​ഷം മു​ത​ൽ പു​തി​യ ഹ​ജ്ജ് പോ​ളി​സി ന​ട​പ്പാ​ക്കു​ന്നു. 2019-മു​ത​ൽ 2023 വ​രെ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ത​യാ​റാ​ക്കി​യ പോ​ളി​സി ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പ​ഴ​യ​തു ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.​ഈ വ​ർ​ഷം മു​ത​ൽ സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളു​ടെ ഹ​ജ്ജ്് ക്വാ​ട്ട​യി​ൽ 10,000 സീ​റ്റു​ക​ളു​ടെ വ​ർ​ധ​ന​വു​ണ്ട്. ഹ​ജ്ജ്് ക്വാ​ട്ട 50,000 ആ​യി ഉ​യ​രും. സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ​യും ഹ​ജ്ജ് സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. മൂ​ന്നു കാ​റ്റ​ഗ​റി​യാ​യാ​ണ് ഇ​ത്ത​വ​ണ ക്വാ​ട്ട വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​ണ്‍ സ്റ്റാ​ർ കാ​റ്റ​ഗ​റി, ഒ​ന്നാം കാ​റ്റ​ഗ​റി, ര​ണ്ടാം കാ​റ്റ​ഗ​റി എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി ത​രം ത​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴു വ​ർ​ഷ​വും അ​തി​ൽ കൂ​ടു​ത​ലും ഹ​ജ്ജ്് ലൈ​സ​ൻ​സ് ല​ഭി​ച്ച​വ​ർ ഒ​ന്നാം കാ​റ്റ​ഗ​റി​യാ​യും അ​ല്ലാ​ത്ത ഗ്രൂ​പ്പു​ക​ളെ ര​ണ്ടാം കാ​റ്റ​ഗ​റി​യാ​യു​മാ​ണ് ക്വാ​ട്ട വീ​തി​ച്ചി​രു​ന്ന​ത്. 12 വ​ർ​ഷം ഹ​ജ്ജ്് -ഉം​റ സ​ർ​വീ​സ് ന​ട​ത്തി​യ…

Read More

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല​ത്തി​യ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വം! മൂ​ന്നു പ്ര​തി​ക​ൾ ഒ​ളി​വി​ൽ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക​ടു​ത്തു വ​ല​ന്പൂ​രി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി വ​ല​ന്പൂ​ർ ക​ലം​പ​റ​ന്പി​ൽ ഹ​മീ​ദ്(35), പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു ക​ലം​പ​റ​ന്പി​ൽ മു​ഹ്സി​ന(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​മീ​ദി​നെ വ​ല​ന്പൂ​രി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി​യും മു​ഹ്സി​ന​യെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യു​മാ​ണ് പെ​രി​ന്ത​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ആ​കെ ഏ​ഴ് പ്ര​തി​ക​ളാ​ണു​ള്ള​ത്. മു​ന്പു ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വ​ല​ന്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഷാ​ദ​ലി, ജാ​സിം, ആ​സി​ഫ്, ആ​ദി​ൽ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ ഇ​ർ​ഷാ​ദ​ലി​യു​ടെ ഭാ​ര്യ​യാ​ണ് മു​ഹ്സി​ന. ഇ​വ​ർ​ക്ക് ഏ​ഴു​മാ​സം പ്രാ​യ​മാ​യ മ​ക​നു​ണ്ട്. ഇ​ക്കാ​ര്യം ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പാ​താ​യ്ക്ക​ര സ്വ​ദേ​ശി നാ​ഷി​ദ് അ​ലി(20)​യെ മ​റ്റു​ള്ള​വ​രു​ടെ അ​ടു​ത്തെ​ത്തി​ച്ച​ത് ഹ​മീ​ദാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ലു​ള്ള ഇ​ർ​ഷാ​ദ​ലി​യു​ടെ വീ​ട്ടി​ൽ വ​ച്ച് മ​ർ​ദ​ന​ത്തി​നു മു​ഹ്സി​ന സ​ഹാ​യി​ച്ചു​വെ​ന്നും…

Read More

പൊ​ട്ടി​യ നീ​ർ​പ്പാ​ല​ത്തി​ലെ ചോ​ർ​ച്ച പി​ന്നെ​യും കൂ​ടി; സമീപത്തെ ക്വാ​റി​യി​ലെ സ്‌​ഫോ​ട​ന പ്ര​ക​മ്പ​നം പ​രി​ശോ​ധി​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ നി​ന്നു വ​ട​ക​ര​ക്കു വെ​ള്ളം വി​ടു​ന്ന വ​ല​തു​ക​ര പ്ര​ധാ​ന ക​നാ​ലി​ന്റെ ഭാ​ഗ​മാ​യ ച​വ​റം​മൂ​ഴി നീ​ർ​പ്പാ​ല ത്തി​ലു​ണ്ടാ​യ ചോ​ർ​ച്ച വീ​ണ്ടും കൂ​ടി. നീ​ർ​പ്പാ​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ട്ട​ലു​ണ്ടാ​യ ഭാ​ഗ​ത്ത് ഇ​രു​മ്പ് ഷീ​റ്റ് സ്ഥാ​പി​ച്ച് മ​ണ​ൽ​ചാ​ക്ക് അ​ട്ടി​യി​ട്ട് ചോ​ർ​ച്ച​യും മ​ർ​ദ്ദ​വും നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​ത് ഒ​രു പ​രി​ധി വ​രെ പ്ര​യോ​ജ​നം ന​ൽ​കി​യെ​ങ്കിലും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ കൂ​ടി​യ നി​ല​യി​ൽ ജ​ല​പ്ര​വാ​ഹം വീ​ണ്ടും ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ജ​ല​ത്തി​ന്റെ സ​മ്മ​ർ​ദ്ദം അ​ധി​ക​രി​ച്ച് നീ​ർ​പ്പാ​ലം ത​ക​ർ​ന്നാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ്ര​ധാ​ന ക​നാ​ൽ ക​ട​ന്നു പോ​കു​ന്ന ഭാ​ഗ​ത്ത് ച​വ​റം​മൂ​ഴി കു​ന്നി​ലെ ക​രി​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​കു​ന്ന സ്പോ​ട​ന​ങ്ങ​ളു​ടെ ആ​ഘാ​തം നീ​ർ​പ്പാ​ല​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന ജി​യോ​ള​ജി വി​ഭാ​ഗം അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ സ്കൂ​ൾ ബി​ൽ​ഡിം​ഗു​ക​ളെ​യും പ്ര​ക​മ്പ​നം ബാ​ധി​ക്കു​ന്ന​താ​യി നേ​ര​ത്തെ ആ​രോ​പ​ണ​മു​ണ്ട്. പ്ര​ശ്ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Read More

ഖ​ത്ത​റി​ല്‍ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ കേ​സ് ;  പ്ര​വാ​സി​ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി നാട്ടിൽ ഭീഷണി;  പെ​റു സ്വ​ദേ​ശി​യെ തേ​ടി പോ​ലീ​സ്

മു​ക്കം: ഖ​ത്ത​റി​ല്‍ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​റു സ്വ​ദേ​ശി ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വു​മാ​യെ​ത്തി പ്ര​വാ​സി മ​ല​യാ​ളി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി വ​ധ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി . കോ​ഴി​ക്കോ​ടു ജി​ല്ല​യി​ലെ കൊ​ടി​യ​ത്തൂ​രി​ലാ​ണു സം​ഭ​വം. ഖ​ത്ത​റി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ കൊ​ടി​യ​ത്തൂ​ര്‍ പാ​ല​ക്കോ​ട്ടു​പ​റ​മ്പി​ല്‍ ഹ​സി​ന്റെ ഭാ​ര്യ​യെ പെ​റു രാ​ജ്യ​ക്കാ​ര​നാ​യ ഡാ​നി പോ​ള്‍ ആ​ണ് സം​ഘ​വു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഖ​ത്ത​റി​ല്‍ ബി​സി​ന​സ് സം​ബ​ന്ധ​മാ​യി ന​ട​ക്കു​ന്ന കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​ര്‍ എ​ത്തി​യ​തെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ഡാ​നി​യും സം​ഘ​വും വീ​ട്ടി​ല്‍ വ​ന്ന​ത്. ഭ​ര്‍​ത്താ​വി​നൊ​പ്പം ഖ​ത്ത​റി​ലു​ണ്ടാ​യി​രു​ന്ന ത​നി​ക്ക് ഇ​യാ​ളെ അ​റി​യാ​മെ​ന്നും ഹ​സി​ന്റെ ഭാ​ര്യ പ​റ​ഞ്ഞു. ‘ഹ​സി​നും വാ​പ്പ​യു​മെ​ല്ലാം പു​റ​ത്തു പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഘം വ​ന്ന​ത്. ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​യും താ​നും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യു​ള്ളൂ. കൂ​ടെ​യു​ള്ള​വ​ര്‍ കാ​ഴ്ച​യി​ല്‍ മ​ല​യാ​ളി​ക​ളാ​ണ്. സെ​ക്യൂ​രി​റ്റി​യെ​ന്നു തോ​ന്നി​ക്കു​ന്ന​യാ​ള്‍ വാ​ക്കി ടാ​ക്കി​ല്‍…

Read More

പെണ്‍കുട്ടികളുടെ സുരക്ഷ ;കാര്‍ട്ടൂണുകള്‍ വില്ലന്മാര്‍; ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്; അപരിചിതരുടെ ലാളനയ്ക്ക് പാത്രമാവരുത്

കോ​ഴി​ക്കോ​ട്: പി​ഞ്ചോ​മ​ന​ക​ള്‍ ക​ണ്ടാ​സ്വ​ദി​ക്കു​ന്ന കാ​ര്‍​ട്ടൂ​ണു​ക​ളി​ല്‍ ലൈം​ഗി​ക​ത​യും അ​സ​ഭ്യ​ത​യും ക​ട​ന്നു കൂ​ടു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ്. കു​ട്ടി​ക​ള്‍ സ്വ​ന്ത​മാ​യി കാ​ര്‍​ട്ടൂ​ണു​ക​ള്‍, സി​നി​മ​ക​ള്‍ കാ​ണു​ന്ന​തി​ന് മു​ന്‍​പ് അ​ത്ത​രം വി​ഡി​യോ​ക​ള്‍ ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ പ​രി​ശോ​ധി​ച്ചു (ശ്ര​ദ്ധി​ച്ചു ) ന​ല്ല​താ​ണോ എ​ന്നു​റ​പ്പു വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ കു​ട്ടി​ക​ളെ അ​തു കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​വൂ എ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ പ​ല കു​ട്ടി​ക​ളും കേ​ബി​ള്‍, ക​മ്പ്യൂ​ട്ട​ര്‍ നെ​റ്റ് വ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് പൂ​ര്‍​ണ​മാ​യും ത​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ ഉ​റ​പ്പുവ​രു​ത്ത​ണം. പു​റ​ത്തുനി​ന്നും വീ​ട്ടി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ കൂ​ട്ടു​കാ​രും ഈ ​നി​യ​ന്ത്ര​ണം മ​ന​സി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി. “പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ, ര​ക്ഷി​താ​ക്ക​ളു​ടെ അ​റി​വി​ലേ​ക്ക്’ എ​ന്ന പേ​രി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് പോ​ലീ​സ് മു​ന്നോ​ട്ടു​വ​ച്ച​ത്. തി​ക്കി​ലും തി​ര​ക്കി​ലും അ​ക​പ്പെ​ട്ടാ​ല്‍ ഉ​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളെ കു​റി​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ ബോ​ധ​വ​തി​ക​ളാ​ക്കു​ക.…

Read More

ഒ​ന്‍​പ​താം ക്ലാ​സു​കാ​രി​യെ എ​ട്ടു​പേ​ര്‍ ചേർന്ന് പിഡീപ്പിച്ചതായി പരാതി;  സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് കുട്ടിയെ  സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ എ​ട്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ട്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​യും റൂ​റ​ലി​ലേ​യും അ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 24 നാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​ധി​കൃ​ത​രു​ടെ കൗ​ണ്‍​സലിം​ഗി​നി​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു​വ സു​ഹൃ​ത്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞ​ത്. ‌ഇ​തോ​ടെ കു​ട്ടി​യു​ടെ മാ​താ​വ് പെ​ണ്‍​കു​ട്ടി​യെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. അ​വി​ടെ വ​ച്ച് കൗ​ണ്‍​സലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പീ​ഡി​പ്പി​ച്ച​വ​രു​ടെ മൊ​ബൈ​ലി​ല്‍ ത​ന്‍റെ ഫോ​ട്ടോ​ക​ളു​ണ്ടെ​ന്നും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ കൊ​ണ്ടു​പോ​യാ​ണ് പ​ല​രും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് ബീ​ച്ച്, കാ​പ്പാ​ട് ബീ​ച്ച്, സ​രോ​വ​രം, തി​യ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പെ​ണ്‍​കു​ട്ടി പോ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ…

Read More

പ്രണയത്തിൽ നിന്ന് പിൻമാറാൻ യുവാവ് നേരിടേണ്ടിവന്നത് ക്രൂരമർദനം; കെട്ടിതൂക്കി മൂത്രം കുടിപ്പിച്ചു, കാലിൽ പൊള്ളലേൽപ്പിച്ചു; പെരിന്തൽമണ്ണ‍യിലെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ർ അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണെ​ന്ന് പ​രി​ക്കേ​റ്റ യു​വാ​വ് തി​രി​ച്ച​റി​ഞ്ഞു. പാ​താ​യി​ക്ക​ര സ്വ​ദേ​ശി നാ​ഷി​ദ് അ​ലി​യെ​യാ​ണു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്. അ​തേ​സ​മ​യം, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ഷി​ദ് അ​ലി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും നാ​ഷി​ദ് അ​ലി​യു​ടെ അ​മ്മ പ​റ​ഞ്ഞു. നാ​ഷി​ദി​ന്‍റെ കൈ​യും കാ​ലും ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ചൊ​ടി​ച്ചു. ദേ​ഹ​ത്തു ക​ത്തി​കൊ​ണ്ടു മു​റി​വേ​ൽ​പ്പി​ച്ചു. കാ​ലി​ൽ അ​ക്ര​മി​ക​ൾ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​ഷി​ദ് ഇ​പ്പോ​ൾ മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​കീ​ഴാ​യി തൂ​ക്കി​യി​ട്ട​ശേ​ഷം ത​ന്നെ മൂ​ത്രം കു​ടി​പ്പി​ച്ചെ​ന്നും മ​ർ​ദ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ത​ന്നെ​യാ​ണ് ത​ന്‍റെ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തെ​ന്നും നാ​ഷി​ദ് പ​റ​യു​ന്നു. പ്ര​ണ​യ​ത്തി​ൽ​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രാ​ണ് ത​നി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും നാ​ഷി​ദ് അ​ലി ആ​രോ​പി​ച്ചു.

Read More