ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്; ഏ​ഴു കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

മ​ഞ്ചേ​രി: ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് വി​വി​ധ രീ​തി​യി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ കേ​സി​ൽ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഏ​ഴു പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മേ​യ് പ​ത്തി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​ക​ൾ​ക്കു കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പി​ക്കും. കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ വെ​ർ​ദി ടെ​ൻ​യ​ണ്ട​യോ​ങ്ങ് (35), ഡോ​ഹ് ക്വെ​ൻ​റി​ൻ ന്വാ​ൻ​സു​വ (37), മീ​ഷേ​ൽ ബോ​ണ്‍​വി (28), കാ​മ​റൂ​ണ്‍ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ്യ​ൻ ഫി​ദ​ൽ അ​തൂ​ദ് ണ്ട​യോ​ങ്ങ് (37), അ​കും​ബെ ബോ​മ ഞ്ചി​വ (28), ലാ​ങ്ങ്ജി കി​ലി​യ​ൻ കെ​ങ്ങ് (27), നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ഒ​കു​ബ കിം​ഗ്സ്ലി (30) എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റ​പ​ത്ര​മാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് സ​മ​ർ​പ്പി​ച്ച​ത്. മ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ ഹോ​ൾ​സെ​യി​ൽ മ​രു​ന്ന് വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ വി​ല​പി​ടി​പ്പു​ള്ള മ​രു​ന്ന് വെ​ബ്സൈ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്ത​തി​നെ തു​ട​ർ​ന്നു ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ൾ ഇ​പ്ര​കാ​രം പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നു ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത…

Read More

വിശ്വാസികൾക്കിത് കഠിനമേറിയ റംസാൻ;  കേരളത്തിൽ 14 മണിക്കൂർ ദൈർഘ്യം!

മു​ക്കം : പു​ണ്യ​മാ​സ​മാ​യ റം​സാ​നി​ന് ഇ​ത്ത​വ​ണ ദൈ​ർ​ഘ്യ​മേ​റെ. ഈ ​വ​ർ​ഷ​ത്തെ റം​സാ​നി​ലെ പ​ക​ലി​ന് കേ​ര​ള​ത്തി​ൽ 14 മ​ണി​ക്കൂ​റാ​ണ് ദൈ​ർ​ഘ്യം.​നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ അ​ട​യാ​ള​മാ​യി വി​ശ്വാ​സി​ക​ൾ ക​ണ​ക്കാ​ക്കു​ന്ന സു​ബ​ഹ് ബാ​ങ്ക് പു​ല​ർ​ച്ചെ 4.46 നാ​ണ്.​ അ​സ്ത​മ​യ​ത്തി​ൽ നോ​മ്പ് തു​റ​ക്കു​ന്ന മഗ്‌രിബ് ബാ​ങ്ക് സ​മ​യം വൈ​കു​ന്നേ​രം 6.44നു​മാ​ണ്. ഇ​ത് പി​ന്നീ​ട് റം​സാ​ൻ അ​വ​സാ​ന​ത്തി​ലെ​ത്തു​മ്പോ​ൾ സുബ​ഹ് 4.39ൽ ​തു​ട​ങ്ങി മഗ്‌രിബ് 6.51 വ​രെ​യെ​ത്തും. ക​ടു​ത്ത വേ​ന​ലി​ൽ ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലി​ലെ റം​സാ​ൻ ഏ​റെ​ക്കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണെ​ന്ന് പൂ​ർ​വി​ക​ർ പ​റ​യു​ന്നു. റം​സാ​നി​ൽ ഏ​റ്റ​വു​മ​ധി​കം ദൈ​ർ​ഘ്യ​മു​ള്ള നോ​മ്പ് ഇ​ത്ത​വ​ണ ഡ​ൻ​മാ​ർ​ക്കി​ലേ​തും സ്വീ​ഡ​നി​ലേ​തു​മാ​ണ്. ഇ​വി​ടെ 21 മ​ണി​ക്കൂ​റാ​ണ് . ഏ​റ്റ​വും കു​റ​വ് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ർ​ജ​ന്‍റീന​യി​ലും ഒ​ന്പ​ത​ര മ​ണി​ക്കൂ​ർ. നെ​ത​ർ​ല​ൻഡ്സി​ലും ബെ​ൽ​ജി​യ​ത്തി​ലും പ​തി​നെ​ട്ട​ര മ​ണി​ക്കൂ​റും സ്പെ​യി​നി​ലും ജ​ർ​മ്മ​നി​യി​ലും പ​തി​നാ​റ​ര മ​ണി​ക്കൂ​റു​മാ​ണ് ദൈ​ർ​ഘ്യം.​അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ 16 മ​ണി​ക്കൂ​റും ഓ​സ്ട്രേ​ലി​യ​യി​ൽ 10 മ​ണി​ക്കൂ​റും ബ്ര​സീ​ലി​ൽ 11 മ​ണി​ക്കൂ​റു​മാ​ണ് ഈ ​വ​ർ​ഷ​ത്തെ…

Read More

‘എ​ന്‍റെ മോ​നെ കൊ​ന്നി​ല്ലേ, ഇ​നി എ​ത്ര ഭീ​ഷ​ണി ഉ​ണ്ടാ​യാ​ലെ​ന്താ’; കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ കുടുംബത്തിന് ഭീഷണി

ക​ല്യോ​ട്ട് (കാ​സ​ർ​ഗോ​ഡ്): “എ​ന്‍റെ മോ​ൻ പോ​യി​ല്ലേ… ഇ​നി എ​ത്ര ഭീ​ഷ​ണി ഉ​ണ്ടാ​യാ​ലെ​ന്താ…’ കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ പി. ​കൃ​ഷ്ണ​ൻ വി​തു​മ്പ​ല​ട​ക്കാ​തെ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​രു സം​ഘം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും സ്ഥ​ലം വി​ട്ടു പൊ​യ്ക്കൊ​ള്ള​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ശ​രി​പ്പെ​ടു​ത്തു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. “അ​വ​ർ കു​റ​ച്ചു പേ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ന്തൊ​ക്കെ​യോ പ​റ​യു​ന്നു​മു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് പേ​ടി​യൊ​ന്നു​മി​ല്ല. എ​ന്‍റെ മോ​ന്‍റെ ജീ​വ​നെ​ടു​ത്ത​വ​ര​ല്ലേ, അ​വ​ർ എ​ന്തു വേ​ണ​മെ​ങ്കി​ലും ചെ​യ്തോ​ട്ടെ, മോ​ൻ പോ​യ​തി​നേ​ക്കാ​ൾ എ​ന്തു വ​ലി​യ ന​ഷ്ട​മാ​ണ് ഇ​നി വ​രാ​നു​ള്ള​ത് ‘ മു​ൻ സി ​പി എം ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Read More

മ​ങ്ക​ട പ​ള്ളി​പ്പു​റ​ത്തെ കെപിസിസി സ​മ്മ​ർ ക്യാ​ന്പി​ന് 79 വ​ർ​ഷ​മാ​കു​ന്നു; 1939 മെ​യ് എ​ട്ട്  തുടക്കമിട്ട സ​മ്മ​ർ സ്കൂ​ളി​ന്‍റെ ല​ക്ഷ്യം ഇങ്ങനെ…

തേ​ഞ്ഞി​പ്പ​ലം: സ്വാ​ത​ന്ത്ര്യ​സ​മ​ര​ഭ​ട​ൻ​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് 1939 മെ​യ് എ​ട്ട് മു​ത​ൽ ജൂ​ണ്‍ അ​ഞ്ച് വ​രെ മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട പ​ള്ളി​പ്പു​റ​ത്ത് ന​ട​ന്ന കെ​പി​സി​സി സ​മ്മ​ർ സ്കൂ​ളി​ന് 79 വ​യ​സാ​കു​ന്നു. പി. ​കൃ​ഷ്ണ​പി​ള്ള, മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ, ഇ.​എം.​എ​സ് ന​ന്പൂ​തി​രി​പ്പാ​ട്, കെ. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 79 വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്, കോ​ണ്‍​ഗ്ര​സ് സി​ന്ദാ​ബാ​ദ് എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി​യ സ​മ്മ​ർ സ്കൂ​ളി​ന്‍റെ ല​ക്ഷ്യം സ്വാ​ത​ന്ത്ര്യ​സ​മ​രം ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് ’ ഐ​ക്യ​അ​ണി’ കെ​ട്ടി​പ്പ​ടു​ക്കു​ക​യും രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സം നേ​ടി​യ സ​മ​ര​സേ​നാ​നി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ങ്ക​ട പ​ള്ളി​പ്പു​റ​ത്തെ ചീ​ര​ക്കു​ഴി​യി​ൽ വി​ല​ങ്ങ​പ്പു​റ​ത്ത് വീ​ട്ടി​ലാ​ണ് ക്യാ​ന്പ് ന​ട​ന്ന​ത്. തൃ​ശൂ​ർ നാ​ഷ​ണ​ൽ ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ടി.​ജെ ജോ​ർ​ജാ​യി​രു​ന്നു ക്യാ​ന്പ് പ്രി​ൻ​സി​പ്പ​ൽ. എ​ൻ.​സി ശേ​ഖ​ർ, എ​സ്. സു​ബ്ര​ഹ്മ​ണ്യ​ശ​ർ​മ, ഇ​ന്പി​ച്ചി​ബാ​വ എ​ന്നി​വ​രും ക്യാ​ന്പി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ക്യാ​ന്പ് ന​ട​ത്തു​ന്ന​തി​നാ​യി സെ​യ്തു​ട്ടി, സൂ​പ്പി​ഹാ​ജി എ​ന്നി​വ​ർ അ​വ​രു​ടെ വി​ല​ങ്ങ​പ്പു​റ​ത്ത് വീ​ട് വി​ട്ടു​ന​ൽ​കി. വീ​ടി​നു…

Read More

ഭാര്യയെ കുത്തിക്കൊന്ന കേസിൽ  ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; സംഭവ സ്ഥലത്ത്  പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​18 പേ​ർ​ക്കെ​തി​രെ കേ​സ്

മാ​ന​ന്ത​വാ​ടി/​കാ​ട്ടി​ക്കു​ളം: തോ​ൽ​പ്പെ​ട്ടി​യി​ൽ കൊ​റ്റ​ൻ​കോ​ട് ച​ന്ദ്രി​ക(38) കു​ത്തേ​റ്റു​മ​രി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് ഇ​രി​ട്ടി കി​ളി​യ​ന്ത​റ പാ​റ​ക്ക​ണ്ടി​പ​റ​ന്പി​ൽ അ​ശോ​ക​നെ(45)​തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ തോ​ൽ​പ്പെ​ട്ടി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു 18 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ച​ന്ദ്രി​ക​യ്ക്കു കു​ത്തേ​റ്റ​ത്. വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ ഭാ​ര്യ​വീ​ടി​ന​ടു​ത്തു എ​ത്തി​യ അ​ശോ​ക​ൻ തോ​ട്ട​ത്തി​ൽ മ​റ​ഞ്ഞി​രി​ക്കു​ക​യും ച​ന്ദ്രി​ക വീ​ടി​നു പു​റ​ത്തി​റ​ങ്ങി പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നി​ടെ കു​ത്തി​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ച​ന്ദ്രി​ക​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​രാ​ണ് അ​ശോ​ക​നെ പി​ടി​കൂ​ടി വീ​ട്ടി​ലാ​ക്കി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഇ​തി​നു​സ​രി​ച്ചു സ്ഥ​ല​ത്തെ​ത്തി​യ തി​രു​നെ​ല്ലി എ​എ​സ്ഐ​യെ​യും പോ​ലീ​സു​കാ​ര​നെ​യും നാ​ട്ടു​കാ​ർ കു​റ​ച്ചു​നേ​രം ത​ട​ഞ്ഞു​വ​ച്ചു. സ്ഥ​ല​ത്തെ​ത്താ​ൻ വൈ​കി​യ​തി​ലും ച​ന്ദ്രി​ക നേ​ര​ത്തേ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ശോ​ക​നെ​തി​രെ ഗൗ​ര​വ​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്തു കേ​സെ​ടു​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ രോ​ഷ​പ്ര​ക​ട​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് 18 പേ​ർ​ക്കെ​തി​രെ കേ​സ്. രാ​ത്രി വൈ​കി എ​ആ​ർ ക്യാ​ന്പ് ഡി​വൈ​എ​സ്പി​യും പു​ൽ​പ്പ​ള്ളി സി​ഐ​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി​യെ…

Read More

പോ​സ്റ്റ​ൽ വോ​ട്ടി​നാ​യി​ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്

വ​ട​ക​ര: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​പാ​ൽ വോ​ട്ടു​ക​ൾ​ക്കാ​യി മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​ല​രെ​യും ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ തു​ട​ക്ക​ത്തി​ലേ ശ്ര​മം ന​ട​ന്ന​താ​യി വ​ട​ക​ര​യി​ൽ ചേ​ർ​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ബി​എ​ൽ​ഒ നി​യ​മ​നം മു​ത​ൽ സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ​പ​ര​മാ​യി ഇ​ട​പെ​ട്ടു. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പെ​ട്ട​വ​രെ അ​കാ​ര​ണ​മാ​യി അ​ന്തി​മ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ത​ക​രാ​റി​ലാ​യ അ​റു​പ​ത്തി മൂ​ന്നു ഇ​വി​എം മെ​ഷീ​നു​ക​ളി​ൽ അ​റു​പ​തും യൂ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. ക​ള്ള വോ​ട്ടു ചെ​യ്യാ​ൻ പോ​ളി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ പ​ല​യി​ട​ത്തും കൂ​ട്ടു നി​ന്നു. പ്ര​തികൂ​ല സാ​ഹ​ച​ര്യ​ത്തി​ലും യൂ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​യും ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും മു​ക്കാ​ൽ ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം കെ. ​മു​ര​ളീ​ധ​ര​ന് ഉ​ണ്ടാ​വു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഡി​സി സി ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി .സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​കെ…

Read More

മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം:  ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് മു​മ്പേ ഉ​ണ​ര്‍​ന്ന് പോ​ലീ​സ്. മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേി​ക്കേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യാ​ണ് പോ​ലീ​സ് സ​ജീ​വ​മാ​യ​ത്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന്യം വ്യ​ക്ത​മാ​ക്കി​കൊ​ണ്ടു​ള്ള പോ​ലീ​സി​ന്‍റെ പോ​സ്റ്റ് ഇ​തി​ന​കം മ​റ്റു മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തു. മ​ഴ​യെ തു​ട​ര്‍​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും മു​ന്നി​ല്‍​ക​ണ്ട് കൊ​ണ്ടാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സും മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ക്ല​ബു​ക​ള്‍, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തി ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​മെ​ന്നാ​ണ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. ച​ന്ത​ക​ള്‍ , വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ , സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍, ക​ശാ​പ്പ് ശാ​ല​ക​ള്‍ , ക​വ​ല​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​വ​യെ നി​ര്‍​മ്മാ​ര്‍​ജ്ജ​നം ചെ​യ്യാം. പ്ലാ​സ്റ്റി​ക്, ചി​ല്ല്, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും യ​ഥാ​വി​ധി സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യു​ക. അ​ഴു​ക്കു​ചാ​ലു​ക​ളി​ല്‍ കു​മി​ഞ്ഞു​കി​ട കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം…

Read More

വി​നാ​ശ​കാ​രി​യാ​യ മ​യ​ക്കു​മ​രു​ന്നുമായി കോഴിക്കോട്ട് കാരൻ പിടിയിൽ; കേസെടുക്കാ തിരുന്നാൽ 3 മണിക്കൂറിനുള്ളിൽ 20 ലക്ഷം നൽകാം; കേ​സ് എ​ടു​ത്താ​ലും ത​നി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല, പിന്നിൽ വ​ൻ​ശ​ക്തി​ക​ൾ; പ്രതിയുടെ വാക്കുകേട്ട് ഞെട്ടി പോലീസും

കൊ​ച്ചി: നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കാ​യി എ​ത്തി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള​തും വി​നാ​ശ​കാ​രി​യു​മാ​യ മ​യ​ക്കു​മ​രു​ന്നു മാ​ക്സ് ജെ​ല്ലി എ​ക്സ്റ്റ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ടോ​പ് വേ​രി​യ​ന്‍റ് മെ​ഥി​ലി​ൻ ഡ​യോ​ക്സി മെ​റ്റാ ആം​ഫി​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ മൊ​ഴി​കേ​ട്ട് ഞെ​ട്ടി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.ന്യൂ​ജെ​ൻ ത​ല​മു​റ​യ്ക്ക് ഇ​പ്പോ​ൾ പ്രി​യം എ​ൽ​എ​സ്ഡി മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ളാ​ണെ​ന്നും ക​ഞ്ചാ​വു​പോ​ലെ​യു​ള്ള ക​ണ്‍​ട്രി ഡ്ര​ഗു​ക​ൾ​ക്ക് ഇ​പ്പോ​ൾ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഡി​മാ​ന്‍റ് കു​റ​വാ​ണെ​ന്നു​മാ​ണു പ്ര​തി വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ക​ണ്‍​ട്രി ഫെ​ലോ​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ഞ്ചാ​വു പോ​ലെ​യു​ള്ള നി​ല​വാ​രം കു​റ​ഞ്ഞ മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​ക്കാ​ൻ നി​ൽ​ക്കു​ന്ന​ത്. താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​രം സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ​വെ​ന്നും കേ​സ് എ​ടു​ക്കാ​തി​രു​ന്നാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 20 ല​ക്ഷം രൂ​പ വ​രെ ന​ൽ​കാ​മെ​ന്നും താ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​തെ കേ​സ് എ​ടു​ത്താ​ലും ത​നി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും വ​ൻ​ശ​ക്തി​ക​ൾ പു​റ​കി​ൽ ഉ​ള്ള​തി​നാ​ൽ നി​സാ​ര​മാ​യി ഉൗ​രി​പോ​കും എ​ന്നു​മാ​യി​രു​ന്നു പ്ര​തി​യു​ടെ ഭാ​ഷ്യം. ഏ​റെ​ക്കാ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി…

Read More

നോമ്പ് തുടങ്ങി; ഫ്രൂ​ട്ട്സ് വി​പ​ണി​ ഉ​ണ​ർ​ന്നു; പഴങ്ങളിൽ താരമായി മാമ്പഴം

ച​ങ്ങ​രം​കു​ളം: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ റം​സാ​ൻ മാ​സം തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ൽ ഫ്രൂ​ട്ട്സ് വി​പ​ണി​യും ഉ​ണ​ർ​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ന​ത്ത മ​ഴ​യി​ൽ മു​ങ്ങി​പ്പോ​യ റം​സാ​ൻ വി​പ​ണി​യാ​ണ് ഇ​ത്ത​വ​ണ ക​ച്ച​വ​ട​ക്കാ​ർ തി​രി​ച്ച് പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഫ്രൂ​ട്ട്സ് ക​ച്ച​വ​ട​ങ്ങ​ൾ സ​ജീ​വ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ന്പ​ഴ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ൽ പ്ര​ധാ​ന ഐ​റ്റം. 30 രൂ​പ മു​ത​ൽ 120 രൂ​പ വ​രെ വി​ല വ​രു​ന്ന നി​ര​വ​ധി ഐ​റ്റം മാ​ന്പ​ഴ​ങ്ങാ​ണ് വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ത​രം ഈ​ത്ത​പ്പ​ഴ​ങ്ങ​ളും വി​പ​ണി​യി​ൽ വി​പ​ണി​യി​ൽ സ്ഥാ​നം പി​ടി​ച്ച് ക​ഴി​ഞ്ഞു. ഫ്രൂ​ട്ട്സ് വി​ല​യി​ലും ഇ​ത്ത​വ​ണ വ​ലി​യ മാ​റ്റം ഉ​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 20 രൂ​പ വ​രെ​യെ​ത്തി​യ നേ​ന്ത്ര​പ്പ​ഴ​വും ചെ​റു​പ​ഴ​വും വി​ല 40 മു​ത​ൽ 50 വ​രെ ആ​യ​ത് ര​ണ്ട് ദി​വ​സം കൊ​ണ്ടാ​ണ്.വി​ഐ​പി ഇ​ന​ങ്ങ​ളാ​യ പി​യ​ർ, മ​ധു​ര​പ്പു​ളി​ക​ൾ, കി​വി, സ്റ്റോ​ബ​റി, ബ​ട്ട​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന…

Read More

യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു; പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

ക​ൽ​പ്പ​റ്റ: തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തോ​ൽ​പ്പെ​ട്ടി ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​റ്റ​ൻ കോ​ട് ച​ന്ദ്രി​ക (38) ആ​ണ് മ​രി​ച്ച​ത്. നെ​ഞ്ചി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​മാ​യി രാ​ത്രി പ​ത്ത​ര​യോ​ടെ ച​ന്ദ്രി​ക​യെ ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭ​ർ​ത്താ​വാ​യ ഇ​രി​ട്ടി സ്വ​ദേ​ശി അ​ശോ​ക​ൻ ച​ന്ദ്രി​ക​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ശോ​ക​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ സ്ഥ​ല​ത്തെ​ത്താ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നു. ഇ​ന്ന​ലെ രാ​ത്രി രാ​ത്രി 9.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ച് കൈ ​ക​ഴു​കാ​നാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ ച​ന്ദ്രി​ക​യെ ഒ​ളി​ഞ്ഞി​രു​ന്ന അ​ശോ​ക​ൻ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ച​ന്ദ്രി​ക​യെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ശോ​ക​നും ച​ന്ദ്രി​ക​യും ഏ​റെ​ക്കാ​ല​മാ​യി അ​ക​ന്ന് താ​മ​സി​ക്കു​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ അ​ശോ​ക​ൻ വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കു​ടും​ബ​വ​ഴ​ക്കി​ന്‍റെ പേ​രി​ൽ തി​രു​നെ​ല്ലി…

Read More