അ​റ​ബി മ​ന്ത്രി​ക ചി​കി​ത്സ​യു​ടെ മ​റ​വി​ൽ  പീഡനം;  യുവതിയുടെ പരാതിയിൽ വ്യാജസിദ്ധൻ അറസ്റ്റിൽ;  ചി​കി​ത്സ​യു​ടെ മ​റ​വി​ൽ  നിരവധി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതായി പോലീസ്

എ​ട​ക്ക​ര: അ​റ​ബി മ​ന്ത്രി​ക ചി​കി​ത്സ​യു​ടെ മ​റ​വി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് അ​റ​സ്റ്റി​ലാ​യ വ്യാ​ജ സി​ദ്ധ​നെ നി​ല​ന്പൂ​ർ കോ​ട​തി​ റി​മാ​ൻഡ് ചെ​യ്തു. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ ക​പ്പ​ച്ചാ​ലി സു​നീ​ർ(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ണ്ടേ​രി സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മ​ന്ത്ര​വാ​ദ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ ഏ​ർ​വാ​ടി തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്ഥി​ര​മാ​യി ഇ​യാ​ൾ കൊ​ണ്ടു​പോ​യി​രു​ന്നു. ചി​കി​ത്സ​യു​ടെ മ​റ​വി​ലാ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. 2017-ൽ ​മു​ണ്ടേ​രി​യി​ലെ യു​വ​തി​യു​ടെ വീ​ട്ടി​ൽ വ​ച്ചും 2018-ജ​നു​വ​രി ഒ​ന്നി​ന് ഏ​ർ​വാ​ടി​യി​ൽ വ​ച്ചും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ചി​കി​ത്സ​ക്കാ​യി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്തു​വെ​ങ്കി​ലും യു​വ​തി ത​ന്ത്ര​പൂ​ർ​വം ഇ​തു തി​രി​കെ വാ​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​ഞ്ചി​ലേ​റെ യു​വ​തി​ക​ൾ ചി​കി​ത്സ​യു​ടെ മ​റ​വി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ മാ​ന​ഹാ​നി ഭ​യ​ന്നു ഇ​വ​രി​ലാ​രും പ​രാ​തി​യു​മാ​യി എ​ത്തി​യി​ട്ടി​ല്ല. കു​ട്ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​വ​ർ​ക്കാ​യും ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. ക​ണ്ണൂ​ർ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും നി​ര​വ​ധി പേ​ർ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നും പീ​ഡ​ന​ങ്ങ​ൾ​ക്കു​മി​ര​യാ​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ…

Read More

അ​മ്പ​ട മാ​ഷേ…  വിദ്യാർഥികൾ ക്‌ലാസിലിരുന്ന് പരീക്ഷ എഴുതി, മാഷ് ഓ​ഫീ​സ് റൂ​മി​ലി​രു​ന്നും; വിജയശതമാനം വർധിപ്പിക്കാൻ കാണിച്ച  അധ്യാപകന്‍റെ തന്ത്രം പാളിയത് ഇങ്ങനെ….

സ്വ​ന്തം ലേ​ഖ​ക​ന്‍ മു​ക്കം (കോ​ഴി​ക്കോ​ട്) : വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് റൂ​മി​ല്‍ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തു​ന്നു..​മാ​ഷ് ആ​ക​ട്ടെ​വി​ജ​യ​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഓ​ഫീ​സ് റൂ​മി​ലി​രു​ന്ന് അ​തേ​കു​ട്ടി​ക്ക് വേ​ണ്ടി അ​സ​ലാ​യി പ​രീ​ക്ഷ എ​ഴു​തു​ന്നു. സി​നി​മ​ക​ളി​ല്‍​പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ള്‍ നേ​രി​ട്ട​റ​ഞ്ഞ​തി​ന്‍റെ​ ഞെ​ട്ട​ലി​ലാ​ണ് മ​ല​യോ​രം. മു​ക്കം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യി​രു​ന്ന നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ് ആ​ണ് സ്‌​കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ഓ​ഫീ​സി​ലി​രു​ന്ന് എ​ഴു​തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.​ ഇ​ന്ന​ലെ​യാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെത്തി​യ​ത്. തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് അ​ധ്യാ​പ​കരെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് .ഇ​ദ്ദേ​ഹ​ത്തെ​യും ആ​ള്‍​മാ​റാ​ട്ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത പ​രീ​ക്ഷാ ഡെ​പ്യൂ​ട്ടി ചീ​ഫും ചേ​ന്ന​മം​ഗ​ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ പി.​കെ. ഫൈ​സ​ല്‍ , പ​രീ​ക്ഷാ ചീ​ഫ് സൂ​പ്ര​ണ്ടും നീ​ലേ​ശ്വ​രം സ്‌​കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലു​മാ​യ കെ.​റ​സി​യ എ​ന്നി​വ​രെ​യും സ​ര്‍​ക്കാ​ര്‍…

Read More

തൊ​വ​രി​മ​ല ഭൂ​സ​മ​രം; കു​ഞ്ഞി​ക്ക​ണാ​ര​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ; റി​ലേ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്നു

ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ സെ​ന്‍റ​ട്ര​ൽ ജ​യി​ലി​ലും നി​രാ​ഹാ​ര സ​മ​രം തു​ട​ർ​ന്ന തൊ​വ​രി​മ​ല ഭൂ​സ​മ​ര സ​മി​തി ക​ണ്‍​വീ​ന​റും അ​ഖി​ലേ​ന്ത്യാ ക്രാ​ന്തി​കാ​രി കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തു​മൂ​ലം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കു​ഞ്ഞി​ക്ക​ണാ​ര​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഭൂ​സ​മ​ര സ​മി​തി വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ സ​ത്യ​ഗ്ര​പ്പ​ന്ത​ലി​ൽ റി​ലേ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​ണ്. ഭൂ​സ​മ​ര സ​മി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ന്പ​ല​വ​യ​ൽ പെ​രു​ന്പാ​ടി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ പി. ​വെ​ളി​യ​നാ​ണ് ഇ​ന്ന​ലെ സ​മ​രം ആ​രം​ഭി​ച്ച​ത്. തൊ​വ​രി​മ​ല​യി​ൽ​നി​ന്നു വ​നം-​പോ​ലീ​സ് സേ​ന ഒ​ഴി​പ്പി​ച്ച ഭൂ​ര​ഹി​ത ആ​ദി​വാ​സി-​ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ ക്രാ​ന്തി​കാ​രി സ​ഭ, ആ​ദി​വാ​സി ഭാ​ര​ത് മ​ഹാ​സ​ഭ എ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം തു​ട​രു​ക​യാ​ണ്. 24നു ​രാ​ത്രി​യാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. തോ​ട്ടം ഉ​ട​മ​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി പി​ടി​ച്ചെ​ടു​ത്തു ഭൂ​ര​ഹി​ത​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ക, റി​മാ​ൻ​ഡി​ലു​ള്ള സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ കേ​സ് പി​ൻ​വ​ലി​ച്ച് വി​ട്ട​യ്ക്കു​ക…

Read More

പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; ബസിൽ നഷ്ടപ്പെട്ട യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും  അ​ട​ങ്ങു​ന്ന ബാ​ഗ് തി​രി​കെ ല​ഭി​ച്ചു

മു​ക്കം: പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങു​ന്ന ബാ​ഗ് തി​രി​കെ ല​ഭി​ച്ചു. കു​ട​ര​ഞ്ഞി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നി​യ ബ​സി​ൽ യാ​ത്ര ചെ​യ്ത കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ശ്രീ​ല​ക്ഷ്മി​യു​ടെ മൂ​ന്ന​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും അ​ട​ങ്ങു​ന്ന ബാ​ഗാ​ണ് യാ​ത്ര​യ്ക്കി​ടെ ബ​സ്സി​ൽ മ​റ​ന്നുവച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ന്കു​ട​ര​ഞ്ഞി​യി​ൽ നി​ന്നും മു​ക്ക​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് സം​ഭ​വം.ടട ബ​സി​ൽ നി​ന്നി​റ​ങ്ങി​യ ഉ​ട​നെ ബാ​ഗ് ന​ഷ്ട്ട​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഉ​ട​ൻ ത​ന്നെ മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്‌​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, അ​നൂ​പ് എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ മ​ണാ​ശ്ശേ​രി അ​ങ്ങാ​ടി​യി​ൽവ​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് നി​ർ​ത്തി ബാ​ഗ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് പ​ണ​വും സ്വ​ർ​ണ്ണ​വും അ​ട​ങ്ങി​യ ബാ​ഗ് യു​വ​തി​ക്ക് തി​രി​കെ…

Read More

വ​യ​നാ​ട്ടി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടാ​ത്ത​തി​ൽ അ​ധി​ക​വും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ൾ

ക​ൽ​പ്പ​റ്റ:​ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വ​യ​നാ​ട്ടി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടാ​ത്ത​ത്തി​ൽ അ​ധി​ക​വും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ൾ. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 12,128 പേ​രാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി എ​ഴു​തി​യ​ത്. ഇ​തി​ൽ തു​ട​ർ​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​തി​രു​ന്ന 822 വി​ദ്യാ​ർ​ഥി​ക​ളി​ൽ 372 ആ​ണ്‍​കു​ട്ടി​ക​ളും 250 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം 622 പേ​ർ ഗ​വ.​സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച​വ​രാ​ണ്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ൽ 84 ആ​ണ്‍​കു​ട്ടി​ക​ളും 116 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 200 പേ​ർ​ക്കാ​ണ് തു​ട​ർ​പ​ഠ​ന​യോ​ഗ്യ​ത ല​ഭി​ക്കാ​തി​രു​ന്ന​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 91.04-ഉം ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 95.79-ഉം ​ആ​ണ് എ​സ്എ​സ്എ​ൽ​സി വി​ജ​യ​ശ​ത​മാ​നം. 93.22 ശ​ത​മാ​ന​മാ​ണ് ജി​ല്ലാ ശ​രാ​ശ​രി. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി 88 ഹൈ​സ്കൂ​ളു​ക​ളാ​ണു ജി​ല്ല​യി​ൽ. ഇ​തി​ൽ 56 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ജ​യം സം​സ്ഥാ​ന ശ​രാ​ശ​രി​യാ​യ 98.11 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ജി​ല്ലാ ശ​രാ​ശ​രി​ക്കു താ​ഴെ​യാ​ണ് 28 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ജ​യ​ശ​ത​മാ​നം. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും…

Read More

ഒടുവിൽ പകൽ മാ​ന്യ​നെ കുടുക്കി പോലീസ്;  കോഴിക്കോട് ടൗണിൽ കഞ്ചാവ്  വിൽപന നടത്തിയ അന്താരാഷ്ട്ര കുറ്റവാളി പോലീസ് പിടിയിൽ

കോ​ഴി​ക്കോ​ട്:​ അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി റി​മാ​ന്‍​ഡി​ല്‍ .ക​ല്ലാ​യി സ്വ​ദേ​ശി ന​ജീ​ബ് (64) ആ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ടി.​വി. പ്ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ അ​ബ്ദു​ല്‍ നാ​സ​റും നോ​ര്‍​ത്ത് അ​സി. ക​മ്മീ​ഷ​ണ​ര്‍ എ.​വി. പ്ര​ദീ​പി​ന്‍റെ കീ​ഴി​ലു​ള്ള സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​മ്പോ​ള്‍ ഇ​യാ​ളു​ടെ കൈ​വ​ശം അ​ഞ്ച​ര കി​ലോ​യോ​ളം ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്നു. വ​ള​രെ മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ച് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ ചെ​റു​കി​ട ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് വ​ള​രെ ത​ന്ത്ര​പൂ​ര്‍​വ്വം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ന​ട​പ​ടി വ​ള​രെ ക​ര്‍​ശ​ന​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ന​മാ​യ കേ​സു​ക​ളി​ല്‍​പ്പെ​ട്ട ആ​ളു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് ര​ണ്ടു മാ​സ​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ​ല സ്ഥ​ല​ത്ത് നി​ന്നും തെ​ന്നി​മാ​റി​പ്പോ​യ ഇ​യാ​ളെ കോ​ഴി​ക്കോ​ട്- മു​ണ്ടി​ക്ക​ല്‍ താ​ഴം പു​തി​യ…

Read More

​ മു​ള്ള​ൻ​കൊ​ല്ലി പഞ്ചായത്തിനെ വിറപ്പിച്ച  ക​ടു​വ​യെ കാ​ടു​ക​യ​റ്റി; വ​നാ​തി​ർ​ത്തി​യി​ൽ നീ​രീ​ക്ഷ​ണ​വും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​

പു​ൽ​പ്പ​ള്ളി:​ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ടി​ക്ക​ട​വ്, പാ​റ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന​ര ദി​വ​സ​ത്തോ​ളം ഭീ​തി പ​ര​ത്തി​യ ക​ടു​വ​യെ വ​ന​ത്തി​ലേ​ക്കു തു​ര​ത്തി. വ​ന​സേ​നാം​ഗ​ങ്ങ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ക​ടു​വ കാ​ടു​ക​യ​റി​യ​ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ൽ​പ്പെ​ട്ട വ​ണ്ടി​ക്ക​ട​വ് വ​ന​ത്തി​ലേ​ക്കാ​ണ് ക​ടു​വ​യെ തു​ര​ത്തി​യ​തെ​ന്നു സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പി. ​ര​ഞ്ജി​ത്ത്കു​മാ​ർ പ​റ​ഞ്ഞു. ക​ടു​വ തി​രി​കെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തു ത​ട​യു​ന്ന​തി​നു വ​നാ​തി​ർ​ത്തി​യി​ൽ നീ​രീ​ക്ഷ​ണ​വും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. വ​ണ്ടി​ക്ക​ട​വ്, പാ​റ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​റ​ക്ക​ട​വ് കാ​പ്പി​പ്പാ​ടി കോ​ള​നി​ക്കു സ​മീ​പം തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. നാ​ലു മ​ണി​ക്കൂ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു പേ​രോ​ളം വ​രു​ന്ന വ​ന​സേ​ന ഇ​തി​നെ കാ​ട്ടി​ലേ​ക്കു ഓ​ടി​ച്ച​ത്. പ്രാ​യം​കു​റ​ഞ്ഞ ആ​ണ്‍ ക​ടു​വ​യാ​ണ്…

Read More

കോ​ഴി​ക്കോ​ട് പെ​ട്ടി​തു​റ​ക്കും മു​മ്പേ “പ്ര​സ്താ​വ​ന​യു​ദ്ധം’; ചെ​ളി​വാ​രിയെ​റി​ഞ്ഞ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ​രം ചെ​ളി​വാ​രി​യെ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും. തീ​പാ​റി​യ​പോ​രാ​ട്ടം ന​ട​ന്ന കോ​ഴി​ക്കോ​ട് മ​ണ്ഡി​ല​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത ചെ​ളി​വാ​രി എ​റി​യ​ല്‍ ന​ട​ക്കു​ന്ന​ത്. പോ​ളിം​ഗ ക​ഴി​ഞ്ഞ ദി​വം മു​ത​ല്‍ തൊ​ട്ട് തു​ട​ങ്ങി​യ ഈ ​വി​ഴു​പ്പ​ല​ക്കി​ലി​ന് ഇ​തു​വ​രെ അ​വ​സാ​ന​മാ​യി​ല്ല. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ. ​പ്ര​ദീ​പ് കു​മാ​റി​ന് സി​പി​എ​മ്മി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ വോ​ട്ട് ചെ​യ്തി​ല്ലെ​ന്നും ആ​വോ​ട്ടു​ക​ളെ​ല്ലാം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന് കി​ട്ടി​യെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ് ഇ​ന്ന​ലെ പ​ര​സ്യ​മാ​യി പ്ര​സ്താ​വി​ച്ചു. ആ ​നേ​താ​ക്ക​ള്‍​ക്ക് വാ​ക്കു​കൊ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ അ​വ​രു​ടെ പേ​ര് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​തേ​സ​മ​യം എം.​കെ.​രാ​ഘ​വ​നെ​തി​രാ​യ ഒ​ളി​കാ​മ​റാ വി​വാ​ദ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് നി​യ​മ​പ​ര​മാ​യ സ​ഹാ​യം ചെ​യ്തു​ത​ന്ന​ത് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​ണെ​ന്നാ​യി​രു​ന്നു ഡി​വൈ​എ​ഫ്‌​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം.​ഒ​രു വി​ഭാ​ഗം യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്തു​വെ​ന്നാ​ണ് അ​ദേ​ഹ​വും അ​വ​കാ​ശ​പ്പെ​ട്ട​ത്. പ്ര​ച​ര​ണ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു വീ​റും വാ​ശി​യും അ​തേ​പ​ടി പ്ര​സ്താ​ന​യു​ദ്ധ​ത്തി​ലും…

Read More

വ​ളാ​ഞ്ചേ​രി പീ​ഡ​നം: അ​റ​സ്റ്റ് വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം; ലൂ​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ ഷം​സു​ദ്ദീ​ൻ ന​ട​ക്കാ​വി​ലി​ന്‍റെ അ​റ​സ്റ്റു വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. അ​തേ​സ​മ​യം, ഷം​സു​ദ്ദീ​നെ​തി​രേ വ​ളാ​ഞ്ചേ​രി പോ​ലീ​സ് ത​യാ​റാ​ക്കി​യ ലൂ​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി. വി​വാ​ഹ​വാ​ഗ്ദാ​നം​ന​ൽ​കി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗ​മാ​യ ന​ട​ക്കാ​വി​ൽ ഷം​സു​ദ്ദീ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും വ​ളാ​ഞ്ചേ​രി പോ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന​യു​ള്ള​തി​നാ​ലാ​ണ് ലൂ​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. അ​തി​നി​ടെ പ്ര​തി​യാ​യ ഷം​സു​ദ്ദീ​ൻ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. മ​ന്ത്രി ഷം​സു​ദ്ദീ​ന്‍റെ കാ​ർ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നു. ഇ​രു​വ​രു​മൊ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഭാ​വി​യി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന് ത​നി​ക്ക് കാ​ണാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഒ​രാ​ൾ ഭാ​വി​യി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന്…

Read More

എ​ടി​എം ത​ട്ടി​പ്പ്; യു​വാ​വി​ന് 15000 രൂ​പ ന​ഷ്ട​പ്പെ​ട്ടു; അന്വേഷണത്തിൽ പണം പിൻവലിച്ചത് ഒ​റീ​സ്സ​യി​ൽ നിന്നെന്ന് പോലീസ്

നാ​ദാ​പു​രം: എ​ടി​എം ത​ട്ടി​പ്പ് വ​ള​യം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​ണം ന​ഷ്ട​മാ​യി. വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി ച​മ്പേ​ങ്ങാ​ട്ട് ഷാ​ജി​യു​ടെ 15000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കോ​യ​മ്പ​ത്തൂ​രി​ൽ സ്വ​ർ​ണ്ണ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​ന് ചെ​ക്യാ​ട് എ​സ്ബി​ഐ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു. ശ​മ്പ​ള​യി​ന​ത്തി​ൽ കു​ടി​ശ്ശി​ക​യാ​യു​ള്ള പ​തി​ന​ഞ്ചാ​യി​രം രൂ​പ ക​ട​യു​ട​മ ഷാ​ജി​യു​ടെ അ​ക്കൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ക്ഷേ​പി​ച്ചി​രു​ന്നു. വ​ള​യ​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ വ​ന്ന് പ​ണം അ​ക്കൗ​ണ്ടി​ലെ​ത്തി​യ കാ​ര്യം ഇ​ദ്ദേഹം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 2.20 ന് ​പ​തി​നാ​യി​രം രൂ​പ പി​ൻ​വ​ലി​ച്ച​താ​യി കാ​ണി​ച്ച് ഫോ​ണി​ൽ മെ​സേജ് വ​ന്നി​രു​ന്നു. ഒ​രു മി​നു​ട്ടി​ന് ശേ​ഷം അ​യ്യാ​യി​രം രൂ​പ കൂ​ടി ന​ഷ്ട​പ്പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ചു.​ ഉ​ട​ൻ​പാ​റ​ക്ക​ട​വ് എ​സ്ബി​ഐ ശാ​ഖ​യി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ സം​ഭ​വം സ​ത്യ​മാ​ണെ​ന്നും എ​ടി​എം മു​ഖാ​ന്തി​ര​മാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​റീ​സ്സ​യി​ലെ സി​ലി​ഗു​ഡ​യി​ൽ നി​ന്നാ​ണ്…

Read More