പ​തി​മൂ​ന്നു​കാ​ര​നു ബ​ല​മാ​യി മ​ദ്യം പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ;  ബന്ധുക്കളുടെ പരാതിയിൽ യുവാവ് പോലീസ് പിടിയിൽ

വ​ളാ​ഞ്ചേ​രി: പ​തി​മൂ​ന്നു​കാ​ര​നു ബ​ല​മാ​യി മ​ദ്യം ന​ൽ​കി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ. ഇ​രി​ന്പി​ളി​യം മ​ങ്കേ​രി ക​ട്ട​ച്ചി​റ ക​ബീ​ർ എ​ന്ന മാ​യാ ക​ബീ​ർ (38) ആ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ഴ്ച മു​ന്പു വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത പ​റ​ന്പി​ൽ വ​ച്ചാ​ണ് സം​ഭ​വം. നി​ർ​ബ​ന്ധി​പ്പി​ച്ചു സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ചും മ​ദ്യം ക​ഴി​പ്പി​ച്ച​തി​നും ശേ​ഷം പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ശേ​ഷം മു​ങ്ങി​യ ക​ബീ​ർ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സു​ഹൃ​ത്തി​നെ ക​ബീ​ർ അ​ന്വേ​ഷി​ച്ചു പോ​കു​ന്ന​തി​നി​ട​യി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് വ​ളാ​ഞ്ചേ​രി സി​ഐ പി. ​പ്ര​മോ​ദും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി, കു​റ്റി​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​ണ​ൽ​ക്ക​ട​ത്ത്, ക​ഞ്ചാ​വ് കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ബു​ദ്ധി​യും വി​വേ​ക​വും പ്ര​യോ​ഗി​ക്ക​ണം..! കൊ​ല​പാ​ത​കക്കേ​സു​ക​ളിലെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ പ​രി​ശോ​ധ​ന പ​ട്ടി​ക​യു​മാ​യി ഡി​ജി​പി

കോ​ഴി​ക്കോ​ട്:​ കൊ​ല​പാ​ത​ക​കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി. കൊ​ല​പാ​ത​ക​കേ​സു​ക​ളു​ടെ സ്വ​ഭാ​വം, രൂ​പ​ശാ​സ്ത്രം, അ​നു​വ​ര്‍​ത്തി​ച്ച രീ​തി, എ​ന്നി​വ അ​നു​സ​രി​ച്ചു​ള്ള പ​രി​ശോ​ധ​ന പ​ട്ടി​ക ഉ​ള്‍​പ്പെ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കും ഡി​വൈ​എ​സ്പി​മാ​ര്‍​ക്കും ക്രൈം​ബ്രാ​ഞ്ചി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​ന​പ​ട്ടി​ക​യി​ല്‍ മാ​ത്രം അ​ന്വേ​ഷ​ണം പ​രി​മി​ത​പ്പെ​ടു​ത്താ​തെ ത​ങ്ങ​ളു​ടെ ബു​ദ്ധി​യും വി​വേ​ക​വും കൂ​ടി പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കു​ടി ഡി​ജി​പി പ​ങ്കു​വ​യ്ക്കു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഘ​ട്ട​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​ട്ടി​ക​യി​ല്‍ അ​ക്ക​മി​ട്ട് പ​റ​യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ത​ന്നെ ബ​ലാ​ല്‍​സം​ഗ കേ​സു​ക​ള്‍, പോ​ക്സോ കേ​സു​ക​ള്‍ , എ​ന്‍​ഡി​പി​എ​സ് , ല​ഹ​രി​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍​ക്കാ​യി സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ട്ടി​ക ത​യ്യാ​റാ​ക്കി അ​യ​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്യ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടു​കൂടി ​അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ശേ​ഷം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​ന്‍​പാ​യി പോ​ലീ​സ് എ​ടു​ത്ത എ​ല്ലാ ന​ട​പ​ടി​ക​ളും…

Read More

ബു​ദ്ധി​യും വി​വേ​ക​വും പ്ര​യോ​ഗി​ക്ക​ണം! കൊ​ല​പാ​ത​ക​കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ പ​രി​ശോ​ധ​ന പ​ട്ടി​ക​യു​മാ​യി ഡി​ജി​പി

കോ​ഴി​ക്കോ​ട്:​ കൊ​ല​പാ​ത​ക​കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി. കൊ​ല​പാ​ത​ക​കേ​സു​ക​ളു​ടെ സ്വ​ഭാ​വം, രൂ​പ​ശാ​സ്ത്രം, അ​നു​വ​ര്‍​ത്തി​ച്ച രീ​തി, എ​ന്നി​വ അ​നു​സ​രി​ച്ചു​ള്ള പ​രി​ശോ​ധ​ന പ​ട്ടി​ക ഉ​ള്‍​പ്പെ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കും ഡി​വൈ​എ​സ്പി​മാ​ര്‍​ക്കും ക്രൈം​ബ്രാ​ഞ്ചി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​ന​പ​ട്ടി​ക​യി​ല്‍ മാ​ത്രം അ​ന്വേ​ഷ​ണം പ​രി​മി​ത​പ്പെ​ടു​ത്താ​തെ ത​ങ്ങ​ളു​ടെ ബു​ദ്ധി​യും വി​വേ​ക​വും കൂ​ടി പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കു​ടി ഡി​ജി​പി പ​ങ്കു​വ​യ്ക്കു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഘ​ട്ട​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​ട്ടി​ക​യി​ല്‍ അ​ക്ക​മി​ട്ട് പ​റ​യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ത​ന്നെ ബ​ലാ​ല്‍​സം​ഗ കേ​സു​ക​ള്‍, പോ​ക്സോ കേ​സു​ക​ള്‍ , എ​ന്‍​ഡി​പി​എ​സ് , ല​ഹ​രി​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍​ക്കാ​യി സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ട്ടി​ക ത​യ്യാ​റാ​ക്കി അ​യ​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്യ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടു​കൂടി ​അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ശേ​ഷം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​ന്‍​പാ​യി പോ​ലീ​സ് എ​ടു​ത്ത എ​ല്ലാ ന​ട​പ​ടി​ക​ളും…

Read More

330 രൂ​പ മു​ത​ല്‍ സി​മ​ന്‍റ് വി​പ​ണി​യി​ല്‍ ല​ഭ്യം;  അ​ടി​സ്ഥാ​ന ര​ഹി​തമായ പ്രചാരണം സി​മ​ന്‍റ് ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് കേ​ര​ള സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

കോ​ഴി​ക്കോ​ട്:​സി​മ​ന്‍റി​ന് കു​ത്ത​നെ വി​ല വ​ര്‍​ധി​ച്ചെ​ന്ന പ്ര​ാച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും വ്യാ​ജ പ്ര​ചാര​ണം സി​മ​ന്‍റ് ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും കേ​ര​ള സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ പ​ല സി​മ​ന്‍റ് ക​മ്പ​നി​ക​ളും വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​വി​ധ ബ്രാ​ന്‍​ഡ്‌​ സി​മ​ന്‍റു​ക​ളും ശ​രാ​ശ​രി 330 രൂ​പ മു​ത​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ ചി​ല സം​ഘ​ട​ന​ക​ള്‍ സി​മ​ന്‍റി​ന് കു​ത്ത​നെ വി​ല വ​ര്‍​ധി​പ്പി​ച്ചു എ​ന്ന പ്ര​സ്താ​വ​ന​ക​ള്‍ ഇ​റ​ക്കി പൊ​തു​ജ​ന​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ത് അ​മി​ത വി​ല ഈ​ടാ​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് സ​ഹാ​യ​മാ​വും. ഈ ​വ്യാ​ജ പ്ര​സ്ത​വാ​ന​യു​ടെ മ​റ​വി​ല്‍ ഇ​തു​വ​രെ വി​ല​വ​ര്‍​ധി​പ്പി​ക്കാ​ത്ത ക​മ്പ​നി​ക​ള്‍ കേ​ര​ള​ത്തി​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്കാ​നും ഒ​രു​ങ്ങു​ന്നു​ണ്ട്. സി​മ​ന്‍റ് ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ വാ​ങ്ങി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ ​ഗ്രേ​ഡ് സി​മ​ന്‍റു​ക​ള്‍​ക്ക് ആ​കെ 20 രൂ​പ മാ​ത്ര​മാ​ണ് വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നാ​മ​മാ​ത്ര​മാ​യ വി​ല മ​റ്റു ബ്രാ​ന്‍​ഡു​ക​ളി​ലും കൂ​ടി​യി​ട്ടു​ണ്ട്. 330 രൂ​പ…

Read More

ഔദ്യോഗിക ജീവിതത്തിൽ നിന്നുളള വിരമിക്കലിൽ എടുത്ത തീരുമാനം വെറുതേയായില്ല;  അ​മ്മി​യാം​മ​ണ്ണി​ലെ വ​ർ​ക്കി​ച്ച​ന്  കൃ​ഷി ല​ഹ​രി​യാ​ണ്

പേ​രാ​മ്പ്ര: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​റാ​യി സ​ർ​വീ​സി​ൽ നി​ന്നു 2007 ൽ ​പി​രി​യു​മ്പോ​ൾ ച​ക്കി​ട്ട​പാ​റ ചെ​മ്പ​നോ​ട അ​മ്മി​യാംമ​ണ്ണി​ലെ കൈ​ത​ക്കു​ളം വ​ർ​ക്കി​ച്ച​നൊ​രു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. അ​ല​സ​ത​യോ​ടെ​യു​ള്ള വി​ശ്ര​മ ജീ​വി​തം വേ​ണ്ടെ​ന്ന്. പ​ല സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​യി വി​ളി​ച്ചു. ഇ​ഷ്ട​മു​ള്ളി​ട​ത്തൊ​ക്കെ പോ​യി പ​ണി​യെ​ടു​ത്തു. ശ​മ്പ​ള​വും കി​ട്ടി. പ​ത്ത് കൊ​ല്ലം അ​ങ്ങ​നെ പോ​യ​പ്പോ​ൾ മ​ടു​പ്പാ​യി. ഇ​നി എ​ന്താ​ണ് നേ​രം പോ​കാ​നെ​ന്നു ചി​ന്തി​ച്ചു. ഉ​ത്ത​ര​വും കി​ട്ടി. ക​ർ​ഷ​ക​നാ​വു​ക, കൃ​ഷി ചെ​യ്യു​ക. നെ​ടു​വാ​ൽ പു​ഴ​യോ​ര​ത്തു​ള്ള ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ വ​ർ​ക്കി​ച്ച​ൻ പ​ച്ച​ക്ക​റി​ക​ൾ, മു​ള​കു​ക​ൾ, വാ​ഴ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച പ​ത്ത് കൃ​ത്രി​മ കു​ള​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ട്ട​ർ, ഗി​ഫ്റ്റ്, തി​ലോ​പ്പി​യ, ഷാ​ർ​ക്ക്, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ വ​ള​ർ​ത്തു​ന്നു​ണ്ട്. പ​ത്ത് കി​ടാ​രി​ക​ളും ഇ​വി​ടെ​യു​ണ്ട്. ഇ​തു വ​ഴി വ​ള​വും യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്നു. തീ​റ്റ​പ്പു​ൽ​കൃ​ഷി​യു​മു​ണ്ട്. മ​രു​തോ​ങ്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ കാ​ട വ​ള​ർ​ത്തി മു​ട്ട വി​പ​ണി​യി​ൽ…

Read More

കു​മ്മ​ന​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വംപ്ര​തീ​ക്ഷ​യോടെ അ​ണി​ക​ള്‍ ; സം​സ്ഥാ​ന​ നേ​താ​ക്ക​ളോ​ട് മ​ന​സ് തു​റ​ന്നി​ല്ല; കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കും

കോ​ഴി​ക്കോ​ട്:​ ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ മ​ന​സു​തു​റ​ക്കാ​തെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ഇ​ന്ന​ലെ എ​ന്‍റെ കു​ടും​ബം ബി​ജെ​പി കു​ടും​ബം പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള അ​ട​ക്ക​മു​ള്ള​വ​ര്‍ കോ​ഴി​ക്കോ​ടു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നൗ​പ​ചാ​രി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം എ​ല്ലാം കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന​നി​ല​പാ​ടാ​ണ് കു​മ്മ​നം നി​ല​വി​ല്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത അ​ദ്ദേ​ഹം ത​ള്ളി​യ​തു​മി​ല്ല. മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാ​ജി​വ​ച്ച​ശേ​ഷം മ​ത്സ​രി​ച്ചാ​ല്‍ ത​ന്നെ അ​തി​നു​ശേ​ഷം എ​ന്ത് എ​ന്ന ചോ​ദ്യ​വും അ​ദ്ദേ​ഹ​ത്തോ​ട​ടു​പ്പ​മു​ള്ള​വ​ര്‍ ഉ​യ​ര്‍​ത്തു​ന്നു.​ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. സം​ഘ​ട​ന പ​റ​ഞ്ഞു അ​നു​സ​രി​ക്കു​ന്നു. ത​ന്നെ സം​ഘ​ട​ന ഏ​ല്‍​പ്പി​ക്കു​ന്ന ചു​മ​ത​ല നി​ര്‍​വ​ഹി​ക്കും. പ​ഴ​യ പോ​ലെ സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ താ​ത്പ​ര്യ​മു​ണ്ട്. പ​ക്ഷേ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് സം​ഘ​ട​ന​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കു​മ്മ​ന​ത്തെ മി​സോ​റാ​മി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു വ​ര​ണ​മെ​ന്ന് ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​ര്‍​എ​സ്എ​സ് സം​സ്ഥാ​ന നേ​തൃ​ത്വം.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി…

Read More

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ വാ​ക്ക് കേ​ൾ​ക്കേ​ണ്ട കാ​ര്യ​മി​ല്ല; ജില്ലാ സെക്രട്ടറി സ്ഥാനത്ത്നിന്ന് പി.​ജ​യ​രാ​ജ​ൻ മാ​റേ​ണ്ട​തി​ല്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ കൊ​ല​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ പി​ന്തു​ണ​ച്ച് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. ഒ​രു കേ​സ് വ​രു​മ്പോ​ഴേ​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് പി.​ജ​യ​രാ​ജ​ൻ മാ​റേ​ണ്ട കാ​ര്യ​മി​ല്ല. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ പ​റ​യു​ന്ന​ത് കേ​ട്ട് പ്ര​വ​ർ​ത്തി​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​ന് ഇ​ല്ലെ​ന്നും മ​ന്ത്രി. സി​ബി​ഐ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യോ​ജി​ച്ച രാ​ഷ്‌​ട്രീ​യ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് സി​പി​എം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ജ​യ​രാ​ജ​നെ പ്ര​തി ചേ​ര്‍​ത്ത​ത് രാ​ഷ്‌​ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. നി​യ​മ​ത്തെ അ​തി​ന്‍റെ വ​ഴി​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ഭ​ര​ണ​പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ര്‍​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ല​പാ​ട്. ഷു​ക്കൂ​ർ വ​ധി​ക്ക​പ്പെ​ട്ട കേ​സി​ൽ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​വും ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും ചു​മ​ത്തി​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Read More

ച​ക്കി​ട്ട​പാ​റ​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍; തയ്യലിൽ കൂടുതൽ പരിശീലനം നേടാൻ ശോഭയും ഉണ്ണിമായയും തിരുവനന്തപുരത്തേക്ക്

പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​ക്കി​ട്ട​പാ​റ മു​തു​കാ​ട്ടെ ആ​ദി​വാ​സി വ​നി​ത​ക​ളാ​യ ശോ​ഭ​യും ഉ​ണ്ണി​മാ​യ​യും ത​യ്യ​ലി​ൽ കൂ​ടു​ത​ൽ വൈ​ദ​ഗ്ധ്യം നേ​ടാ​ൻ ഉ​ട​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദി​വാ​സി സ്ത്രീ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങാ​ൻ സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ പ​ദ്ധ​തി​യി​ലൂ​ടെ ത​യ്യ​ൽ പ​രി​ശീ​ല​നം നേ​ടി​യ ഇ​രു​വ​രും സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​കാ​നു​ള്ള പ​രി​ശീ​ല​നം നേ​ടാ​നാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത ജോ​ലി​ക​ളോ​ട് മാ​ത്രം താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ആ​ദി​വാ​സി സ്ത്രീ​ക​ളെ ഉ​ന്ന​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​സി. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ശ്ര​മ​മാ​ണ് സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ സ​ർ​വേ ന​ട​ത്തി​യാ​ണ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത കു​ടി​ല്‍ വ്യ​വ​സാ​യ​ത്തി​ന് പു​റ​മെ തെ​ര​ഞ്ഞെ​ടു​ത്ത 27 വ​നി​ത​ക​ള്‍​ക്ക് ത​യ്യ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. ഇ​ത് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ 16 പേ​ര്‍​ക്ക്…

Read More

തി​ക്കോ​ടി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വാ​ഹ​നം തീ​യി​ട്ട് ന​ശി​പ്പി​ച്ചു;   13 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​ഷ​ർ പിക്കപ്പാണ്  തീയിട്ട് നശിപ്പിച്ചത്; പിന്നിൽ വ്യക്തിവിരോധമെന്ന് നജീബ്

പ​യ്യോ​ളി: പ്ര​വാ​സി കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജീ​ബ് തി​ക്കോ​ടി യു​ടെ വാ​ഹ​നം തീ​യി​ട്ട് ന​ശി​പ്പി​ച്ചു. 13 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​ഷ​ർ പിക്കപ്പ് ആ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് തീയി​ട്ട​ത്.​ര​ണ്ടു​ദി​വ​സം മു​മ്പ് വാ​ങ്ങി​യ വാ​ഹ​നം ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി കൊ​ണ്ടു​പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. തി​ക്കോ​ടി മീ​ത്ത​ലെ പ​ള്ളി-​പ​ള്ളി​ക്ക​ര റോ​ഡ​രി​കി​ലാ​യി​രു​ന്നു വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ിരുന്നത്. തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​നെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി അ​മ​ർ​ന്നി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​യ്യോ​ളി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​. മൈ​സൂ​രി​ൽനി​ന്ന് പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​തി​നുവേ​ണ്ടി വാ​ങ്ങി​യ വ​ണ്ടി​യാ​ണ് ക​ത്തി​ച്ച​ത്. ക​മ്പോ​ള വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ച്ച​ക്ക​റി ന​ൽ​കി​യ​ത് ശ​ത്രു​ക്ക​ളെ സ​മ്പാ​ദി​ച്ച​താ​യി ന​ജീ​ബ് തി​ക്കോ​ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി​വി​രോ​ധ​മാ​ണ് കാ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. പ​യ്യോ​ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

മു​ക്കം സ​ര്‍​വീ​സ് സ​ഹ​. ബാ​ങ്കി​ലെ നി​യ​മ​ന​വി​വാ​ദം; മു​സ്‌ലിം ലീ​ഗ് വെ​ട്ടി​ല്‍; ല​ക്ഷ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യെ​ന്ന് നേ​താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മു​ക്കം: മു​ക്കം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ നേ​താ​ക്ക​ള്‍ ല​ക്ഷ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യെ​ന്ന യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മു​സ്‌ലീം ലീ​ഗ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി .ജി​ല്ലാ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ കൈ​പ്പ​റ്റി​യ പ​ണം എ​ന്തു ചെ​യ്തു എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ മു​സ്ലിം ലീ​ഗി​ല്‍ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ല്‍ ന​ട​ത്തി​യ നാ​ല്‌​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്‍​പ്പ​ത​ര ല​ക്ഷം മു​സ്‌ലീം ലീ​ഗ് നേ​താ​ക്ക​ള്‍ കൈ​പ്പ​റ്റി​യ​താ​യാ​ണ് വി​വ​രം. ഒ​രു നി​യ​മ​ന​ത്തി​ന് 20-25 ല​ക്ഷം രൂ​പ വാ​ങ്ങാ​റെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് കോ​ണ്‍​ഗ്ര​സും ലീ​ഗും പ​ങ്കി​ട്ടെ​ടു​ക്കാ​റാ​ണ​ത്രെ പ​തി​വ്. ഇ​പ്ര​കാ​രം നാ​ല് പേ​രെ നി​യ​മി​ച്ച​പ്പോ​ള്‍ ലീ​ഗ് നേ​തൃ​ത്വം വാ​ങ്ങി​യ തു​ക​യാ​ണ് ഇ​ത്.​ ഈ തു​ക ലീ​ഗ് ജി​ല്ലാ നേ​താ​ക്ക​ളി​ല്‍ പ​ല​രും കൈ​പ്പ​റ്റി​യ​താ​യി തെ​ളി​വു​ക​ള്‍ സ​ഹി​തം വെ​ളി​പ്പെ​ടു​ത്തി ഒ​രു യൂ​ത്ത് ലീ​ഗ് നേ​താ​വ് പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മൂ​ഹ​മാ​ധ്യ​മ…

Read More