അണികൾ ഓരോന്നോരോന്നായി അകത്തേക്ക്..!  ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ പോ​ലീ​സ് ജീ​പ്പി​ന്  ക​ല്ലെ​റി​ഞ്ഞ കേ​സ്;  പ്ര​തികളിൽ ഒരാൾ പോലീസ് പിടിയിൽ

പ​യ്യോ​ളി: ഹ​ര്‍​ത്താ​ലി​നി​ടെ പോ​ലീ​സ് ജീ​പ്പി​ന് ക​ല്ലെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍ . തി​ക്കോ​ടി ശ​ങ്ക​ര​നി​ല​യം ധ​നീ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ ബി ​ജെ പി ​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ തി​ക്കോ​ടി പാ​ലൂ​രി​ലാ​ണ് പ​യ്യോ​ളി എ​സ്ഐ എ.​കെ. സ​ജീ​ഷ് സ​ഞ്ച​രി​ച്ച പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​ര്‍ വ​ട​ക​ര മാ​ക്കൂ​ല്‍​പീ​ടി​ക സ്വ​ദേ​ശി പി.​പി. ഷ​നൂ​ജി​ന് ചി​ല്ല് ത​ക​ര്‍​ന്ന് കൈ​ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റി​രു​ന്നു. ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ​യും സം​ഘ​വും പ​യ്യോ​ളി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ളാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ബൈ​ക്കി​ല്‍ പു​റ​കി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ള്‍ പെ​ട്ടെ​ന്ന് പോ​ലീ​സ് ജീ​പ്പി​ന് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്രദ്ധയി​ല്‍പ്പെ​ട്ട ഉ​ട​നെ ജീ​പ്പ് വെ​ട്ടി​ച്ച​തി​നാ​ല്‍ എ​സ്ഐ…

Read More

സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പൊ​രി​വെ​യി​ലി​ല്‍ കാ​ത്തു​നി​ന്നു; മ​ന്ത്രി​ ശ​കാ​രിച്ചു, ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണോ..‍?

മു​ക്കം: സൗ​ത്ത് കൊ​ടി​യ​ത്തൂ​ര്‍ എ​യു​പി സ്‌​കൂ​ള്‍ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ സ്വീ​ക​രി​ക്കാ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ റോ​ഡി​ല്‍ ഇ​റ​ക്കി നി​ര്‍​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് മ​ന്ത്രി​യു​ടെ ശ​കാ​രം. നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നാ​യി സ്‌​കൂ​ളി​ന് തൊ​ട്ടു മു​ന്നി​ല്‍ റോ​ഡി​ല്‍ വ​രി​യാ​യി നി​ന്നി​രു​ന്ന​ത്. ഇ​ത് ക​ണ്ട മ​ന്ത്രി വ​ള​രെ ക​ര്‍​ക്ക​ശ​മാ​യി ത​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ ത​ന്‍റെ അ​സം​തൃ​പ്തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​നി ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ത്യേ​ക സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണ​മോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. സ്റ്റേ​ജി​ലെ​ത്തി​യ ശേ​ഷ​വും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ മ​ന്ത്രി താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളെ അ​സം​ബ്ലി​ക്കോ മ​റ്റ് കാ​ര്യ​ങ്ങ​ള്‍​ക്കോ ഒ​രി​ക്ക​ലും റോ​ഡി​ല്‍ നി​ര്‍​ത്ത​രു​തെ​ന്ന് നേ​ര​ത്തെ ത​ന്നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​ത് പാ​ലി​ക്കാ​ന്‍ പ​ല സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ത​യ്യാ​റാ​വാ​റി​ല്ല.

Read More

ഫ​ണ്ട് പ്ര​ശ്‌​ന​മേ​യ​ല്ല..! ബി​ജെ​പി ചാ​ടി​ക്ക​യ​റി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കി​ല്ല; ജ​യ​സാ​ധ്യ​ത​യു​ള്ള​ പ​ത്ത്മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കേ​ണ്ട മൂ​ന്നു​പേ​രു​ടെ വീ​തം പ​ട്ടി​ക ത​യാ​റാ​ക്കി​ ആ​ര്‍​എ​സ്എ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും ശ​ക്ത​മാ​യ ത്ര​കോ​ണ ​മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ബി​ജെ​പി. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും മ​ന​സ​റി​ഞ്ഞ​ശേ​ഷം തീ​രു​മാ​നി​ക്കാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള​താ​യി ബി​ജെ​പി കാ​ണു​ന്ന പ​ത്ത്മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കേ​ണ്ട മൂ​ന്നു​പേ​രു​ടെ വീ​തം പ​ട്ടി​ക ആ​ര്‍​എ​സ്എ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​റ്റ​വും അ​വ​സാ​നംവ​രെ കാ​ത്തി​രു​ന്ന് രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കേ​ണ്ട എ​ന്ന​ തീ​രു​മാ​ന​ത്തി​ലാ​ണ് നേ​തൃ​ത്വം. എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രെ​ന്നു​കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷം എ​റ്റ​വും മി​ക​ച്ച​ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യാ​ല്‍​ മ​തി​യെ​ന്നാ​ണ് ബി​ജെ​പിയുടെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ആ​ര്‍​എ​സ്എ​സിന്‍റെ തീ​രു​മാ​നം. ഈ ​തീ​രു​മാ​ന​ത്തോ​ട് നി​ല​വി​ല്‍ ബി​ജെ​പി​ക്ക് എ​തി​ര്‍​പ്പി​ല്ല​താ​നും. എ​ന്‍​എ​സ്എ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മു​ദാ​യ​സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​ന്‍ ഈ ​നീ​ക്ക​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നും അ​വ​ര്‍ വി​ശ്വ​സി​ക്കു​ന്നു. അ​തി​നി​ടെ പാ​ര്‍​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​ന്ന​തി​ന് ശ​ക്ത​മാ​യ പ്ര​ച​ര​ണ​ത്തി​നാ​യി എ​ത്ര തു​ക വേ​ണ​മെ​ങ്കി​ലും…

Read More

വ​യ​നാ​ട് സീറ്റിൽ മ​ല​ബാ​റി​നു പു​റ​ത്തു​നി​ന്നും സ്ഥാ​നാ​ര്‍​ഥി​ വേ​ണ്ട; അ​ര​യും ത​ല​യും മു​റു​ക്കി കോ​ഴി​ക്കോ​ട് ഡിസിസി നേ​തൃ​ത്വം

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ലോ​ക​സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ പു​റ​ത്തു​നി​ന്നും സ്ഥാ​നാ​ര്‍​ഥി​യെ കെ​ട്ടി​യി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി. ഇ​ന്നും നാ​ളെ​യു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി​രാ​മ​ച​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം കോ​ഴി​ക്കോ​ട്ടു​ണ്ട്. നാ​ളെ​യാ​ണ് ജാ​ഥ​യ്ക്ക് ജി​ല്ല​യി​ലെ പ്ര​ധാ​ന സ്വീ​ക​ര​ണം മു​ത​ല​ക്കു​ള​ത്ത് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട് സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ല്‍​സ​ര​ത്തി​നാ​യി ഇ​റ​ക്കു​ന്ന​തി​നെ​തി​രേ ഇ​തി​ന​കം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു. ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​നാ​ണ് കെ​പി​സി​സി​യു​ടെ മ​ന​സ്സി​ല്‍ ഉ​ള്ള​തെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ അ​വ​സാ​ന​നി​മി​ഷം മ​ല​ബാ​റി​ന് പു​റ​ത്തു​നി​ന്നും മ​റ്റൊ​രു​സ്ഥാ​നാ​ര്‍​ഥി​യെ​ത്തി​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യം മു​ള​യി​ലേ നു​ള്ളാ​നാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ അ​ത്ര എ​ളു​പ്പം നേ​തൃ​ത്വ​ത്തി​ന് ത​ള്ളാ​നാ​കി​ല്ല. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വ​ലം കൈ​കൂ​ടി​യാ​യ…

Read More

ശു​ചി മു​റി​യി​ല്‍  പ്രാ​ഥ​മി​ക ക​ര്‍​മം നി​ര്‍​വ​ഹി​ക്കാ​നെ​ത്തി​യ വൃ​ദ്ധ​നെ പൂ​ട്ടി​യി​ട്ട് ജീ​വ​ന​ക്കാ​ര​ന്‍ മു​ങ്ങി;  വടകര ബസ് സ്റ്റാന്‍റിൽ സംഭവിച്ചത്…

വ​ട​ക​ര: പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ശു​ചി മു​റി​യി​ല്‍ പ്രാ​ഥ​മി​ക ക​ര്‍​മം നി​ര്‍​വ​ഹി​ക്കാ​നെ​ത്തി​യ വൃ​ദ്ധ​നെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​ന്‍ പൂ​ട്ടി​യി​ട്ട് മു​ങ്ങി. ചേ​രാ​പു​രം സ്വ​ദേ​ശി പൂ​ക്കോ​യ ത​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ശു​ചി​മു​റി​യി​ല്‍ കു​ടു​ങ്ങി​യ​ത്. പ​ണം ന​ല്‍​കി പ്രാ​ഥ​മി​ക ക​ര്‍​മം നി​ര്‍​വ്വ​ഹി​ക്കാ​ന്‍ ശു​ചി മു​റി​യി​ല്‍ ക​യ​റി​യ ആ​ള്‍ പു​റ​ത്തി​റ​ങ്ങും മു​ന്‍​പ് ശു​ചി​മു​റി​യു​ടെ ചു​മ​ത​ല​യു​ള്ള ന​ഗ​ര​സ​ഭാ ക​ണ്ടി​ജ​ന്‍​സി ജീ​വ​ന​ക്കാ​ര​ന്‍ പു​റ​ത്തു നി​ന്നും ഗ്രി​ല്‍​സ് പൂ​ട്ടി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ശു​ചി മു​റി​യി​ല്‍ കു​ടു​ങ്ങി​യ വൃ​ദ്ധ​ന്‍ പു​റ​ത്തു കൂ​ടി പോ​കു​ക​യാ​യി​രു​ന്ന​വ​രെ കാ​ര്യം ധ​രി​പ്പി​ച്ചെ​ങ്കി​ലും ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ന​ഗ​ര​സ​ഭാ ജെ​എ​ച്ച്‌​ഐ രാ​ജേ​ഷ് സ്ഥ​ല​ത്തെ​ത്തി ഗ്രി​ല്‍​സി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് വൃ​ദ്ധ​നെ പു​റ​ത്തി​റ​ക്കി​യ​ത്. സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടി​യ ജ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ക​യ​ര്‍​ത്തെ​ങ്കി​ലും ഇ​ദ്ദേ​ഹം കൈ ​മ​ല​ര്‍​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ കൃ​ത്യ വി​ലോ​പം കാ​ണി​ച്ച​താ​യും ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും ജെ​എ​ച്ച്‌​ഐ പ​റ​ഞ്ഞു.

Read More

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ  സം​ര​ക്ഷി​ക്ക​പ്പെ​ട​ണമെന്ന് സം​വി​ധാ​യ​ക​ൻ അ​ലി അ​ക്ബ​ർ

ക​രു​വാ​ര​കു​ണ്ട്: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ൾ​ക്കു കോ​ട്ടം ത​ട്ടു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സ​മ​തി അം​ഗ​വും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ അ​ലി അ​ക്ബ​ർ. ബി​ജെ​പി ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി​യ​ഗം സു​ധി ഉ​പ്പ​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ അ​ഗ​ത്വം സ്വീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. വി.​പ്ര​സാ​ദ്, ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം പ​ണി​ക്ക​ർ മാ​സ്റ്റ​ർ, സു​നി​ൽ കോ​ട്ട​യി​ൽ, പി. ​അ​നി​ൽ പ്ര​സാ​ദ്, എം.​വാ​സു, വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷി​ജു ക​രു​വാ​ര​കു​ണ്ട് എ.​ദി​നൂ​പ് അ​ജി​ത്ത് ക​ൽ​കു​ണ്ട്, കെ.​രാ​ധ​കൃ​ഷ്ണ​ൻ, എ.​ദി​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

മു​സ്‌ലിം​ലീ​ഗ് നേ​താ​ക്ക​ളെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ർ‍ മ​ര്‍​ദി​ച്ചതായി പരാതി

കൊ​യി​ലാ​ണ്ടി: ച​ന്ദ്രി​ക ദി​ന​പ​ത്രം കാ​മ്പ​യി ന്‍റെ ഭാ​ഗ​മാ​യി കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ന്‍ ബാ​ഫ​ഖി ത​ങ്ങ​ള്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ: കോ​ള​ജി​ലെ​ത്തി​യ മു​സ്‌ലിം​​ലീ​ഗ്, യൂ​ത്ത് ലീ​ഗ്,എം​എ​സ്എ​ഫ് നേ​താ​ക്ക​ളെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​താ​യി ആ​ക്ഷേ​പം.​ ച​ന്ദ്രി​ക ദി​ന​പ​ത്രം കോ​ള​ജി​ല്‍ ഇ​ടാ​ന്‍ അ​നു​വാ​ദം ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രി​ന്‍​സി​പ്പ​ലു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് നേ​താ​ക്ക​ള്‍ കോ​ള​ജി​ല്‍ എ​ത്തി​യ​ത്. ഇ​വി​ടു​ത്തെ യൂ​ണി​യ​നും പി​ടി​എ​യും കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്ന് സ​മ്മ​തം എ​ടു​ത്താ​ലെ ഇ​വി​ടെ ച​ന്ദ്രി​ക പ​ത്രം ഇ​ടാ​ന്‍ പാ​ടു​ള്ളു എ​ന്ന് പ​റ​ഞ്ഞ് അ​ധി​കൃ​ത​ര്‍ ഇ​വ​രെ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. ​ഇ​തി​നി​ടെ ച​ര്‍​ച്ച ന​ട​ത്തി പു​റ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ മു​ന്നി​ല്‍വ​ച്ച് എ​സ്എ​ഫ്‌​ഐ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ ജി​ല്ലാ​നേ​താ​ക്ക​ളെ​യും പ്രാ​ദേ​ശി​ക ലീ​ഗ് നേ​താ​ക്ക​ളെ​യും കൈ​യ്യേ​റ്റം ചെ​യ്ത​തെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Read More

നികുതിവെട്ടിച്ച് കടത്തിയ സ്വ​ര്‍​ണാഭരണങ്ങൾ സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി സ​ര്‍​ക്കാ​റി​ന് കൈ​മാ​റും

കോ​ഴി​ക്കോ​ട്: മും​ബൈ​യി​ല്‍ നി​ന്നും നി​കു​തി​വെ​ട്ടി​ച്ച് കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് സ​ര്‍​ക്കാ​റി​ലേ​ക്ക് ക​ണ്ടു​കെ​ട്ടും. ഉ​ട​മ​സ്ഥ​ന്‍ ജി​എ​സ്ടി വി​ഭാ​ഗം മു​മ്പാ​കെ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ 5.720 കി​ലോ​ഗ്രാം സ്വ​ര്‍​ണം സ​ര്‍​ക്കാ​റി​ലേ​ക്ക് കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം നോ​ട്ടീ​സ് അ​യ​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ നി​കു​തി​യും നി​ശ്ചി​ത തു​ക പി​ഴ​യും ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ല്‍ ഉ​ട​മ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും വേ​ണ്ട​ത്ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ര​യും തു​ക പി​ഴ​യാ​യി ഇ​ടാ​ക്കാ​ന്‍ ഉ​ട​മ​സ്ഥ​ര്‍ എ​ത്തി​ല്ലെ​ന്നാ​ണ് സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി​യും ക​രു​തു​ന്ന​ത്.ഒ​രു കോ​ടി എ​ണ്‍​പ​ത് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്‍റെ നി​കു​തി​യും വി​ല​യു​ടെ ര​ണ്ടു ശ​ത​മാ​നം പി​ഴ​യു​മാ​ണ് ഉ​ട​മ​സ്ഥ​ര്‍ അ​ട​യ്‌​ക്കേ​ണ്ട​ത്. അ​ല്ലാ​ത്ത പ​ക്ഷം സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന ആ​ള്‍​ക്കും പി​ഴ​യും നി​കു​തി​യും അ​ട​ച്ച് സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കാം. നി​കു​തി​യും സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല​യു​ടെ 50 ശ​ത​മാ​ന​വു​മാ​ണ് അ​ട​യ്‌​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ ഇ​ത് അ​ട​യ്ക്കു​വാ​ന്‍ ത​യാ​റാ​ല്ലെ​ന്നാ​ണ് ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന്…

Read More

വ​യ​നാ​ട് ലോക്സഭ സീ​റ്റ്; അ​വ​കാ​ശ വാ​ദ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്; നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​മേ​യം

മു​ക്കം: കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. ഇ​ന്ന​ലെ മു​ക്ക​ത്ത് ന​ട​ന്ന വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം നേ​തൃ​യോ​ഗ​ത്തി​ൽ സീ​റ്റി​ന് അ​വ​കാ​ശ വാ​ദ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ്ഡ​ലം വ​യ​നാ​ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​മേ​യ​വും പാ​സാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര നേ​താ​ക്ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നും നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​യ​നാ​ട് സീ​റ്റി​നാ​യി എം.​എം ഹ​സ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദീ​ഖ്, എം.​ഐ. ഷാ​ന​വാ​സി​ന്‍റെ മ​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മേ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ ആ​യ ഒ​രു എംപി വേ​ണ​മെ​ന്നാ​ണ് പൊ​തു​വി​കാ​രം. വ​യ​നാ​ട്ടു​കാ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നൊ​രു സ്ഥാ​നാ​ർ​ഥി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ചാ​ലി​യാ​റും ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യും പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും…

Read More

വേ​ഷം മാ​റി ക​മ്മീ​ഷ​ണ​റെ​ത്തി…  ക​ണ്ട​ത് ക​ണ്‍​ട്രോ​ളി​ല്ലാ​ത്ത  ക​ണ്‍​ട്രോ​ള്‍ റൂം; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട് : പോ​ലീ​സി​ന്‍റെ “ദ്രു​ത​ക​ര്‍​മ’ വി​ഭാ​ഗ​മാ​യ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ കാ​ര്യ​ക്ഷ​മ​ത നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്താ​നു​മാ​യി ക​മ്മീ​ഷ​ണ​റു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് മു​ന്‍​കൂ​ട്ടി അ​റി​യി​പ്പും അ​ക​മ്പ​ടി​യു​മി​ല്ലാ​തെ ട്രാ​ക്ക്‌​സ്യൂ​ട്ടും ടീ​ഷേ​ര്‍​ട്ടും ധ​രി​ച്ചും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കോ​റി സ​ഞ്ജ​യ്കു​മാ​ര്‍ ഗു​രു​ഡി​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ക​മ്മീ​ഷ​ണ​റെ തി​രി​ച്ച​റി​യാ​ന്‍ എ​സ്‌​ഐ​ക്കോ മ​റ്റു സേ​നാം​ഗ​ങ്ങ​ള്‍​ക്കോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത് . രാ​ത്രി പ​ട്രോ​ളി​ങി​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​ന്യാ​സ​വും പ​രി​ശോ​ധി​ച്ചു. 10 ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​യ​ര്‍​ലെ​സ് സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ 15 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക​മ്മീ​ഷ​ണ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഓ​ര്‍​ഡേ​ലി മാ​ര്‍​ച്ച് ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​ത്. തു​ട​ര്‍​ന്ന് ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​മ്മീ​ഷ​ണ​ര്‍ നേ​രി​ട്ട് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യും ചെ​യ്തു.…

Read More