ബ​ന്ധു​നി​യ​മ​ന വി​വാ​ദം;ജ​ലീ​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗി​ന്  വീ​ണു​കി​ട്ടി​യ ആ​യു​ധം; പ്ര​ക്ഷോ​ഭ​വു​മാ​യി യൂ​ത്ത് ലീ​ഗ് മു​ന്നോ​ട്ട്

മ​ല​പ്പു​റം: ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​നി​ലെ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തെ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി മു​സ്‌ലിം യൂ​ത്ത് ലീ​ഗ്. ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ന്ത്രി പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ന്ത്രി​യു​ടെ രാ​ജി​വ​രെ പ്ര​ക്ഷോ​ഭ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം. മു​സ്‌ലിം ലീ​ഗി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ൽ യൂ​ത്ത്ലീ​ഗി​നു​ണ്ട്. പി​ന്നോ​ക്ക വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​നി​ലെ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം മ​ന്ത്രി ജ​ലീ​ലും യൂ​ത്ത് ലീ​ഗും ത​മ്മി​ലു​ള്ള തു​റ​ന്ന യു​ദ്ധ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭ​വു​മാ​യി യൂ​ത്ത് ലീ​ഗ് മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ​മാ​നേ​ജ​ർ പ​ദ​വി​യി​ൽ മ​ന്ത്രി​യു​ടെ ബ​ന്ധു​വി​നെ നി​യ​മി​ച്ച​തു സം​ബ​ന്ധി​ച്ചു യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബ​ന്ധു​വി​നു കോ​ർ​പ​റേ​ഷ​നി​ലെ ഉ​ന്ന​ത പ​ദ​വി​യി​ൽ നി​യ​ന​മം ന​ൽ​കി​യ​ത് വ​ഴി​വി​ട്ടാ​ണെ​ന്ന് ഫി​റോ​സ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​ന​ത്തി​നു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും യോ​ഗ്യ​ത​യു​ള്ള​വ​രെ…

Read More

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ താ​മ​സ​മാ​ക്കി​യ ആ​ദി​വാ​സി കു​ടും​ബം താ​ത്കാ​ലി​ക ഷെ​ഡി​ലേ​ക്കു മാ​റി;വിടാനായുള്ള ശ്രമങ്ങൾ നടക്കാതെ വന്നപ്പോളാണ് താമസം ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലേക്ക് മാറ്റിയത്

വെ​ള്ള​മു​ണ്ട: വീ​ടി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യ​പ്പോ​ൾ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ താ​മ​സ​മാ​ക്കി​യ ആ​ദി​വാ​സി കു​ടും​ബം താ​ത്കാ​ലി​ക ഷെ​ഡി​ലേ​ക്കു മാ​റി. ത​രു​വ​ണ മ​ഴു​വ​ന്നൂ​ർ കോ​ള​നി​യി​ലെ വി​ഷ്ണു​വും കു​ടും​ബ​വു​മാ​ണ് കോ​ള​നി​യി​ൽ​ത്ത​ന്നെ നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡി​ലേ​ക്കു താ​മ​സം മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം വി​ഷ്ണു ത​രു​വ​ണ​യി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ താ​മ​സ​മാ​ക്കി​യ​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു വി​ഷ്ണു​ത​ന്നെ​യാ​ണ് കോ​ള​നി​യി​ൽ താ​ത്കാ​ലി​ക പാ​ർ​പ്പി​ടം ഒ​രു​ക്കി​യ​ത്. കോ​ള​നി​ക്കാ​ർ ഇ​തി​നെ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മാ​ണ​ത്തി​നു പ്ലാ​സ്റ്റി​ക് ഷീ​റ്റും മ​റ്റും എ​ത്തി​ച്ച​ത്. പ്ര​ദേ​ശ​ത്തു സൗ​ക​ര്യ​മു​ള്ള വീ​ട് ക​ണ്ടെ​ത്തി വി​ഷ്ണു​വി​നെ​യും കു​ടും​ബ​ത്തെ​യും എ​ത്ര​യും വേ​ഗം അ​വി​ടേ​ക്കു മാ​റ്റു​മെ​ന്നു ട്രൈ​ബ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ത്കാ​ലി​ക ഷെ​ഡി​ൽ പ​രി​മി​ത​മാ​ണ് സൗ​ക​ര്യം.

Read More

വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ മാ​യ്ച്ച സം​ഭ​വം;പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​ച്ച വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ മാ​യ്ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​ച്ച വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ചി​ത്ര​ങ്ങ​ളാ​ണ് മാ​യ്ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ ചു​മ​രി​ൽ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ൾ പ​ണി​പൂ​ർ​ത്തി​യാ​കും മു​ൻ​പേ മാ​യ്ച്ചു ക​ള​യാ​ൻ റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഡ​ൽ​ഹി റെ​യി​ൽ​വേ ബോ​ർ​ഡി​ൽ നി​ന്നു ല​ഭി​ച്ച ഉ​ത്ത​ര​വി​ന്‍റെ സ​ന്ദേ​ശം പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നു തി​രൂ​രി​ൽ ല​ഭി​ച്ച​ത്. ഉ​ത്ത​ര​വു വ​ന്ന​തോ​ടെ ചി​ത്ര​ങ്ങ​ൾ മാ​യ്ച്ച് പ​ഴ​യ രൂ​പ​ത്തി​ലാ​ക്കി. ചി​ത്ര പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച ഏ​താ​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്ന​താ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ചി​ത്രം മാ​യ്ച്ചു​ക​ള​യു​മെ​ന്ന ഭീ​ഷ​ണി​യും മു​ഴ​ക്കി​യാ​യി​രു​ന്നു ഇ​വ​ർ മ​ട​ങ്ങി​യ​ത്. ഇ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​ൽ…

Read More

സന്നിധാനം ശാന്തമായി നിൽക്കേണ്ട സ്ഥലം; നിയന്ത്രണം പോലീസിന്‍റെ കൈയിലെന്നും മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമല സന്നിധാനം ശാന്തമായി നിൽകേണ്ട സ്ഥലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന്‍റെ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് ചിലർ ഇപ്പോഴും നടത്തുന്നത്. ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്‍റെ കൈയിൽതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സന്നിധാനത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ കാര്യങ്ങൾ ഇപ്പോൾ ശാന്തമായാണ് പോകുന്നത്. സുരക്ഷാ സംബന്ധമായ എല്ലാക്കാര്യങ്ങളും പോലീസിന്‍റെ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിനു വെളിയിലുണ്ടായ ചില നീക്കങ്ങൾ ഈ മണ്ണിലും തെളിയിക്കാമെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ ഇത്തരം പ്രശ്നക്കാരുടെ നീക്കങ്ങൾ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമസംഭവങ്ങളിൽ എന്താണ് നടന്നതെന്ന് പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കോ​ള​ജ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം; “അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണം

ച​ങ്ങ​രം​കു​ളം: തൃ​ത്താ​ല​യി​ലെ സ്വ​കാ​ര്യ കോ​ള​ജ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ​കോ​ള​ജി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ അ​വ​സാ​ന​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​ങ്ങരം​കു​ളം പ​ള്ളി​ക്ക​ര സ്വ​ദേ​ശി കോ​ഴി​ക്ക​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ജ്മ​ൽ(21)​നെ​യാ​ണ് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​ജ്മ​ൽ ച​ങ്ങ​രം​കു​ള​ത്തെ വീ​ട്ടി​ൽ​നി​ന്ന് കോ​ളേ​ജി​ലേ​ക്ക് തി​രി​ച്ച​ത്. തു​ട​ർ​ന്ന് പ​രീ​ക്ഷ​യ്ക്ക് ക​യ​റി​യ അ​ജ്മ​ൽ മൂ​ന്ന​ര​മ​ണി​യോ​ടെ പ​രീ​ക്ഷാ​ഹാ​ൾ വി​ട്ടു. ഇ​തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു. സാ​ധാ​ര​ണ വൈ​കി​ട്ട് ആ​റു മ​ണി​യോ​ടെ വീ​ട്ടി​ലെ​ത്താ​റു​ള്ള അ​ജ്മ​ലി​നെ രാ​ത്രി​യാ​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടും സ​ഹ​പാ​ഠി​ക​ളോ​ടും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ​യാ​ണ് പ​രീ​ക്ഷാ​ഹാ​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ അ​ജ്മ​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലേ​ക്ക് പോ​യ​താ​യി സൂ​ച​ന കി​ട്ടി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും കോ​ള​ജ്…

Read More

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തീ​ര​ദേ​ശ പോ​ലീ​സി​ല്‍ നി​യ​മ​നം ;നി​യ​മ​നം ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ;വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കാ​യി 200 ഒ​ഴി​വു​കൾ

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക​ട​ലി​ന്‍റെ സൈ​ന്യ​ത്തി​ന് ഇ​നി പോ​ലീ​സി​ല്‍ നി​യ​മ​നം. തീ​ര​ദേ​ശ പോ​ലീ​സി​ല്‍ വാ​ര്‍​ഡ​ന്‍​മാ​രാ​യാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റി​ക്കി. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം ന​ല്‍​കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ 18,900 രൂ​പ പ്ര​തി​മാ​സ വേ​ത​നം ന​ല്‍​കും. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ലും പ്ര​തി​മാ​സ വേ​ത​നം ല​ഭി​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കാ​യി 200 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. കോ​ഴി​ക്കോ‌​ട്ട്-22, തി​രു​വ​ന​ന്ത​പു​രം-24, കൊ​ല്ലം-22, ആ​ല​പ്പു​ഴ-22, എ​റ​ണാ​കു​ളം-22,തൃ​ശൂ​ർ-22,മ​ല​പ്പു​റം-22, ക​ണ്ണൂ​ർ-22, കാ​സ​ർ​ഗോ​ഡ്-22 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ഇ​തി​ല്‍ 145 പു​രു​ഷ​ന്‍​മാ​രേ​യും 55 സ്ത്രീ​ക​ളേ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക യൂ​ണി​ഫോം ന​ല്‍​കും. ഇ​വ​ര്‍ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​ര​മ​ല്ലാ​താ​വു​ക​യോ ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ക​യോ പൊ​തു സു​ര​ക്ഷ​ക്കെ​തി​രാ​യ ഏ​തെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ലോ നി​യ​മ​നം റ​ദ്ദാ​ക്കു​മെ​ന്നും ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചു. അ​പേ​ക്ഷ​ക​ര്‍ സ​ത്യ​പ്ര​സ്ഥാ​വ​ന​യോ​ടു കൂ​ടി​യ പ്ര​ത്യേ​ക ഫോ​റ​വും പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണം. പ​ത്താം​ക്ലാ​സ് അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ…

Read More

കാ​ര്‍​ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ചാ​ശ്ര​മം ; ത​ടി​യ​ന്‍റവിട ന​സീ​റി​ന്‍റെസ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ല്‍ എടുക്കും; അജീഷ് അഭിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ്

കോ​ഴി​ക്കോ​ട്: ഗ​ള്‍​ഫി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും ഇ​ന്നോ​വ​കാ​റി​ലെ​ത്തി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ത​ടി​യ​ന്‍റ​വിട ന​സീ​റി​ന്‍റെ സ​ഹോ​ദ​ര​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. നെ​ടു​മ്പാ​ശേ​രി വി​മാ​ന​താ​വ​ളം വ​ഴി ക​ള്ള​ക​ട​ത്ത് ന​ട​ത്തി കാ​റി​ല്‍ കൊ​ണ്ടു​പോ​യ സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ച കേ​സി​ല്‍ തൃ​ശൂ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ന​സീ​റി​ന്‍റെ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തൃ​ശൂ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി വ​ഴി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണു​ദ്യേ​ശി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ജീ​ഷ് അ​ഭി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ടി​യ​ന്‍റ​വി​ട ന​സീ​റി​ന്‍റെ സ​ഹോ​ദ​ര​നി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. അ​തേ​സ​മ​യം മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നാ​യി​ട്ടി​ല്ല. തൃ​ശൂ​രി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​ളെ​ല്ലാം ഒ​ളി​വി​ല്‍ പോ​യ​ത്. അ​ജീ​ഷി​നെ പി​ടി​കൂ​ടി മൂ​ന്നു ദി​വ​സ​മാ​യി​ട്ടും മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള…

Read More

ശബരിമല സ്ത്രീപ്രവേശനം; സംഘർഷം ഭയന്ന് ഭക്തർ ശബരിമല യാത്രമാറ്റിവച്ചതോടെ പ്രതിസന്ധിയിലായതായി ട്രാവൽ ഏജൻസികൾ; കഴിഞ്ഞകാല മണ്ഡലകാലത്തെക്കുറിച്ച് ഏജൻസി ഉടമ പറയുന്നതിങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല യുവതീ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളും അ​​​ക്ര​​​മ​​​ങ്ങ​​​ളും മ​​​ണ്ഡ​​​ല-​​​മ​​​ക​​​ര​​​മാ​​​സ തീ​​​ര്‍​ഥാട​​​ന കാ​​​ല​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു. മ​​​ണ്ഡ​​​ല​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍​ക്കാ​​​യി ന​​​ട​​​തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് ത​​​ന്നെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കാ​​​യി സ്വ​​​കാ​​​ര്യ​​​ ട്രാ​​​വ​​​ല്‍​സു​​​കാ​​​ര്‍ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ല്‍, ഇ​​​ത്ത​​​വ​​​ണ മ​​​ണ്ഡ​​​ല​​​മാ​​​സം പ​​​ടി​​​വാ​​​തി​​​ല്‍​ക്ക​​​ല്‍ എ​​​ത്തി​​​യി​​​ട്ടും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ബു​​​ക്ക് ചെ​​​യ്യാ​​​നെ​​​ത്തി​​​യ തീ​​​ര്‍​ഥാട​​​ക​​​രു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. വി​​​ര​​​ലി​​​ലെ​​​ണ്ണാ​​​വു​​​ന്ന​​​വ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍ മ​​​ണ്ഡ​​​ലം മാ​​​സം തു​​​ട​​​ങ്ങു​​​ന്ന ദി​​​വ​​​സം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നാ​​​യി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ​​​ത​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളും നി​​​ല​​​നി​​​ല്‍​ക്കെ​​​യാ​​​ണ് പ​​​ല വി​​​ശ്വാ​​​സി​​​ക​​​ളും ശ​​​ബ​​​രി​​​മ​​​ല യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി വൃ​​​ശ്ചി​​​ക​​​മാ​​​സ​​​ത്തി​​​നു മു​​​മ്പ് ത​​​ന്നെ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യു​​​ക​​​യാ​​​ണ് പ​​​തി​​​വ്. മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ണ്ഡ​​​ല​​​കാ​​​ല സീ​​​സ​​​ണി​​​ല്‍ 40 ബ​​​സു​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗ് വ​​​രെ ല​​​ഭി​​​ക്കു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​വ​​​ണ ര​​​ണ്ടു ബ​​​സു​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗ് മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് പ്ര​​​മു​​​ഖ ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം,…

Read More

അ​ന്തി​യു​റ​ങ്ങാ​ൻ കൂ​ര​യി​ല്ല; ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യും കു​ടും​ബ​വും ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ അ​ഭ​യം തേ​ടി

വെ​ള്ള​മു​ണ്ട: സ്വ​ന്ത​മാ​യൊ​രു കൂ​ര​യ്ക്കാ​യു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും കൂ​ട്ടി ആ​ദി​വാ​സി യു​വാ​വ് തെ​രു​വി​ലി​റ​ങ്ങി. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ മ​ഴു​വ​ന്നൂ​ർ ഇ​ല്ല​ത്ത് കോ​ള​നി​യി​ലെ വി​ഷ്ണു​വാ​ണ് ഭാ​ര്യ ല​ക്ഷ്മി അ​ഞ്ച് വ​യ​സി​ന് താ​ഴെ മാ​ത്രം പ്രാ​യ​മു​ള്ള മ​ക്ക​ളാ​യ ശി​വ​ന​ന്ദു, വി​വേ​ക് എ​ന്നി​വ​രു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​രു​വ​ണ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ അ​ഭ​യം തേ​ടി​യ​ത്. സ്വ​ന്ത​മാ​യി റേ​ഷ​ൻ കാ​ർ​ഡു​പോ​ലും ഇ​നി​യും ല​ഭി​ക്കാ​ത്ത കു​ടും​ബ​ത്തി​ന്‍റെ ദൈ​ന്യ​ത പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ചോ​ദ്യ​ചി​ഹ്ന​മാ​ണ്. മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ വി​ഷ്ണു ഒ​ന്പ​ത് വ​ർ​ഷം മു​ന്പാ​ണ് ത​രു​വ​ണ​യി​ലെ​ത്തി ല​ക്ഷ്മി​യെ വി​വാ​ഹം ചെ​യ്തു കോ​ള​നി​യി​ൽ താ​മ​സ​മാ​രം​ഭി​ച്ച​ത്. സ്ഥ​ല​പ​രി​മി​തി കാ​ര​ണം വീ​ർ​പ്പു മു​ട്ടു​ന്ന കോ​ള​നി​യി​ൽ ബ​ന്ധു​വീ​ടു​ക​ളി​ലാ​യാ​ണ് ഇ​തു​വ​രെ​യും താ​മ​സി​ച്ച​ത്. നി​ല​വി​ൽ താ​മ​സി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ലൊ​രു കു​ടം​ബ​ത്തി​ലെ സ്ത്രീ ​ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ​വി​ച്ച​തോ​ടെ വീ​ട്ടി​ൽ ക​ഴി​യാ​ൻ​പ​റ്റാ​ത്ത അ​വ​സ്ഥ വ​ന്നു.…

Read More

കഞ്ചാവു കടത്തുകയായിരുന്ന യുവാക്കൾ ചെക്ക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറ്റി; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കാ​ട്ടി​ക്കു​ളം/ മാ​ന​ന്ത​വാ​ടി: ക​ഞ്ചാ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ ബൈ​ക്കി​ടി​പ്പിച്ചു തകർത്ത ചെ​ക്പോ​സ്റ്റ് ബാ​രി​ക്കേ​ഡ് ദേ​ഹ​ത്തു ത​ട്ടി ര​ണ്ടു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്ക്. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ബാ​വ​ലി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ജെ. സ​ന്തോ​ഷ്(43), സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​പി​ൻ വി​ത്സ​ണ്‍ (25)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കർണാ​ട​ക ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ബൈ​ക്കാ​ണ് ബാ​രി​ക്കേ​ഡ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സ​ന്തോ​ഷി​ന്‍റെ കാ​ലി​ലെ​യും വി​പി​ന്‍റെ കൈ​യി​ലെ​യും അ​സ്ഥി പൊ​ട്ടി. സ​ന്തോ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും വി​പി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വത്തിൽമാ​ന​ന്ത​വാ​ടി ക​ണി​യാ​രം തോ​പ്പി​ൽ ഋ​ഷി​കേ​ശ്(19), കാ​ര​യ്ക്കാ​മ​ല വി​ജി​ത്ത് നി​വാ​സി​ൽ നി​ഖി​ൽ(20) എ​ന്നി​വ​രെ തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രി​ൽ​നി​ന്നു 200 ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു.

Read More