ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ  സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ സ​ജീ​വം

മു​ക്കം:​ ലോ​ക് സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൻ തെ ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​വു​ന്നു.​കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഏ​ഴ് നി​യ​മ സ​ഭാ​മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് വ​യ​നാ​ട് മ​ണ്ഡ​ലം. വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ,ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ങ്ങ​ളും കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി​യും, മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​റ​നാ​ട്, വ​ണ്ടൂ​ർ നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​മാ​ണ് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. സീ​റ്റ് നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​ട​ത് മു​ന്ന​ണി​യും ശ​ക്തി തെ​ളി​യി​ക്കാ​നാ​യി എ​ൻ​ഡി​എ​യും ഇ​ത്ത​വ​ണ അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തു​ണ്ടാ​വും. യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ മ​ണ്ഡ​ല​മാ​യി അ​റി​യ​പ്പെ​ടു​ന്ന വ​യ​നാ​ട്ടി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ്ഥി​തി​ഗ​തി​ക​ൾ മാ​റി​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 2009 ൽ ​ര​ണ്ട് ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ​ക്ക് എം.​ഐ ഷാ​ന​വാ​സ് വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ 2014ൽ ​അ​ദ്ധേ​ഹ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​യി കു​റ​ഞ്ഞി​രു​ന്നു. എ​തി​ർ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന സി​പി​ഐ​യി​ലെ സ​ത്യ​ൻ മൊ​കേ​രി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ച്ചാ​ണ് അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്.…

Read More

ക്രൈം​ബ്രാ​ഞ്ച് പു​ന:​സം​ഘ​ട​ന ; ഫ​യ​ല്‍ ഫ്രീ​സ​റി​ല്‍  കി​ട​ന്ന​ത് ഒ​രു വ​ര്‍​ഷം; റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത് മു​ന്‍ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ. ​ഹേ​മ​ച​ന്ദ്ര​ന്‍

 സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജി​ച്ചി​രു​ന്ന ക്രൈം​ബ്രാ​ഞ്ചി​നെ റ​വ​ന്യൂ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്പി​മാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ന് ഒ​രു വ​ര്‍​ഷ​ത്തെ പ​ഴ​ക്കം. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രി​ക്കെ എ. ​ഹേ​മ​ച​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം സ​പ്തം​ബ​റി​ലാ​ണ് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യ്ക്ക് ക്രൈം​ബ്രാ​ഞ്ചി​നെ പു​ന:​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. കേ​സ​നേ്വ​ഷ​ണ​ത്തി​ന്‍റെ കാ​ല​താ​മ​സ​വും കു​ത്ത​ഴി​ഞ്ഞു കി​ട​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​നെ ശ​രി​യാ​യ രീ​തി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു ഹേ​മ​ച​ന്ദ്ര​ന്‍ പു​ന:​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. കൂ​ടാ​തെ കേ​സു​ക​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള സേ​നാം​ഗ​ങ്ങ​ളു​ടെ കു​റ​വും ക്രൈം​ബ്രാ​ഞ്ചി​നെ ബാ​ധി​ച്ചി​രു​ന്നു. ഓ​രോ വ​ര്‍​ഷ​വും 700-800 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി അ​ന്വേ​ഷ​ണ​ത്തി​നെ​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക്രൈം​ബ്രാ​ഞ്ചി​നെ പു​ന:​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ഹേ​മ​ച​ന്ദ്ര​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ ഒ​രു വ​ര്‍​ഷ​മാ​ണ് കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ വി​ഭ​ജ​നം സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യ്ക്ക് ഏ​റെ ഗു​ണ​ക​ര​മാ​വു​മെ​ന്ന് ഇ​പ്പോ​ള്‍ അ​ഗ്നി​ശ​മ​ന​സേ​നാ​വി​ഭാ​ഗം ഡി​ജി​പി​യാ​യ ഹേ​മ​ച​ന്ദ്ര​ന്‍ “ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. കു​റ​ച്ചു കാ​ല​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന​ത്.…

Read More

നഗരം കഞ്ചാവ് മാഫിയയുടെ പിടിയിൽ; 12 ദി​വ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 23 കി​ലോ ക​ഞ്ചാ​വ്;  ബംഗളൂർ നഗരങ്ങളിൽ നടക്കുന്ന ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണ് കഞ്ചാവ് വിൽപന തുടങ്ങിയതെന്ന്  അറസ്റ്റിലായ യുവാക്കൾ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​കു​ന്നു. 12 ദി​വ​സ​ത്തി​നി​ടെ 23 കി​ലോ ക​ഞ്ചാ​വാ​ണ് ജി​ല്ലാ ആ​ന്റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡ​ന്‍​സാ​ഫ്) ലോ​ക്ക​ല്‍ പോ​ലീ​സും പി​ടി​കൂ​ടി​യ​ത്. കൂ​ടാ​തെ നി​രോ​ധി​ത ന്യൂ​ജ​ന്‍ ല​ഹ​രി​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ എ​ക്സ്റ്റ​സി പി​ല്‍​സ് 50 എ​ണ്ണ​വും സ്റ്റാ​മ്പ് രൂ​പ​ത്തി​ലു​ള്ള എ​ല്‍​എ​സ്ഡി 25 എ​ണ്ണ​വും ഹാ​ഷി​ഷ് 50 ഗ്രാ​മും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​ന്ധ്ര​യി​ല്‍​നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​മാ​ണ് കൂ​ടു​ത​ല്‍ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ത​ട​യി​ടാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​റു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഇ​ന്ന​ലെ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​രി​ക്കു​നി എ​ര​വ​ന്നൂ​ര്‍ സ്വ​ദേ​ശി തു​വ്വാ​ട്ടു വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റ​ബി (21), ന​രി​ക്കു​നി പു​ന്ന​ശ്ശേ​രി സ്വ​ദേ​ശി കാ​യ​ലാ​ട്ടു​മ്മ​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ക് (20) എ​ന്നി​വ​രെ​യാ​ണ് കു​ന്ദ​മം​ഗ​ലം പോ​ലീ​സും കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് അ​സി.…

Read More

പ​ല ത​വ​ണ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി​യി​ട്ടും..! പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യ ടി​വി മോ​ഷ്ടാ​വ് കോ​യ​ന്പ​ത്തൂ​രി​ൽ പി​ടി​യി​ൽ

തി​രൂ​ർ: പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യ ടി​വി മോ​ഷ്ടാ​വ് ഒ​ടു​വി​ൽ പി​ടി​യി​ൽ. കേ​ര​ളാ പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി ഹോ​ട്ട​ൽ മു​റി​ക​ളി​ൽ നി​ന്നും ടി​വി ക​വ​ർ​ന്നു മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​ള്ള​ൻ കോ​യ​ന്പ​ത്തൂ​രി​ൽ വ​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. കോ​യ​ന്പ​ത്തൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സ​മാ​ന രീ​തി​യി​ൽ മു​റി​യെ​ടു​ത്ത് ടി​വി​യു​മാ​യി ക​ട​ന്നു ക​ള​യു​ന്ന​തി​നി​ടെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ടി​വി മോ​ഷ​ണ​ത്തി​ന് കേ​സു​ള്ള ആ​ൾ ത​ന്നെ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ പി​ടി​യി​ലാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ. വി​വി​ധ പേ​രു​ക​ളി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ന്ന ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് ശി​വ​കു​മാ​ർ എ​ന്നാ​ണെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​യാ​ളു​ടെ വീ​ട് പാ​ല​ക്കാ​ട് ചെ​ന​ക്ക​ത്തൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണെ​ന്നും പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ലോ​ഡ്ജു​ക​ളി​ൽ ടി​വി മോ​ഷ​ണം പെ​രു​കു​ന്ന​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​നി​ടെ പ​ല ത​വ​ണ…

Read More

പോലീസും നാട്ടുകാരും ഇടപെട്ടു; പു​ഴ​യോ​ര​ത്ത് ത​ള്ളി​യ മാ​ലി​ന്യം ആ​ശു​പ​ത്രി അധികൃതർ നീക്കി

പേ​രാ​മ്പ്ര: നാ​ട്ടു​കാ​രും പേ​രാ​മ്പ്ര പോ​ലീ​സും കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ഇ​ട​പെ​ട്ട​തോ​ടെ ചെ​മ്പ്ര പു​ഴ​യോ​ര​ത്ത് ത​ള്ളി​യ മാ​ലി​ന്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നീ​ക്കി. പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ ശേ​ഖ​ര​മാ​ണി​തെ​ന്നു തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ചെ​മ്പ്ര പാ​ല​ത്തി​നും താ​നി​ക്ക​ണ്ടി പാ​ല​ത്തി​നും സ​മീ​പ​ത്താ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി​യ​ത്. മ​രു​ന്നു കു​പ്പി​ക​ൾ, ഇ​ൻ​ജ​ക്്ഷ​ൻ സൂ​ചി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യും അ​ല്ലാ​തെ​യും ചൊ​വ്വാ​ഴ്ച രാ​ത്രി ത​ള്ളി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മാ​ലി​ന്യം നീ​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യ​താ​ണെ​ന്നാ​ണു സൂ​ച​ന. നി​പ്പാ വൈ​റ​സ് ബാ​ധ​യേ​റ്റ രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​മാ​ണി​തെ​ന്ന​തി​നാ​ൽ പ്ര​ശ്നം അ​തീ​വ ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പു​ഴ വെ​ള്ള​ത്തി​ലും മാ​ലി​ന്യം ഇ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. മാ​ലി​ന്യം ശേ​ഖ​രി​ച്ചു തി​രി​ച്ചു കൊ​ണ്ടു പോ​കാ​ൻ ക​രാ​റു​കാ​ർ ന​ട​ത്തി​യ ശ്ര​മം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ത്തി​യാ​ൽ മാ​ത്ര​മേ മാ​ലി​ന്യം നീ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​യെ​ന്നും നാ​ട്ടു​കാ​ർ ശ​ഠി​ച്ചു. ഇ​തി​നി​ട​യി​ൽ കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും…

Read More

ചുഴലിക്കാ​റ്റി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന വീ​ട്  തകർന്നു; രോഗികളായ രണ്ടുമക്കളെയും കൊണ്ട് എവിടെപ്പോകുമെന്നറിയാതെ എഴുപതുകാരിയായ കു​ഞ്ഞി​

ക​രു​വാ​ര​ക്കു​ണ്ട്: ആ​കെ​യു​ണ്ടാ​യി​രു​ന്ന വീ​ട് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ക​ക്ക​റ​യി​ലെ ഒ​രു കു​ടും​ബം. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മ​ക​ളെ​യും നി​ത്യ​രോ​ഗി​യാ​യ മ​ക​നെ​യും പ​രി​ച​രി​ക്കു​ന്ന ഏ​ഴു​പ​ത്തി​യാ​റു​കാ​രി​യാ​യ ചൂ​ര​ക്കു​ണ്ടി​ൽ കു​ഞ്ഞി​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി തേ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന കു​ടും​ബ​മാ​ണ് കു​ഞ്ഞി​യു​ടേ​ത്. വാ​ർ​ധ​ക്യം ബാ​ധി​ച്ച ഇ​വ​ർ​ക്ക് ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ക്കി​ല്ല. വീ​ടി​നു പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ക​ഴി​യി​ല്ല. ഇ​തോ​ടൊ​പ്പം നി​ത്യ​രോ​ഗി​യാ​യ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ജന്മനാ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മ​ക​ൾ വ​സ​ന്ത​യെ പ​രി​ച​രി​ക്കു​ക​യും വേ​ണം. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ക്ക​റ മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ആ​കെ ഉ​ണ്ടാ​യി​രു​ന്ന വീ​ടും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്ന​ത്. കു​ഞ്ഞി​ക്ക് ല​ഭി​ക്കു​ന്ന വാ​ർ​ധ​ക്യ പെ​ൻ​ഷ​നും മ​ക​ൾ വ​സ​ന്ത​യ്ക്ക് ല​ഭി​ക്കു​ന്ന വി​ക​ലാം​ഗ പെ​ൻ​ഷ​നും മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന മാ​ർ​ഗം. 15 വ​ർ​ഷം മു​ന്പു വ​രെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ജോ​ലി​ക്ക് പോ​യി​രു​ന്ന​ങ്കി​ലും അ​പൂ​ർ​വ​രോ​ഗം പി​ടി​പെ​ട്ട​തോ​ടെ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു…

Read More

 പുഴയോരത്തെ  പുറമ്പോക്ക്  ഭൂമി കൈ​യേറി ഇ​ഷ്ടി​ക​ക്ക​ളം;  ഈ വർഷം പ്ര​വ​ർ​ത്തി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ൽ നാട്ടുകാർ; പ്രദേശവാസികൾ ഒപ്പിട്ട് നൽകിയ പരാതി കളക്ടർക്ക് നൽകി

പ​ടി​ഞ്ഞാ​റ​ത്ത​റ: പു​തു​ശേ​രി​ക്ക​ട​വി​ൽ നി​ന്നും തേ​ർ​ത്തും​കു​ന്ന് റോ​ഡി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ന​ധി​കൃ​ത ഇ​ഷ്ടി​ക​ക്ക​ള​ത്തി​നെ​തി​രെ പ്ര​ദേ​ശ വാ​സി​ക​ൾ. പു​ഴ​പു​റ​ന്പോ​ക്ക് ഭൂ​മി കൈ​യ്യേ​റി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ഇ​ഷ്ടി​ക​ക്ക​ളം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് പു​ഴ​യേ​ക്കാ​ൾ ആ​ഴ​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്ത് മ​ണ്ണ് സം​ഭ​രി​ച്ച് ഇ​ഷ്ടി​ക നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളെ​ല്ലാം വേ​ന​ൽ​ക്കാ​ല​ത്തി​ന് മു​ൻ​പേ വ​റ്റു​ക​യാ​ണ്. പു​ഴ​യോ​ട് ചേ​ർ​ന്ന് ഇ​രു​പ​ത് അ​ടി​യോ​ളം ആ​ഴ​ത്തി​ൽ കു​ഴി​ച്ചാ​ണ് മ​ണ്ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പു​ഴ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഇ​ര​ച്ചു ക​യ​റി​യ​താ​ണ് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നി​ട​യാ​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​ന​ധി​കൃ​ത ഇ​ഷ്ടി​ക നി​ർ​മാ​ണ യൂ​ണി​റ്റി​നെ​തി​രെ നാ​ൽ​പ്പ​തോ​ളം പ്ര​ദേ​ശ​വാ​സി​ക​ളൊ​പ്പി​ട്ട പ​രാ​തി മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ഇ​ഷ്ടി​ക​ക്ക​ളം പ്ര​വ​ർ​ത്തി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

Read More

സാലറി ചലഞ്ച്;  ഹൈ​ക്കോ​ട​തി​വി​ധി സ​ര്‍​ക്കാ​റി​നേ​റ്റ തി​രി​ച്ച​ടിയെന്ന്  എ​ന്‍. വേ​ണു

വ​ട​ക​ര: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​രി​ച്ചെ​ടു​ക്കാ​ന്നു​ള്ള ശ്ര​മ​ത്തി​നെ​തി​രാ​യ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍ .വേ​ണു. സം​ഭാ​വ​ന​ക​ള്‍ സ്വ​മേ​ധ​യാ വാ​ങ്ങു​ന്ന​തി​ന് പ​ക​രം ഉ​പേ​ക്ഷ​കാ​ണി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് വി​സ​മ്മ​ത​പ​ത്രം എ​ഴു​തി വാ​ങ്ങു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ഗു​ണ്ടാ​യി​സ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ശ​മ്പ​ളം ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​മെ​ന്ന​ത് മാ​റ്റി സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദാ​ര്യ​മാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം കൂ​ടി​യാ​ണ് കോ​ട​തി വി​ധി​യോ​ടെ പാ​ളി പോ​യ​ത്. സം​ഭാ​വ​ന ന​ല്‍​കാ​ത്ത​വ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കി പാ​ര്‍​ട്ടി സം​ഘ​ട​ന​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ സാ​മൂ​ഹി​ക ഉ​പ​രോ​ധം തീ​ര്‍​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​ത്. സ​ര്‍​വ്വീ​സ് ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​നു​ള​ള ശ്ര​മ​വും ഇ​തി​നി​ട​യി​ല്‍ ന​ട​ന്നു. വി​സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട ജീ​വ​ന​ക്കാ​രെ വി​ദൂ​ര​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി പീ​ഡി​പ്പി​ക്ക​ല്‍ വ്യാ​പ​ക​മാ​യി ന​ട​ന്നി​ട്ടു​ണ്ട്. ക​രി​വെ​ള്ളൂ​രി​ല്‍ ര​ണ്ട് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ പാ​ര്‍​ട്ടി​യു​ടെ പ​ര​സ്യ ഭീ​ഷ​ണി​യും ഉ​പ​രോ​ധ​വു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​രം ഗു​ണ്ടാ പി​രി​വി​നെ​തി​രാ​യ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കോ​ട​തി വി​ധി​യെ​ന്നും വേ​ണു പ​റ​ഞ്ഞു.

Read More

എ​തി​ര്‍​പ്പു​ക​ള്‍ ത​ണു​ത്തു, ഗെ​യി​ല്‍ പ്ര​വൃ​ത്തി  അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ; ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി

മു​ക്കം: കോ​ഴി​ക്കോ​ട്ജി​ല്ല​യി​ൽ ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. പ്ര​വൃ​ത്തി മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​പ്രി​ലി​ൽ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി ആ​റ് മാ​സം ക​ഴി​ഞ്ഞ​തോ​ടെ 70 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി.​ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി.​ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഗെ​യി​ൽ (ഗ്യാ​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ്) നി​ർ​മി​ക്കു​ന്ന എ​ൽ​എ​ൻ​ജി പൈ​പ്പ്ലൈ​ൻ പ​ദ്ധ​തി​ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​വും പി​ന്നീ​ട് ഉ​ണ്ടാ​യ പ്ര​ള​യ​വും​ചെ​റി​യ ത​ട​സ്സം സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ങ്കി​ലും പി​ന്നീ​ട് പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ ത​ന്നെ മു​ന്നോ​ട്ട് പോ​യി.​ജി​ല്ല​യി​ൽ 20 മീ​റ്റ​ർ വീ​തി​യി​ൽ 77കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് പെ​പ്പി​ടു​ന്ന​ത്. ഇ​തി​ൽ 17 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഇ​ത് ക​ഴി​ഞ്ഞ ഉ​ട​ൻ പൈ​പ്പു​ക​ളെ ബ​ന്ധി​പ്പി​ച്ച് വാ​ൽ​വു​ക​ൾ​സ്ഥാ​പി​ക്കും. പി​ന്നീ​ട് ഐ​ഒ​സിയും ​അ​ദാ​നി ഗ്രൂ​പ്പും ചേ​ർ​ന്നാ​ണ് വാ​ത​ക വി​ത​ര​ണം ന​ട​ത്തു​ക. കാ​ര​ശേ​രി, പു​ത്തൂ​ർ, കൊ​ടു​വ​ള്ളി, കോ​ട്ടു​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് ഇ​പ്പോ​ൾ പ​ണി ന​ട​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ ത​ട​സ​ങ്ങ​ളി​ല്ലാ​തെ…

Read More

ആ​യു​ഷ് ഫ​ണ്ട് വ​ക​മാ​റ്റു​ന്നു ;വി​ഷാം​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യി​ല്ല; ​ഫണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: 2015 -18 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​യു​ഷ്ഫ​ണ്ട് സം​സ്ഥാ​ന ആ​യു​ര്‍​വേ​ദ വ​കു​പ്പി​ന് ല​ഭി​ച്ചി​ട്ടും ആ​വ​ശ്യ​ത്തി​ന് ഡ്ര​ഗ്സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​നോ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നോ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് പ​രാ​തി. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് കാ​ലാ​ഹ​ര​ണ​പ്പെ​ട്ട പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.​ ര​ണ്ട് കോ​ടി​യോ​ളം രൂ​പ എ​ങ്ങി​നെ ചി​ല​വ​ഴി​ച്ചു​വെ​ന്ന കാ​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നും വ്യ​ക്ത​ത​യി​ല്ല. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ലി​യോ​ണാ​ര്‍​ഡ് ജോ​ണി​ന് വി​വ​രാ​വ​കാ​ശ പ്ര​കാ​രം വ​കു​പ്പി​ല്‍ നി​ന്ന് ല​ഭി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത്. ആ​യു​ര്‍​വേ​ദ വ​കു​പ്പി​ല്‍ ര​ണ്ടു കോ​ടി​യു​ടെ ഫ​ണ്ട് ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ​യും ആ​ധു​നി​ക​വും കു​റ്റ​മ​റ്റ​തു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​യാ​യി​ട്ടി​ല്ല. കാ​സി​യ എ​ത്തി​യോ​ണ്‍ ,കീ​ടാ​നാ​ശി​നി , എ​ന്നീ മാ​ര​ക വി​ഷാം​ശ​ങ്ങ​ള്‍ ഭ​ക്ഷ്യ ഉ​ല്‍​പ​ന്ന​ങ്ങ​ളി​ലും മ​രു​ന്നു​ക​ളി​ലും അ​ട​ങ്ങി​യി​ട്ടു​ള്ള​ത് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ന്‍ അ​നി​യോ​ജ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ​ന്നി​രി​ക്കെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ ഈ ​പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​മെ​ന്ന വാ​ദ​ത്തി​ലാ​ണ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. അ​ഞ്ചു…

Read More