പ്ര​തീ​ക്ഷ​യു​ടെ ര​ണ്ടാ​മൂ​ഴം; നി​യ​മ​യു​ദ്ധ​മു​ണ്ടാ​കി​ല്ല, ‘ശ​ത്രു​ക്ക​ള്‍ സ​മ​യം പാ​ഴാ​ക്കു​ന്നു;എംടിയുമായി ശ്രീകുമാർ മേനോൻ ചർച്ച നടത്തി

കോ​ഴി​ക്കോ​ട്: ര​ണ്ടാ​മൂ​ഴം സി​നി​മ​യെ ന​ടി​അ​ക്ര​മി​ക്ക​പ്പെ​ട്ട​സം​ഭ​വ​വു​മാ​യി കൂ​ട്ടി​കെ​ട്ടാ​ന്‍ ചി​ല​ര്‍ ശ്ര​മി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ . മ​ഞ്ജു​വാ​ര്യ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​പോ​ലും തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടെ​ത്തി എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാഴ്ച ന​ട​ത്തി​യ ശേ​ഷം സ്വ​കാ​ര്യ ചാ​ന​ലി​നോ​ട്പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​ത്രം അ​കാ​ര​ണ​മാ​യി വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​ര​ക്ക​ഥ തി​രി​ച്ചു​വാ​ങ്ങു​ക​യും നി​മ​യ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യും ചെ​യ്ത​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൂ​ടി​കാ​ഴ്ച. രാ​ത്രി എ​ട്ടി​ന് എം​ടി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ശു​ഭാ​പ്തി വി​ശ്വാ​സ​മാ​ണ് ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ പ്ര​ക​ടി​പ്പി​ച്ച​ത്.​എം​ടി​യോ​ട് ക്ഷ​മ ചോ​ദി​ച്ചു. എം​ടി​ക്ക് കൊ​ടു​ത്ത വാ​ക്ക് നി​റ​വേ​റ്റും.​കേ​സ് നി​യ​മ​യു​ദ്ധ​മാ​യി മാ​റി​ല്ല. ചി​ത്രം എ​പ്പോ​ള്‍ തി​ര​ശീ​ല​യി​ല്‍ വ​രു​മെ​ന്നാ​യി​രു​ന്നു എം​ടി​യു​ടെ ആ​ശ​ങ്ക​യെ​ന്നും അ​ത് പ​രി​ഹ​രി​ച്ചെ​ന്നും ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ പ​റ​ഞ്ഞു. ര​ണ്ടാ​മൂ​ഴം സി​നി​മ​യെ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി കൂ​ട്ടി​ക്കെ​ട്ടാ​ന്‍ ചി​ല​ര്‍ ശ്ര​മി​ച്ചു. അ​ത്ത​ര​ക്കാ​ര്‍ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണ്.​ ചെ​റി​യ ഒ​രു ഇ​ട​വേ​ള​യ്ക്ക്…

Read More

ഹൈ​ടെ​ക് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്;  അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി; അമ്പ​തി​ലേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി

മ​ല​പ്പു​റം: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ പി​ടി​യി​ലാ​യ ഏ​ജ​ന്‍റി​നെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ഞ്ചേ​രി ടൗ​ണി​ലെ മ​രു​ന്നു മൊ​ത്ത​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്കു ഓ​ണ്‍​ലൈ​നാ​യി മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കാ​മെ​ന്നു വാ​ഗ്്ദാ​നം ചെ​യ്തു ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ഇ​ദു​മെ ചാ​ൾ​സ് ഒ​ന്യാ​മ​യേ​ച്ചി​യെ (32) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ അ​ന്പ​തി​ലേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ന്പാ​ണ് മ​ഞ്ചേ​രി​യി​ലെ വ്യാ​പാ​രി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നു സൈ​ബ​ർ​സെ​ല്ലി​ന്‍റെ​യും നേ​രി​ട്ടു​മു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ വ​ല​യി​ലാ​കു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി വ​ന്ന കാ​മ​റൂ​ണ്‍ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ അ​കും​ബെ ബോ​മ​ഞ്ചി​വ (28), ലാം​ഗ്ജി കി​ലി​യ​ൻ…

Read More

മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തെ പ​രി​ഹ​സി​ച്ച് ചെ​ന്നി​ത്ത​ല ; “കോ​ന്ത​ന്‍  കൊ​ല്ല​ത്തു​പോ​യ​ പോ​ലെ’

കോ​ഴി​ക്കോ​ട്: മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ര്‍​ശ​നം “കോ​ന്ത​ന്‍ കൊ​ല്ല​ത്തു​പോ​യ​തു​പോ​ലെ’യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.​പ്ര​ള​യ​ബാ​ധി​ത​രോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ വി​വേ​ച​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ക​ള​ക്ടറേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. അങ്കണവാ​ടി​കു​ട്ടി​ക​ളോ​ടു​പോ​ലും ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ച്ച സ​ര്‍​ക്കാ​ര്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ർക്ക് ന​ല്‍​കി​യി​ല്ല. ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ക​രി​ഞ്ചോ​ല​മ​ല​യി​ല്‍ ആ​ര്‍​ക്കും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി.​ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Read More

ക​ല​ണ്ട​റി​ൽ കൂ​ട്ടു​കാ​ര​ന്‍റെ പേ​രെ​ഴു​തി​! പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ പ്രി​ൻ​സി​പ്പ​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി; സംഭവം ഇങ്ങനെ…

നി​ല​ന്പൂ​ർ: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ പ്രി​ൻ​സി​പ്പ​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി. എ​ട​വ​ണ്ണ ഇ​സ്ലാ​ഹി​യ ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും നി​ല​ന്പൂ​ർ ക​രി​ന്പു​ഴ സ്വ​ദേ​ശി​യു​മാ​യ ഷ​ഹീ​(17) നാ​ണ് പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്ന​ര​യോ​ടെ ക്ലാ​സ്മു​റി​യി​ലെ ക​ല​ണ്ട​റി​ൽ കൂ​ട്ടു​കാ​ര​ന്‍റെ പേ​രെ​ഴു​തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്ലാ​സ് അ​ധ്യാ​പ​ക​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യ​ടു​ത്ത് പ​രാ​തി​യു​മാ​യെ​ത്തി​യ​തോ​ടെ​യാ​ണ് ഷ​ഹീ​നെ പ്രി​ൻ​സി​പ്പ​ൽ വി​ളി​പ്പി​ച്ച​ത്. തു​ട​ർ​ന്നു പ്രി​ൻ​സി​പ്പ​ൽ ചു​ര​ൽ കൊ​ണ്ടു സ്റ്റാ​ഫ്റൂ​മി​ന്‍റെ മു​ന്നി​ൽ വ​ച്ച് ഷ​ഹീ​ന്‍റെ ക​ഴു​ത്തി​ലെ ഇ​ട​തു​ഭാ​ഗ​ത്താ​യി അ​ടി​ച്ചു. പി​ന്നീ​ട് ക്ലാ​സ് മു​റി​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യും ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച ശേ​ഷം ചൂ​ര​ൽ കൊ​ണ്ടു ര​ണ്ടു​ത​വ​ണ പു​റ​ത്ത​ടി​ക്കു​ക​യും കൈ​കൊ​ണ്ടു ക​വി​ള​ത്ത​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​മേ​റ്റ ഷ​ഹീ​ൻ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം എ​ട​വ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പി​ന്നീ​ട് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​നി​ടെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി സ്കൂ​ൾ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി കേ​സ് ഒ​ത്തു​തി​ർ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം മു​ന്നോ​ട്ടു​ള്ള പ​ഠ​ന​ത്തി​നു…

Read More

പണിപാളി! കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി 10 ല​ക്ഷം ത​ട്ടാ​ൻ ശ്ര​മം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം ജ​ലാ​ലു​ദ്ദീ​ൻ(24), പു​ഴ​ക്കാ​ട്ടേ​രി മു​ഹ​മ്മ​ദ് ആ​സി​ഫ് അ​ലി(22), പെ​രി​ന്ത​ൽ​മ​ണ്ണ പൊ​രു​പ്പ​ൻ​വീ​ട് അ​ഷ് റ​ഫ്(42) എ​ന്നി​വ​രെ​യാ​ണ് സി.​ഐ. കെ.​ജി. പ്ര​വീ​ണ്‍, എ​സ്.​ഐ. സി.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. വീ​ടും സ്ഥ​ല​വും വി​ൽ​പ്പ​ന​യ്ക്കു​ണ്ടെ​ന്നു പ​റ​ഞ്ഞു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ ക​ൽ​പ്പ​റ്റ എ​മി​ലി​യി​ലെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പ​ണം ത​ട്ടാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ​ദ്ധ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ എ​ത്തി​യ​പ്പോ​ൾ എ​മി​ലി​യി​ലെ വീ​ട്ടി​ൽ ര​ണ്ടു സ്ത്രീ​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​മാ​യി സം​സാ​രി​ക്ക​വെ ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ട്ടി​ലെ​ത്തി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ സ്ത്രീ​ക​ൾ​ക്കൊ​പ്പം ഇ​രു​ത്തി ഫോ​ട്ടോ എ​ടു​ത്തു. ഈ ​ഫോ​ട്ടോ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​തി​നു 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​തു​ക ന​ൽ​കാ​മെ​ന്നേ​റ്റ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ ര​ഹ​സ്യ​മാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി…

Read More

സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം! ആ​യു​ധ​ങ്ങ​ൾ​ക്കാ​യി വ​ട​ക​ര​യി​ൽ റെ​യ്ഡ്

വ​ട​ക​ര: വ​ട​ക​ര​യി​ലെ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ആ​യു​ധ​ങ്ങ​ൾ​ക്കാ​യി പോ​ലീ​സ് റെ​യ്ഡ് ശ​ക്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ്, ആം​ഡ് പോ​ലീ​സ് എ​ന്നി​വ അ​ട​ങ്ങി​യ സം​ഘ​മാ​ണ് വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നാം തി​യ​തി മു​ത​ൽ ഒ​രാ​ഴ്ച​യോ​ളം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ബോം​ബാ​ക്ര​മ​ണ​ങ്ങ​ൾ ത​ന്നെ അ​ര​ങ്ങേ​റി. ന​ഗ​ര​ത്തി​ൽ ഈ ​രൂ​പ​ത്തി​ൽ ബോം​ബു​ക​ൾ നി​ർ​ബാ​ധം ഉ​പ​യോ​ഗി​ച്ച​ത് നാ​ട്ടു​കാ​രെ ന​ടു​ക്കി. ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ പോ​ല​സീ​സ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ​ര​ക്കെ ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ​ക്കാ​യി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. സൂ​ച​ന​ക​ളും സം​ശ​യ​വു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​തെ​ന്നും ആ​യ​ഞ്ചേ​രി​യി​ൽ നി​ന്ന് ഉ​ഗ്ര​ശേ​ഷി​യു​ള്ള ബോം​ബ് കി​ട്ടി​യ​താ​യും ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ന്ത​ക്കാ​ടു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന്…

Read More

സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെട്ടു! ചട്ടങ്ങള്‍ ലംഘിച്ച് വെളിച്ചെണ്ണ വില്‍പ്പന നിരോധിച്ചെന്ന്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നു കുക്കീസ് വെളിച്ചെണ്ണ ഉത്പാദകര്‍

ക​ൽ​പ്പ​റ്റ: ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് വെ​ളി​ച്ചെ​ണ്ണ വി​ൽ​പ്പ​ന നി​രോ​ധി​ക്കു​ക​യും ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത ന​ൽ​കു​യും ചെ​യ്ത വ​യ​നാ​ട് ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​ജെ. വ​ർ​ഗീ​സി​നെ​തി​രെ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നു കു​ക്കീ​സ് വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക​രാ​യ പെ​രി​ന്ത​ൽ​മ​ണ്ണ കൊ​ക്കോ പാ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്നു വ​ൻ​തോ​തി​ൽ വെ​ളി​ച്ചെ​ണ്ണ ന​ശി​പ്പി​ക്കേ​ണ്ടി​വ​ന്ന​തി​നും സ്ഥാ​പ​ന​ത്തി​ന്‍റെ സ​ൽ​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തി​യി​തി​നും 50 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ടും. 18 വ​ർ​ഷ​മാ​യ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കൊ​ക്കോ പാ​ർ​ക്ക്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ൽ മി​ക​ച്ചെ​തെ​ന്നു വ്യ​ക്ത​മാ​യ​താ​ണ് കൊ​ക്കോ പാ​ർ​ക്കി​ന്‍റെ കു​ക്കീ​സ് വെ​ളി​ച്ചെ​ണ്ണ. ഈ ​ഉ​ത്പ​ന്ന​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തി​നു ത​ത്പ​ര ക​ക്ഷി​ക​ളു​ടെ ഹി​ത​ത്തി​നൊ​ത്ത് ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നു സം​ശ​യി​ക്ക​ണം. കൊ​ക്കോ പാ​ർ​ക്ക് ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ടു…

Read More

മതം മാറ്റാനുള്ള ശ്രമം പാളി! വാടക വീട്ടില്‍നിന്നും ഒഴിപ്പിച്ച റിട്ട. അധ്യാപകനും ഭാര്യയും എവിടെ ? സംഭവം പോലീസ് അന്വേഷിക്കുന്നില്ലെന്ന്

ക​ൽ​പ്പ​റ്റ: കാ​ര്യ​ന്പാ​ടി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്നു ഉ​ട​മ​യും സ​ഹാ​യി​ക​ളും ചേ​ർ​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ഴി​പ്പി​ച്ച റി​ട്ട​യേ​ർ​ഡ് ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ കൃ​ഷ്ണ​ൻ​കു​ട്ടി ത​ന്പി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടും മീ​ന​ങ്ങാ​ടി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. കൃ​ഷ്ണ​ൻ​കു​ട്ടി ത​ന്പി​യെ മ​തം മാ​റ്റാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യ​പ്പോ​ഴാ​ണ് ഉ​ട​മ അ​ന്യാ​യ​മാ​യി ഒ​ഴി​പ്പി​ച്ച​ത്. പോ​ലീ​സ് വി​ളി​പ്പി​ച്ച​ത​നു​സ​രി​ച്ച് കൃ​ഷ്ണ്‍​കു​ട്ടി ത​ന്പി​യും ഭാ​ര്യ​യും ഇ​ക്ക​ഴി​ഞ്ഞ 20നു ​വീ​ടു​പൂ​ട്ടി സ്റ്റേ​ഷ​നി​ലേ​ക്കു പോ​യി. ഈ ​ത​ക്ക​ത്തി​നാ​ണ് ഉ​ട​മ​യും സ​ഹാ​യി​ക​ളും പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ പു​റ​ത്തി​ട്ടു. ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​യും സം​ഘ​വും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സാ​ധ​ന​ങ്ങ​ൾ പു​റ​ത്തി​ടു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രെ കൃ​ഷ്ണ​ൻ​കു​ട്ടി ത​ന്പി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​വും ഭാ​ര്യ​യും കാ​ര്യ​ന്പാ​ടി വി​ട്ട​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​വ​രം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് നി​ഷ്ക്രി​യ​ത്വം…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ പ്ര​ചാ​ര​ണം: ഷാ​ന​വാ​സ് എം​പി​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി​യെ​ടു​ത്തു

ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് എം.​ഐ. ഷാ​ന​വാ​സ് എം​പി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ൽ​പ്പ​റ്റ എ​സ്ഐ മു​ഹ​മ്മ​ദ്, എ​എ​സ്ഐ ഹാ​രി​സ് എ​ന്നി​വ​രാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 200ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് എം​പി​യു​ടെ മൊ​ഴി. പൊ​ക്കൂ​ട്ടി സ​ഖാ​വ് എ​ന്ന ഫെ​യ്ബു​ക്ക് പേ​ജി​ൽ ’കാ​ണാ​നി​ല്ല വ​യ​നാ​ട് എം​പി’ എ​ന്ന പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സി​ലെ ജി​വ​ന​ക്കാ​ര​നാ​ണെ​ന്നു എം​പി​യു​ടെ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. പോ​സ്റ്റ് വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യു​ക​യു​ണ്ടാ​യി. പ്ര​ള​യ​കാ​ല​ത്ത് എം​പി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഡി​ജി​പി​ക്കും സൈ​ബ​ർ​സെ​ല്ലി​നും എം​പി പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ത​ന്നെ ക്ഷ​ണി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ധ​ത്തി​ലു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. താ​മ​ര​ശേ​രി ചു​രം ഇ​ടി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വി​ളി​ച്ച അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണ് പ്ര​ള​യ​കാ​ല​ത്ത് ത​ത്പ​ര​ക​ക്ഷി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​ത്.

Read More

ഭ​ർ​ത്താ​വി​ന്‍റെ ദു​രൂ​ഹ മ​ര​ണം! ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് യുവതിയുടെ പരാതി; ഉഷ പറയുന്നത് ഇങ്ങനെ…

കാ​ട്ടി​ക്കു​ളം: ഭ​ർ​ത്താ​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി വീ​ട്ട​മ്മ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. കാ​ട്ടി​ക്കു​ളം ആ​ല​ത്തൂ​ർ കു​ളി​ർ​മാ​വ് കോ​ള​നി​യി​ലെ ഉ​ഷ​യാ​ണ് ഭ​ർ​ത്താ​വ് ശ​ശി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ദേ​ശി​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​നും മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യ​ത്. 2016ൽ ​വെ​ള്ളാ​ഞ്ചേ​രി ഇ.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ കാ​പ്പി​തോ​ട്ട​ത്തി​ൽ വെ​ള്ളം പ​ന്പ് ചെ​യ്യാ​ൻ പോ​യ​താ​യി​രു​ന്നു ഭ​ർ​ത്താ​വ് ശ​ശി. കൂ​ടെ ച​ന്ദ്ര​ൻ എ​ന്നാ​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ല​ത്തീ​ഫി​ന്‍റെ കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്നു​വെ​ന്നും മു​ങ്ങി മ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഉ​ഷ പ​റ​ഞ്ഞ​ത് പോ​ലീ​സ് കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. 2016 ഫെ​ബ്രു​വ​രി 26ന് ​രാ​ത്രി എ​ട്ടോ​ടെ നാ​ട്ടു​കാ​ർ പ​റ​ഞ്ഞാ​ണ് ശ​ശി​യു​ടെ മ​ര​ണം ഭാ​ര്യ ഉ​ഷ അ​റി​യു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മു​ങ്ങി മ​ര​ണം എ​ന്നാ​ണെ​ങ്കി​ലും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ തി​രി​മ​റി ഉ​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന്ന​ത്തെ സ​ബ് ക​ള​ക്ട​ർ​ക്കും…

Read More