ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള​ള അ​വ​ഗ​ണ​ന​;  വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്  യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ നേതൃത്വത്തിൽ  രാ​പക​ൽ സ​മ​രം തു​ട​ങ്ങി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള​ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ന​ട​ത്തു​ന്ന ദ്വി​ദി​ന രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങി.വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക, അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ രാ​വും പ​ക​ലും സ​മ​രം തു​ട​ങ്ങി​യ​ത്. മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തി​ന്‍റെ മൊ​ത്തം താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ക​ണ്ണൂ​രി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​ബാ​റി​ന്‍റെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​ത്താ​ൽ ലാ​ഭ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​യി​രു​ന്ന വി​മാ​ന​ത്താ​വ​ള​ത്തെ ത​ക​ർ​ക്കു​വാ​ൻ ചി​ല​ർ ആ​സൂ​ത്രി​ത​മാ​യ നീ​ക്കം ന​ട​ത്തു​ക​യാ​ണ​ന്നും ഇ​ത്ത​ര​ത്തി​ലു​ള​ള യൂ​ദാ​സു​മാ​രെ ജ​നം തി​രി​ച്ച​റി​യു​മെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. മ​ല​ബാ​റി​നെ​തി​രെ​യു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​ത്. ക​രി​പ്പൂ​രി​നെ ഞെ​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യും ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഡാ​ലോ​ച​ന​ക്കെ​തി​രെ​യും വേ​ണ്ടി​വ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് സ​മ​രം ഏ​റ്റ​ടു​ക്കു​മെ​ന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു. പാ​ർ​ലി​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി…

Read More

ന​​​ട​​​ന്‍ ദിലീപ് അ​​​ത്ര വ​​​ലി​​​യ ആ​​​ളാ​​​ണെ​​ന്ന് തോ​​​ന്നു​​​ന്നി​​​ല്ല;  സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​വ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​ണമെന്ന് കേന്ദ്രമ​​​ന്ത്രി ക​​​ണ്ണ​​​ന്താ​​​നം

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​ക​​​ളോ​​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യാ​​ല്‍ അ​​​വ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക​​​യും പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ല്‍​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം. ന​​​ട​​​ന്‍ ദിലീപ് അ​​​ത്ര വ​​​ലി​​​യ ആ​​​ളാ​​​ണെ​​ന്ന് തോ​​​ന്നു​​​ന്നി​​​ല്ല. സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ച്ചാ​​ൽ വേ​​​ഗം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​തേ​​​സ​​​മ​​​യം ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ച​​​ര്‍​ച്ച ഇ​​​തു​​​മാ​​​ത്ര​​​മാ​​​വ​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജ​​​ന​​​ശ​​​ക്തി 24-ാം സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന​​​വും നി​​​പ്പാ​​​വൈ​​​റ​​​സി​​​നെ​​​തി​​​രേ പ്ര​​​വ​​​ര്‍​ത്തി​​​ച്ച ഡോ​​​ക്ട​​​ര്‍​മാ​​​രേ​​​യും മ​​​റ്റു പ്ര​​​മു​​​ഖ​​​രേ​​​യും അ​​​നു​​​മോ​​​ദി​​​ക്കു​​ന്ന ച​​​ട​​​ങ്ങും ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Read More

അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ? ദുരൂഹത വിട്ടുമാറുന്നില്ല; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ എ​സ്ബി​ഐ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ അ​റി​യാ​തെ അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത വി​ട്ടു​മാ​റു​ന്നി​ല്ല. കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ നി​ക്ഷേ​പ​മെ​ത്തി​യ​ത്. ഇ​രു​പ​തോ​ളം പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 19 കോ​ടി രൂ​പ​യാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ൽ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. വൈ​ദ്യ​ശാ​ല​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ശ​ന്പ​ളം അ​ക്കൗ​ണ്ടി​ലെ​ത്തി​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി എ​ടി​എ​മ്മി​ൽ നി​ന്ന് സ്റ്റേ​റ്റ്മെ​ന്‍റ്് എ​ടു​ത്ത​പ്പോ​ഴാ​ണ് ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ 97 ല​ക്ഷം രൂ​പ വ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ എ​ടി​എ​മ്മി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും പി​ൻ​വ​ലി​ക്കാ​ൻ ഇ​യാ​ൾ​ക്ക് ക​ഴി​ഞ്ഞ​തു​മി​ല്ല. അ​ക്കൗ​ണ്ട് മ​ര​വി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലും ല​ക്ഷ​ങ്ങ​ൾ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കാ​നും സാ​ധി​ച്ചി​രു​ന്നി​ല്ല. ബാ​ങ്ക് അ​ധി​കൃ​ത​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത അ​ക്കൗ​ണ്ടു​ക​ൾ ന​ട​ക്കി​ല്ലെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.…

Read More

നി​കു​തി​യ​ട​വ് ഓ​ണ്‍​ലൈ​ന്‍ വ​ഴി! ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​തം, അ​ക്ഷ​യ സെന്‍റ​റു​ക​ള്‍​ക്ക് പ​ഴി

നാ​ദാ​പു​രം: ഭൂനി​കു​തി അ​ട​യ്ക്കു​ന്ന​ത് ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്കി​യ​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന് ദു​രി​തം. നി​കു​തി സ്വീ​ക​രി​ക്കേ​ണ്ട അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍​ക്കെ​തി​രേ ആ​ക്ഷേ​പം. പ​ത്ത് രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള നി​കു​തി​യ​ട​ക്കാ​ന്‍ ഇ​ര​ട്ടി തു​ക ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഫീ​സ് നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും നി​കു​തി​യ​ട​ക്കാ​ന്‍ പ​ത്ത് രൂ​പ മാ​ത്ര​മാ​ണ് ഫീ​സാ​യി വാ​ങ്ങു​ന്ന​തെ​ന്ന് അ​ക്ഷ​യ ന​ട​ത്തി​പ്പു​കാ​ര്‍. ഒ​രാ​ളു​ടെ നി​കു​തി​യ​ട​ക്കാ​ന്‍ ര​ണ്ട് പ്രാ​വ​ശ്യം അ​ക്ഷ​യ​യി​ലെ സേ​വ​നം വേ​ണ്ടി വ​രു​ന്ന​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രില്‍ മു​ത​ലാ​ണ് ഭൂ​നി​കു​തി ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്കി​യ​ത്. ആ​ദ്യ​മാ​യി നി​കു​തി​യ​ട​ക്കു​ന്ന​തി​ന്ന് വി​ല്ലേ​ജി​ലെ രേ​ഖ​ക​ളും മ​റ്റും അ​ക്ഷ​യ വ​ഴി സ​മ​ര്‍​പ്പി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്ത​ണം. അതിനു ശേ​ഷം മാ​ത്ര​മേ നി​കു​തി അ​ട​ക്കാ​ന്‍ ക​ഴി​യൂ. ഇ​തി​നാ​യി ജ​ന​ങ്ങ​ള്‍ ര​ണ്ടുവ​ട്ടം വി​ല്ലേജി​ലും അ​ക്ഷ​യ​യി​ലും ക​യ​റി​യി​റ​ങ്ങ​ണം. താ​മ​സി​ക്കാ​നു​ള്ള പു​ര​യി​ടം മാ​ത്ര​മു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന് പ​ത്ത് സെ​ന്‍റ​ി​ല്‍ താ​ഴെ​യു​ള്ള ഭൂ​മി​ക്ക് പ​ത്ത് രൂ​പ​യി​ല്‍ താ​ഴെ​യാ​ണ് നി​കു​തി. എ​ന്നാ​ല്‍ ഈ…

Read More

ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല..! നി​ര​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ ഒ​ന്നും പാലിക്കുന്നില്ല;​ സ്കൂ​ൾ സ​മ​യ​ത്ത് ടി​പ്പ​റു​ക​ൾ ചീ​റി​പ്പാ​യു​ന്നു

കോ​ഴി​ക്കോ​ട്: രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം 4 മു​ത​ൽ അ​ഞ്ച് വ​രെ​യും നി​ര​ത്തി​ലി​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം കാ​റ്റി​ൽ പ​റ​ത്തി ടി​പ്പ​ർ ലോ​റി​ക​ൾ റോ​ഡി​ൽ ചീ​റി​പ്പാ​യു​ന്നു. നി​ര​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പാ​ലി​ക്കാ​തെ​യാ​ണ് ടി​പ്പ​ർ ലോ​റി​ക​ൾ റോ​ഡി​ൽ അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടോ​ടെ ത​ന്നെ തി​ര​ക്കി​ല​മ​രു​ന്ന നി​ര​ത്തു​ക​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളെ വ​ക​വ​യ്ക്കാ​തെ എ​യ​ർ ഹോ​ൺ മു​ഴ​ക്കി​യാ​ണ് ടി​പ്പ​ർ ലോ​റി​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന​ത്. ചെ​റു വാ​ഹ​ന​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ തീ​ർ​ത്തും വ​ക​വ​യ്ക്കാ​തെ പേ​ടി​പ്പെ​ടു​ത്തി മു​ന്നേ​റു​ന്ന ടി​പ്പ​റു​ക​ൾ ന​ഗ​ര​ത്തി​ൽ പോ​ലും നി​ത്യ കാ​ഴ്ച്ച​യാ​ണ്. രാ​വി​ലെ ഓ​ഫീ​സി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ടി​പ്പ​ർ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. റോ​ഡി​നെ റേ​സിം​ഗ് ട്രാ​ക്കെ​ന്ന രീ​തി​യി​ൽ കാ​ണു​ന്ന ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ നി​ര​ത്തി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ളെ തീ​രെ ഗൗ​നി​ക്കാ​റി​ല്ല. ജം​ഗ്ഷ​നി​ലും മ​റ്റും റോം​ഗ് സൈ​ഡി​ൽ എ​ത്തു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ…

Read More

എ​ടു​ക്കാ​ത്ത വാ​യ്പ തി​രി​ച്ച​ടയ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല; വിജയൻ അടങ്ങുന്ന സഹകരണ സംഘം എടുത്ത വായ്പയ്ക്കാണ് നോട്ടീസ് നൽകിയതെന്ന് ബാങ്ക്

ക​ൽ​പ്പ​റ്റ: എ​ടു​ക്കാ​ത്ത വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന കോ​ട്ട​ത്ത​റ ഈ​രാം​കൊ​ല്ലി വി​ജ​യ​ന്‍റെ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നു ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ.ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ജ​യ​ൻ ക​ൽ​പ്പ​റ്റ​യി​ലു​ള്ള വെ​ങ്ങ​പ്പ​ള്ളി ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​ണ്. സം​ഘം റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു ബാ​ങ്കി​ൽ​നി​ന്നും നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് ക്രെ​ഡി​റ്റ് വാ​യ്പ എ​ടു​ത്തി​രു​ന്നു. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജിനി​യ​റു​ടെ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി പ്ര​കാ​ര​മാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​ത്. റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു കൈ​പ്പ​റ്റി​യ ചെ​ക്ക് സം​ഘം ഭാ​ര​വാ​ഹി​ക​ൾ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ അ​റി​യാ​തെ ക​ൽ​പ്പ​റ്റ ടൗ​ണ്‍ ബാ​ങ്കി​ൽ​നി​ന്നു 2016 ന​വം​ബ​ർ എ​ട്ടി​നു മാ​റി​യി​രു​ന്നു. അ​വ​ധി തെ​റ്റി​യ വാ​യ്പ നി​ര​വ​ധി ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും സം​ഘം പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും തി​രി​ച്ച​ട​ച്ചി​ല്ല. > ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​നു​ള്ള നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി​യം​ഗം എ​ന്ന…

Read More

മി​നി ഓ​ട്ടോ​മാ​റ്റി​ക് ബാ​ൻ സോ ; കു​റ​ഞ്ഞ​ ചെ​ലവി​ൽ മ​ര​ങ്ങ​ൾ ഈ​ർ​ന്നെ​ടു​ക്കാ​ൻ പറ്റുന്ന പുത്തൻ കണ്ടുപിടുത്തവുമായി പി.​എ​സ്. ര​മേ​ശ​ൻ

ന​ട​വ​യ​ൽ: കു​റ​ഞ്ഞ​ചെ​ല​വി​ൽ മ​ര​ങ്ങ​ൾ ഈ​ർ​ന്നെ​ടു​ക്കാ​വു​ന്ന യ​ന്ത്രം വി​ക​സി​പ്പി​ച്ച് ഫ​ർ​ണി​ച്ച​ർ ഷോ​പ്പു​ട​മ ശ്ര​ദ്ധേ​യ​നാ​കു​ന്നു.കേ​ണി​ച്ചി​റ​യി​ലെ റി​യ​ൽ ഫ​ർ​ണി​ച്ച​ർ ഷോ​പ്പ് ഉ​ട​മ പി.​എ​സ്. ര​മേ​ശ​നാ​ണ് മി​നി ഓ​ട്ടോ​മാ​റ്റി​ക് ബാ​ൻ സോ ​എ​ന്ന പേ​രി​ൽ ഈ​ർ​ച്ച​യ​ന്ത്രം വി​ക​സി​പ്പി​ച്ച​ത് ഒ​രു വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് യ​ന്ത്രം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. ചെ​റു​കി​ട ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മ​രം മെ​ഷീ​നി​ൽ ഈ​ർ​ന്നെ​ടു​ക്കാം. സാ​ധാ​ര​ണ മി​ല്ലു​ക​ളി​ൽ മ​രം ഈ​ർ​ന്നെ​ടു​ക്കു​ന്ന​തി​നു അ​ഞ്ചും ആ​റും ആ​ളു​ക​ൾ വേ​ണം. ര​മേ​ശ​ൻ വി​ക​സി​പ്പി​ച്ച മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ര​ണ്ടു​പേ​ർ മ​തി​യാ​കും. ഒ​രാ​ൾ​ക്കു ത​നി​ച്ചും മ​രം ഈ​ർ​ന്നെ​ടു​ക്കാ​നാ​കും. ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യ പ​ണി​പ്പു​ര​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രം മി​ല്ലു​ക​ളി​ൽ ഈ​ർ​ന്നെ​ടു​ക്കു​ന്ന​തി​നു ഉ​ണ്ടാ​കു​ന്ന ഭാ​രി​ച്ച ചെ​ല​വി​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​ന്ന ആ​ലോ​ച​ന​യാ​ണ് മി​നി ഓ​ട്ടോ​മാ​റ്റി​ക് ബാ​ൻ സോ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു ര​മേ​ശ​ൻ പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ യ​ന്ത്രം നി​ർ​മി​ച്ചു​ന​ൽ​കാ​നും ഇ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​ണ്.

Read More

കാ​ലാ​വ​സ്ഥ മോ​ശ​മായതിനെ തുടർന്ന്  കൈ​ലാ​സത്തിൽ കുടുങ്ങിയവരെ  തി​രി​ച്ചെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടുമെന്ന്  ട്രാ​വ​ൽ ഏ​ജ​ൻ​സി

കോ​ഴി​ക്കോ​ട്: കൈ​ലാ​സ​ത്തി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര പോ​യ മ​ല​യാ​ളി സം​ഘം നേ​പ്പാ​ളി​ലെ സി​നി​കോ​ട്ടി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്ന് ട്രാ​വ​ൽ ഏ​ജ​ൻ​സി. ഇ​ന്ന് രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യെ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ട് കാ​ണു​മെ​ന്നും സ​ദ്ഗ​മ​യ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് പാ​ർ​ട​ണ​ർ എം. ​ദി​വാ​ക​ര​ൻ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി വി​നോ​ദ്, പാ​ല​ത്ത് സ്വ​ദേ​ശി ച​ന്ദ്ര​ൻ, വ​ന​ജ എ​ന്നി​വ​രും. എ​ര​ണാ​കു​ളം സ്വ​ദേ​ശി ല​ക്ഷ​മി, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ര​മാ​ദേ​വി എ​ന്നി​വ​രാ​ണ് സി​നി​കോ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ വി​നോ​ദ് നേ​പ്പാ​ൾ​ഗ​ഞ്ച് താ​ഴ്‌​വാ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്കാ​യി കാ​ത്ത് നി​ൽ​ക്ക​ക​യാ​ണ്. സി​നി​കോ​ട്ടി​ൽ നി​ന്ന് നേ​പ്പാ​ൾ ഗ​ഞ്ചി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ വ​ഴി​യാ​ണ് തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കു​ന്ന​ത്. താ​ഴ്‌​വാ​ര​ത്ത് മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്‌​റ്റ​ർ ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ർ സി​നി​കോ​ട്ടി​ൽ ത​ന്നെ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ നേ​പ്പാ​ൾ എം​ബ​സി മ​റു​പ​ടി​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ദി​വാ​ക​ര​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ…

Read More

കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും നി​പ്പാ ര​ഹി​ത ജി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളെ നി​പ്പാ ര​ഹി​ത ജി​ല്ല​ക​ളാ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. നി​പ്പാ വൈ​റ​സി​നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സേ​വ​നം ന​ട​ത്തി​യ​വ​രെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യും ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​യാ​ണ് മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. നി​പ്പാ​യെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​പ്പാ​യെ നേ​രി​ട്ട​തി​ൽ ലോ​കം കേ​ര​ള​ത്തെ ക​ണ്ട് പ​ഠി​ക്കു​ക​യാ​ണ്. സം​സ്ഥാ​നം മു​ഴു​വ​ൻ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്പോ​ൾ അ​തി​നെ മ​റി​ക​ട​ന്ന് രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ കേ​ര​ള​ത്തി​നാ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ശ​ക്തി​യാ​ണ് നി​പ്പാ​യെ പ്ര​തി​രോ​ധി​ച്ച​തി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Read More

ജ​ഡ്ജി​യി​ല്ല, പോക്സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു

മ​ഞ്ചേ​രി: കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്പോ​ഴും ജി​ല്ല​യി​ൽ പോ​ക്സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ആ​ണ് പോ​ക്സോ കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ഡ്ജി ആ​ല​പ്പു​ഴ ജി​ല്ലാ ജ​ഡ്ജി​യാ​യി സ്ഥ​ലം മാ​റി. പ​ക​രം നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. ഇ​തോ​ടെ കേ​സ് ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു. ദി​നം പ്ര​തി പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശി​ര​സ്ത​ദാ​ർ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, ബെ​ഞ്ച് ക്ല​ർ​ക്ക്, നാ​ല് ക്ല​ർ​ക്ക്, ര​ണ്ട് പ്യൂ​ണ്‍, ര​ണ്ട് ടൈ​പ്പി​സ്റ്റ്, സ്റ്റെ​നോ എ​ന്നി​ങ്ങ​നെ 12 ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള കോ​ട​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ചി​ൽ​ഡ്ര​ൻ ഫ്രം ​സെ​ക്ഷ്വ​ൽ ഒ​ഫ​ൻ​സ് ആ​ക്ട് 2012 (പോ​ക്സോ) പ്ര​കാ​രം ആ​യി​ര​ത്തോ​ളം കേ​സു​ക​ളാ​ണ് ഈ ​കോ​ട​തി കൈ​കാ​ര്യം ചെ​യ്തു​വ​രു​ന്ന​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ള്ള​നോ​ട്ടു കേ​സു​ക​ളും ഇ​തേ…

Read More