വാ​ട്സ്ആ​പ്പ് ഹ​ർ​ത്താ​ൽ: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ രാ​ഷ്ട്രീ​യ​വും അ​ന്വേ​ഷ​ണ​ത്തി​ന്

കോ​ഴി​ക്കോ​ട്: സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ രാ​ഷ്ട്രീ​യം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ടി.​കെ.​വി​നോ​ദ്കു​മാ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത​തു മേ​ഖ​ല​യി​ലെ സം​സ്ഥാ​ന​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി. രാ​ഷ്ട്രീ​യ ബ​ന്ധ​ത്തെ കു​റി​ച്ചാ​ണു പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഏ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി അ​നു​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്ന​തു ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണു നി​ർ​ദേ​ശം. ഹ​ർ​ത്താ​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന​യു​ടെ പ​ങ്കി​നെ കു​റി​ച്ചു കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യാ​ണി​ത്.

 

Related posts