പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വം: സി​ഐ​ടി​യു​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ലംമാ​റ്റം

കോ​ഴി​ക്കോ​ട്: സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​കാ​രെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ലംമാ​റ്റം. ക​സ​ബ സി​ഐ പ്ര​മോ​ദി​നെ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാണ് മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍റി​ൽ ര​ണ്ട് എ​സ്ഐ​മാ​ര​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മൂ​ന്ന് കേ​സു​ക​ളി​ലാ​യി 116 പേ​ർ​ക്കെ​തി​രാ​യി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലേ​ക്ക് സി​ഐ​ടി​യു​ക്കാ​ര്‍ ച​ര​ക്ക് ക​യ​റ്റി​യ​ത് കാ​ലി​ല്‍ വീ​ണ​ത് യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന എ​സ്ഐ ബാ​ബു​രാ​ജ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Read More

പേ​രി​ന് ശ്മ​ശാ​നം; ന​ട​ക്കു​ന്നത് ​സാ​മൂ​ഹികവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം; ഒടുവിൽ സഹികെട്ട് നാട്ടുകാർ ബോർഡ് വച്ചു

കോ​ഴി​ക്കോ​ട്: കു​ണ്ടു പ​റ​മ്പ് എ​ര​ഞ്ഞി​ക്ക​ല്‍ റോ​ഡി​ലെ കൈ​പു​റ​ത്തു​പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സാ​മൂ​ഹികവി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. മു​പ്പ​ത് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ശ്മ​ശാ​ന​പ​റ​മ്പി​ല്‍ കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി സം​സ്‌​കാ​ര​ങ്ങ​ള്‍ ന​ട​ക്കാ​റി​ല്ല. കാ​ട് പി​ടി​ച്ച് കി​ട​ക്കു​ന്ന ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്.​ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ മ​ദ്യ​വും ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്നും തു​ട​ങ്ങി എ​ല്ലാ ത​ര​ത്തി​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും ഇ​വി​ടെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.​അ​നാ​ശ്യാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ​മീ​പ​ത്ത് ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത​താ​ണ് ഇ​വ​ര്‍​ക്ക് ത​ണ​ലാ​കു​ന്ന​ത്. ഈ ​ശ്മാ​ശ​ന​ത്തി​ല്‍ ആ​കെ പ​ത്തോ​ളം സം​സ്‌​കാ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. ശ്മ​ശാ​ന​ത്തി​ന്‍റെ അ​ശാ​സ​ത്രീ​യ​മാ​യ നി​ര്‍​മാ​ണം കാ​ര​ണം മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​നാ​രം​ഭി​ച്ചാ​ല്‍ പ്ര​ദേ​ശം മു​ഴു​വൻ‍ പു​ക നി​റ​യു​മെ​ന്നും ശ്മ​ശാ​ന​ത്തി​ന്‍റെ ചൂ​ളം ശ​രി​യ​ല്ലാ​ത്ത​താ​ണ് അ​മി​ത​മാ​യി പു​ക പു​റ​ത്തു​പോ​കാ​ന്‍ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഈ ​അ​ശാ​സ​ത്രീ​യ​ത കാ​ര​ണം ദ​ഹി​പ്പി​ക്കു​മ്പോ​ള്‍ മു​ക​ള്‍ ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് തീ​പ്പി​ടി​ക്കു​ന്ന​ത്. ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ല്‍ നാ​ട്ടി​ല്‍നി​ന്നും പി​ടി​കൂ​ടു​ന്ന പാ​മ്പു​ക​ളെ​യും മ​റ്റും ഇ​വ​ടെ​യാ​ണ് കൊ​ണ്ട് വി​ടാ​റെ​ന്നും പ്ര​ദേ​ശ​വാ​സി​യാ​യ പ​ത്മ​നാ​ഭ​ന്‍…

Read More

നി​സ്കാ​രം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മടങ്ങുകയായിരുന്നു പ​തി​നാ​ലു​കാ​ര​ന് ക്രൂരമർദ്ദനം;  പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വ​ട​ക​ര : അ​ഴി​യൂ​രി​ൽ പ​തി​നാ​റു​കാ​ര​നു മ​ർ​ദ​ന​മേ​റ്റു. പ​നാ​ട പ​ള്ളി​യി​ൽ നി​ന്ന് നി​സ്കാ​രം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​ഷി​ദ് മു​ബാ​റ​ക്കി (16)നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്്. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് മ​ർ​ദ​നം. വി​വ​ര​മ​റി​ഞ്ഞ് പി​താ​വും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി മാ​ഷി​ദി​നെ മാ​ഹി ഗ​വ: ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മാ​ഷി​ദി​നെ മ​ർ​ദി​ച്ച ആ​ളെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചോ​ന്പാ​ല പോ​ലി​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം അ​മ​ർ​ച്ച ചെ​യ്യാ​ൻ പോ​ലീ​സ് ത​യ്യാ​റ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ലീ​ഗി​ലെ ഭി​ന്ന​ത മൂ​ർച്ഛി​ക്കു​ന്നു ;ടൗ​ണ്‍, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ  തു​റ​ന്ന പോ​രി​ന്; മൗനം നടിച്ച് മേൽക്കമ്മറ്റികൾ

വ​ട​ക​ര: വ​ട​ക​ര​യി​ൽ മു​സ്‌ലിം​ലീ​ഗി​ന​ക​ത്ത് ഉ​രു​ണ്ടു​കൂ​ടി​യ ഭി​ന്നി​പ്പ് മൂ​ർഛി​ക്കു​ന്നു. പ്ര​ബ​ല​മാ​യ വ​ട​ക​ര ടൗ​ണ്‍ ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത പി​ണ​ക്കം ശ​ക്തി​പ്രാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് തു​നി​യേ​ണ്ട മേ​ൽ​ക​മ്മ​റ്റി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നു​മി​ല്ല. ടൗ​ണ്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന ചേ​രി​തി​രി​വാ​ണ് ഇ​പ്പോ​ൾ ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വാ​ഴ്ച ച​ന്ദ്രി​ക​ഭ​വ​നി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം ക​മ്മ​റ്റി​യോ​ഗം ടൗ​ണ്‍​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു. ഇ​ത് മ​ണ്ഡ​ലം ക​മ്മി​റ്റി ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ.​കെ.​കെ.​മ​ഹ​മൂ​ദി​നും സെ​ക്ര​ട്ട​റി ടി.​ഐ.​നാ​സ​റി​നു​മെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ജി​ല്ലാ-​സം​സ്ഥാ​ന ക​മ്മ​റ്റി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ​യി​ടെ ഡി​വൈ​എ​ഫ്ഐ​യു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത ടൗ​ണ്‍ ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​മ​ഹ​മൂ​ദി​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ മ​ഹ​മൂ​ദി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി ജി​ല്ലാ…

Read More

 ലക്ഷങ്ങൾ വിലവരുന്ന മ​യ​ക്കു​ഗു​ളി​ക പി​ടി​കൂ​ടി​യ സം​ഭ​വം: മു​ഖ്യ​ക​ണ്ണി​ക​ളെ പി​ടി​കൂ​ടാ​നാകാതെ പോലീസ്

പെ​രി​ന്ത​ൽ​മ​ണ്ണ: മ​യ​ക്കു​ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. വി​ദേ​ശ​ത്ത് ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന 43,000ത്തോ​ളം മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​ടി​കൂ​ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ​ത​പ്പു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മ​ല​പ്പു​റം പൊന്മള പ​ട്ട​ർ​ക​ട​വി​ൽ അ​ബ്ദു​ൽ​ജ​ലീ​ൽ (44), വ​ണ്ടൂ​ർ പൂ​ങ്ങോ​ട് മു​ബാ​റ​ക്ക് എ​ന്നി​വ​രെ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യി പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​യും ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ല​ഭി​ച്ച രേ​ഖ​ക​ളും കോ​ഴി​ക്കോ​ട് നി​ന്നെ​ത്തി​യ നാ​ഷ​ണ​ൽ ക്രൈം ​ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രും മ​ല​പ്പു​റ​ത്തെ ഡ്ര​ഗ്സ് വ​കു​പ്പ് അ​ധി​കൃ​ത​രും പ​രി​ശോ​ധി​ച്ചു. ഇ​ല്ലാ​ത്ത ക​ന്പ​നി​യു​ടെ പേ​രി​ലാ​ണ്് ഗു​ളി​ക നി​ർ​മാ​ണ​മെ​ന്നും ലേ​ബ​ളു​ക​ളി​ൽ കാ​ണു​ന്ന ക​ന്പ​നി​യു​ടെ പേ​ര് വ്യാ​ജ​മാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഗു​ളി​ക ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന മാ​ര​ക രോ​ഗം പി​ടി​പെ​ടു​ക​യും ബോ​ധ​ക്ഷ​യം വ​രു​മെ​ന്നു​മാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. ഇ​ന്ത്യ​യി​ൽ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കും ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്കും വ്യാ​പ​ക​മാ​യി​രു​ന്ന മ​യ​ക്കു​ഗു​ളി​ക​ക​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വി​ൽ​പ്പ​ന…

Read More

കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ അരലക്ഷം കൈ​ക്കൂ​ലി: വി​ല്ലേ​ജ് ഓ​ഫീ​സ​റും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും പി​ടി​യി​ൽ

താ​​​മ​​​ര​​​ശേ​​​രി: കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ 50,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ സ്പെ​​​ഷ​​​ല്‍ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റും വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റും വി​​​ജി​​​ല​​​ന്‍​സ് പി​​​ടി​​​യി​​​ലാ​​​യി. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ രാ​​​രോ​​​ത്ത് സ്പെ​​​ഷ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ബ​​​ഷീ​​​ര്‍, ഫീ​​​ല്‍​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് രാ​​​കേ​​​ഷ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണു വി​​​ജി​​​ല​​​ന്‍​സ് ഡി​​​വൈ​​​എ​​​സ്പി സാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ചു​​​ങ്ക​​​ത്തെ മൂ​​​ന്ന് ക്വാ​​​റി​​​ക​​​ൾ​​​ക്കു പാ​​​രി​​​സ്ഥി​​​തി​​​ക അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ജി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് മൈ​​​നിം​​​ഗ് വ​​​കു​​​പ്പി​​​ല്‍ ന​​​ല്‍​കാ​​​നാ​​​യി താ​​​മ​​​ര​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ശി​​​വ​​​കു​​​മാ​​​ര്‍ 2017ല്‍ ​​​ത​​​ന്‍റെ ര​​​ണ്ട് സ്ഥ​​​ല​​​ത്തി​​​ന്‍റെ കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​പേ​​​ക്ഷ സ്പെ​​​ഷ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ മാ​​​റ്റി​​വ​​​യ്ക്കു​​​ക​​​യും പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് നി​​​ര​​​സി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്ന് ക്വാ​​​റി​​​ക​​​ളു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് 15 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ച​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് സ്ഥ​​​ല​​​മു​​​ട​​​മ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് അ​​​നു​​​കൂ​​​ല വി​​​ധി സ​​​മ്പാ​​​ദി​​​ച്ചു. വി​​ധി​​യു​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ര​​ണ്ടാ​​മ​​തും അ​​​പേ​​​ക്ഷ ന​​​ല്‍​കി​​യെ​​ങ്കി​​ലും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് 15 ല​​​ക്ഷം…

Read More

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച  റോ​ഡി​ൽ അ​പാ​ക​ത​യെ​ന്ന് ആക്ഷേപം;  റോഡിൽ പലയിടത്തും പാറപ്പൊടി വിതറിയ നിലയിൽ

മു​ക്കം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ്പ​സ് ഫ​ണ്ടു​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്നാ​രോ​പ​ണം. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ത​ട​പ്പ​റ​മ്പ് – താ​ഴ​ക്കോ​ടു​മ്മ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ​ക്കെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. അ​പാ​ക​ത​ക​ൾ മ​റ​യ്ക്കാ​ൻ റോ​ഡി​ൽ പാ​റ​പ്പൊ​ടി​യി​ട്ട നി​ല​യി​ലാ​ണ്. മാ​ർ​ച്ച് 24ന് ​മ​ന്ത്രി എ.​കെ ബാ​ല​നാ​ണ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ ​ദി​വ​സം ത​ന്നെ അ​പാ​ക​ത​ക​ൾ ക​രാ​റു​കാ​ര​ന്‍റെ​യും വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ന്നാ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 500 മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന്‍റെ ക​യ​റ്റ​മു​ള്ള ഭാ​ഗ​ത്ത് 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് വ​ലി​യ രീ​തി​യി​ൽ പാ​റ​പ്പൊ​ടി ഇ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​റ​യെ പാ​റ​പ്പൊ​ടി ഇ​ട്ട​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​യും ദു​സ്സ​ഹ​മാ​ണ്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ വ്യ​ക്ത​മാ​ണ്. റോ​ഡ​രി​കി​ലൂ​ടെ കെ​ട്ടി​യ ക​രി​ങ്ക​ൽ കെ​ട്ടു​ക​ൾ ത​ള്ളി​പ്പോ​യ​താ​യും കെ​ട്ടി​ന് മു​ക​ളി​ലൂ​ടെ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് ബെ​ൽ​റ്റ് പ​ല…

Read More

ക്വാ​റി​ക​ളു​ടെ പ​രി​സ്ഥി​തി അ​നു​മ​തി​ക്കാ​യി കൈ​ക്കൂ​ലി: വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മു​ക്ക​ത്തെ വീ​ട്ടി​ലും റെ​യ്ഡ്

മു​ക്കം: മൂ​ന്ന് ക്വാ​റി​ക​ളു​ടെ പ​രി​സ്ഥി​തി അ​നു​മ​തി​ക്കാ​യി കൈ​വ​ശാ​വ​കാ​ശ രേ​ഖ ന​ൽ​കാ​ൻ 15 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​മ​ര​ശ്ശേ​രി രാ​രോ​ത്ത് സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലും വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി. മു​ക്കം നോ​ർ​ത്ത് കാ​ര​ശേ​രി​യി​ലെ വീ​ട്ടി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ വി​ല​പ്പെ​ട്ട പ​ല രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം. ക്വാ​റി തു​ട​ങ്ങു​ന്ന​തി​ന് കൈ​വ​ശാ​വ​കാ​ശ രേ​ഖ ന​ൽ​കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി ശി​വ​കു​മാ​റി​നോ​ട് കൈ​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​ഷീ​റി​നെ ഇ​ന്ന​ലെ രാ​വി​ലെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു .ആ​ദ്യ ഗ​ഡു​വാ​യി 50000 രൂ​പ ഓ​ഫീ​സി​ലെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും പ​ണം വേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ശി​വ​കു​മാ​ർ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി. ഓ​ഫീ​സി​ലെ​ത്തി അ​ൻ​പ​തി​നാ​യി​രം രൂ​പ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ഷീ​റി​നെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​രം…

Read More

പോ​ലീ​സി​ലെ അ​സം​തൃ​പ്ത​രെ തേ​ടി ഇ​ന്‍റ​ലി​ജന്‍​സ് സ​ര്‍​വേ; ഒ​രു സ്റ്റേ​ഷ​നി​ല്‍ നാ​ലോ അ​ഞ്ചോ പേ​രി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ഭാ​വ​ദൂ​ഷ്യം മാ​റ്റാ​ന്‍ അ​ടി​യ​ന്തി​ര പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു മു​മ്പ് ത​ന്നെ പോ​ലീ​സി​നു​ള്ളി​ലെ അ​സം​തൃ​പ്ത​രു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ ഇ​ന്‍റ​ജി​ല​ന്‍​സ് സ​ര്‍​വേ ന​ട​ത്തി. ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി ടി.​കെ. വി​നോ​ദ്കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വേ ന​ട​ത്തി​യ​ത്. സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍ റേ​ഞ്ച് എ​സ്പി​മാ​ര്‍ ക്രോ​ഡീ​ക​രി​ച്ച് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി ടി.​കെ. വി​നോ​ദ്കു​മാ​റി​നു കൈ​മാ​റി​യി​യി​ട്ടു​ണ്ട്. സ​ര്‍​വേ വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം സ​ര്‍​ക്കാ​റി​നു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി റാ​ങ്ക് മു​ത​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ വ​രെ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. ജോ​ലി​യി​ലു​ള്ള സം​തൃ​പ്തി​യെ കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം . യ​ഥാ​സ​മ​യം സ്ഥാ​ന​ക​യ​റ്റം ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​നു​മോ​ദ​ന​ങ്ങ​ളി​ലും അ​വാ​ര്‍​ഡു​ക​ളി​ലും തൃ​പ്ത​രാ​ണോ​യെ​ന്നും ജോ​ലി സ​മ്മ​ര്‍​ദ്ധം കു​ടും​ബ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടോ​യെ​ന്നു​മു​ള്‍​പ്പെ​ടെ 50 ഓ​ളം ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ള്‍ തേ​ടി​യാ​ണ് സ​ര്‍​വേ ന​ട​ത്തി​യ​ത്. ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ ഓ​രോ റേ​ഞ്ചു​ക​ളി​ലും ഓ​രോ സ്‌​റ്റേ​ഷ​ന്‍റേ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന ഫീ​ല്‍​ഡ് സ്റ്റാ​ഫാ​ണ് പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി​യ​ട​ങ്ങു​ന്ന…

Read More

ഇതെന്താ ബസുകാർ ഇങ്ങനെ…? അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത​തി​നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ബ​സി​ടി​ച്ച് വീ​ഴ്ത്തി; ഇടിച്ചത് വടകര-തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന ഹരേ കൃഷ്ണാ ബസ്‌

വ​ട​ക​ര: അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ ബ​സ് ഇ​ടി​ച്ച് വീ​ഴ്ത്തി​യ​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ വി​ല്യാ​പ്പ​ള്ളി നി​ല​വ​ന​മീ​ത്ത​ൽ റാ​ഹി​ൽ (26), അ​നു​ജ​ൻ റ​മീ​സ് (14) എ​ന്നി​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര-​ത​ണ്ണീ​ർ​പ​ന്ത​ൽ റൂ​ട്ടി​ലോ​ടു​ന്ന ഹ​രേ കൃ​ഷ്ണാ ബ​സാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ച് വീ​ഴ്ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​ട​ക​ര​യി​ൽ നി​ന്നു വി​ല്യാ​പ്പ​ള്ളി​ക്കു​ള്ള യാ​ത്ര​യി​ൽ വൈ​ക്കി​ല​ശേ​രി-​കൂ​ട്ട​ങ്ങാ​രം ഭാ​ഗ​ത്താ​ണ് സം​ഭ​വം. അ​ക്ലോ​ത്ത്ന​ട​ക്കു സ​മീ​പ​ത്ത് വെ​ച്ച് പി​ന്നി​ൽ നി​ന്നു കു​തി​ച്ചെ​ത്തി​യ ബ​സ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്കൂ​ട്ട​റി​നോ​ട് ചേ​ർ​ന്നാ​ണ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​ത്. ഇ​തു കാ​ര​ണം സ്കൂ​ട്ട​ർ റോ​ഡി​നു വെ​ളി​യി​ൽ ഗ​ട്ട​റി​ന​ടു​ത്തേ​ക്ക് ഇ​റ​ക്കേ​ണ്ടി വ​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ എ​ത്തി ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്തു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും ഇ​രു​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തെ​ന്നു പ​റ​യു​ന്നു. റാ​ഹി​ലി​നു ക​ണ്ണി​നു മീ​തേ​യും കൈ​ക്കും പ​രി​ക്കു​ണ്ട്. സ്കൂ​ട്ട​റി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ർ​ന്നു.…

Read More