എതിർപ്പുകൾ മാത്രം പരിഗണിക്കാനാകില്ല; നാടിന് വികസനമാണ് ആവശ്യം; എ​തി​ർ​ക്കു​ന്ന​വ​രു​ടെ എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മുഖ്യമന്ത്രി

കോ​ഴി​ക്കോ​ട്: എ​തി​ർ​പ്പു​ക​ൾ മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ടി​ന് വി​ക​സ​ന​മാ​ണ് ആ​വ​ശ്യം. എ​തി​ർ​ക്കു​ന്ന​വ​രു​ടെ എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts