കെ.​സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ സി​പി​എ​മ്മി​നെ​ന്താ ഇ​ത്ര ദ​ണ്ണം; സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നു ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണ​മു​ണ്ടാ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ സി​പി​എ​മ്മി​ന് എ​ന്താ​ണ് വി​ഷ​മ​മെ​ന്ന് സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. കോ​ണ്‍​ഗ്ര​സു​കാ​രെ മാ​ത്ര​മ​ല്ല ന​ല്ല സി​പി​എം നേ​താ​ക്ക​ളെ കി​ട്ടി​യാ​ലും ബി​ജെ​പി പാ​ർ​ട്ടി​യി​ൽ ചേ​ർ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു.കെ. ​സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ ത​ന്നെ സി​പി​എ​മ്മി​നെ​ന്താ ഇ​ത്ര ദ​ണ്ണം. ഇ​താ​ദ്യ​മാ​യി​ട്ടാ​ണോ മ​റ്റു പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത്? ഇ​പ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ടൂ​റി​സം മ​ന്ത്രി​യാ​യി​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കേ​ര​ളാ നി​യ​മ​സ​ഭ​യി​ലെ സി​പി​എം വി​ജ​യി​പ്പി​ച്ച എം​എ​ൽ​എ ആ​യി​രു​ന്നി​ല്ലേ? ത്രി​പു​ര​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് ബി​ജെ​പി​യി​ലേ​ക്ക് പു​തു​താ​യി മ​റ്റു പാ​ർ​ട്ടി​ക്കാ​ർ വ​ന്ന​തു​കൊ​ണ്ട​ല്ലേ. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ആ​ളു​ക​ൾ പാ​ർ​ട്ടി​മാ​റു​ന്ന​ത് ഇ​ത്ര​വ​ലി​യ അ​പ​രാ​ധ​മാ​ണോ?- സു​രേ​ന്ദ്ര​ൻ ചോ​ദി​ക്കു​ന്നു.എ​സ്.​എം. കൃ​ഷ്ണ ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നി​ല്ലേ. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കു പ​തി​ന​ഞ്ചു ശ​ത​മാ​നം വോ​ട്ടു​കി​ട്ടി​യ​തു…

Read More

എ​നി​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി; സ​ഹാ​യി​ച്ച​ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് മാ​ത്രം; കോ​ട​തി​വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ വെളിപ്പെടുത്തലെന്ന് ഹാ​ദി​യ

കോ​ഴി​ക്കോ​ട്: ഷെ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹം സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​തോ​ടെ ത​നി​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി​യെ​ന്ന് ഹാ​ദി​യ. കൂ​ടെ നി​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും കോ​ഴി​ക്കോ​ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫീ​സി​ലെ​ത്തി​യ ശേ​ഷം ഹാ​ദി​യ പ​റ​ഞ്ഞു. ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന മൗ​ലീ​കാ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ താ​ൻ മ​തം മാ​റാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ആ ​മ​ത​ത്തി​ലു​ള്ള പ​ല സം​ഘ​ട​ന​ക​ൾ പോ​ലും ത​ന്നെ സ​ഹാ​യി​ച്ചി​ല്ല. മ​തം മാ​റാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ലെ​യെ​ന്നും ഹാ​ദി​യ ചോ​ദി​ച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ മാ​ത്ര​മാ​ണ് ത​ന്നെ സ​ഹാ​യി​ച്ച​ത്. മ​റ്റ് പ​ല മു​സ്‌​ലിം സം​ഘ​ട​ന​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും സ​ഹാ​യി​ച്ചി​ല്ല. പ​ക​രം സ​ഹാ​യി​ച്ച​വ​രെ പോ​ലും കു​റ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​സ്ലാം മ​ത​ത്തി​ലേ​ക്ക് മാ​റി​യ​ത് കൊ​ണ്ടാ​ണ് ഇ​ത്ര​യും ച​ർ​ച്ച​യാ​യ​തെ​ന്നും ഹാ​ദി​യ പ​റ​ഞ്ഞു. ഹാ​ദി​യ​യും ഷെ​ഫി​ൻ ജ​ഹാ​നും പോ​പ്പു​ല​ർ ഫ്ര​ണ്ട് ചെ​യ​ർ​മാ​ൻ ഇ.​അ​ബൂ​ബ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോ​ട​തി​വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ള​പ്പെ​ടു​ത്താ​മെ​ന്നു ഹാ​ദി​യ പ​റ​ഞ്ഞു.

Read More

“ആ​ളൊ​രു​ക്കം’ ഒ​പ്പി​യെ​ടു​ത്ത​ത് കോ​ഴി​ക്കോ​ട്ടു​കാ​ര​ന്‍; ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങി കാ​മ​റമാനായി എത്തിയ   പി തോമസിന്‍റെ ജീവിതത്തിലൂടെ…

കു​റ്റ്യാ​ടി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ അ​വാ​ര്‍​ഡ് നേ​ട്ട​ങ്ങ​ള്‍ ഒ​ന്നും തേ​ടി​യെ​ത്തി​യി​ല്ലെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ് സാം ​ലാ​ല്‍ .പി.​തോ​മ​സ് എ​ന്ന യു​വാ​വ്.​ മി​ക​ച്ച ന​ട​നു​ള്ള ചി​ത്ര​ത്തി​ന്‍റെ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ ആ​ളൊ​രു​ക്ക​ത്തി​ന്‍റെ​മു​ഖ്യ ക്യാ​മ​റാ സം​വി​ധാ​യ​ക​നാ​ണ്ചെ​മ്പ​നോ​ട കു​രു​തു​കു​ള​ങ്ങ​ര ജോ​ണി​ന്‍റെ​യും (ലോ​ന​പ്പ​ന്‍) ഏ​ലി​യാ​മ്മ​യു​ടെ​യും ഏ​ക മ​ക​നാ​യ സാം ​ലാ​ല്‍ . ഓ​ട്ടോ ഡ്രൈ​വ​റാ​യും ഫോ​ട്ടോ​ഗ്രാ​ഫ​റാ​യും ഗാ​യ​ക​നും ബാ​ന്‍റ് ക​ലാ​കാ​ര​നു​മാ​യി ജീ​വി​ത​ത്തി​ല്‍ പോ​രാ​ടി വി​ജ​യം കൈ​വ​രി​ച്ച സാം ​പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം റി​ക്കാ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ല്‍ സൗ​ണ്ട് ടെ​ക്‌​നീ​ഷ്യ​നാ​യി മാ​റു​ക​യാ​യി​രു​ന്നു.​ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ല്‍ അ​സി: കാ​മ​റ​മാ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച സാം ​ജീ​വി​ത വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ലും സി​നി​മാ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​രു​മാ​യി നി​റ​ഞ്ഞ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. സ്വ​ന്ത​മാ​യി കാ​മ​റ കൈ​കാ​ര്യം ചെ​യ്ത സി​നി​മ ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ വേ​ദം ആ​യി​രു​ന്നു. ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ​തു​കൂ​ലം കു​റെ കാ​ലം ഇ​ട​വേ​ള​യെ​ടു​ത്തു. ശേ​ഷം കാ​മ​റാ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ആ​ളൊ​രു​ക്കം.​ ആ​ളൊ​രു​ക്ക​ത്തി​ലെ ഇ​ന്ദ്ര​ന്‍​സി​ന്‍റെ…

Read More

രാ​ജ​സ്ഥാ​നി​ൽ ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ ഒ​രാ​ൾ പി​ടി​യി​ൽ; കൊല നടത്തിയ ശേഷം  പ്രതി അനശാമി കേരളത്തിലെത്തി ഭാര്യയുമായി താമസിച്ചു വരുകയായിരുന്നു

ച​ങ്ങ​രം​കു​ളം: ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി മു​ങ്ങി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ എ​ട​പ്പാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​ന​ശാ​മി (35)നെ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ പോ​ലീ​സെ​ത്തി എ​ട​പ്പാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​നി​ലെ ല​ക്കേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​തി​യി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന വീ​ട്ടി​ലെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ന​ശാ​മി​നെ ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്. ജ​നു​വ​രി ഏ​ഴി​നാ​ണ് ജോ​ലി​ക്ക് നി​ന്നി​രു​ന്ന വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ദ​ന്പ​തി​ക​ളെ ക​ണ്ടെ​ത്താ​തി​ൽ ഏ​റെ ദു​രൂ​ഹ​ത നി​ല​നി​ന്നിരു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന അ​ന​ശാം കേ​ര​ള​ത്തി​ൽ ഭാ​ര്യ​യു​മൊ​ത്ത് താ​മ​സി​ച്ചു വ​രു​ന്ന വി​വ​രം അ​റി​ഞ്ഞാ​ണ് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വ് ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Read More

മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ടെ​ന്ന് സൂ​ച​ന; വി​ല​ങ്ങാ​ട് കാ​ടു​ക​ളി​ല്‍  വ്യാ​പ​ക പ​രി​ശോ​ധ​ന; പി​ടി​കി​ട്ടാപ്പുള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സി.​പി.​മൊ​യ്തീ​ന്‍ ,സോ​മ​ന്‍ എന്നിവർ വയനാടൻ കാടുകളിൽ  പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ്

നാ​ദാ​പു​രം: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം നി​ര​വ​ധി ത​വ​ണ സ്ഥി​തീ​ക​രി​ച്ച വി​ല​ങ്ങാ​ട് വ​ന മേ​ഖ​ല​യി​ല്‍ വ്യാ​പ​ക റെ​യ്ഡ്.​നാ​ദാ​പു​രം സി​ഐ എം.​പി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും,ക​ണ്ണൂ​ര്‍ റെ​യ്ഞ്ച് ഐ​ജി​യു​ടെ കീ​ഴി​ലു​ള്ള മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​ന​യാ​യ മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സേ​നാം​ഗ​ങ്ങ​ളു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ വ​യ​നാ​ട​ന്‍ കാ​ടു​ക​ളോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന വി​ല​ങ്ങാ​ട് വാ​യാ​ട് കോ​ള​നി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.​ക​ഴി​ഞ്ഞ മാ​സ​വും വി​ല​ങ്ങാ​ട് വാ​ളൂ​ക്ക് പ​രി​സ​ര​ത്തെ വ​ന മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന മേ​ഖ​ല​യി​ല്‍ ആ​യു​ധ ധാ​രി​ക​ളാ​യ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യി​രു​ന്നു.​ പ്ര​ദേ​ശ​വാ​സി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഇ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും​ശേ​ഖ​രി​ക്കു​ക​യും ചെ​യ്താ​ണ് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.​വാ​യാ​ട് കോ​ള​നി​യി​ലും നേ​ര​ത്തെ നി​ര​വ​ധി ത​വ​ണ മാ​വോ​യി​സ്റ്റ് സാ​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.​ വ​യ​നാ​ട്,കോ​ഴി​ക്കോ​ട്,ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്കൂ​ട്ട് വ​നമേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് മേ​ഖ​ല​യി​ല്‍…

Read More

സം​സ്ഥാ​ന പു​ര​സ്കാ​ര​  നി​റ​വി​ൽ കീ​ഴ​ൽ ഗ്രാ​മം; ത​നി​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന അ​ച്ഛ​നു  ഈ ​അ​വാ​ർ​ഡ് സ​മ​ർ​പി​ക്കു​ന്നുവെന്ന് നക്ഷത്ര

വ​ട​ക​ര: മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം വ​ന്നെ​ത്തി​യ​തി​ലെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കീ​ഴ​ൽ ചെ​ക്കോ​ട്ടി ബ​സാ​റി​ലെ കു​ടും​ബ​വും നാ​ട്ടു​കാ​രും. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ’മു​ഖ​ചി​ത്ര​ത്തി​ൽ’ മ​നോ​ജി​ന്‍റെ​യും വി​ജി​ഷ​യു​ടെ​യും മ​ക​ൾ ന​ക്ഷ​ത്ര എ​ന്ന മി​ടു​ക്കി സം​സ്ഥാ​ന​ത്ത് ത​ന്നെ മി​ന്നും​താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​പ്പി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ന​ക്ഷ​ത്ര വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പു​ര​സ്കാ​ര വി​വ​ര​മ​റി​യു​ന്ന​ത്. ക​ളി​യാ​ക്കു​ന്ന​താ​ണെ​ന്നു ക​രു​തി ആ​ദ്യം വി​ശ്വ​സി​ച്ചി​ല്ല. അ​ധ്യാ​പ​ക​ർ ആ​വ​ർ​ത്തി​ച്ച​പ്പോ​ഴാ​ണ് ന​ക്ഷ​ത്ര അ​ട​ങ്ങി​യ​ത്. അ​ന്പ​ര​പ്പ് മാ​റാ​ൻ അ​ൽ​പം സ​മ​യ​മെ​ടു​ത്തു. സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട്. നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബി​ജു​മേ​നോ​ന്‍റെ മ​ക​ളാ​യാ​ണ് ര​ക്ഷാ​ധി​കാ​രി ബൈ​ജു​വി​ൽ ന​ക്ഷ​ത്ര തി​ള​ങ്ങി​യ​ത്. മു​ഴു​നീ​ള വേ​ഷ​മെ​ന്നു ത​ന്നെ പ​റ​യാം. ഗ്രാ​മീ​ണ ബാ​ലി​ക​യെ തന്മയ​ത്വ​ത്തോ​ടെ ചെ​യ്ത ന​ക്ഷ​ത്ര​യെ ജൂ​റി എ​ളു​പ്പം പു​ര​സ്കാ​ര​ത്തി​നു ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യം ജു​റി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മേ​മു​ണ്ട സ്കൂ​ളി​ൽ…

Read More

വ​നി​ത​ൾ​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നു  വി​ശ്വ​സി​ച്ചി​രു​ന്ന ചെ​ണ്ട​മേ​ള​ പെരുക്കത്തിന് പെ​ണ്‍​പ​ട​യൊ​രു​ങ്ങു​ന്നു ; നീ​ണ്ട​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് 21 സ്ത്രീകളടങ്ങുന്ന സംഘം കാണികളെ ഹരം കൊള്ളിക്കാനെത്തുന്നത്

മ​ഞ്ചേ​രി : ചെ​ണ്ട മേ​ള​ത്തി​നു പെ​ണ്‍​പ​ട​യൊ​രു​ങ്ങു​ന്നു. ഇ​ന്ന​ലെ തൃ​ക്ക​ല​ങ്ങോ​ട് ചെ​കി​ടി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ര​ങ്ങേ​റ്റം ശ്ര​ദ്ധേ​യ​മാ​യി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21 സ്ത്രീ​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് സ​ഹാ​യ​ത്തോ​ടെ ചെ​ണ്ട​മേ​ളം പ​രി​ശീ​ലി​ച്ച് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വ​നി​ത​ൾ​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നു പൊ​തു​വെ വി​ശ്വ​സി​ച്ചി​രു​ന്ന ചെ​ണ്ട​യി​ൽ മേ​ള​പ്പെ​രു​ക്കം തീ​ർ​ത്താ​ണ് ഇ​വ​ർ ശി​ങ്കാ​ര​മേ​ള​ത്തി​ലൂ​ടെ കാ​ണി​ക​ളെ ഹ​രം കൊ​ള്ളി​ച്ച​ത്. വ​ലി​യ​പ​റ​ന്പ്, പൂ​വ്വ​ത്തി​കു​ണ്ട്, പ്രാ​ന്ത​ൻ​വ​ള്ളി​ക്കു​ണ്ട്, കൂ​മം​കു​ളം എ​ന്നീ കോ​ള​നി​ക​ളി​ലെ അ​മ്മ​മാ​രും യു​വ​തി​ക​ളും അ​ട​ങ്ങു​ന്ന 21 പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. 30നും 54​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള ഈ ​വീ​ട്ട​മ്മ​മാ​ർ കൊ​ട്ടി​ക്ക​യ​റി​യ​ത് ഏ​റ​നാ​ടി​ന്‍റെ മ​ന​സി​ലേ​ക്കാ​യി​രു​ന്നു. ഈ ​സി​ദ്ധി​യാ​ർ​ജി​ച്ച​തു നീ​ണ്ട​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ്. സ​ന്തോ​ഷ് തി​രു​വാ​ലി​യാ​ണ് പ​രി​ശീ​ല​ക​ൻ. ചെ​ണ്ട, ഇ​ല​ത്താ​ളം തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മാ​യി നാ​ലു ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് ചെ​ല​വി​ട്ട​ത്. 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഇ​ത്. അ​ര​ങ്ങേ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്ക​ൽ സി​ദീ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.…

Read More

മു​തു​വാ​ന്‍ വി​ഭാ​ഗ​ത്തി​ന് കുടിവെള്ളം കിട്ടാക്കനി;  വേനൽ തുടങ്ങിയിട്ടും ഇതുവരേയും വെള്ളം കിട്ടാതെ കോളനിക്കാർ;   അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ നേ​ർ​കാ​ഴ്ച​യാ​വു​ക​യാ​ണ് മുതുവാൻ കോളനിവാസികൾ

മു​ക്കം: വേ​ന​ൽ ക​ന​ത്ത് നാ​ടും ന​ഗ​ര​വും കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് സ​ണ്ണി​പ്പ​ടി കി​ഴ​ക്ക​ഞ്ചേ​രി ആ​ദി​വാ​സി കോ​ള​നി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ നേ​ർ​കാ​ഴ്ച​യാ​വു​ക​യാ​ണ്.ആ​ദി​വാ​സി​ക​ളി​ലെ മു​തു​വാ​ൻ വി​ഭാ​ഗ​മു​ൾ​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ വേ​ന​ൽ തു​ട​ങ്ങി​യ സ​മ​യം മു​ത​ൽ ത​ന്നെ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് 2006 ൽ ​പ​ട്ടി​ക​വ​ർ​ഗ്ഗ ഫ​ണ്ടി​ൽ നി​ന്നും പ​ത്ത് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി​യി​ലൂ​ടെ കു​ള​വും 15000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കും നി​ർ​മി​ച്ചെ​ങ്കി​ലും ഇ​ന്നു​വ​രെ ഒ​രു തു​ള്ളി വെ​ള​ളം പോ​ലും ടാ​ങ്കി​ലെ​ത്തി​യി​ട്ടി​ല്ല. കൊ​ടു​വ​ള്ളി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വൃ​ത്തി. പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മു​ള്ള പ​രീ​ക്ഷ​ണ പ​മ്പിം​ഗി​ല്‍ ത​ന്നെ പൈ​പ്പു​ക​ളെ​ല്ലാം പൊ​ട്ടി​യ​താ​ണ് കാ​ര​ണം. മൂ​ന്ന് ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 100 കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രു​ന്ന​ത്. കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ തോ​ടി​ന് സ​മീ​പം പ​ത്ത് മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ കു​ള​വും പ​മ്പ്…

Read More

ബ്ലൂ ​ഗ്രീ​ൻ ആ​ൽ​ഗ; ഛര്‍​ദി, ഓ​ക്കാ​നം, പേ​ശി​ക​ള്‍​ക്ക് ബ​ലം കു​റ​യു​ക തുടങ്ങി‍യ രോഗങ്ങൾക്ക് ആ​ൽ​ഗ കാരണമാകുന്നു; ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും.

മു​ക്കം: ജി​ല്ല​യി​ലെ പു​ഴ​ക​ളി​ൽ ബ്ലൂ ​ഗ്രീ​ൻ ആ​ൽ​ഗ പ​ട​രു​മ്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും. ജി​ല്ല​യി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മ​വും വ​ര​ൾ​ച്ച​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ പു​ഴ​ക​ളി​ൽ ബ്ലൂ ​ഗ്രീ​ൻ ആ​ൽ​ഗ​ക​ൾ നി​റ​യു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ചാ​ലി​യാ​ർ പു​ഴ​യി​ൽ ബ്ലൂ ​ഗ്രീ​ൻ ആ​ൽ​ഗ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ഉ​ട​ൻ ത​ന്നെ മ​ല​പ്പു​റം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ദ്രു​ത​ഗ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും പു​ഴ​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മ​റ്റു വ​ഴി​ക​ളി​ലൂ​ടെ ജ​ല വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ല​ട​ക്കം ബ്ലൂ ​ഗ്രീ​ൻ ആ​ൽ​ഗ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നോ ആ​രോ​ഗ്യ​വ​കു​പ്പി​നോ മി​ണ്ടാ​ട്ട​മി​ല്ല. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലെ ആ​ൽ​ഗ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യു​ആ​ർ​ഡി​എ​മ്മി​ലെ ശാ​സ്ത്ര​ജ്ഞ​ർ സ്ഥ​ല​ത്തെ​ത്തി പു​ഴ​യി​ലെ ജ​ലം പ​രി​ശോ​ധി​ച്ച​ത്. ചാ​ലി​യാ​റി​ൽ ആ​ൽ​ഗ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ…

Read More

പ്രതിഷേധം ഫലിച്ചു; ടി.പി കേസ് പ്രതികളെ ശിക്ഷാ ഇളവിന് അർഹതയുള്ള പട്ടികയിൽ നിന്നൊഴിവാക്കി; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്‍റെ പേരും ലിസ്റ്റിൽ നിന്ന്  പുറത്തായി

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ശിക്ഷാ ഇളവിന് അർഹതയുള്ള തടവുകാരുടെ പട്ടികയിൽ നിന്നും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ സർക്കാർ ഒഴിവാക്കി. പുതുക്കിയ പട്ടികയിൽ ടി.പി കേസിൽ ഉൾപ്പെട്ട ആരും പട്ടികയിലില്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെയും ശിക്ഷാ ഇളവിന് അർഹതയുള്ളവരുടെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പട്ടിക പുനർ നിശ്ചയിച്ചപ്പോൾ നിഷാമിനെയും ഒഴിവാക്കിയിട്ടുണ്ട്. നിഷാമും ടി.പി കേസ് പ്രതികളും ഉൾപ്പടെ 1,850 പേർ ഉൾപ്പെട്ടതായിരുന്നു ആഭ്യന്തരവകുപ്പ് ആദ്യം തയാറാക്കിയ പട്ടിക. പിന്നീട് കടുത്ത പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ പട്ടിക പുതുക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പുതിയ പട്ടികയിൽ 739 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. പട്ടിക ഉടൻ തന്നെ രാജ്ഭവനിലേക്ക് അയയ്ക്കും. ഗവർണർ പട്ടിക അംഗീകരിച്ചാൽ തടവുകാരുടെ ശിക്ഷ പൂർത്തിയായതായി കണക്കാക്കി ജയിൽ മോചിതരാകും.

Read More