പീഡനവും സാമ്പത്തിക ചൂഷണവും! വിവാഹത്തട്ടിപ്പുവീരന്‍ കൊയിലാണ്ടിയില്‍ പിടിയില്‍; ഇരകളായത് വിവാഹിതരാകാത്ത യുവതികളും വിധവകളും; സംഭവം ഇങ്ങനെ…

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ വി​വാ​ഹ ത​ട്ടി​പ്പു​വീ​ര​ൻ പി​ടി​യി​ൽ. കൈ​തേ​രി വ​യ​ൽ പ​ന വ​ല്ലി തൃ​ശി​ലേ​രി വ​യ​നാ​ട് സ്വ​ദേ​ശി കെ. ​ഹ​രി​പ്ര​സാ​ദ് (48) ആ​ണ് എ​ന്നീ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കെ.​ഹ​രി​പ്ര​സാ​ദ്, ചി​താ​ന​ന്ദ​ൻ, ചി​ത​ൻ, ചി​താ​ന​ന്ദ ഹ​രി എ​ന്നി പേ​രു​ക​ളി​ലാ​ണ് ത​ട്ടി​പ്പ്. യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി ഡി‌​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ​യാ​ണ് വെ​ങ്ങ​ള​ത്ത് ഇയാൾ അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​വാ​ഹി​ത​രാ​കാ​ത്ത​തും വി​ധ​വ​ക​ളു​മാ​യ സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് കേ​ര​ള​ത്തി​ലും മ​റ്റ് സ്ഥ​ല ങ്ങ​ളി​ലും കൊ​ണ്ട് പോ​യി ലൈം​ഗി​ക​മാ​യും സാ​മ്പ​ത്തി​ക മാ​യും ചു​ഷ​ണം ചെ​യ്യു​ക​യു​മാ​ണ് പ​തി​വ്. ഇന്‍റർനെറ്റിൽ പ​ര​സ്യം ന​ൽ​കി​യാണ് യു​വ​തി​കളു​ടെ ഫോ​ൺ ന​മ്പ​ർ കൈ​ക്ക​ലാ​ക്കി​യി​രു​നന്നത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​യു​ടെ മേ​ൽ​വി​ലാ​സം മാ​റ്റി​യാ​ണ് പ​റ​യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ ശ​രി​യാ​യ മേ​ൽ​വി​ലാ​സ​ത്തക്കറി​ച്ച് വി​വ​ര​വും ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഫ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡി​വൈ​എ​സ്പി വ​ട​ക​ര.9497990123, ഓ​ഫീ​സ് 0496. 2522466 കൊ​യി​ലാ​ണ്ടി പോ​ലീ​സ്.04962620236.

Read More

ഓ​ഖി ദു​ര​ന്തത്തിൽപ്പെട്ട് കോഴിക്കോട് തീരത്തടിഞ്ഞ അ​വ​സാ​ന മൃ​ത​ദേ​ഹ​വും  തിരിച്ചറിഞ്ഞു; പൂ​ന്തു​റ വ​രു​വി​ളാ​കം പു​ര​യി​ടം ജോ​സ​ഫ് ഷെ​ബ​റി​യാ​റിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

കോ​ഴി​ക്കോ​ട്: ഓ​ഖി ദു​ര​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് തീ​ര​ത്ത​ടി​ഞ്ഞ മു​ഴു​വ​ൻ മൃ​തദേ​ഹ​ങ്ങളും തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ന​ലെ ഒ​രാ​ളു​ടെ മൃ​തദേ​ഹം കൂ​ടെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട്ടു​ള്ള മൃ​തദേ​ഹ​ങ്ങ​ൾ മു​ഴു​വ​നും ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നാ​യ​ത്. പൂ​ന്തു​റ വ​രു​വി​ളാ​കം പു​ര​യി​ടം ജോ​സ​ഫ് ഷെ​ബ​റി​യാ​ർ (ആ​ന്‍റ​ണി- 62) നെ ​ഇ​ന്ന​ലെ കോ​ഴി​ക്കോ​ടെ​ത്തി​യ മ​ക​ൻ പ്ര​വീ​ണാണ് തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം മ​ക​നും ബ​ന്ധു​ക്ക​ൾ​ക്കും കൈ​മാ​റി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ 24 മൃ​തദേ​ഹ​ങ്ങ​ളാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മലയാളികളായ 16 പേരുടെയും ​ത​മി​ഴ്നാ​ട്ടി​ലെ എ​ട്ടു​പേ​രു​ടെ​യും മൃ​തദേ​ഹ​ങ്ങളാണ് കോ​ഴി​ക്കോ​ട് തീ​ര​ത്തുനി​ന്നും ല​ഭി​ച്ച​ത്.

Read More

ഒ​രു മാ​ര്‍​ഗ​വു​മി​ല്ലെ​ങ്കി​ല്‍ കൂ​ട്ട ആ​ത്മ​ഹ​ത്യ..! നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട് അ​ബൂ​ബ​ക്ക​റും കു​ടും​ബ​വും; ബന്ധുവായ  യുവാവ് പീഡിപ്പിക്കുന്നുവെന്ന് കാട്ടി നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല; പോലീസുകാരുടെ ഇടപെടലും മോശമെന്ന് അബൂബക്കർ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ക​ല്ലോ​ത്ത് താ​ഴം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​നും കു​ടും​ബ​ത്തി​നും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. സ്ഥ​ല​ത്തി​ന്‍റെ​യും സ്വ​ത്തി​ന്‍റെ​യും പേ​രി​ല്‍ ബ​ന്ധു​വാ​യ റാ​സാ​ഖു​മാ​യി അ​ബൂ​ബ​ക്ക​റി​നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം ക്കു​റി​ച്ച​ത്. തു​ട​ര്‍​ന്ന് റ​സാ​ഖ് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് ആ​ളു​ക​ളെ താ​മ​സി​പ്പി​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് അ​ബൂ​ബ​ക്ക​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ളെ അ​യ​ല്‍​വാ​സി​ക​ള്‍ നി​ല​ത്തി​ട്ട് ത​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ​രെ പോ​ലീ​സി​ന് ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ല. ര​ണ്ട് വ​ര്‍​ഷ​മാ​യി ആ​റ് കേ​സു​ക​ളാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ ഇ​തി​ന​കം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പ​ല സ​മ​യ​ത്തും മോ​ശ​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ന്നു​മാ​ണ് ഈ ​കു​ടും​ബം പ​റ​യു​ന്ന​ത്. അ​ബൂ​ബ​ക്ക​റി​നും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും എ​ല​ത്തൂ​ര്‍ പോ​ലീ​സി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നും ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ജീ​വി​ക്കാ​ന്‍ ഒ​രു മാ​ര്‍​ഗ​വു​മി​ല്ലെ​ങ്കി​ല്‍ കൂ​ട്ട…

Read More

ല​ഹ​രി​യി​ലേ​ക്ക് ഒരു “ലി​ഫ്റ്റ് ‘..! ബ​സി​ലും ന​ട​ന്നും പോ​കാ​ൻ മ​ടി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ  ചെന്നെത്തുന്നത് അ​പ​ക​ട​ത്തി​ലേ​ക്ക്; വിദ്യാർഥികളെ കുടുക്കാൻ ബൈക്കുമായി മാഫിയാ സംഘങ്ങളും

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ബ​സി​ലും ന​ട​ന്നും പോ​കാ​ൻ മ​ടി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന​ത് അ​പ​ക​ട​ത്തി​ലേ​ക്ക്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് കൈ ​കാ​ണി​ച്ച് ലി​ഫ്റ്റ് ചോ​ദി​ക്കു​ന്ന​ത് കാ​ണാ​തെ ന​ഗ​ര​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര ചെ​ന്നെ​ത്തു​ന്ന​ത് വ​ൻ കെ​ണി​യി​ലേ​ക്കാ​ണെ​ന്ന് ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​നി​ലെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ലി​ഫ്റ്റ് കൊ​ടു​ത്തു​ണ്ടാ​ക്കു​ന്ന സൗ​ഹൃ​ദം കു​ട്ടി​ക​ളെ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​കു​ന്നു. ലി​ഫ്റ്റ് യാ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക​പീ​ഡ​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്. പ​തു​ക്കെ കു​ട്ടി​ക​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത് കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കു​ക​യും ലൈം​ഗീ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ചൈ​ൽ​ഡ് ലൈ​നി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ൾ പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 30 ശ​ത​മാ​നം കേ​സു​ക​ളും ഇ​ത്ത​രം “ലി​ഫ്റ്റ് സൗ​ഹൃ​ദ​’ങ്ങ​ളി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​ൻ സ്കൂ​ൾ​സ​മ​യ​ങ്ങ​ളി​ൽ…

Read More

പോ​ലീ​സ് നടപടിക്ക് പുല്ലുവില്ല..! മി​ന്ന​ല്‍ ബ​സ്‌ ജീ​വ​ന​ക്കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​ല്ല; ഇടയ്ക്ക് ആരേയും ഇറക്കേണ്ടന്ന കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ ഉ​ത്ത​ര​വി​ന് നി​യ​മ പ്രാ​ബ​ല്യം ഇ​ല്ലെ​ന്ന് നി​യ​മ​വി​ദ​ഗ്ധർ

പ​യ്യോ​ളി: പാ​തി​രാ​ത്രി ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്ത പെ​ണ്‍​കു​ട്ടി​യെ സ്റ്റോ​പ്പി​ല്‍ ഇ​റ​ക്കാ​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സ്‌ ജീ​വ​ന​ക്കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​ല്ല. ചോ​മ്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബ​സ്‌ ജീ​വ​ന​ക്കാ​രോ​ട് ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​യ്യോ​ളി​യി​ല്‍ ഇ​റ​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​നി​യു​മാ​യി പോ​യ ബ​സ്‌ ചോ​മ്പാ​ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ഞ്ഞി​പ്പ​ള്ളി വ​ച്ച് ചോ​മ്പാ​ല പോ​ലീ​സ് ജീ​പ്പ് കു​റു​കെ​യി​ട്ട് നി​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​നി ചോ​മ്പാ​ല പോ​ലീ​സി​ല്‍ അ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി എ​ഴു​തി ന​ല്‍​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​യി വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​വി​നെ സ്റ്റേ​ഷ​നി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം സം​ബ​ന്ധി​ച്ച് ഇ​ത് വ​രെ ചോ​മ്പാ​ല സ്റ്റേ​ഷ​നി​ല്‍ കേ​സേ​ടു​ത്തി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​വും കേ​സെ​ടു​ക്ക​ണോ വേ​ണ്ടെ​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ക എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ഇ​ത് പ്ര​കാ​രം കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ല്‍ ബ​സ്‌ ജീ​വ​ന​ക്കാ​രോ​ട്…

Read More

കൂ​ലി കു​റ​ച്ചുവാ​ങ്ങിയ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ക്രൂ​രമ​ർ​ദന​വും ഭീ​ഷ​ണി​യും; മർദനത്തിന് ശേഷം 40,000 രൂ​പ​യു​ടെ ചെ​ക്ക് ഒപ്പിട്ട് വാങ്ങി;  യുവാവ് ജോലിക്ക് പോകാത്തത് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത് 

പേ​രാ​മ്പ്ര: വീ​ടു​ക​ളി​ൽ മാ​ർ​ബി​ൾ പ​തി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ കൂ​ലി ഈ​ടാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 11 അം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദിക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ചെ​ക്ക് ലീ​ഫ് ഒ​പ്പി​ട്ടു വാ​ങ്ങി​യ​താ​യും പ​രാ​തി. എ​ട​വ​രാ​ട് വാ​ട​കവീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ജ​യ്പൂ​ർ സ്വ​ദേ​ശി ഇം​റാ​ജ് ആ​ണ് മ​ർ​ദന​ത്തി​നി​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ക​ല്ലോ​ട് ചേ​നാ​യി റോ​ഡ് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. ഒ​രു വീ​ട്ടി​ൽ ജോ​ലി​യു​ണ്ടെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇം​റാ​ജി​നെ ഫോ​ണി​ൽ വി​ളി​ച്ചുവ​രു​ത്തി​യ​ത്. മ​ർ​ദന​ത്തി​നി​ട​യി​ൽ ഭീ​ഷ​ണി മു​ഴ​ക്കി 40,000 രൂ​പ​യു​ടെ ചെ​ക്ക് ഇ​യാ​ളി​ൽനി​ന്ന് സം​ഘം കൈ​ക്ക​ലാ​ക്കി. ഇം​റാ​ജ് കു​റ​ഞ്ഞ വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് മ​ർ​ദിച്ച​വ​രു​ടെ ആ​രോ​പ​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇം​റാ​ജ് ജോ​ലി​ക്ക് പോ​കാ​ത്ത​തി​നെക്കുറി​ച്ച് പ​രി​സ​ര​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ​രാ​തി​പ്പെ​ട്ടാ​ൽ ഇ​നി​യും അ​ക്ര​മ​മു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് യു​വാ​വ് സം​ഭ​വം മ​റ​ച്ചു​വ​ച്ച​ത്. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

കോഴിക്കോട് നഗരത്തിലെ ഷീഷ കഫെയില്‍ റെയ്ഡിനെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകള്‍, ഹുക്ക വലിച്ച് ഉന്മാദാവസ്ഥയില്‍ പെണ്‍കുട്ടികള്‍, പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് ഇതൊക്കെ

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​യോ​ട് പ്രി​യം കൂ​ടു​ന്നു. ന​ഗ​ര​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ലീ​സ് പി​ടി​ച്ച് താ​ക്കീ​ത് ന​ൽ​കി വി​ട്ട​ത് പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം പ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ. ഇ​തി​ൽ പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും ഉ​ൾ​പെ​ടും. സൗ​ഹൃ​ദ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദ​വും ശി​ഥി​ല​മാ​യ കു​ടു​ബ ബ​ന്ധ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത്ത​രം ദു​ശീ​ല​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​വ​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ക്ക​റ്റ് മ​ണി എ​ന്ന പേ​രി​ൽ ര​ക്ഷി​താ​ക്ക​ൾ കൈ​നി​റ​യെ ന​ൽ​കു​ന്ന പ​ണം എ​ത്തി ചേ​രു​ന്ന​ത് ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ലാ​ണ്.  സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും വ​ഴി​വി​ട്ട കൂ​ട്ടാ​യ്മ​ക​ളും ഇ​ത്ത​രം ദു​ശീ​ല​ങ്ങ​ൾ​ക്ക് വ​ളം വെ​ക്കു​ന്നു. ഇ​ന്ന​ലെ ബീ​ച്ചി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ഷീ​ഷ ക​ഫെ ന​ട​ത്തി​യ കൂ​ൾ​ബാ​ർ കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ട​പ്പി​ച്ചു. ഇ​വി​ടെ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്. ടൗ​ണ്‍ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും ആ​രോ​ഗ്യ​വി​ഭാ​ഗ​വും ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ലാ​ണ് ക​ഫെ​യ്ക്ക​ക​ത്ത് ഷീ​ഷ വ​ലി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി…

Read More

കോഴിക്കോട്ടെ പ്രമുഖരുടെ മക്കളെ കണ്ട്ക്കാ..!  പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട  വി​ദ്യാ​ര്‍​ഥി സം​ഘം ബാ​റി​ല്‍ ക​യ​റി;  കുട്ടികളുടെ വരവ് ആഘോഷിച്ച് കുടിയന്മാരും;  ഒടുവിൽ  കോളജ് വിദ്യാർഥിനികൾ എത്തിയത് പോലീസ് സ്റ്റേഷനിൽ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ഇ​ന്ന​ലെ സി​നി​മാ സ്‌​റ്റൈ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തി​ന് വേ​ണ്ട​ത് ബി​യ​റും ബ്രാ​ണ്ടി​യും. ഒ​ടു​വി​ല്‍ ബാ​ര്‍​ ജീ​വ​ന​ക്കാ​ര്‍ സം​ശ​യം തോ​ന്നി​യ​തോ​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ചോ​ദി​ച്ചു. പി​ന്നെ ന​ട​ന്ന​ത് പൂ​രസം​ഘ​ര്‍​ഷം. ഒ​ടു​വി​ല്‍ പ്ര​മു​ഖ​രു​ടെ മ​ക്ക​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പോ​ലീ​സും ത​ടി​യൂ​രി. കോഴി​ക്കോ​ട് ബീ​ച്ച് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​സം​ഘ​മാ​ണ് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​ട്ടി​ക​ളി​ല്‍ കു​റ​ച്ചു​പേ​ര്‍ ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​രാ​ണ്. പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ട​ങ്ങി​യ സം​ഘം ബാ​റി​ല്‍ ക​യ​റി​യ​തോ​ടെ മ​റ്റ് കു​ടി​യ​ന്‍​മാ​ര്‍​ക്കും ആ​ഘോ​ഷ​മാ​യി. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ചോ​ദി​ച്ച​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഇ​വ​ര്‍ ചു​റ്റും കൂ​ടി. എ​ന്നാ​ല്‍ ഇ​തി​ലേ​റെ പ്ര​ശ്‌​നം ഇ​വി​ടെ എ​ത്തി​യ പോ​ലീ​സി​ന്‍റെ​ അ​വ​സ്ഥ​യാ​യി​രു​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​യ പോ​ലീ​സി​ന് ഒ​ടു​വി​ല്‍ ഇ​വ​രെ ജീ​പ്പി​ല്‍ ക​യ​റ്റി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. 23 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മ​ദ്യം…

Read More

തട്ടിയെടുത്തത് ലക്ഷങ്ങൾ..! ട്യൂ​മ​ര്‍ ഭേ​ദ​മാ​ക്കാമെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യെ  ക​ബ​ളി​പ്പി​ച്ച  വൈദ്യൻ  അ​റ​സ്റ്റി​ല്‍;  മരുന്നെന്ന് പറഞ്ഞ് ഇവർക്ക് നൽകിയത് പ്രോട്ടീൻ പൗഡർ; രോഗം വഷ‍ളായതിനെ തുടർന്ന് മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് കബളിപ്പിക്കൽ മനസിലായത്

നാ​ദാ​പു​രം: ത​ല​യി​ലെ ട്യൂ​മ​ര്‍ ഭേ​ദ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍ . തൊ​ട്ടി​ല്‍​പാ​ലം നാ​ഗം​പാ​റ സ്വ​ദേ​ശി വി​ജ​യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ല് മാ​സം മു​മ്പാ​ണ് തൂ​ണേ​രി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്ക് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ല​യ്ക്ക് ട്യൂ​മ​ര്‍ ബാ​ധി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ബാം​ഗ്ലൂ​രി​ല്‍ ചി​കി​ത്സ തേ​ടാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തൊ​ട്ടി​ല്‍​പാ​ലം സ്വ​ദേ​ശി​യും ഹോ​മി​യോ ചി​കി​ത്സ ന​ട​ത്തു​ന്ന വി​ജ​യ​നെ കാ​ണാ​നെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ മ​രു​ന്നെ​ന്ന വ്യാ​ജേ​ന മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭി​ക്കു​ന്ന പ്രോ​ട്ടീ​ന്‍ പൗ​ഡ​റും മ​റ്റും ഇ​വ​ര്‍​ക്ക് എ​ഴു​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​രു​ന്ന് ഇ​യാ​ള്‍ വീ​ട്ട​മ്മ​യ്ക്ക് വാ​ങ്ങി​ച്ച് ന​ല്‍​കി​യി​രു​ന്നു. നാ​ല് മാ​സ​ത്തോ​ളം വി​ജ​യ​ന്‍ ചി​കി​ല്‍​സ ന​ട​ത്തി. അ​സു​ഖം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയ്​ക്കെ​ത്തി​യ​പ്പോ​ള്‍ ഹോ​മി​യോ ചി​കി​ത്സ ന​ട​ത്തു​ക​യാ​ണെ​ന്ന് വീ​ട്ടു​കാ​ര്‍ ഡോ​ക്ട​റോ​ട് പ​റ​യു​ക​യും ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കാ​ണി​ച്ച് കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ അ​പ്പോ​ഴാ​ണ്…

Read More

പോലീസിനെ പഠിപ്പിക്കുന്നോടാ..! ട്രെയിനിൽ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ തല്ലിച്ചതച്ചു; അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പിടിച്ചു വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുത്തു

‌വ​ട​ക​ര: ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല്ലി​ച്ച​ത​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഡോ​ക്ട​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ത​ല്ലി​യ​തി​നു ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വ​ട​ക​ര​യി​ലെ എ​സ്ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും പോ​ലീ​സു​കാ​രും സ്പോ​ർ​ട്സ് മീ​റ്റ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച റി​സ​ർ​വേ​ഷ​ൻ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മു​ണ്ടാ​യി​രു​ന്നു. മ​ഫ്റ്റി​വേ​ഷ​ത്തി​ലു​ള്ള എ​സ്ഐ​യും കൂ​ട്ട​രും ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് ശ​ല്യ​മാ​യി തോ​ന്നി​യ ഡോ​ക്ട​ർ ഇ​വ​രെ ശ​കാ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും എ​സ്ഐ ഡോ​ക്ട​റെ ത​ല്ലു​ക​യും ചെ​യ്തു. ഇ​തോ​ടെ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ പൊ​രി​ഞ്ഞ ബ​ഹ​ള​മാ​യി. ട്രെ​യി​ൻ വ​ട​ക​ര​യി​ൽ എ​ത്തി​യ അ​വ​സ​ര​ത്തി​ൽ പോ​ലീ​സു​കാ​ർ ഡോ​ക്ട​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. എ​സ്ഐ​യു​ടെ പ​രാ​തി പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കേ​സ് റെ​യി​ൽ​വെ…

Read More