‘അ​ലി അ​പ്പു​’വി​നു ദാ​രു​ണാ​ന്ത്യം..! തെരുവുനായ്ക്കൾ എല്ലാവരുടെയും പേടിയായിരുന്നപ്പോൾ ഇവിടെ അപ്പിനെ ഒരു നാടുമുഴുവൻ സ്നേഹിച്ചു; എല്ലാവരുടെയും ഓമനയായിരുന്ന നായെ സാമൂഹ്യദ്രോഹികൾ വെട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

വ​ട​ക​ര: അ​ഴി​യൂ​ർ കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ൽ ഏ​വ​രു​ടെ​യും സം​ര​ക്ഷ​ക​നും സ​ഹാ​യി​യു​മാ​യി മാ​റി​യ അ​ലി അ​പ്പു എ​ന്ന തെ​രു​വ് നാ​യ സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ വെ​ട്ടേ​റ്റ് ചത്തു. തെ​രു​വ് നാ​യ​ക​ൾ​ക്കെ​തി​രേ എ​ങ്ങും പ്ര​തി​ഷേ​ധ​മു​യ​രു​ന്പോ​ഴാ​ണ് അ​ലി​അ​പ്പു​വി​നെ ശു​ശ്രൂ​ഷ​യും ഭ​ക്ഷ​ണ​വും ന​ൽ​കി നാ​ട്ടു​കാ​ർ സ്നേ​ഹി​ച്ചി​രു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം മു​ന്പു കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ലെ​ത്തി​യ അ​ലി​അ​പ്പു ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്നി​ല്ല. രാ​ത്രി​സ​മ​യ​ത്ത് ബ​സി​റ​ങ്ങി വ​രു​ന്ന​ർ​ക്കു സു​ര​ക്ഷാ​ഗാ​ർ​ഡു പോ​ലെ പി​ന്നാ​ലെ കൂ​ടും. വീ​ട്ടി​ലെ​ത്തു​ന്ന​തു​വ​രെ ഒ​പ്പ​മു​ണ്ടാ​വും. അ​സ​മ​യ​ത്ത് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ കു​ര​ച്ച് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കും. ചാ​യ​ക്ക​ട​ക്കാ​രും ഹോ​ട്ട​ലു​കാ​രും ന​ൽ​കു​ന്ന ഭ​ക്ഷ​ണ​മാ​ണ് ഇ​തി​ന്‍റെ ആ​ഹാ​രം. നാ​ട്ടു​കാ​രു​ടെ അ​രു​മ​യാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ് ചത്ത​ത്. അ​ലി​അ​പ്പു​വി​നെ​തി​രേ ന​ട​ന്ന ക്രൂ​ര​ത​യി​ൽ നാ​ട്ടു​കാ​രി​ൽ അ​മ​ർ​ഷ​മു​യ​ർ​ന്നു. മൃ​ഗ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. മൃ​ഗ​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ന്ന ക്രൂ​ര വി​നോ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Read More

ഒ​രേദി​വ​സം ക​ന​ത്ത​ചൂ​ടും മ​ഴ​യും ലഭിക്കുന്നത് ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​യു​സി​നെ ബാ​ധി​ക്കു​മെ​ന്ന് പ​ഠ​നം; അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​വ്യ​തി​യാ​നം പ്ര​ക​ട​മാ​വാ​ൻ തുടങ്ങിയിട്ട്; മഴ‍യുടെ ദൈർഘ്യം കുറഞ്ഞാൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും പഠനം

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്:​ ഒ​രേ​സ​മ​യം ക​ന​ത്ത​ചൂ​ടും മ​ഴ​യും ല​ഭി​ക്കു​ന്ന​ത് ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​യു​സി​നെ ബാ​ധി​ക്കു​മെ​ന്ന് പ​ഠ​നം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഘ​ട​ക​ങ്ങ​ളേ​യും ബാ​ധി​ക്കു​മെ​ന്ന് കോ​ട്ട​യം ആ​സ്ഥാ​ന​മാ​യു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​ഠ​ന കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. ഉൗ​ർ​ജ്ജം,ആ​രോ​ഗ്യം,ജ​ലം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.​ അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​വ്യ​തി​യാ​നം പ്ര​ക​ട​മാ​വാ​ൻ തു​ട​ങ്ങി​യി​ട്ട് എ​ന്നാ​ൽ വ​ർ​ഷം​കൂ​ടു​ന്തോ​റും ഇ​ത് സ​ങ്കീ​ർ​ണ്ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ഏ​റെ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു. ഒ​രേ ദി​വ​സം ക​ടു​ത്ത ചൂ​ടും അ​തു​പോ​ലെ ത​ന്നെ മ​ഴ​യും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നു.​ഇ​ത് മു​ൻ കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.​മ​ഴ​യു​ടെ അ​ള​വി​ല​ല്ല ദൈ​ർ​ഘ്യ​ത്തി​ലാ​ണ് മാ​റ്റം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​യു​ടെ ദൈ​ർ​ഘ്യം കു​റ​ഞ്ഞ​തി​നാ​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള​ളി​ൽ കൂ​ടു​ത​ൽ അ​ള​വ് വെ​ള്ളം ഭൂ​മി​യി​ലെ​ത്തു​ന്നു.​ഇ​ത് വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള നാ​ശ​ങ്ങ​ൾ​ക്കു വ​ഴി വെ​ക്കു​ന്നു.​ എ​ന്നാ​ൽ കേ​ര​ള​ത്തി​ൻ​റെ ച​രി​വ് കൂ​ടി​യ ഭൂ​പ്ര​കൃ​തി വെ​ള്ള​ത്തെ മ​ണ്ണി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ട​ലി​ലെ​ത്തി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ലാ​വ​സ്ഥ കൊ​തു​കു​പോ​ലു​ള്ള​വ​യു​ടെ പ്ര​ജ​ന​ന​ത്തി​ന്…

Read More

ഒടുവിൽ അന്വേഷിച്ച് എങ്ങും പോകേണ്ടി വന്നില്ല..! റോഡരുകിൽ പാർക്ക് ചെയ്ത കാറിന്‍റെ കാറ്റ് ഊരിവിട്ടു; ഉടമ നൽകിയ പരാതിതിയിൽ അന്വേഷണം എത്തിനിന്നത് എസ്പി ഓഫീസിലെ പോലീസുകാരനിലും

വ​ട​ക​ര: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ കാ​റി​ന്‍റെ ട​യ​റി​ലെ കാ​റ്റ് അ​ഴി​ച്ചു​വി​ട്ട പോ​ലീ​സ് ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. ഇ​ന്ന​ലെ സ​ന്ധ്യ​ക്കു കോ​ട്ട​പ്പ​റ​ന്പ്-​റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​ർ​ത്തി​യ കാ​റി​ന്‍റെ ട​യ​റു​ക​ളാ​ണ് തൊ​ട്ട​ടു​ത്ത ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ പോ​ലീ​സു​കാ​ര​ൻ അ​ഴി​ച്ചു​വി​ട്ട​ത്. നാ​ലു ട​യ​റു​ക​ളി​ലേ​യും കാ​റ്റ് ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ കാ​ർ എ​ടു​ക്കാ​നാ​വാ​തെ യാ​ത്ര​ക്കാ​ർ കു​ഴ​ങ്ങി. ഇ​തു സം​ബ​ന്ധി​ച്ച് കാ​ർ ഉ​ട​മ ഇ​രി​ങ്ങ​ൽ കാ​ട്ടു​കു​റ്റി​യി​ൽ ഷെ​ർ​ളി വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ കെഎ​ൽ 60 എ​ഫ് 9450 ഡി​സ​യ​ർ കാ​റി​നു നേ​രെ​യാ​ണ് അ​തി​ക്ര​മം.സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ വ​ട​ക​ര​യി​ൽ ഷോ​പ്പിം​ഗി​ന് എ​ത്തി​യ അ​വ​സ​ര​ത്തി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നും സി​എ​സ്ഐ പ​ള്ളി​ക്കും ഇ​ട​യി​ലാ​ണ് കാ​ർ നി​ർ​ത്തി​യ​ത്. സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ചു​വ​രു​ന്പോ​ഴേ​ക്കും നാ​ലു ട​യ​റു​ക​ളി​ലേ​യും കാ​റ്റ് അ​ഴി​ച്ചു​വി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ഒ​ന്പ​ത​ര വ​രെ ഇ​വ​ർ​ക്ക് നി​സ​ഹാ​യ​രാ​യി നി​ൽ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നു പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ…

Read More

വ​ട​ക​ര എ​ഞ്ചി​നി​യ​റിം​ഗ് കോളജിലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​രു​തി​ൽ ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു പു​തു​ജീ​വ​ൻ; 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​ക്ക് മു​ത​ൽ​കൂ​ട്ടാ​ക്കാ​ൻ ക​ഴി​യു​മെന്ന് വ​ള​ണ്ടി​യ​ർ​മാ​ർ

വ​ട​ക​ര: ത​ക​രാ​റി​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​രു​തി​ൽ ന​ന്നാ​ക്കി​യെ​ടു​ത്ത​പ്പോ​ൾ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഇ​തു വ​ൻ മു​ത​ൽ​ക്കൂ​ട്ട്. ആ​ശു​പ​ത്രി​യി​ൽ വ​ട​ക​ര എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന എ​ൻ​എ​സ്എ​സ് ക്യാ​ന്പി​ൽ നി​ര​വ​ധി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റും റി​പ്പ​യ​ർ ചെ​യ്തു. ഏ​റെ​കാ​ല​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​രു​പ​തോ​ളം ക​ട്ടി​ലു​ക​ൾ, ഐ​വി സ്റ്റാ​ന്‍റു​ക​ൾ, സ്റ്റെ​റി​ലൈ​സ​ർ, ബ്ല​ഡ് പ്ര​ഷ​ർ അ​പ്പാ​ര​റ്റ​സ്, സ്റ്റൗ, ​സ്ക്രീ​ൻ, വീ​ൽ​ചെ​യ​ർ, നു​ബി​ലൈ​സ​ർ, അ​ഡ്ജ​സ്റ്റ​ബ്ൾ ലേ​ന്പ്, പ​രി​ശോ​ധ​നാ ലൈ​റ്റ്, ട്രോ​ളി, ഓ​ക്സി​ജ​ൻ സ്റ്റാ​ന്‍റ്, സ്ട്രെ​ച്ച​ർ തു​ട​ങ്ങി ഒ​ട്ടേ​റെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ​ണി ചെ​യ്ത് ഇ​തി​ന​കം ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കി. മ​ണി​യൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റി​ങ്ങി​ലെ 60 വ​ള​ണ്ടി​യ​ർ​മാ​രാ​ണ് പു​ന​ർ​ജ​നി എ​ന്നു പേ​രി​ട്ട ഈ​യൊ​രു മ​ഹ​ത്താ​യ ക​ർ​മ​ത്തി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ന​ൽ സ​ർ​വീ​സ് സ്കീം ​ടെ​ക്നി​ക്ക​ൽ സെ​ല്ലാ​ണ് പു​ന​ർ​ജ​നി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഈ ​മാ​സം അ​ഞ്ചി​ന് ആ​രം​ഭി​ച്ച ക്യാ​ന്പ് 11…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! മുന്നിൽ സഞ്ചരിച്ച വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ടിപ്പറിനടിയിൽപ്പെട്ട് ദാരുണാന്ത്യം; ഇരുവരും വയനാട്ടിലേക്ക്പോകുമ്പോ ഴായിരുന്നു അപകടം സംഭവിച്ചത്

താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കൈ​ത​പ്പൊ​യി​ൽ പാ​ല​ത്തി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ചേ​വ​രം​ന്പ​ലം നെ​ല്ലോ​ളി മി​ത്ത​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ (സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ക​ന​റാ​ബാ​ങ്ക് കോ​ഴി​ക്കോ​ട്) മ​ക​ൾ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ എം​എ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി​നി വി​ജി​ഷ (21), ഫ​റോ​ഖ് ചു​ങ്ക​ത്തെ എം​ബി​എ​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി കു​റ്റി​ക്കാ​ട്ടൂ​ർ പൂ​വാ​ട്ട് പ​റ​ന്പ് ഹം​സ​യു​ടെ മ​ക​ൻ അ​ബ്ദു​ൾ വ​ഹാ​ബ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച്ച വൈകുന്നേരം 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് തൊ​ട്ടു​മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ടു​ക്ക​യാ​യി​രു​ന്നു. അ​ബ്ദു​ൾ വ​ഹാ​ബ് സം​ഭ​വ​സ്ഥ​ല​ത്തും വി​ജി​ഷ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട‌ു​പോ​കു​ന്ന വ​ഴി​യു​മാ​ണ് മ​രി​ച്ച​ത്.

Read More

ദിയയെ കണ്ടെത്താൻ പ്രത്യേക സംഘം..! ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും കൈയൊഴിഞ്ഞ ദിയയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേകസംഘം; ഐജിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം ആരംഭി ച്ചു; 2014 ൽ നടന്ന ആ സംഭവത്തെക്കുറിച്ച്…

ഇ​രി​ട്ടി: കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ടെ ദി​യ​യു​ടെ തി​രോ​ധ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘം തു​ട​ങ്ങി. ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​രി​ട്ടി​യി​ല്‍ ക്യാ​മ്പ് ചെ​യ്താ​ണ് അ​ന്വേ​ഷ​ണം. ഡി​വൈ​എ​സ്പി ജ​യ്‌​സ​ണ്‍ കെ. ​ഏ​ബ്ര​ഹാം, സി​ഐ പ്ര​ദീ​പ​ന്‍ ക​ണ്ണി​പൊ​യി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി സം​ഘം കീ​ഴ്പ്പ​ള്ളി​യി​ലും ഇ​രി​ട്ടി​യി​ലു​മാ​യി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​രി​ട്ടി റെ​സ്റ്റ് ഹൗ​സി​ലാ​ണ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍ -ഫാ​ത്തി​മ​ത്ത് സു​ഹ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഒ​ന്ന​ര​വ​യ​സു​കാ​രി ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ദി​നേ​ശ് ക​ശ്യ​പ് നേ​രി​ട്ട് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഐ​ജി സ്ഥാ​ന​ത്ത് നി​ന്ന് ക​ശ്യ​പി​നെ മാ​റ്റി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ​മാ​സം ഐ​ജി നേ​രി​ട്ട് കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്എ​ത്തി​യി​രു​ന്നു.​മാ​താ​പി​താ​ക്ക‌​ൾ, അ​യ​ല്‍​വാ​സി​ക​ള്‍…

Read More

കു​ടും​ബ​ത്തെ മു​ൾമു​ന​യി​ൽ നി​ർ​ത്തി മൂ​ന്നു​ ദി​വ​സം ക​ണ്ണ​പ്പ​ൻ​കു​ണ്ടി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി; വീട്ടുകാരെ ഭീഷണി പ്പെടുത്തി ഭക്ഷണം പാചകം ചെയ്തു കഴിച്ചു; തോ​ക്കു​ധാ​രി​ക​ളായ അ​ഞ്ചു​പേ​രി​ൽ സ്ത്രീ​യും

താ​മ​ര​ശ്ശേ​രി/ കോ​ഴി​ക്കോ​ട്: ക​ണ്ണ​പ്പ​ൻ​കു​ണ്ടി​ൽ മ​ട്ടി​ക്കു​ന്ന് പ​ര​പ്പ​ൻ​പാ​റ​യി​ൽ മാ​വോ​യി​സ്റ്റെ​ത്തി. വ​യ​നാ​ട് സ്വ​ദേ​ശി​യും പോ​രാ​ട്ടം മു​ൻ നേ​താ​വു​മാ​യ സോ​മ​ൻ​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഉ​പ്പു​മാ​ക്ക​ൽ സ​ന്തോ​ഷി​ൻ​റെ വീ​ട്ടി​ലാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​ർ​ച്ച​യാ​യി മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. ഒ​രു സ്ത്രീ​യ​ട​ക്കം തോ​ക്ക് ധാ​രി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ന്തോ​ഷി​ൻ​റെ ഭാ​ര്യ ബി​ന്ദു​വും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ലി​ന് വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ ആ​ദ്യ​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത്. ആ​ദ്യം ഭ​ക്ഷ​ണം ചോ​ദി​ച്ചു. ഇ​ത്ര​യും പേ​ർ​ക്ക് ഭ​ക്ഷ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ​അ​രി​യും തേ​ങ്ങ​യും വാ​ങ്ങി തി​രി​ച്ച്പോ​യ ഇ​വ​ർ അ​ടു​ത്ത​ദി​വ​സ​വും വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം പാ​കം ചെ​യ്യി​ച്ച് ക​ഴി​ച്ചു. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ചു​ട്ടു​ക​ള​യു​മെ​ന്നു ഭീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പേ​ടി​ച്ച​ര​ണ്ട വീ​ട്ടു​കാ​ർ ആ​റി​ന് വൈ​കി​ട്ട് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​റ​ത്ത​റി​യി​ച്ചാ​ൽ മാ​വോ​യി​സ്റ്റു​ക​ൾ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭ​യ​ന്നാ​ണ് ര​ണ്ട് ദി​വ​സ​മാ​യി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​തി​രു​ന്ന​തെ​ന്ന് സ​ന്തോ​ഷും കു​ടും​ബ​വും പ​റ​ഞ്ഞു. തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി എ​സ്ഐ സാ​യൂ​ജ്…

Read More

ന്യൂജെൻ കാലത്തിനും മാറ്റാനാവുന്നില്ല..! മൈ​​​സൂ​​​ർ ക​​​ല്ല്യാ​​​ണ​​​ത്തി​​​ന് ഇത്തവണ ഇരയായത് വയനാട്ടുകാരി ഫസീല; ബംഗ ളൂരുവിലെ വീട്ടി ൽ വെച്ച് ഭർത്താവ് നിർബന്ധിച്ച് ആസിഡ് കൂടിപ്പിച്ചു;സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ

കോ​​​ഴി​​​ക്കോ​​​ട്: ആ​​​സി​​​ഡ് ഉ​​ള്ളി​​ൽ​​ച്ചെ​​ന്ന് ഗു​​​രു​​​ത​​​രാ​​വ​​സ്ഥ​​യി​​ൽ യു​​​വ​​​തി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ​​​യ​​​നാ​​​ട് വെ​​​ള്ള​​​മു​​​ണ്ട സ്വ​​​ദേ​​​ശി​​​നി യാ​​​ച്ചേ​​​രി വീ​​​ട്ടി​​​ൽ ഫ​​​സീ​​​ല(22)​​​​യാ​​​ണ് അ​​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്ക് പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. അ​​​ന്ന​​​നാ​​​ള​​​വും ആ​​മാ​​ശ​​യ​​വും പൊ​​​ള്ള​​​ലേ​​​റ്റ് ചു​​രു​​ങ്ങി​​യ നി​​​ല​​​യി​​​ലാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. മൈ​​​സൂ​​​ർ ക​​​ല്ല്യാ​​​ണ​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​ണ് യു​​വ​​തി​​യെ​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഏ​​റെ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് യു​​വ​​തി​​ക​​ളെ അ​​വ​​രു​​ടെ താ​​ത്പ​​ര്യം പ​​രി​​ഗ​​ണി​​ക്കാ​​തെ വി​​വാ​​ഹം​​ചെ​​യ്തു കൊ​​ടു​​ക്കു​​ന്ന രീ​​തി​​യാ​​ണ് മൈ​​സൂ​​ർ ക​​ല്യാ​​ണം. വ്യാ​​ഴാ​​ഴ്ച ​രാ​​​ത്രി​​​യാ​​​ണ് ഫ​​​സീ​​​ല​​​യെ ഭ​​​ർ​​​ത്താ​​​വ് പു​​​ങ്കു​​​നൂ​​​റു​​​ള്ള ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഹൗ​​​റ​​​ള്ളി​​​സ്ട്രീ​​​റ്റി​​​ൽ ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന വീ​​​ട്ടി​​​ൽ വ​​​ച്ച് ആ​​​സി​​​ഡ് കു​​​ടു​​​പ്പി​​​ച്ച​​​ത​​ത്രെ. രാ​​​ത്രി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ച്ച് ആ​​​സി​​​ഡ് കു​​​ടു​​​പ്പി​​​ക്കു​​​ക​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.വെ​​​ള്ളം കു​​​ടി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കു​​​പ്പി​​​യി​​​ൽ നേ​​​ര​​​ത്തെ ആ​​​സി​​​ഡ് നി​​​റ​​​ച്ചു​​വ​​​ച്ച ഭ​​​ർ​​​ത്താ​​​വ് ത​​​ന്നെ നി​​​ർ​​​ബ​​​ന്ധി​​​ച്ച് കു​​​ടി​​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​ത്. ര​​​ണ്ടു വ​​​ർ​​​ഷം മു​​​മ്പാ​​​യി​​രു​​ന്നു ഇ​​​വ​​​ർ ത​​​മ്മി​​​ലു​​​ള്ള…

Read More

പെരുന്നാൾ ദിവസം ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ സം​ഭ​വം: ഭ​ർ​ത്താ​വ് നാ​സ​ർ ഒ​ളി​വി​ൽ; വാടക താമസക്കാരായ ഇവരെക്കുറിച്ച് നാട്ടുകാർക്കും കൂടുതൽ വിവരങ്ങളറിയില്ല; പ്രതിക്കായി അന്വേഷണം ആരംഭിച്ചു

കു​ന്ന​മം​ഗ​ലം: പെ​രു​ന്നാ​ൾ ദി​വ​സം ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ടു​വാ​ൾ​കൊ​ണ്ട് വെ​ട്ടി​കൊ​ന്ന സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ. തി​രൂ​ർ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ളെ​ന്നാണ് സു​ച​ന. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പെ​രി​ങ്ങൊ​ളം മി​ൽ​മ​ക്ക് സ​മീ​പ​ത്ത് വ​രു​ത്തി​യാ​ക്ക് റോ​ഡി​ൽ നാ​ലു​മാ​സ​മാ​യി വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​ടു​ന്പാ​ട്ടി​ൽ റം​ലം (38)നെ ​ഭ​ർ​ത്താ​വ് നാ​സ​ർ(50) ആ​ണ് വെ​ട്ടി​കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. കോ​വൂ​ർ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച റം​ല. പെ​രി​ങ്ങൊ​ള​ത്തെ മ​റി​യം​ബീ​വി​യു​ടെ വീ​ട്ടി​ൽ നാ​ലു​മാ​സ​മാ​യി ഇ​വ​ർ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ നി​ത്യ​വും വ​ഴ​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട​ന്നാ​ണ് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്ന​ത്. റം​ല​യ്ക്ക് ത​ല​യ്ക്കും വ​യ​റി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ ക​ണ്ട​ത് ര​ക്ത​ത്തി​ൽ കു​ളി​ച്ച് പി​ട​യു​ന്ന റം​ല​യെ​യാ​ണ് ക​ണ്ട​ത്. ഭ​ർ​ത്താ​വാ​യ നാ​സ​ർ ഓ​ടി​പ്പോ​കു​ന്ന​തും ആ​ളു​ക​ൾ ക​ണ്ടി​രു​ന്നു. ഉ​ട​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റം​ല അ​ടു​ത്ത വീ​ടു​ക​ളി​ലൊ​ക്ക പ​ണി​ക്ക് പോ​കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​ഞ്ഞു. നാ​സ​റി​നെ​പ്പ​റ്റി ആ​ർ​ക്കും ഒ​രു…

Read More

ഗു​ർ​മീ​ത് വ​ള​ർന്നത് അടിച്ചമർത്തലിലൂടെ..! ദേ​​​ര സ​​​ച്ചാ സൗ​​ദ നേ​​​താ​​​വ് ഗു​​​ർ​​​മീ​​​ത് റാം ​​​റ​​​ഹിം സിം​​​ഗി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു വഴിയൊരുക്കിയ സംഭവങ്ങളെക്കുറിച്ച് സാഹിത്യകാരൻ ജ​യ​മോ​ഹ​ൻ പറ‍യുന്നതിങ്ങനെ…

കാ​​​സ​​​ർ​​​ഗോ​​​ഡ്: ദ​​​ളി​​​തരെ​​​യും പി​​​ന്നോ​​​ക്ക​​​ക്കാ​​​രെ​​​യും മേ​​​ൽ​​​ജാ​​​തി​​​ക്കാ​​​രാ​​​യ ജാ​​​ട്ടു​​​ക​​​ൾ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ​​​താ​​​ണ് ദേ​​​ര സ​​​ച്ചാ സൗ​​ദ നേ​​​താ​​​വ് ഗു​​​ർ​​​മീ​​​ത് റാം ​​​റ​​​ഹിം സിം​​​ഗി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​തെ​​​ന്ന് പ്ര​​​ശ​​​സ്ത ത​​​മി​​​ഴ്-​​​മ​​​ല​​​യാ​​​ളം സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ജ​​​യ​​​മോ​​​ഹ​​​ൻ. നോ​​​വ​​​ലി​​​സ്റ്റ് സി.​​​വി.​​​ ബാ​​​ല​​​കൃ​​​ഷ്ണ​​​നെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ജ​​​യ​​​മോ​​​ഹ​​​ൻ ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു ത​​​വ​​​ണ പ​​​ഞ്ചാ​​​ബി​​​ൽ പോ​​​കു​​​ക​​​യും അ​​​വി​​​ടു​​​ത്തെ ജീ​​​വി​​​തം നേ​​​രി​​​ൽ കാ​​​ണു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. സി​​​ക്കു​​​കാ​​​രി​​​ൽ​​ത്ത​​​ന്നെ മേ​​​ൽ​​​ജാ​​​തി​​​യും കീ​​​ഴ്ജാ​​​തി​​​യു​​​മു​​​ണ്ട്. ദേ​​​ര സ​​​ച്ചാ സൗദ അ​​​നു​​​യാ​​​യി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​മ്പോ​​​ൾ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി ജാ​​​ട്ടു​​​ക​​​ൾ ദ​​​ളി​​​തർ​​​ക്കു​​നേ​​​രേ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്. ത​​​ങ്ങ​​​ൾ​​​ക്കു നേ​​​രെ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ത്തി​​​ന് അ​​​തേ​​​നാ​​​ണ​​​യ​​​ത്തി​​​ൽ​​ത്ത​​​ന്നെ പ​​​ക​​​രം ചോ​​​ദി​​​ക്കാ​​​ൻ ഇ​​​വ​​​ർ തു​​​നി​​​ഞ്ഞി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് ഗു​​​ർ​​​മീ​​​ത് രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്. ഇ​​​തി​​​ൽ ആ​​​ത്മീ​​​യ​​​ചി​​​ന്ത​​​യ്ക്കു യാ​​​തൊ​​​രു സ്ഥാ​​​ന​​​വു​​​മി​​​ല്ല. ഒ​​​രു ര​​​ക്ഷ​​​ക​​​ന്‍റെ പ​​​രി​​​വേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഗു​​​ർ​​​മീ​​​തി​​​ന് പി​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ​​​ത്. ഇ​​​യാ​​​ൾ അ​​​ഭി​​​ന​​​യി​​​ച്ച സി​​​നി​​​മ​​​ക​​​ളും മ്യൂ​​​സി​​​ക് വീ​​​ഡി​​​യോ​​​ക​​​ളും ഈ ​​​വീ​​​ര​​​നാ​​​യ​​​ക​​​പ​​​രി​​​വേ​​​ഷം ഊ​​​ട്ടി​​​യു​​​റ​​​പ്പി​​ക്കു​​ന്ന​​തി​​ൽ സ​​ഹാ​​യ​​ക​​മാ​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജാ​​​തീ​​​യ​​​ത പ​​​ഞ്ചാ​​​ബി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​ഘ​​​ട​​​ക​​​മാ​​​ണ്.…

Read More