ഇനി ജയിൽ ജീവിതം..! ലീ​ഗ് നേ​താ​വി​നെ വെ​ട്ടി മൂന്ന് ലക്ഷം കവർന്ന കേസിൽ അഞ്ചാം പ്രതി പിടിയിൽ; സംഭവത്തിന് ശേഷം ഗൽഫിലേക്ക് കടന്ന റമീസ് 2 വർഷത്തിന് ശേഷം തിരികെയെത്തിയപ്പോഴായിരുന്നു അറസ്റ്റ്

വ​ട​ക​ര: ലീ​ഗ് നേ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു പ​ണം ക​വ​ർ​ന്ന കേ​സി​ൽ ലു​ക്കൗ​ട്ട് പു​റ​പ്പെ​ടു​വി​ച്ച പ്ര​തി ഗ​ൾ​ഫി​ൽ നി​ന്നും വ​രു​ന്ന​തി​നി​ടെ എ​യ​ർ പോ​ർ​ട്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി പു​തു​ക്കാ​ട് പ​റ​ന്പ് ന​ടു​വി​ല​ത​റ റ​മീ​സി​നെ​യാ​ണ് (29) വ​ട​ക​ര സി​ഐ ടി.​മ​ധു​സൂ​ദ​ന​ൻ നാ​യ​രും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 2015 ഡി​സം​ബ​ർ 16നു ​ലീ​ഗ് നേ​താ​വ് പു​തി​യാ​പ്പി​ലെ മൊ​യ്തു​വി​നെ വെ​ട്ടി പ​ണം ക​വ​ർ​ന്ന കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് റ​മീ​സ്. വി​ദേ​ശ നാ​ണ​യ വി​നി​മ​യം ന​ട​ത്തു​ന്ന മൊ​യ്തു​വി​നെ പു​തി​യാ​പ്പി​ലെ വീ​ട്ടി​നു മു​ന്നി​ൽ കാ​റി​ലെ​ത്തി​യ സം​ഘം പെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച് വി​ദേ​ശ ക​റ​ൻ​സി ഉ​ൾ​പ​ടെ മൂ​ന്ന് ല​ക്ഷം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലെ മു​ഖ്യ പ്ര​തി മ​ഹ​റൂ​ഫ് ഉ​ൾ​പ​ടെ മൂ​ന്നു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​നി​യും ര​ണ്ടു പ്ര​തി​ക​ളെ കി​ട്ടാ​നു​ണ്ട്. മു​ഖ്യ പ്ര​തി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള സം​ഘം കൃ​ത്യം…

Read More

ഭര്‍ത്താവില്‍നിന്നും രക്ഷനേടാന്‍ വാട്ട്‌സ് ആപ്പ് സന്ദേശം; പോലീസ് അന്വേഷണം തുടങ്ങി; മി​ശ്ര​വി​വാ​ഹി​ത​രായ യുവതി വൈക്കത്തെ ഒരു റിസോട്ടിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്..

കോ​ഴി​ക്കോ​ട്: ഭ​ര്‍​ത്താ​വ് ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യും ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ട​മ്മ​യാ​യ യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​യ​ച്ച വി​ഡി​യോ സ​ന്ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ക്ക​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്ക​വേ പീ​ഡ​ന​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​നെ​തി​രെ​യാ​ണ് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ച​ത്. ദ​ന്പ​തി​ക​ൾ മി​ശ്ര​വി​വാ​ഹി​ത​രാ​ണ്. വീ​ഡി​യോ ല​ഭി​ച്ച വൈ​ക്കം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വീ​ട്ട​മ്മ​യെ വൈ​ക്കം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് പ​ന്ത​ല്ലു​ര്‍ ഹി​ല്‍​സി​ല്‍ നെ​ല്ലു​വേ​ലി​ല്‍ ദി​ല്‍​ന ബേ​ബി​യാ​ണ് (29) വീ​ഡി​യോ സ​ന്ദേ​ശം വാ​ട്ട്‌​സ് ആ​പ്പി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. വൈ​ക്കം ചെ​മ്മ​നാ​ക​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ അ​ട​ച്ചി​ട്ട​മു​റി​യി​ല്‍ നി​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. റി​സോ​ര്‍​ട്ടി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യ ഭ​ര്‍​ത്താ​വ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് മ​ര്‍​ദി​ച്ച​താ​യും വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്നും വാ​തി​ല്‍ തു​റ​ക്കാ​നാ​യി വാ​തി​ലി​ല്‍ ത​ട്ടി​വി​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സ​ന്ദേ​ശ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ര്‍​ദ്ദ​ന​ത്തി​ല്‍ നെ​റ്റി​യി​ല്‍ പ​രു​ക്കേ​റ്റ​തി​ന്‍റെ ചി​ത്ര​വും സ​ന്ദേ​ശ​ത്തി​ല്‍ അ​യ​ച്ചു. യു​വ​തി പ​റ​യു​ന്ന​തി​ങ്ങ​നെ: ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ ദി​ല്‍​ന​യും ഹി​ന്ദു നാ​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട…

Read More

നിർണായവിവരങ്ങൾ പോലീസിന്..! വഴക്കിനെ തുടർന്ന് അമ്മയും മക്കളും കിണറ്റിൽ ചാടിയതിനെ തുടർന്ന്കുട്ടികൾ മരിച്ച സംഭവം; അമ്മ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ; കാരണം തേടി പോലീസും

നാ​ദാ​പു​രം: വാ​ണി​മേ​ൽ കോ​ടി​യൂ​റ​യി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വ​തി​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടു​ക​യും കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര മ​ണി​യോ​ടെ കു​റു​ക്ക​ൻ ക​ണ്ട​ത്തി​ൽ ഹ​മീ​ദി​ന്‍റെ ഭാ​ര്യ ജെ​നീ​ഫ, നാ​ല​ര വ​യ​സ്സും ഒ​ന്ന​ര വ​യ​സ്സു​മു​ള്ള ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​മൊ​ന്നി​ച്ചാ​ണ് കി​ണ​റ്റി​ൽ ചാ​ടി​യ​ത്.​ജ​നീ​ഫ​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി​യെ​ങ്കി​ലും ര​ണ്ട് കു​ട്ടി​ക​ൾ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജ​നീ​ഫ​യി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​ക​ളു​ടെ മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജ​നീ​ഫ ഐ​സി​യു​വി​ലാ​ണ്.​കേ​സ്സ് അ​ന്വേ​ഷി​ക്കു​ന്ന നാ​ദാ​പു​രം സി​ഐ പി.​കെ.​സ​ന്തോ​ഷും സം​ഘ​വും ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ കോ​ടി​യൂ​റ​യി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഭ​ർ​ത്താ​വു​മാ​യി ക​ല​ഹം ന​ട​ന്ന​താ​യും ഇ​വ​രു​ടെ കു​ടും​ബ​ക​ല​ഹ​ത്തി​ന് കാ​ര​ണ​മാ​യ ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.…

Read More

ബി​ജു മേ​നോ​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു; അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും ബി​ജു​മേ​നോ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു; നിയന്ത്രണം വിട്ട കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു

വ​ളാ​ഞ്ചേ​രി: ച​ല​ച്ചി​ത്ര​താ​രം ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച കാ​ർ വ​ട്ട​പ്പാ​റ​യി​ൽ അ​പ​ക​ട​ത്തി​ൽപ്പെട്ടു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും ബി​ജു​മേ​നോ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന, ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച കാ​റി​ലും നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പോ​ലീ​സും ഹൈ​വേ പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.​ രാ​ത്രി ഏ​റെ വൈ​കി ബി​ജു​മേ​നോ​ൻ മ​റ്റൊ​രു കാ​റി​ൽ യാ​ത്ര തി​രി​ച്ചു.

Read More

ശബ്ദം ഉണ്ടാക്കിയാല്‍ കൊന്നു കളയും! പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍; 24ന് രാവിലെ എട്ടു മണിക്കാണ് സംഭവം

മ​ഞ്ചേ​രി: പ​ട്ടാ​പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി പ​യ്യ​നാ​ട് വ​ട്ടി​പ്പ​റ​ന്പ​ത്ത് പി​ൻ​സ് റ​ഹ്മാ​ൻ എ​ന്ന പ്രി​ൻ​സി (27)നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. 24ന് ​രാ​വി​ലെ എ​ട്ടു മ​ണി​ക്കാ​ണ് സം​ഭ​വം.​അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന യു​വ​തി​യെ പി​ന്നി​ലൂ​ടെ വ​ന്ന പ്ര​തി വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം ഉ​ണ്ടാ​ക്കി​യാ​ൽ കൊ​ന്നു ക​ള​യും എ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി​യു​ടെ മൂ​ക്കി​ലൂ​ടെ ര​ക്തം വ​രു​ന്ന​ത് ക​ണ്ട് ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച സൂ​ച​ന​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കു​റ​ച്ചു ദി​വ​സ​മാ​യി യു​വ​തിയുടെ വീ​ടും പ​രി​സ​ര​വും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​ദേ​ശ​ത്ത് സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വേ​റെ വീ​ടു​ക​ളും…

Read More

എന്തുപറ്റി ഈ നാടിന്..! സ്കൂ​ളി​ലേ​ക്ക് പോ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; രക്ഷപ്പെട്ട പെൺകുട്ടി സ്കൂളിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രതിയായ ഷിൽരാജിനെ പോലീസ് അറസ്റ്റു ചെയ്തു

മാ​ന​ന്ത​വാ​ടി: സ്കൂ​ളി​ലേ​ക്ക് പോ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടി​ക്കു​ളം പാ​ൽ​വെ​ളി​ച്ചം ഇ​ട​ത്തി​ട്ട​യി​ൽ ഷി​ൽ രാ​ജി(28) നെ​യാ​ണ് തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്കൂ​ളി​ലെ​ത്തി വിദ്യാ ർഥിനി അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ക​യും തുടർന്ന് പോ​ലീ​സി​ൽ പ​രാ​തിപ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ നടപടി ഉണ്ടാകാ ത്തതിനെത്തുടർന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ണ്ടും പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് ഷി​ൽ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

ന​മു​ക്ക് ജാ​തി​യി​ല്ല..! ജാ​തീയ ത​ല​ത്തി​ൽ നി​ന്ന് കേ​ര​ളം രാഷ്‌ട്രീയ ത​ല​ത്തി​ലേ​ക്ക് മാ​റി; ബി​ജെ​പി​യു​ടെ മ​ഹാ​വി​ജ​യ​ത്തി​ന് കാ​ര​ണം ജാ​തീ​യ സ​മ​വാ​ക്യ​ങ്ങ​ളെ വി​ല​യ്ക്കെ​ടു​ത്ത​താ​ണെന്ന് എ. ​വി​ ജ​യ​രാ​ഘ​വ​ൻ

കോ​ഴി​ക്കോ​ട്: ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ കേ​ര​ള​ത്തെ ജാ​തീയ ത​ല​ത്തി​ൽനി​ന്ന് രാ​ഷ്ട്രീയ​ത​ല​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ന​മു​ക്ക് ജാ​തി​യി​ല്ലാ വി​ളം​ബ​ര​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ ​നാ​രാ​യ​ണ ഗു​രു ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​വോ​ത്ഥാ​ന നാ​യ​ക​ന്മാ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഉ​ന്ന​തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​തി​യി​ല്ലാ വി​ളം​ബ​ര ജാ​ഥയു​ടെ ഫ​ല​മാ​യാ​ണ് വൈ​ക്കം,ഗു​രു​വാ​യൂ​ർ സ​ത്യഗ്ര​ഹ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ കേ​ര​ള​ത്തെ നോ​ക്കി ഭ്രാ​ന്താ​ല​യം എ​ന്ന് വി​ളി​ച്ച​തി​നു ശേ​ഷം രാ​ജ്യത്തെ മ​റ്റുസം​സ്ഥാ​ന​ങ്ങ​ളെ ക​വ​ച്ചു വയ്ക്കു​ന്ന സാം​സ്കാ​രി​ക മുന്നേറ്റ​ത്തി​ന് മു​ഖ്യ​കാ​ര​ണം ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. രാ​ജ്യ​ത്ത് ജാ​തീയ രാ​ഷ്ട്രീയ​വും ജാ​തീയ വോ​ട്ടു​ക​ളും കൊ​ടു​ന്പി​രി കൊ​ള്ളു​ക്ക​യാ​ണ്. ജാ​തീയ​ത​യു​ടെ രാ​ഷ്ട്രീയ​ത്തെ സം​ഘ​പ​രി​വാ​റി​ന്‍റെ രാ​ഷ്ട്രീയ​മാ​ക്കി മാ​റ്റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ മ​ഹാ​വി​ജ​യ​ത്തി​ന് കാ​ര​ണം ജാ​തീ​യ…

Read More

ഈ ​കാ​രം​സ് ബോ​ർ​ഡി​ൽ എ​ട്ടു​പേ​ർ​ക്ക് ക​ളി​ക്കാം! നാല് പേർക്ക് കളിക്കാമെന്ന സങ്കൽപ്പം തിരുത്തിക്കുറിച്ച് എട്ടുപേർക്ക് കളിക്കാവുന്ന കാരംസ് ബോർഡുമായി പുറ്റെക്കാട് സിദ്ധീഖ്

സ്വ​ന്തം ലേ​ഖ​ക​ൻ ഫ​റോ​ക്ക്: കാ​രം​സ് ബോ​ർ​ഡി​ൽ പരമാവധി ക​ളി​ക്കാ​വു​ന്ന​ത് നാ​ല് പേ​ർ​ക്കാ​ണെ​ന്ന സ​ങ്ക​ൽ​പം തി​രു​ത്തിക്കുറി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള ഫ​റോ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ പു​റ്റെ​ക്കാ​ട് കാ​രം​സ് ഉ​ട​മ സി​ദ്ധീ​ഖ്. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള നാ​ലുപേ​ർ​ക്ക് ക​ളി​ക്കു​ന്ന ബോ​ർ​ഡി​നുപ​ക​രം എ​ട്ടു​പേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡാ​ണ് സി​ദ്ധീ​ഖി​ന്‍റെ പ​ണി​ശാ​ല​യി​ൽ നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത്. ക​ളി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക​യെ​ന്ന സി​ദ്ധീ​ഖി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് എ​ട്ടുപേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡി​ൽ എ​ത്തിനി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ദ്ദേ​ഹം ആ​റ് പേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡും നി​ർ​മിച്ചി​രു​ന്നു. വീ​ണ്ടും കൂ​ടു​ത​ൽ പേ​ർ​ക്ക് ക​ളി​ക്കാ​നാ​കും വി​ധ​ത്തി​ൽ ബോ​ർ​ഡ് പ​രി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് എ​ട്ടുപേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡെ​ന്ന ആ​ശ​യം സി​ദ്ധി​ഖി​ന്‍റെ മ​ന​സ്സി​ലു​ദി​ച്ച​ത്.​ നി​ല​വി​ലെ ക​ളി നി​യ​മ​ങ്ങ​ളൊ​ന്നും തെ​റ്റി​ക്കാ​തെ ത​ന്നെ​യാ​ണ് ഈ ​പു​തി​യ ബോ​ർ​ഡും സി​ദ്ധീ​ഖ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.​ ഇ​തി​നുപു​റ​മെ കാ​രം​സ് ബോ​ർ​ഡി​ൽ ത​ന്നെ ചെ​സ്സും ക​ളി​ക്കാ​വു​ന്ന ടു​ഇ​ൻ വ​ണ്‍ ക​ളി ബോ​ർ​ഡു​ക​ളും സി​ദ്ധീ​ഖ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​രേസ​മ​യം കൂ​ടു​ത​ൽ പേ​ർ ക​ളി​ക്കു​ന്ന​ത് ക​ളി​യു​ടെ വാ​ശി​യും മ​ത്സ​ര​ക്ഷ​മ​ത​യും…

Read More

പൊട്ടിക്കരഞ്ഞത് വെറുതേയായി..! പി.വി. അൻവറിന്‍റെ അനധികൃത ചെക്ക് ഡാം പൊളിക്കും; വ്യാഴാഴ്ച കളക്ടറേറ്റിൽ നടക്കുന്ന ഹിയറിംഗിന് ഹാജരാവണമെ ന്നാവശ്യപ്പെട്ട് കളക്ടറുടെ നോട്ടീസ്

കോഴിക്കോട്: പി.വി. അൻവർ എംഎൽഎ അനധികൃതമായി നിർമിച്ച കക്കാടംപൊയിലിലെ ചെക്ക് ഡാം പൊളിക്കാൻ മലപ്പുറം സബ് കളക്ടറുടെ ഉത്തരവ്. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ ഡെപ്യൂട്ടി കളക്ടർ തഹസിൽദാർക്ക് നിർദേശം നൽകി. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. ഇതിനിടെ എംഎൽഎ അടക്കം പന്ത്രണ്ട് പേർ വ്യാഴാഴ്ച കളക്ടറേറ്റിൽ നടക്കുന്ന ഹിയറിംഗിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ചീങ്കണ്ണിപ്പാറയിലെ നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടറാണ് നോട്ടീസ് നൽകിയത്. ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി

Read More

വീണ്ടും അഛാദിൻ..! 100 രൂ​പ അ​ച്ച​ടി നി​ർ​ത്തി; ക​റ​ൻ​സി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു; പു​തി​യ 200, 50 രൂ​പാ നോ​ട്ടു​ക​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങും; നെട്ടോട്ടമോടി കച്ചവടക്കാരും ജനങ്ങളും

പ്ര​ബ​ൽ ഭ​ര​ത​ൻ കോ​ഴി​ക്കോ​ട്: ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ നോ​ട്ട് ക്ഷാ​മ​ത്തി​ൽ നി​ന്ന് ക​ര ക​യ​റി​യ രാ​ജ്യ​ത്ത് നോ​ട്ട് ക്ഷാ​മം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. 100 രൂ​പ നോ​ട്ടി​ന്‍റെ കു​റ​വാ​ണ് ബാ​ങ്കു​ക​ളി​ലും എ​ടി​എം കൗ​ണ്ട​റു​ക​ളി​ലും ജ​ന​ങ്ങ​ളെ വ​ട്ടം ചു​റ്റി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് 100 രൂ​പ നോ​ട്ടി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 100 രൂ​പ നോ​ട്ട് അ​ച്ച​ടി നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​പ​ണി​യി​ൽ നോ​ട്ട് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച്ച​യാ​യി ആ​ർ​ബി​ഐ പു​തി​യ 100 രൂ​പ നോ​ട്ടു​ക​ൾ ഒ​രു ബാ​ങ്കി​ന്‍റെ​യും ചെ​സ്റ്റ് ബ്രാ​ഞ്ചി​ൽ(​ആ​ർ​ബി​ഐ​യി​ൽ നി​ന്ന് നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ബ്രാ​ഞ്ച്) എ​ത്തി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ വി​പ​ണ​യി​ലു​ള്ള നോ​ട്ട് കൊ​ണ്ടാ​ണ് ബാ​ങ്കു​ക​ളും ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത്. ക​ട​ക​ളി​ലെ​യും അ​വ​സ്ഥ മ​റ്റൊ​ന്ന​ല്ല. മി​ക്ക ക​ട​ക​ളി​ലും 100 രൂ​പ നോ​ട്ടി​ന്‍റെ ക്ഷാ​മം വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. 100 രൂ​പ കു​റ​ഞ്ഞ​തോ​ടെ ചി​ല്ല​റ നോ​ട്ടു​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​പാ​രി​ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. എ​ടി​എം…

Read More