51 വെട്ടിയത് പോരാഞ്ഞിട്ടോ‍? ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യിസ്ഥാപിച്ച ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു; ഡിവൈഎഫ്ഐക്കാരെന്ന് ആരോപണം

ഹ​ർ​ത്താ​ൽ വ​ട​ക​ര: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ർ​ക്കാ​ട്ടേ​രി​യി​ലും പ​രി​സ​ര​ത്തും ഉ​യ​ർ​ത്തി​യ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ൽ. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർ​എം​പി​ഐ ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ ആചരിക്കുകയാണ്. വെ​ള്ളി​കു​ള​ങ്ങ​ര മു​ത​ൽ ഓ​ർ​ക്കാ​ട്ടേ​രി വ​രെ ടെ​ലി​ഫോ​ണ്‍-​ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലും മ​റ്റും സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ചോ​റോ​ട് പെ​രു​മ​ന​വ​യ​ലി​ൽ ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ഖി​ല​കേ​ര​ള ക​ന്പ​വ​ലി മ​ത്സ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വ​രാ​ണ് റോ​ഡി​ന് ഇ​രു​വ​ശ​ത്തേ​യും ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. ബോ​ർ​ഡു​ക​ൾ ഒ​ന്നൊ​ഴി​യാ​തെ കീ​റി​യെ​റി​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ടു. മെ​യ് നാ​ലി​നാ​ണ് ടി.​പി.​ര​ക്ത​സാ​ക്ഷി ദി​നം. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ൽ അ​മ​ർ​ഷം പൂ​ണ്ട​വ​രാ​ണ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ഈ ​അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു വ​രെ​യാ​ണ് ആ​ർ​എം​പി​ഐ ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഇ​തേ തു​ട​ർ​ന്ന് ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ക​ട​ക​ന്പോ​ള​ങ്ങ​ൾ…

Read More

മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം: കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ പോലീസ് നി​ർ​ദേ​ശം; പ്ര​ത്യേ​ക കോമ്പിങ്ങും നടത്തും

നി​ല​ന്പൂ​ർ: ഛത്തി​സ്ഗ​ഡി​ൽ മാ​വോ​വാ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 26 സി​ആ​ർ​പി​എ​ഫ്  ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ  മാ​വോ​യി​സ്റ്റ് സാ​നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സി​നു ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ണ്ട്. മു​ൻ​ക​രു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു പു​റ​മെ പ്ര​ത്യേ​ക കോ​ന്പിം​ങ്ങും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നി​ല​ന്പൂ​ർ കാ​ട്ടി​ലു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കു​പ്പു​ദേ​വ​രാ​ജ്, സം​സ്ഥാ​ന നേ​താ​വ് അ​ജി​ത എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ടു​ക​യും പി​ന്നീ​ട് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് ഒ​രു പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​ല​ന്പൂ​രി​ലെ വെ​ടി​വ​യ്പി​നു ശേ​ഷം ഇ​ന്ത്യ​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ മാ​വോ ആ​ക്ര​മ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലേ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. സം​ഘം അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞു​വെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.…

Read More

ടിപി കേ​സ് പ്ര​തി​ക​ൾ​ക്കായി പ​രോ​ൾ വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്കാൻ സർ‌ക്കാർ ശ്രമിക്കുന്നു; എന്തി ന്‍റെ പേരിലാണ് ശിക്ഷാ ഇളവ് കൊടുക്കേ ണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വ​ട​ക​ര: ടി.​പി.​കേ​സ് പ്ര​തി​ക​ൾ​ക്കാ​യി പ​രോ​ൾ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ​ണ്‍. ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ര​ക്ത സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ’കൊ​ല​യാ​ളി​ക​ളു​ടെ ശി​ക്ഷ​യി​ള​വ് നി​യ​മ വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്കാ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ർ​എം​പി​ഐ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​പി.​കേ​സ് പ്ര​തി​ക​ളെ കോ​ട​തി ശി​ക്ഷി​ച്ച​പ്പോ​ൾ ജ​യി​ലി​ന് അ​ക​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്തി​ന്‍റെ പേ​രി​ലാ​ണ് ടി.​പി.  കൊ​ല​യാ​ളി​ക​ൾ​ക്ക് ശി​ക്ഷാ​ഇ​ള​വ് കൊ​ടു​ക്കേ​ണ്ട​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ കി​റു​ക്കാ​രു​ടെ​യും അ​ര കി​റു​ക്കാ​രു​ടെ​യും താ​വ​ള​മാ​ണെ​ന്നും മ​ക​ൻ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യെ​പ്പോ​ലും അ​പ​മാ​നി​ച്ച എം.​എം.​മ​ണി സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​ശ്ലീ​ലം ചൊ​രി​യു​ന്ന​ത് സ്ഥി​രം തൊ​ഴി​ലാ​ക്കി​യ പ്രാ​കൃ​ത​നാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. മ​ണി വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ നി​യ​മ​സ​ഭ​യി​ൽ അ​ക​ത്തും പു​റ​ത്തും യു​ഡി​എ​ഫ് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. വ​ട​ക​ര കോ​ട്ട​പ്പ​റ​ന്പി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ…

Read More

മണിയുടെ ഭവനസ്വപ്നം പൂവണിയുന്നു! ചലച്ചിത്രലോകം മറന്ന ആദിവാസി താരത്തിന് കിടപ്പാടം യാഥാര്‍ഥ്യമാകുന്നു

ക​ൽ​പ്പ​റ്റ: തി​ര​ക്ക​ഥാ​കൃ​ത്ത് ര​ഞ്ജ​ൻ​പ്ര​മോ​ദ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ ബ​ത്തേ​രി ചെ​ത​ല​യം പൂ​വ​ഞ്ചി പ​ണി​യ കോ​ള​നി​യി​ലെ മ​ണി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഭ​വ​ന​സ്വ​പ്നം പൂ​വ​ണി​യു​ന്നു. ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ചെ​ത​ല​യം പൂ​വ​ഞ്ചി​യി​ൽ മ​ണി​ക്കും കു​ടും​ബ​ത്തി​നു​മാ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. മി​നു​ക്കു​പ​ണി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കി വീ​ടി​ന്‍റെ കൈ​മാ​റ്റം ഈ ​മാ​സം​ത​ന്നെ ന​ട​ത്താ​നാ​ണ് സൊ​സൈ​റ്റി​യു​ടെ നീ​ക്കം. ഭാ​ര്യ​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് മ​ണി​യു​ടെ കു​ടും​ബം. അ​വാ​ർ​ഡ് ജേ​താ​വാ​യ ച​ല​ച്ചി​ത്ര താ​ര​മെ​ങ്കി​ലും ചെ​റ്റ​ക്കു​ടി​ലി​ലാ​ണ് മ​ണി​യു​ടെ വാ​സം. ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ മ​ണി​യെ തേ​ടി ചു​രം ക​യ​റി​യ​വ​രി​ൽ പ​ല​രും വാ​സ​യോ​ഗ്യ​മാ​യ വീ​ട് വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും വെ​റു​തെ​യാ​യി. മ​ണി​ക്ക് വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വും ജ​ല​രേ​ഖ​യാ​യി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി​യാ​യി​രു​ന്ന പി.​കെ. ജ​യ​ല​ക്ഷ്മി ന്ധ​ആ​ശി​ക്കും ഭൂ​മി…

Read More

പ്രണയവിവാഹം! അയല്‍ക്കാരോട് സംസാരിക്കുന്നതുപോലും ഇഷ്ടമല്ല; അമ്മയും മൂന്ന് പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമെന്ന്് പോലീസ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി​ക്കുസ​മീ​പം അ​മ്മ​യും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഭ​ർ​ത്താ​വ് തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി മ​ന്പു​റം പ​ടി​ഞ്ഞാ​റ്റി​ൻ പു​ത്ത​ൻ​വീ​ട് രാ​ജേ​ഷി​ന്‍റെ മാ​ന​സി​ക പീ​ഡ​ന​മെ​ന്ന് സം​ശ​യം. ഇ​വ​രു​ടേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. വ്യത്യസ്ത മ​ത​ങ്ങളിൽ​പ്പെ​ട്ട ഇ​വ​രു​ടെ വി​വാ​ഹ​ത്തോ​ടെ ര​ണ്ടു പേ​രു​ടെ​യും ബ​ന്ധു​ക്ക​ൾ ഇ​വ​രു​മാ​യി അ​ക​ന്നു. രാ​ജേ​ഷ് മ​ദ്യ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു​വ​ത്രെ. ഇ​തി​നു​ശേ​ഷം ഭാ​വ​ന വ​ലി​യ മാ​ന​സി​ക​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ പെ​രു​മാ​റ്റ​വും മൂ​ന്നു​ പെ​ണ്‍​കു​ട്ടി​ക​ൾ എ​ന്ന ആ​ധി​യും ഇ​വ​രെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​ടു​ത്ത വീ​ട്ടു​കാ​രോ​ട് സം​സാ​രി​ക്കു​ന്ന​തു​പോ​ലും രാ​ജേ​ഷി​ന് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. രാ​ജേ​ഷി​നെ കൂ​ടു​ത​ൽ ചൊ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മരപ്പണി​ക്കാ​ര​നാ​യ രാ​ജേ​ഷ് വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ പേ​രാ​ൽ സ്വ​ദേ​ശി​യാ​യ റെ​ജീ​ന​യു​ടെ ( വി​വാ​ഹ​ത്തി​നു​ശേ​ഷ​ം ഭാ​വ​ന എ​ന്നു​പേ​രു​മാ​റ്റി) വീ​ട്ടി​ൽ ജോ​ലി​ക്കു​പോ​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും പി​ന്നീ​ട് വി​വാ​ഹി​ത​രാ​കു​ന്ന​തും. ഭാ​വ​ന​യ്ക്കു പു​റ​മേ മ​ക്ക​ളാ​യ ഐ​ശ്യ​ര്യ(12),…

Read More

കുടിയൻമാർക്കായിഎല്ലാം ശരിയാക്കും..! മ​ദ്യ​ശാ​ല​ക​ൾ നി​ല​നി​ർ​ത്താ​ൻ​ ക​ൽ​പ്പ​റ്റ ബൈ​പാ​സ് ദേ​ശീ​യ​പാ​ത​യാ​ക്കു​ന്നു; തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പൂ​ട്ടി​യ ബീ​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റു​ക​ളും ബി​യ​ർ-വൈ​ൻ പാ​ർ​ല​റു​ക​ളും തു​റ​ക്കാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം സ​ജീ​വം. ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ബി​യ​ർ​വൈ​ൻ പാ​ർ​ല​റു​ക​ൾ ഉ​ൾ​പെ​ടെ തി​ങ്ക​ളാ​ഴ്ച​യോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് 500 മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ് ക​ൽ​പ്പ​റ്റ​യി​ലെ ബി​യ​ർ​വൈ​ൻ പാ​ർ​ല​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ബൈ​പാ​സ് റോ​ഡ് ദേ​ശീ​യ​പാ​ത​യാ​ക്കി മാ​റ്റി ദേ​ശീ​യ​പാ​ത​യി​ലു​ൾ​പ്പെ​ട്ട ക​ൽ​പ്പ​റ്റ ടൗ​ണ്‍ റോ​ഡ് ജി​ല്ലാ പാ​ത​യാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ വൈ​ത്തി​രി​യി​ൽ നി​ന്ന് പു​ഴ​മു​ടി​യി​ലേ​ക്ക് മാ​റ്റി​യ ബീ​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റും അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് അ​ധി​കൃ​ത​ർ മ​ദ്യ​ശാ​ല മാ​റ്റി​യി​രു​ന്ന​ത്. വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വീ​ട് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ​ഒൗ​ട്ട്‌ലെറ്റ് വീ​ണ്ടും പൂ​ട്ടാ​ൻ കാ​ര​ണം. എ​ന്നാ​ൽ ഇ​തി​ന് ലൈ​സ​ൻ​സ് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​ഡ്വാ​ൻ​സ് ഇ​ന​ത്തി​ൽ 20 ല​ക്ഷം രൂ​പ​യാ​ണ് വീ​ട്ടു​ട​മ​യ്ക്ക് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 75000 രൂ​പ മാ​സ വാ​ട​ക​ക്കാ​ണ് വീ​ട്…

Read More

സ്ത്രീധനത്തിന്‍റെ പേരിൽ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്ക് പീ​ഡ​നം: നാ​ഭി​ക്ക് ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്നു ഗ​ർ​ഭം അ​ല​സി​യ സം​ഭ​വ​ത്തി​ൽ പ്രതികളുടെ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി

മ​ഞ്ചേ​രി: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ നാ​ഭി​ക്ക് ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്നു ഗ​ർ​ഭം അ​ല​സി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ഭ​ർ​ത്താ​വ്, ഭ​ർ​തൃ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.     അ​രീ​ക്കോ​ട് ഉൗ​ർ​ങ്ങാ​ട്ടി​രി മാ​ണി​ത്തൊ​ടി​ക മ​ണ്ണ​യി​ൽ ഷം​സു​ദീ​ൻ (29), പി​താ​വ് അ​ഹ​മ്മ​ദ്കു​ട്ടി (69), മാ​താ​വ് ന​ഫീ​സ (53) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2013 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഷം​സു​ദീ​ൻ പ​രാ​തി​ക്കാ​രി​യാ​യ മു​ഹ്സി​ന​യെ വി​വാ​ഹം ക​ഴി​ച്ച​ത്.  വി​വാ​ഹ സ​മ​യ​ത്ത് ന​ൽ​കി​യ 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും എ​ടു​ത്തു​പ​റ്റി​യ പ്ര​തി​ക​ൾ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

Read More

കാരുണ്യവുമായി കാരുണ്യ പ്രവാസി കൂട്ടായ്മ..! കുടിവെള്ളത്തിനായി വലയുന്ന നാട്ടുകാർക്ക് കുടിവെളളമെത്തിച്ച് പ്ര​വാ​സി യുവജന കൂ​ട്ടാ​യ്മ

മ​ല​പ്പു​റം: അ​തി​രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ൽ നാ​ടും ന​ഗ​ര​വും വ​ല​യു​ന്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​വു​മാ​യി പ്ര​വാ​സി യു​വ​ജ​ന കൂ​ട്ടാ​യ്മ രം​ഗ​ത്ത്. ഉ​പ​ജീ​വ​ന മാ​ർ​ഗം​തേ​ടി വി​ദേ​ശ​ത്തു​പോ​യ മ​ല​പ്പു​റ​ത്തി​ന​ടു​ത്ത വ​ലി​യാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. നാ​ട്ടി​ലെ അ​ശ​ര​ണ​രും അ​വ​ശ​രു​മാ​യ രോ​ഗി​ക​ളെ​യും മ​റ്റും സ​ഹാ​യി​ക്കു​ന്ന​തി​നും ക​ലാ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു പ്രോ​ത്സാ​ഹ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച​താ​ണ് കാ​രു​ണ്യം പ്ര​വാ​സി സാം​സ്കാ​രി​ക സം​ഘ​ട​ന. ഈ ​കാ​രു​ണ്യ​ത്തി​ന്‍റെ ക​നി​വി​ലാ​ണി​പ്പോ​ൾ ഒ​രു പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ലാ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.വ​ലി​യാ​ട്ടി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ഹ​ല്ലി​ലെ ജു​മാ​മ​സ്ജി​ദി​ലേ​ക്കും കൂ​ട്ടാ​യ്മ വെ​ള്ള​മെ​ത്തി​ച്ചു ന​ൽ​കു​ന്നു. കാ​ല​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ചി​കി​ത്സ, തു​ട​ർ​പ​ഠ​ന സ​ഹാ​യം എ​ന്നി​വ​യി​ലു​പ​രി കാ​രു​ണ്യ​ത്തി​ന്‍റെ സ​ഹാ​യം കൂ​ടു​ത​ൽ പേ​രി​ലേ​ക്കു എ​ത്തി​ക്കാ​ൻ ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര​ണ​മാ​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളാ​യ പൊ​ന്നേ​ത്ത് അ​നീ​സ് ബാ​ബു പ്ര​സി​ഡ​ന്‍റും അ​ഷ്റ​ഫ് അ​രീ​ക്ക​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മൊ​യ്തീ​ൻ​കു​ട്ടി വാ​ക്യ​ത്തൊ​ടി ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി​യാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. അ​ബ്ദു​ൾ അ​സീ​സ് വാ​ക്യ​ത്തൊ​ടി, മു​സ്ത​ഫ പാ​ലാം​പ​ടി​യ​ൻ,…

Read More

കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധം; മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ 26ന് ​വി​ധി; ഹിന്ദുമത വിശ്വാസികളായ ഇവർ ഇസ്‌ലാം മതം സ്വീകരി ച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിൽ

മ​ഞ്ചേ​രി: കൊ​ടി​ഞ്ഞി പു​ല്ലാ​ണി ഫൈ​സ​ൽ വ​ധ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യിേ·​ൽ വാ​ദം കേ​ട്ട മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഈ ​മാ​സം 26ന് ​വി​ധി പ​റ​യും. കേ​സി​ലെ മു​ഖ്യ​സു​ത്ര​ധാ​ര​നും ആ​ർ​എ​സ്എ​സ് തി​രൂ​ർ താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​കു​മാ​യ തൃ​ക്ക​ണ്ടി​യൂ​ർ മ​ഠ​ത്തി​ൽ നാ​രാ​യ​ണ​ൻ (48), തി​രൂ​ർ ആ​ല​ത്തി​യൂ​ർ കു​ട്ടി​ച്ചാ​ത്ത​ൻ കാ​വി​ൽ കു​ണ്ടി​ൽ ബി​ബി​ൻ (23), വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ കോ​ട്ടാ​ശേ​രി ജ​യ​കു​മാ​ർ (48) എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ന​വം​ബ​ർ 19ന് ​പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​ക്കാ​ണ് സം​ഭ​വം. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​വ​രാ​നാ​യി ഫൈ​സ​ൽ സ്വ​ന്തം ഓ​ട്ടോ​യി​ൽ പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ പി​ന്തു​ട​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ഫൈ​സ​ൽ ഫ​റൂ​ഖ് ന​ഗ​റി​ൽ ഓ​ട്ടോ നി​ർ​ത്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ര​ണ്ടു ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ക​ത്തി കൊ​ണ്ടു കു​ത്തി​യും വ​ടി​വാ​ൾ കൊ​ണ്ടു വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ർ​എ​സ്എ​സി​ന്‍റെ സ​ജീ​വ…

Read More

പ്രണയിച്ച് വിവാഹം കഴിച്ചവരെ ഭ്രഷ്ട് കൽപ്പിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം; സ്വാഭാവിക നടപടികൾ മാത്രമെന്ന് എടുത്തതെന്ന് യാ​ദ​വ​സേ​വാ​ സ​മി​തി

മാ​ന​ന്ത​വാ​ടി: പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ദ​ന്പ​തി​ക​ൾ​ക്ക് യാ​ദ​വ സ​മു​ദാ​യം ഭ്ര​ഷ്ട് ക​ൽ​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്  യാ​ദ​വ​സേ​വാ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  അ​വ​കാ​ശ​പ്പെ​ട്ടു എ​രു​മ​ത്തെ​രു​വി​ലെ അ​രു​ണ്‍​പ്ര​സാ​ദി​നും ഭാ​ര്യ സു​ക​ന്യ​യ്ക്കും സ​മു​ദാ​യ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ചാ​ര​ണം. ആ​ചാ​ര​വി​രു​ദ്ധ​മാ​യി അ​ന്യ​ജാ​തി​യി​ൽ​പ്പെ​ട്ട​യാ​ളെ വി​വാ​ഹം ചെ​യ്ത​തി​നു​ള്ള സ്വാ​ഭാ​വി​ക ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് സു​ക​ന്യ​യ്ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ ഉ​ണ്ടാ​യ​ത്. സ​മു​ദാ​യം ആ​ർ​ക്കും വി​ല​ക്കോ ഭ്ര​ഷ്ടോ ക​ൽ​പ്പി​ച്ചി​ട്ടി​ല്ല.  വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കു​ല​ത്തി​ന്‍റെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​പോ​യ​വ​ർ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. ഉൗ​രു​വി​ല​ക്കെ​ന്നും മ​റ്റും പ​റ​ഞ്ഞ് സ​മൂ​ഹ​മ​ധ്യ​ത്തി​ൽ യാ​ദ​വ​ സ​മു​ദാ​യ​ത്തെ ഇ​ക​ഴ്ത്തു​ന്ന​ത്  വേ​ദ​നാ​ജ​ന​ക​മാ​ണ്. ദ​ന്പ​തി​ക​ൾ  ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും  പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും  വി​ല​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ചാ​ര​ങ്ങ​ൾ തെ​റ്റി​ച്ച്  പു​റ​ത്തു​പോ​യ​വ​രെ​ന്ന​ നി​ല​യി​ൽ സ​മു​ദാ​യ​കാ​ര്യ​ങ്ങ​ളി​ൽ അ​വ​രെ ഇ​ട​പെ​ടു​ത്തു​ക​യു​മി​ല്ല-​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യാ​ദ​വ​സേ​വാ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​മ​ണി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. സു​രേ​ന്ദ്ര​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി എം.​കെ. ജി​ജേ​ഷ്, ട്ര​ഷ​റ​ർ ടി.…

Read More