ഹേ ​പ്ര​ഭു..! ക​രി​ങ്കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഇ​ട​ത് കൗ​ൺ​സി​ല​റു​ടെ ത​ട്ടി​പ്പ്; ഭ​ക്ത​രു​ടെ വ​ഴി​പാ​ടു​ക​ൾ എ​ഴു​തി​യ​ത് വ്യാ​ജ ര​സീ​തി​ൽ

മ​ഞ്ചേ​രി: വ്യാ​ജ ര​ശീ​തി ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു പ​ണം അ​പ​ഹ​രി​ച്ച ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു വി​ട്ടു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ക​രു​വ​മ്പ്രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍ വി​ശ്വ​നാ​ഥ​നെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പി​രി​ച്ചു​വി​ട്ട​ത്. അ​ഡ്വ.​കെ.​ഇ. ശി​വ​പ്ര​കാ​ശി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്, ട്ര​സ്റ്റി ബോ​ര്‍​ഡ് തീ​രു​മാ​നം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.മ​ഞ്ചേ​രി ക​രു​വ​മ്പ്രം വി​ഷ്ണു ക​രി​ങ്കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ട് അ​സി​സ്റ്റ​ന്‍റാ​യാ​ണ് വി​ശ്വ​നാ​ഥ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ല്‍ വ​രു​ന്ന വ​ഴി​പാ​ടു​ക​ള്‍ ചീ​ട്ടാ​ക്കി തി​രി​ക്ക​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി. കൗ​ണ്ട​റി​ല്‍ ഭ​ക്ത​ര്‍ ന​ല്‍​കു​ന്ന തു​ക വ്യാ​ജ ര​ശീ​തി ന​ല്‍​കി സ്വീ​ക​രി​ച്ച് തി​രി​മ​റി ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്ന് സ​സ്പെ​ന്‍​ഷ​നി​ലാ​യ വി​ശ്വ​നാ​ഥ​നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നു പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മ​ഞ്ചേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​മു​ണ്ട്. ആ​റു വ​ര്‍​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ട് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ന​ട​പ​ടി​ക്കെ​തി​രേ…

Read More

എ​ഐ ത​ട്ടി​പ്പ്: മുഖ്യപ്രതിയെക്കുറിച്ച് വ്യക്തമായ സൂ​ച​ന

കോ​ഴി​ക്കോ​ട്: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു.​പോ​ലീ​സ് പി​ടി​യി​ലാ​യ ഗു​ജ​റാ​ത്ത് മെ​ഹ​സേ​ന സ്വ​ദേ​ശി കൗ​ശ​ല്‍ ഷാ​യി​ല്‍ നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​ത്. കൗ​ശ​ല്‍​ഷാ​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കാ​ണാ​മ​റ​യ​ത്തു​ള്ള ആ​ള്‍ കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യു​മാ​യ ആ​ളാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ പേ​രു സം​ബ​ന്ധി​ച്ച ആ​ശ​യക്കുഴ​പ്പം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ പേ​ര് പ​ര്‍​വീ​ന്‍ എ​ന്നാ​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സി​ദ്ദേ​ഷ് ആ​ന​ന്ദ് ക​ര്‍​വേ, അ​മ്‌​രി​ഷ് അ​ശോ​ക് പ​ട്ടീ​ല്‍ എ​ന്നി​വ​ര്‍ പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി. എ​ന്നാ​ല്‍ കൗ​ശ​ല്‍ ഷാ ​ന​ല്‍​കി​യ മൊ​ഴി ഇ​യാ​ളു​ടെ പേ​ര് പ്ര​ശാ​ന്ത് എ​ന്നാ​ണ്. ഇ​താ​ണ് അ​വ്യ​ക്ത​ത​യ്ക്കു കാ​ര​ണം. മൂ​ന്നു പ്ര​തി​ക​ളും പ​റ​യു​ന്ന ആ​ള്‍ ഒ​രാ​ള്‍ ത​ന്നെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.​പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യി സൈ​ബ​ര്‍…

Read More

ഏ​ക സി​വി​ല്‍ കോ​ഡ്: സു​രേ​ഷ് ഗോ​പിക്ക് എതിരേ മു​സ്‌ലിം​ലീ​ഗ്

കോ​ഴി​ക്കോ​ട്: സു​രേ​ഷ് ഗോ​പി​യു​ടെ ഏ​ക സി​വി​ല്‍​കോ​ഡ് പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ മു​സ് ലിം​ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍ ക​ണ്ടാ​ണ് ബി​ജെ​പി നീ​ക്ക​മെ​ന്നു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ ല​ക്ഷ്യം. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നാ​ണു നീ​ക്കം. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ ബി​ജെ​പി​യു​ടെ വ​ല​യി​ല്‍ വീ​ഴി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് ഇ​ന്ന​ലെ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്. കെ-​റെ​യി​ല്‍ വ​രും കെ​ട്ടോ എ​ന്നു പ​റ​യു​ന്ന​തു പോ​ലെ​യാ​കി​ല്ല. ഏ​ക സി​വി​ല്‍ കോ​ഡ് വ​ന്നി​രി​ക്കും. പി​ന്നെ ജാ​തി​ക്കൊ​ന്നും ഒ​രു പ്ര​സ​ക്തി​യും ഉ​ണ്ടാ​വി​ല്ല. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ക​ഴി​ഞ്ഞാ​ല്‍ ഏ​ക സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​ര്രേ​ന്ദ​ന്‍ ന​യി​ക്കു​ന്ന ബി​ജെ​പി പ​ദ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ര്‍​ശം വ​ന്ന​ത്. ക​രി​പ്പൂ​രി​ല്‍ ഹാ​ജി​മാ​ര്‍ നേ​രി​ടു​ന്ന​തു ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് പി.​എം.​എ. സ​ലാം പ​റ​ഞ്ഞു. ഉം​റ…

Read More

ഹ​ജ്ജ് യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന; കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ മ​റു​പ​ടി പ​റ​യ​ണം; മു​സ്‌ലിംലീ​ഗ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വ​ഴി​യു​ള്ള ഹ​ജ്ജ് യാ​ത്രാ​നി​ര​ക്കി​ലെ വ​ർ​ധ​ന​യി​ൽ മു​സ് ലിം ലീ​ഗ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. നി​ര​ക്കു കൂ​ടി​യ​തി​ൽ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു. എ​യ​ർ ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ തു​ക​യി​ലേ​ക്കു നി​ര​ക്കു കു​റ​യ്ക്ക​ണ​മെ​ന്നും റീ ​ടെ​ൻ​ഡ​ർ ന​ട​ത്ത​ണ​മെ​ന്നും സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 70 ശ​ത​മാ​നം ഹ​ജ്ജ് തീ​ർ​ഥാട​ക​രും യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത് ക​രി​പ്പൂ​രി​ൽ നി​ന്നാ​ണെ​ന്നി​രി​ക്കെ ഇ​വി​ടെ നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്രാ നി​ര​ക്ക് ഇ​ര​ട്ടി​യാ​ക്കി​യ​തു വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തുന്നത്. ഇ​ത്ത​വ​ണ പ​തി​നാ​ലാ​യി​ര​ത്തോ​ളം തീ​ർ​ഥാട​ക​ർ ക​രി​പ്പൂ‍​ർ വ​ഴി യാ​ത്ര​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. യാ​ത്രാനി​ര​ക്കു കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പേ​ക്ഷ മാ​റ്റി ന​ൽ​കു​ക എ​ളു​പ്പ​മ​ല്ല, വ​ലി​യ ബാ​ധ്യ​ത​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും വി​മാ​ന ക​മ്പ​നി​ക​ളു​ടെ​യും ന​ട​പ​ടി യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ക. ക​രി​പ്പൂ‍​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​റി​യ വി​മാ​ന​ങ്ങ​ളേ ഇ​റ​ങ്ങു​ന്നു​ള്ളൂ. ഇ​തു കാ​ര​ണ​മു​ള്ള അ​ധി​കച്ചെ​ല​വു…

Read More

മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും; പ്രണയ ബന്ധത്തിന്‍റെ പേരിൽ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചു: പോലീസിനെതിരേ വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണം. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​സി​താ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ്ര​ണ​യ ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ജാ​സി​തി​നെ നി​ര​ന്ത​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​മാ​യി​രു​ന്നു, പ​ക്ഷേ ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പോ​ലും കേ​ള്‍​ക്കാ​ന്‍ പോ​ലീ​സു​കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ഒ​രു വി​ഡി​യോ ചെ​യ്തു. പി​ന്നീ​ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മു​ഹ​മ്മ​ദ് ജാ​സി​തി​നെ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​ന്‍ ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി നി​ല​മ്പൂ​ര്‍ പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും എ​ന്ന് വി​ഡി​യോ​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ത​ന്‍റെ ഫോ​ണി​ലെ ചി​ല രേ​ഖ​ക​ള്‍ പോ​ലീ​സ് ന​ശി​പ്പി​ച്ചെ​ന്നും യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ യു​വാ​വി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി.

Read More

സംസ്ഥാനത്തെ ആ​ദ്യ എ​ഐ ത​ട്ടി​പ്പ്; കേ​ര​ള പോ​ലീ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക്; മു​ഖ്യ​പ്ര​തി​യെ ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ), ഡീ​പ് ഫേ​ക്ക് ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി ഗു​ജ​റാ​ത്ത് മെ​ഹ​സേ​ന സ്വ​ദേ​ശി കൗ​ഷ​ൽ ഷാ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​യി​ലേ​ക്ക്. പ്ര​തി​യെ തിഹാ​ര്‍ ജ​യി​ലി​ലെത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. സൈ​ബ​ര്‍ ക്രൈം ​സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദി​നേ​ശ് കോ​റോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ​ കോ​ഴി​ക്കോ​ട് കോ​ട​തി​യാ​ണ് 25 മു​ത​ൽ 28 വ​രെ പ്ര​തി​യു​ള്ള ജ​യി​ലി​ൽ പോ​യി ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.​ കൗ​ശ​ൽ ഷാ​യു​ടെ കൂ​ട്ടാ​ളി​ക​ൾ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​ട​ക്കം ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ചോ​ദ്യാ​വ​ലി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ്ര​തി​യെ നേ​ര​ത്തെ കോ​ഴി​ക്കോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ചോ​ദ്യം ചെ​യ്യ​ലി​നോ​ടു സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ജ​റാ​ത്ത് സ്വ​ദേ​ശി ഷെ​യ്ക്ക് മു​ർ​തു​സാ​മി​യ ഹ​യാ​ത്ത് ഭാ​യ് (43), മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ…

Read More

താമരശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അമ്പത് പവൻ മോഷ്ടിച്ചു; കള്ളനെ പിടികൂടാൻ സിസിടിവി ദൃശ്യം തേടി പോലീസ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് മോ​ഷ​ണം. 50 പ​വ​നോ​ളം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന റാ​ണ ഗോ​ള്‍​ഡ് എ​ന്ന ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കൊ​ടു​വ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥാ​പ​നം. ഇ​ന്ന​ലെ രാ​ത്രി 7.30-ന് ​ജീ​വ​ന​ക്കാ​ര്‍ ജ്വ​ല്ല​റി അ​ട​ച്ചു​പോ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. പി​റ​ക് വ​ശ​ത്തെ ഭി​ത്തി തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ജ്വ​ല്ല​റി ക​വ​ര്‍​ച്ച​ക​ളു​ടെ സ​മാ​ന​രീ​തി​യാ​ണ് ഇ​വി​ടെ​യും ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ന​ഗ​മ​നം. സ​മീ​പ​ത്തെ സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പു​ല​ര്‍​ച്ചെ​യാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ജീ​വ​ന​ക്കാ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

Read More

നിക്ഷേപത്തട്ടിപ്പ് അവസാനിക്കുന്നില്ല; ‘ക​രി​മ്പ​ട്ടി​ക​യി​ല്‍’ പെ​ടാ​ത്ത ക​മ്പ​നിയും തട്ടിപ്പു നടത്തി; സിദ്ദീഖിന്‍റെ ഭാര്യ ഷറഫുന്നീസ നാലാം പ്രതി

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും സ്വ​കാ​ര്യ നി​ധി​ കന്പനികളി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടാ​ണ് ഒടുവിൽ റിപ്പോർട്ട് ചെയ്ത സംഭവം. ‌ സ്വ​കാ​ര്യ നി​ധി ക​മ്പ​നി​ക​ളു​ടെ ത​ട്ടി​പ്പി​നെ​ക്കുറി​ച്ചു നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടും ആ​ളു​ക​ള്‍ ഇ​തു ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 14 ജി​ല്ല​ക​ളി​ലാ​യി 537 ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് പോ​ലീ​സും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ‘ക​രി​മ്പ​ട്ടി​ക​യി​ല്‍’ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ക​രി​മ്പ​ട്ടി​ക​യി​ൽപ്പെ​ടാ​ത്ത നി​ധി​യി​ലാ​ണ് ഇ​ത്ത​വ​ണ ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന​ത് വേ​റെ കാ​ര്യം. കോ​ഴി​ക്കോ​ട് ടി​ഗ് നി​ധി ത​ട്ടി​പ്പ് കേ​സി​ൽ ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ ഭാ​ര്യ​യെ ഉ​ള്‍​പ്പെ​ടെ പ്ര​തി​ചേ​ര്‍​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ടി​ഗ് നി​ധി ത​ട്ടി​പ്പി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ന​ട​ക്കാ​വ് സ്വ​ദേ​ശി​യാ​യ നി​ക്ഷേ​പ​ക​യു​ടെ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ നാ​ലാം പ്ര​തി​യാ​ണ് സി​ദ്ദി​ഖി​ന്‍റെ ഭാ​ര്യ ഷ​റ​ഫു​ന്നീസ. ക​മ്പ​നി​യി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രു​ൾ​പ്പെ​ടെ അ​ഞ്ച്…

Read More

എം.​ടി​യു​ടെ വിമർശനത്തിൽ ബാ​ഹ്യ ​ഇ​ട​പെ​ട​ലി​ല്ല; ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത് എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​ർ ന​ട​ത്തി​യ വി​വാ​ദ വിമർശന​ത്തി​നു പി​ന്നി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ൽ ഉ ​ണ്ടാ​യി​ല്ലെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം റി​പ്പോ​ര്‍​ട്ട്.​ എം​ടി​യു​ടെ പ്ര​സം​ഗം ക​ഴി​ഞ്ഞ​യു​ട​നെ​ത​ന്നെ സം​ഭ​വം വി​വാ​ദ​മാ​കു​മെ​ന്നു സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.​ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.​ ബാ​ഹ്യ ഇ​ട​പെ​ട​ൽ ഇ​ല്ലെ​ന്നും, മാ​ത്ര​മ​ല്ല പ​ഴ​യ ലേ​ഖ​നം എം​ടി ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി ത​ല​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘം ഇ​ത്, സാ​ധൂ​ക​രി​ക്കാ​ൻ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഴ​യ പു​സ്ത​ക​വും റി​പ്പോ​ർ​ട്ടി​നൊ​പ്പം സ​മ​ർ​പ്പി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. ജ​നു​വ​രി 11ന് ​ലി​റ്റ​റ​റി ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലി​രു​ത്തി നേ​തൃ​പൂ​ജ​യെ​യും അ​ധി​കാ​ര​ത്തി​ലെ വ​ഴി​തെ​റ്റ​ലി​നെ​യും കു​റി​ച്ച് എം​ടി പ്ര​സം​ഗി​ച്ച​ത്.​ ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രേ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. തു​ട​ര്‍​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍​മാ​ര്‍ ചേ​രിതി​രി​ഞ്ഞ് എം​ടി​യെ അ​നു​കൂ​ലി​ച്ചും എ​തി​ര്‍​ത്തും രം​ഗ​ത്തെ​ത്തി.

Read More

മാ​ക്കൂ​ട്ടം ചു​ര​ത്തി​ലെ മൃ​ത​ദേ​ഹം; കൊ​ല്ല​പ്പെ​ട്ട​തും കൊ​ന്നതും ആ​ര്?

ഇ​രി​ട്ടി: സെ​പ്റ്റം​ബ​ർ 18ന് ​മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഓ​ട്ട​ക്കൊല്ലി​യി​ൽ ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച അ​ന്വ​ഷ​ണം എ​ങ്ങും എ​ത്താ​തെ നീളുന്നു. ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ചു​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. വീ​രാ​ജ്പേ​ട്ട സി​ഐ ശി​വ​രു​ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ണാ​താ​യ സ്ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 20 നും 30 ​നും ഇ​ട​യി​ൽ പ്രാ​യം വ​രു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലെ ക​ണ്ണ​വ​ത്തു നി​ന്നും കാ​ണാ​താ​യ സ്ത്രീ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ അ​ന്വേ​ഷ​ണം. വീ​ട്ടു​കാ​രെ​ത്തി തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ര​ക്ത സാ​മ്പി​ൾ ഡി​എ​ൻ​എ ടെ​സ്റ്റി​ന് എ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ സ്ത്രീ​യെ പേ​രാ​വൂ​രി​ൽ നി​ന്നും ക​ണ്ടെ​ത്തു​ന്ന​ത്. ക​ണ്ണ​പു​ര​ത്തും അ​ന്വേ​ഷ​ണം…

Read More