അമ്മയെ അവസാനമായി ഒരു നോക്ക് കാണാനുളള ആഗ്രഹം ഉള്ളിലൊതുക്കി അമ്മയുടെ ചിത്രത്തിനുമുമ്പില്‍ പൊട്ടിക്കരഞ്ഞ് കേരളത്തിലെ തമിഴ്മക്കള്‍

ചങ്ങരംകുളം: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് കേരള ത്തിലെ തമിഴ് മക്കളും. ചങ്ങരംകുളത്തിനടുത്ത് കാഞ്ഞിയൂരില്‍ വര്‍ഷങ്ങളായി താമസക്കാരായ നൂറുകണക്കിന് തമിഴ്‌നാട് സ്വദേശികളാണ്

Read More

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റദ്ദുചെയ്ത നോട്ടുകള്‍ നല്‍കുന്നതായി പരാതി; ഇനി ആവര്‍ത്തിച്ചാല്‍ പരാതി നല്‍കുമെന്ന്

വളപട്ടണം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കു റദ്ദുചെയ്ത 1000, 500 രൂപയുടെയും നോട്ടുകള്‍ ശമ്പളമായി നല്‍കുന്നതായി പരാതി. വളപട്ടണം മേഖലയിലെ പ്ലൈവുഡുകളിലാണ് ഇത്തരം ചൂഷണം നടക്കുന്നത്. നോട്ട് നിരോധനം വന്നിട്ട് ഒരുമാസം തികയുമ്പോഴും

Read More

തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു;അഞ്ചുപേര്‍ക്ക് പരിക്ക്; ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍

തലയോലപ്പറമ്പ്/ഗാന്ധിനഗര്‍: തലയോലപ്പറമ്പ്- എറണാകുളം റോഡില്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ 7.30നായിരുന്നു അപകടം. കോട്ടയത്തുനിന്നും എറണാ

Read More

പണിപറ്റിച്ചു സ്റ്റീല്‍ മോതിരം! മാസങ്ങളോളം അനിലേഷിന്റെ വിരിലില്‍ കുടുങ്ങി വിനയായ മോതിരം ഫയര്‍ഫോഴ്‌സെത്തി അഴിച്ചെടുത്തു

നാദാപുരം: ഒരു മാസക്കാലമായി വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനാവാതെ വലഞ്ഞ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി.

Read More

ആളില്ലാത്ത ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടികള്‍ ബഹളം വച്ചു; ബസ് ജീവനക്കാര്‍ പുലിവാലു പിടിച്ചു

ചങ്ങരംകുളം: യാത്രക്കാരില്ലാത്ത ബസില്‍ കയറിയ പെണ്‍കുട്ടികള്‍ ബഹളം വച്ചു. ബസ് ജീവനക്കാര്‍ പുലിവാലു പിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Read More

മാവോയിസ്റ്റുകളായി മോഷ്ടാക്കള്‍! വേഷംമാറി മുഖംമൂടി ധരിച്ചെത്തി വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു

മുക്കം: മാവോയിസ്റ്റുകളാണെന്ന ഭീഷണി മുഴക്കി മോഷണം. കോടഞ്ചേരി മുറമ്പാത്തിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ കെട്ടിയിട്ടാണ് ഒമ്പത് പവന്‍ സ്വര്‍ണാഭരണം തട്ടിയത്.

Read More

ട്രെയിനില്‍നിന്ന് പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി; കടത്താന്‍ ശ്രമിച്ചവര്‍ ഒളിവില്‍

വടകര: ട്രെയിനില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും സംയുക്തമായി നടത്തിയ തെരച്ചലില്‍ ആയിരം പേക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.

Read More

പാക് പൗരനെന്ന ആരോപണം നേരിട്ട ഇബ്രാഹിം വിടവാങ്ങി; നാല്‍പതു വര്‍ഷം മുമ്പു മുംബൈയില്‍ നിന്നു കപ്പലില്‍ ഗള്‍ഫിലേക്ക് പോയി പാക്കിസ്ഥാനിലെത്തി

വടകര: പാക്ക് പൗരനെന്ന ഭീഷണിയില്‍ ഏറെ ദുരിതം നേരിട്ട വെളളികുളങ്ങര ചല്ലിക്കുളത്തില്‍ ഇബ്രാഹിം (62) നിര്യാതനായി. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട് കൈയിലുളളതിനാല്‍ പാക്ക് പൗരനെന്ന പേരില്‍ പോലീസിന്റെ നാടുകടത്തലിന് ഇരയായിരുന്നു.

Read More

മൊബൈല്‍ ടവറിനു തീയിട്ടു ലക്ഷക്കണക്കിനു സാമഗ്രികള്‍ കത്തി നശിച്ചു; പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ രണ്ടു കേസുകള്‍ക്കു കൂടി തുമ്പായി

ചെറുവത്തൂര്‍: ബിഎസ്എന്‍എല്‍ ചെറുവത്തൂര്‍ ഓഫീസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറിനു തീയിട്ട സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് മലാപ്പറമ്പിലെ ഓട്ടോ ഡ്രൈവറും പിലിക്കോട് മട്ടലായില്‍ താമസക്കാരനുമായ അലക്‌സ് ഫെലിക്‌സി

Read More

അനധികൃതമായി നടത്തുന്ന പന്നിഫാമിലെ 65 കിലോഗ്രാം മുതല്‍ ഒന്നര ക്വിന്റല്‍ വരെ തൂക്കമുളള പന്നികളെ പരസ്യമായി ലേലം ചെയ്തു

മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ പാറത്തോട് ആദിവാസി കോളനിക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന പന്നിഫാമിലെ പന്നികളെ പരസ്യമായി ലേലം ചെയ്തു.

Read More