അച്ഛന്റെ ക്രൂരത! 14 വയസുള്ള മകളെ പീഡിപ്പിച്ചു; മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

തിരുവമ്പാടി: 14 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. കക്കാടംപൊയില്‍ മേടപ്പാറയിലാണ് സംഭവം. വീട്ടില്‍ നിരന്തരം ബഹളം കേള്‍ക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Read More

മാന്‍കുഞ്ഞ് കനാലില്‍ വീണു; തള്ളമാനിനൊപ്പം കുഞ്ഞിനെ കാട്ടില്‍ തിരിച്ചുവിട്ടു

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലില്‍ വീണ മലമാന്‍കുഞ്ഞിനെ പെരുവണ്ണാമൂഴിയിലെ ഓട്ടോ ജീപ്പ് ഡ്രൈവര്‍മാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു മാസം പ്രായമുള്ള പെണ്‍മാനാണിത്.

Read More

ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു

കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Read More

ഫൈസല്‍ വധം: പ്രധാനപ്രതികളില്‍ മൂന്നുപേര്‍ വലയില്‍

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

Read More

മാളുവിനും മക്കള്‍ക്കും വീടെന്ന സ്വപ്നത്തിനായി കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍

മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളി കോളനിയില്‍ ദുരിതത്തില്‍ കഴിയുന്ന കുടുംബത്തിന് വീടൊരുക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി കഴിയുന്ന മാളുവിനും ഇവരുടെ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീടെന്ന സ്വപ്നം പൂവണിയുന്നത്.

Read More

വിദേശ മദ്യവുമായി പിടിയിലായ യുവാവ് ആശുപത്രിയില്‍: പോലീസ് മര്‍ദനമെന്ന് ആരോപണം

പെരിന്തല്‍മണ്ണ: വിദേശ മദ്യവുമായി പോലീസ് പിടിയിലായ യുവാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളത്തൂര്‍ തെക്കേക്കര തെക്കേപാട്ടില്‍ കൃഷ്ണകുമാറിനെ (45) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

ആനക്കാംപൊയിലുകാരെ ’ ഞെട്ടിച്ച് ‘ദുരന്തനിവാരണ മോക്ഡ്രില്‍

തിരുവമ്പാടി: ആനക്കാംപൊയില്‍ പതങ്കയത്ത് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മോക്ഡ്രില്‍ നാട്ടുകാരെയാകെ പരിഭ്രാന്തരാക്കി.

Read More

ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുട്ടിയെയും മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കുന്നത്തുപാലം കോട്ടായിക്കടവ് മാമ്പുഴയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് പുല്‍പറമ്പില്‍ മീത്തല്‍ ബിനേഷിന്റെ ഭാര്യ സുമിഷ (25), മകന്‍ ആദിനാഥ് (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More

എടിഎമ്മുകള്‍ അവധിയെടുത്തു; ആവശ്യക്കാര്‍ വലഞ്ഞു

കോഴിക്കോട്: ഞായറാഴ്ചദിനത്തില്‍ എടിഎമ്മുകള്‍ ‘അവധി’ എടുത്തതോടെ ആവശ്യക്കാര്‍ ദുരിതത്തിലായി.നഗരത്തിലെ മിക്ക കൗണ്ടറുകളും ഇന്നലെ അടഞ്ഞുകിടന്നു. നോട്ടുകള്‍ റദ്ദാക്കിയതുമുതല്‍ ജനങ്ങള്‍ക്ക്

Read More

അടക്ക പറിക്കുന്നതിനിടെ കത്തി കൊളുത്ത് കഴുത്തില്‍ വീണ് മരിച്ചു

പെരിന്തല്‍മണ്ണ: അടക്ക പറിക്കുന്നതിനിടെ കത്തികൊളുത്ത് കഴുത്തില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു. എടയാറ്റൂര്‍ പരേതനായ ചൂരക്കുത്ത് ആലിപ്പു ഹാജിയുടെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞാന്‍ (55) ആണ് മരിച്ചത്.

Read More