ആവീഡിയോ പുറത്തുവിടാതിരിക്കാന്‍ 15 ലക്ഷം നല്‍കണം! നടന്‍ സുഭാഷ് യാദവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം; നടി സാറ ശ്രാവണ അറസ്റ്റില്‍

മും​ബൈ: ന​ട​ൻ സു​ഭാ​ഷ് യാ​ദ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​റാ​ഠി ന​ടി സാ​റ ശ്രാ​വ​ണ്‍ അ​റ​സ്റ്റി​ൽ. യാ​ദ​വും സാ​റ​യും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ന​ട​ൻ പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സാ​റ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നെ​ന്ന പേ​രി​ൽ ഇ​ട​പെ​ട്ട​യാ​ൾ യാ​ദ​വ് മാ​പ്പ് പ​റ​യു​ന്ന വി​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്തു. വീ​ഡി​യോ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ 15 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ആ​വ​ശ്യം.

എ​ന്നാ​ൽ ഇ​തി​നി​ടെ ത​ട്ടി​പ്പ് സം​ഘ​ത്തി​ലു​ള​ള ഒ​രാ​ളു​ടെ ക​യ്യി​ൽ നി​ന്ന് വീ​ഡി​യോ പു​റ​ത്തു പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ന​ട​ൻ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ടി​യേ​യും സം​ഘ​ത്തേ​യും അ​റ​സ്റ്റ് ചെ​യ​യ്തു. ജാ​മ്യ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ന്ന് ന​ടി​ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന നാ​ലാ​മ​ത്തെ ആ​ളാ​ണ് ന​ടി സാ​റ ശ്രാ​വ​ണ്‍.

Related posts