മലപ്പുറം: ജില്ലയില് ഹോം സ്റ്റേ ബിസിനസ് രംഗത്തേക്ക് കൂടുതല് പേര് വരുന്നു. ഈ വര്ഷം ജില്ലയില് പുതുതായി അഞ്ച് ഹോം സ്റ്റേകളാണ് ആരംഭിച്ചത്. സ്വന്തം വീട്ടില് അതിഥികളെ താമസിപ്പിച്ച് അധിക വരുമാനം നേടാനാകുമെന്നാണ് ഹോം സ്റ്റേ ബിസിനസിന്റെ പ്രത്യേകത. മറ്റു ബി
Read MoreCategory: Kozhikode
ആര്എസ്എസിന്റെ മതഭ്രാന്തിന് യുഡിഎഫ് കൂട്ടുനില്ക്കുന്നു: പി.ജയരാജന്
വടകര: ആര്എസ്എസിന്റെ മതഭ്രാന്തിന് യുഡിഎഫ് സര്ക്കാര് കൂട്ടുനില്ക്കുകയാണെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജന്. കതിരൂര് മനോജ് വധക്കേസില് ജാമ്യം ലഭിച്ചതിനെ തുടര്ന്നു വടകരയിലേക്ക് താമസം മാറ്റിയ ജയരാജന് സഹോദരിയും മുന് എംപിയുമായ
Read Moreകെഎസ്ആര്ടിസി ബസ് ഓട്ടം നിര്ത്തി; ജനങ്ങള് വലയുന്നു
തരിയോട്: തരിയോട്, മഞ്ഞുറ, പത്താംമൈല് പ്രദേശ വാസികളുടെ ഏക ആശ്രയമായ വൈത്തിരിയില് നിന്ന് മാനന്തവാടിയിലേക്ക് ഓടുന്ന കെഎസ്ആര്ടിസി ബസ് സര്വീസ് നിര്ത്തി. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെതുടര്ന്ന് അനുവദിച്ച ഏക ബസാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി റൂ
Read Moreഇടതുസര്ക്കാര് അധികാരത്തില് വന്നാല് വഴിവിട്ട തീരുമാനങ്ങളെല്ലാം റദ്ദാക്കും: കോടിയേരി
കണ്ണൂര്: യുഡിഎഫ് മന്ത്രിസഭ അവസാനനാളുകളിലെടുത്ത തീരുമാനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കഴിഞ്ഞ ഫെബ്രുവരിയില് നടന്ന മൂന്നു മന്ത്രിസഭായോഗങ്ങള് 822 തീരുമാനങ്ങളാണെടുത്തത്
Read Moreഡിവൈഎഫ്ഐ താലിബാനെ മാതൃകയാക്കുന്നു: ബിന്ദു കൃഷ്ണ
വടകര: പുരോഗമനം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ സദാചാര പോലീസ് ചമഞ്ഞ് താലിബാനെ മാതൃകയാക്കുകയാണെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. സദാചാര ഗുണ്ടായിസത്തിനെതിരെ മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി വടകരയില് സംഘടിപ്പിച്ച ‘പെണ്ണൊരുമ’
Read Moreകെഎസ്ആര്ടിസി ബസില് കള്ളന് !മൂന്നു വനിതാ കണ്ടക്ടറുള്പ്പെടെ നാലു കണ്ടക്ടര്മാരുടെ ബാഗുകള് മോഷ്ടിച്ചു
പയ്യന്നൂര്: കെഎസ്ആര്ടിസി ബസില് നിന്നു മൂന്നു വനിതാ കണ്ടക്ടറുടേതുള്പ്പെടെ നാലുപേരുടെ ബാഗുകളും ടിക്കറ്റ് റാക്കും മോഷ്ടിച്ചു. പയ്യന്നൂര് ഡിപ്പോയിലെ കണ്ടക്ടര്മാരായ ചെറുവത്തൂര് ആനിക്കാട്ടെ കെ.രമ, രാമന്തളിയിലെ വി.എം.സിന്ധു, തൃക്കരിപ്പൂര് ഉദിനൂരിലെ എന്.വി.ഉഷാദേവി, ഓലയമ്പാടിയിലെ
Read Moreകല്ലായ്-ചെറുവത്തൂര് പാതയില് വൈദ്യുതി ട്രെയിനിന്റെ സ്പീഡ് റണ്ണിംഗ് വിജയകരം
കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില് മലബാറില് ഇലക്ട്രിക് ട്രെയിന് ഓടാന് ഗ്രീന് സിഗ്നല് തെളിഞ്ഞു. വൈദ്യുതീകരണം പൂര്ത്തിയായ കല്ലായ്-ചെറുവത്തൂര് പാതയില് ഇന്നലെ സ്പീഡ് റണ്ണിംഗ് വിജയകരമായി പൂര്ത്തിയാക്കി. ദക്ഷിണമേഖലാ റെയില്വേ സുരക്ഷാവിഭാഗം കമ്മീഷണര്
Read Moreകുടിവെള്ള ക്ഷാമത്തിനിടയിലും പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക്
തളിപ്പറമ്പ്: കടുത്ത വേനലില് കുടിവെള്ളം കിട്ടാതെ ജനം കഷ്ടപ്പെടുമ്പോള് കഴിഞ്ഞ ഒരുമാസക്കാലമായി വാട്ടര് അഥോറിറ്റി ജപ്പാന് കുടിവെള്ള പദ്ധതിയുടെ ആയിരക്കണക്കിന് ലിറ്റര് കുടിവെള്ളം പാഴാക്കികളയുന്നതായാണ് പരാതി. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഇന്ത്യന് കോഫി ഹൗസിന് മുന്നിലായിട്ടാണ് പൈപ്പ് പൊട്ടി ജ
Read Moreറെയില്വേ സ്റ്റേഷനുകള് കേന്ദ്രീകരിച്ച് കവര്ച്ച നടത്തുന്ന സംഘം തലശേരിയില് അറസ്റ്റില്
തലശേരി: സംസ്ഥാനത്തെ വിവിധ റെയില്വേ സ്റ്റേഷനുകള് കേന്ദ്രീകരിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന അഞ്ചംഗസംഘത്തിലെ രണ്ടുപേരെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പയഞ്ചേരിമുക്കിലെ അര്ഷാദ് (21), ഇരിട്ടി താന്തോട് സ്വദേശി അഭിജിത്ത് (19) എന്നിവരെയാണ് തലശേരി എസ്ഐ സാജുവും സംഘ
Read Moreതിണ്ടിടിഞ്ഞ മണ്ണുനീക്കാന് കഴിയാതെ സ്കൂള് അധികൃതര് ബുദ്ധിമുട്ടില്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്കൂളിന്റെ പുതിയതായി നിര്മിച്ച കെട്ടിടത്തിന്റെ പരിസരത്ത് മഴക്കാലത്ത് തിണ്ടിടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാന് സാധിക്കാതെ സ്കൂള് അധികൃതരും മാനേജ്മെന്റും കുഴങ്ങുന്നു.പുതിയതായി നിര്മിച്ച കെട്ടിടത്തിന്റെ പിന്ഭാഗം മുപ്പത്തിയഞ്ചോളം
Read More