ചികിത്സാ പിഴവ്: സിഎം ആശുപത്രിക്ക് മുമ്പില്‍ സത്യാഗ്രഹം

വടകര: ചികിത്സയിലെ പിഴവ് കാരണം കിടപ്പ് രോഗിയായി മാറിയ വൈക്കിലശേരിയിലെ ചാലുപറ മ്പത്ത് വിനീഷിന് നഷ്ടപരി ഹാരം തേടി സമരം ശക്തമാ ക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ച തിന്റെ ഭാഗമായി വീരഞ്ചേരിയിലെ സീയം ആശുപത്രിക്ക് മുന്നില്‍ ജനപ്രതിനി ധികളും സമരസമിതി നേതാക്കളും സത്യാഗ്രഹം

Read More

മൊബൈല്‍ ഷോപ്പുടമകള്‍ പ്രതിഷേധത്തില്‍; സിം ആക്ടിവേഷന്‍ നിര്‍ത്തിവച്ചു

മുക്കം: പുതിയ സിം കാര്‍ഡുകളുടെ ആക്റ്റിവേഷന്‍, വെരിഫിക്കേഷന്‍ എന്നിവയുടെ ഉത്തരവാദിത്വം ഷോപ്പ് ഉടമകളുടെ തലയില്‍ കെട്ടിവയ്ക്കുന്ന മൊബൈല്‍ സെല്ലുലാര്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഷോപ്പുകളില്‍നിന്ന് സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നത് വ്യാപാരികള്‍ നിര്‍ത്തിവച്ചു. അഡ്രസ് പ്രൂഫുകളി

Read More

പള്ളികളില്‍ മോഷണം നടത്തുന്ന മധ്യവയസ്കന്‍ പിടിയില്‍

തിരുവമ്പാടി: പള്ളികളിലും കോണ്‍വന്റുകളിലും പതിവായി മോഷണം നടത്തുന്ന മധ്യവയസ്കന്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം അഞ്ചോടെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ ടോയ്‌ലറ്റില്‍ ഒളിച്ചിരിക്കുകയായിരുന്ന കണ്ണൂര്‍ കേളകം സ്വദേശി ജോര്‍ജിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയത്.

Read More

ലീഗ് പ്രവര്‍ത്തകന്റെ വീടാക്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ 24 വര്‍ഷത്തിനുശേഷം പിടിയില്‍

ശ്രീകണ്ഠപുരം: മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചകേസില്‍ പിടികിട്ടാപ്പുള്ളിയായ സിപിഎം പ്രവര്‍ത്തകന്‍ 24 വര്‍ഷത്തിനുശേഷം പിടിയില്‍. രാമന്തളി തെക്കുമ്പാട്ടെ പി.വി. പ്രശാന്തനെ(48)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി എ. സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. 1991 ഡിസംബര്‍ ഒന്‍പതിന്

Read More

പയ്യാവൂരില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: പയ്യാവൂരില്‍ പോലീസിലെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാവൂരിലെ ആനിമൂട്ടില്‍ സജി എന്ന തെരണ്ടി സജി (43), ചമതച്ചാലിലെ പി.കെ. സോജന്‍ (29), കാക്കോത്ത് കാ

Read More

എടിഎം കൗണ്ടറുകള്‍ പണിമുടക്കുന്നത് പതിവാകുന്നു

ചങ്ങരംകുളം: എടിഎം കൗണ്ടറുകളുടെ മിന്നല്‍ പണിമുടക്ക് ഇടപാടുകാരെ ദുരിതത്തിലാക്കുന്നതായി പരാതി. മിക്ക സ്വകാര്യ ബാങ്കുകള്‍ക്കും എല്ലാ പ്രദേശത്തും എടിഎം കൗണ്‍ടര്‍ നിലവിലുണ്ടെകിലും പല സമയങ്ങളിലും മിക്ക കൗണ്ടറുകളും പ്രവര്‍ത്തിക്കു ന്നില്ല എന്ന പരാതി

Read More

സിപിഎം സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നു; എടക്കര, നിലമ്പൂര്‍ ഏരിയാ കമ്മിറ്റികള്‍ തമ്മില്‍ പിടിവലി

നിലമ്പൂര്‍: എടക്കര, നിലമ്പൂര്‍ ഏരിയാകമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കം നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിത്വം വൈകിപ്പിക്കുന്നു. മണ്ഡലത്തിലെ എടക്കര ഏരിയാ കമ്മിറ്റി തോമസ് മാത്യുവിന്റെ പേരാണ് സ്ഥാനാര്‍ഥിത്വത്തിനായി ഉയര്‍ത്തിക്കാണിക്കുന്നത്. അതേസമയം

Read More

കോടതി ഉത്തരവുണ്ടായിട്ടും പെരുവന വയല്‍ നികന്നുതന്നെ; ആര്‍എംപി വീണ്ടും സമരത്തിന്

വടകര: ചോറോട് പഞ്ചായത്തിലെ പ്രധാന നെല്‍പാടമായിരുന്ന പെരുവന വയല്‍ നികത്തിയത് പൂര്‍വ സ്ഥിതിയിലാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാവന്നു. മൂന്നു വര്‍ഷം മുമ്പ് രണ്ടര ഏക്കര്‍ വയല്‍ നികത്തിയതോടെ മഴക്കാലത്ത് ഇവിടം

Read More

കൊയിലാണ്ടിയില്‍ വന്‍ തീപിടിത്തം; വോഡഫോണ്‍ സ്റ്റോര്‍ കത്തിനശിച്ചു

കൊയിലാണ്ടി: ദേശീയപാതക്കരികിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഫായിസ് ബില്‍ഡിംഗിലാണ് ഇന്നു രാവിലെ 11.45 ഓടെ തീ പടര്‍ന്നത്. കെട്ടിടത്തിലെ വോഡഫോണ്‍ ഓഫീസിലാണ് തീ ആദ്യം കണ്ടതെന്ന് ദൃക്്‌സാക്ഷികള്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് ഓഫീസ്, എടിഎം കൗണ്ടര്‍ എന്നിവയും ഇ

Read More

സന്ധിവാത ചികിത്സയ്ക്കായി പി. ജയരാജന്‍ ആയുര്‍വേദ ആശുപത്രിയില്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സന്ധിവാത ചികിത്സയ്ക്കായി താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടുകള്‍ക്കും തോളിനും നടുവിനും വേദന അനുഭവപ്പെടുന്ന ജ

Read More