കണ്ണവം എസ്‌ഐയെ ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിക്കെതിരേ കേസ്

കൂത്തുപറമ്പ്: വാഹനപരിശോധനയ്ക്കിടയില്‍ എസ്‌ഐയെ ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. കണ്ണവം എസ്‌ഐ ഷൈജുവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് തമിഴ്‌നാട് സ്വദേശി കാശിശേഖറിനെതിരേ വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ

Read More

ഉഷയ്ക്ക് വീടുവയ്ക്കാന്‍ അനുവദിച്ചത്‌ലേഡീസ് ഹോസ്റ്റലിന്റെ സ്ഥലം

കോഴിക്കോട്: നഗരത്തില്‍ വീടില്ലെന്ന ഒളിമ്പ്യന്‍ പി.ടി.ഉഷയുടെ അഭ്യര്‍ഥന മാനിച്ച് സര്‍ക്കാര്‍ അനുവദിച്ച പത്ത് സെന്റ് ഭൂമി, വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിംഗ് കോളജിന്റെ ലേഡീസ് ഹോസ്റ്റലിന് നീക്കിവെച്ച സ്ഥലം. ഗവ.എന്‍ജിനിയറിംഗ് കോളജിനു പിന്നിലായി ടി.പി.നാരായണന്‍ നായ

Read More

ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം കുറവ്: ഇന്ത്യക്ക് നാലുവര്‍ഷമായി നഷ്ടപ്പെട്ടത് 1,34,000 സീറ്റുകള്‍

കൊണ്ടോട്ടി: ഹജ്ജ് ക്വാട്ട 20 ശതമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്ത്യക്ക് നാലുവര്‍ഷമായി നഷ്ടപ്പെട്ടത് 1,34,000 ഹജ് സീറ്റുകള്‍. പരിശുദ്ധമക്കയില്‍ വികസന പ്രവര്‍ത്തികള്‍ തുടങ്ങി 2013 മുതലാണ് ഹജ് ക്വാട്ടയില്‍ 20 ശതമാനം കുറവ് വരുത്തി തുടങ്ങിയത്. നേരത്തെ 1,70,000 മായിരുന്നു ഹജ് ക്വാ

Read More

വിസ്മൃതിയിലാവുന്ന തൈലം വാറ്റ് പുരകള്‍

തരിയോട്: കുടിയേറ്റമേഖലയില്‍ ആദ്യ നാളുകളില്‍ കര്‍ഷകന്റെ ജീവിത അത്താണിയായിമാറിയ കറുക പുല്ലും വാറ്റ് പുരകളും ഓര്‍മകളിലേക്ക് ചേക്കേറിയിട്ട് കാലം ഏറെയായി. വാണ്യജ്യടിസ്ഥാനത്തില്‍ നടന്നിരുന്ന വ്യാപാരം പാരുസ്ഥികമായ പലകാരണങ്ങള്‍ കൊണ്ടും ഇല്ലാതായി. കാപ്പിയും കുരുമുളകും

Read More

മദ്രസകള്‍ സംസ്കാരത്തിന്റെ പഠനകേന്ദ്രങ്ങള്‍: ഹൈദരലി ശിഹാബ് തങ്ങള്‍

തളിപ്പറമ്പ്: മദ്രസകള്‍ സംസ്കാരത്തിന്റെ പഠനകേന്ദ്രങ്ങളാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പുനര്‍നിര്‍മിച്ച മഴൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകളില്‍ പഠിപ്പിക്കുന്നത്

Read More

പി. ജയരാജന്‍ തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും; സിബിഐ എതിര്‍ക്കും

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ടി തിങ്കളാഴ്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കും. കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജനു വേണ്

Read More

ബസുകളിലെ സംവരണ സീറ്റ് കയ്യേറ്റം;ട്രാഫിക് പോലീസ് നടപടി തുടങ്ങി

കോഴിക്കോട്: ബസുകളില്‍ വികലാംഗര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, അന്ധര്‍, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ക്കായി മാറ്റിവച്ചിട്ടുള്ള സീറ്റുകള്‍ മറ്റു യാത്രക്കാര്‍ കയ്യടക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ട്രാഫിക് പോലീസ്.

Read More

തനിക്കെതിരേ കുപ്രചാരണം നടത്തുന്നുവെന്ന് പി.ടി.ഉഷ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വന്തമായി വീടില്ലാത്ത തനിക്ക് പത്ത് സെന്റ് ഭൂമി സൗജന്യമായി അനുവദിച്ച സര്‍ക്കാരിനും തനിക്കുമെതിരെ ചിലര്‍ കുപ്രചാരണം നടത്തുകയാണെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ പത്രക്കുറിപ്പില്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ പ്രശസ്തരായ കായികതാരങ്ങള്‍ക്ക്

Read More

നിലമ്പൂരില്‍ ഇടതുസ്ഥാനാര്‍ഥി പട്ടികയില്‍ പി.വി. അന്‍വറും തോമസ് മാത്യുവും

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ അവസാന റൗണ്ടില്‍ പി.വി.അന്‍വറും പ്രഫ.എം. തോമസ് മാത്യുവും. ടി.കെ.ഹംസയുടെയും എം.സ്വരാജിന്റെയും പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയറ്റിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റിക്കും

Read More

സിബിഐയും ജയില്‍ സൂപ്രണ്ടും ഒത്തുകളിക്കുന്നു: അഡ്വ. വിശ്വന്‍

തലശേരി: മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സിബിഐയും ജയില്‍ സൂപ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.

Read More