ബ​ന്ധു​വാ​യ യു​വ​തി​യെ സെ​ക്സ് റാ​ക്ക​റ്റി​ന് കൈ​മാ​റാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ്; നടി മി​നു മു​നീ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: യു​വ​തി​യെ സെ​ക്‌​സ് റാ​ക്ക​റ്റി​ന് കൈ​മാ​റാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ന​ടി മി​നു മു​നീ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ബു​ധ​നാ​ഴ്ച രാ​ത്രി ആ​ലു​വ​യി​ൽ നി​ന്നും ചെ​ന്നൈ തി​രു​മം​ഗ​ലം പോ​ലീ​സ് ആ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2014ല്‍ ​ബ​ന്ധു​വാ​യ യു​വ​തി​യെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ത്തി​ച്ച് സെ​ക്‌​സ് റാ​ക്ക​റ്റി​ന് കൈ​മാ​റാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ ന​ട​ന്‍ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ പ​രാ​തി​യി​ല്‍ നേ​ര​ത്തെ മി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി എ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കാ​ക്ക​നാ​ട് സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ന​ടി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി ന​ട​ന്മാ​ർ​ക്കെ​തി​രെ മി​നു മു​നീ​ർ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ബാ​ല​ച​ന്ദ്ര മേ​നോ​ൻ, മു​കേ​ഷ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, ജ​യ​സൂ​ര്യ, ഇ​ട​വേ​ള ബാ​ബു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ…

Read More

കു​ട്ടി​ക​ളു​ടെ ആ​ന​പ്പേ​ടി​യ​ക​റ്റാ​ന്‍  വ​നം​വ​കു​പ്പ് എ​ഐ സു​ര​ക്ഷാ​വേ​ലി ഒ​രു​ക്കു​ന്നു; ആ​ദ്യ വേ​ലി നി​ർ​മി​ക്കു​ന്ന ഇ​ടു​ക്കി​യി​ലെ മു​ള്ള​രി​ങ്ങാ​ട്

കൊ​ല്ലം: കു​ട്ടി​ക​ള്‍​ക്ക് ആ​ന​പ്പേ​ടി​യി​ല്ലാ​തെ പ​ഠി​ക്കാ​ന്‍ എ​ഐ സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ഴി​യൊ​രു​ങ്ങു​ന്നു. വ​നം​വ​കു​പ്പാ​ണ് പു​തി​യ സു​ര​ക്ഷ​ത​ന്ത്ര​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ആ​ന​പ്പേ​ടി​യി​ല്‍ സ്‌​കൂ​ളി​ല്‍ വ​രാ​ത്ത കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു മാ​ര്‍​ഗ​വു​മാ​ണി​ത്. എ​ഐ സു​ര​ക്ഷാ​വേ​ലി​യാ​ണ് ഉ​ട​ന്‍ കൊ​ണ്ടു വ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ മു​ള്ള​രി​ങ്ങാ​ട് എ​ന്‍​എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ആ​ന​പ്പേ​ടി​യി​ല്ലാ​തെ പ​ഠി​ക്കാ​നാ​ണ് വ​ഴി​യൊ​രു​ക്കു​ന്ന​ത്. കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡ് ലി​മി​റ്റ​ഡ്, വ​നം​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു 40 ല​ക്ഷം രൂ​പ​യു​ടെ ആ​ധു​നി​ക എ​ഐ സു​ര​ക്ഷാ​വേ​ലി​യാ​ണ് ഇ​വി​ടെ നി​ര്‍​മി​ക്കു​ക. ഇ​തു പു​റ​പ്പെ​ടു​വി​ക്കു​ന്ന ശ​ബ്ദ​വും വെ​ളി​ച്ച​വും ആ​ന​യെ കാ​ട്ടി​ലേു​ത​ന്നെ മ​ട​ക്കി അ​യ​യ്ക്കും. കൂ​ടാ​തെ ആ​ന​യു​ടെ സാ​ന്നി​ധ്യം വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​വാ​നും ഈ ​വേ​ലി​യി​ല്‍ സം​വി​ധാ​ന​മു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് 400 മീ​റ്റ​റോ​ളം എ​ഐ അ​ധി​ഷ്ഠി​ത ഹൈ​ബ്രി​ഡ് വി​ന്യാ​സം ന​ട​ത്തു​ന്ന​ത്. വ​നം​മ​ന്ത്രി എ. കെ.​ ശ​ശീ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡ് ലി​മി​റ്റ​ഡ് സി​എ​സ് ആ​ര്‍ അ​ഡ്വൈ​സ​ര്‍ പി.​എ​ന്‍.​ സ​മ്പ​ത്ത് കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ ജോ​ണ്‍​മാ​ത്യു​വി​ന് പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ കൈ​മാ​റി.മു​ള്ള​രി​ങ്ങാ​ട്…

Read More

വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം 10.73 കോ​ടി ന​ൽ​കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്

കൊ​ല്ലം : കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള 10.73 കോ​ടി രൂ​പ കൗ​ൺ​സി​ലി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യാ​ണ് തു​ക അ​നു​വ​ദി​ക്കാ​ൻ സ്പോ​ർ​ട്സ് ആ​ൻഡ് യൂ​ത്ത് അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 10.73 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ച് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​താ​യി സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. യ​ഥാ​സ​മ​യം പെ​ൻ​ഷ​നും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട് അ​നി​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തി​ന​കം മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി ക​ഴി​ഞ്ഞ 11-ാം ശ​മ്പ​ള ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ​ക​ൾ കൗ​ൺ​സി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ർ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ൾ​ഡ് ഏ​ജ് കെ​യ​ർ അ​ല​വ​ൻ​സാ​യി ന​ൽ​കു​ന്ന 1000 രൂ​പ​യും ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്നു. വി​ര​മി​ക്ക​ൽ…

Read More

പു​ത്തൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ഏ​ഴു പേ​ർ​ക്കു ക​ടി​യേ​റ്റു, ഏ​ഴു വ​യ​സു​കാ​രി​യു​ടെ വ​യ​ർ ക​ടി​ച്ചു​കീ​റി

കൊ​ല്ലം: പു​ത്തൂ​രി​ൽ തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് സം​ഭ​വം. പ​ഴ​യ ചി​റ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു​നി​ന്ന​വ​രെ​യും ബ​സ് ഇ​റ​ങ്ങി​യ​വ​രെ​യും ആ​ണ് തെ​രു​വ് നാ​യ ക​ടി​ച്ച​ത്. ചെ​റു​മ​ങ്ങാ​ട് ആ​യി​ക്കു​ടി വീ​ട്ടി​ൽ ഗാ​യ​ന്തി​ക പ്ര​ജീ​ഷ് (7), കാ​രി​ക്ക​ൽ സ്വ​ദേ​ശി​നി വി​ദ്യാ​ർ​ഥി​നി നേ​ഹ, ക​രി​മ്പി​ൻ​പു​ഴ സ്വ​ദേ​ശി​നി ഗീ​ത ഭാ​യ്, തെ​ക്കും​ചേ​രി സ്വ​ദേ​ശി​നി സി​ന്ധു, പ​ഴ​യ​ചി​റ സ്വ​ദേ​ശി അ​നീ​ഷ്, പ​ഴ​യ​ചി​റ സ്വ​ദേ​ശി​നി ല​ക്ഷ്മി, ഒ​രു മൂ​ന്നാം​ചി​റ സ്വ​ദേ​ശി​നി എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഗാ​യ​ന്തി​ക​യു​ടെ വ​യ​റു​ഭാ​ഗം നാ​യ ക​ടി​ച്ചു​കീ​റി. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഗാ​യ​ന്തി​ക​യെ പാ​രി​പ്പ​ള്ളി ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടി​ച്ച നാ​യ ഓ​ടി ര​ക്ഷപ്പെ​ട്ടു. പേ​പ്പ​ട്ടി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളേ​യും ഈ ​നാ​യ ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

ഇ​ത് ത​ന്‍റെ ര​ണ്ടാം ജ​ന്മം; മ​ര​ണ​ത്തെ മു​ന്നി​ൽ​ക്ക​ണ്ട് യ​മു​ന പൊ​ട്ട​ക്കി​ണ​റ്റി​ൽ കി​ട​ന്ന​ത് 13 മ​ണി​ക്കൂ​ർ

കൊല്ലം: പ​ച്ച മ​രു​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​ക്ക് 13 മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ. പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ് മ​ണി​ക്കൂ​റോ​ളം മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട 54 കാ​രി യ​മു​ന​ക്കി​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ര​ണ്ടാം ജ​ന്മം ത​ന്നെ​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ശി​വ​വി​ലാ​സ​ത്തി​ൽ യ​മു​ന 12നു ​രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് പൊ​ട്ട​കി​ണ​റ്റി​ൽ വീ​ഴു​ന്ന​ത്. അ​വ​ർ കി​ണ​റ്റി​ൽ വീ​ണ് കി​ട​ക്കു​ന്ന കാ​ര്യം ആ​രും അ​റി​ഞ്ഞി​ല്ല. ക​ന​ത്ത മ​ഴ​യ്ക്കി​ടെ പൊ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും സം​യു​ക​ത​മാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​വ​രെ കി​ണ​റ്റി​ൽ നി​ന്ന് ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​വു​ന്ന​ത്. പ​ച്ച​മ​രു​ന്ന് ശേ​ഖ​രി​ക്കാ​നാ​യാ​ണ് ഉ​ഗ്ര​ൻ​കു​ന്നി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് യ​മു​ന സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​ത്. സ്കൂ​ട്ട​ർ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി ഹെ​ൽ​മെ​റ്റ് മാ​റ്റാ​തെ ത​ന്നെ അ​വ​ർ നെ​യ് വ​ള്ളി​യി​ല എ​ന്ന പ​ച്ച​മ​രു​ന്ന് ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ഴു​ന്ന​ത്.…

Read More

മാ​ങ്ങാ​നം ക​വ​ര്‍​ച്ച: കൊ​ള്ള​സം​ഘം കേ​ര​ളം വി​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ട്ട​യം: മാ​ങ്ങാ​ന​ത്തെ വി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ത്തി​യ വ​ട​ക്കേ ഇ​ന്ത്യ​ന്‍ അ​ഞ്ചം​ഗ കൊ​ള്ള​സം​ഘം കേ​ര​ളം വി​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പു​തു​പ്പ​ള്ളി, കോ​ട്ട​യം, ചി​ങ്ങ​വ​നം പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നും പ്ര​തി​ക​ള്‍ മ​ട​ങ്ങി​യ​തിന്‍റെ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും കേ​ര​ള​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും വി​ല്ല​ക​ളും ഇ​വ​ര്‍ ഉ​ന്ന​മി​ട്ടി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ണ്. മോ​ഷ്ടാ​ക്ക​ളു​ടെ ഉ​യ​രം, ശ​രീ​ര​ഘ​ട​ന എ​ന്നി​വ​യി​ല്‍​നി​ന്ന് പ്ര​തി​ക​ള്‍ വ​ട​ക്കേ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് സ്ഥ​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്ന വ്യാ​ജേ​ന ഒ​രു സം​ഘം നാ​ടു​ചു​റ്റി ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത സ​മ്പ​ന്ന വീ​ടു​ക​ളെ​പ്പ​റ്റി ഇ​വ​ര്‍​ക്ക് സൂ​ച​ന ന​ല്‍​കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു ക​ഴി​യു​ന്ന​വ​ര്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വീ​ട്ടി​ല്‍ വ​ന്നു​പോ​കു​ന്ന​വ​രു​ടെ വീ​ടു​ക​ളും സ്ത്രീ​ക​ള്‍ ത​നി​ച്ചു ക​ഴി​യു​ന്ന വീ​ടു​ക​ളു​മാ​ണ് ഉ​ന്ന​മി​ടു​ന്ന​ത്. ത​മി​ഴ് കു​റു​വ സം​ഘം വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു ക​ട​ന്നാ​ണു മോ​ഷ​ണം ന​ട​ത്തു​ക. എ​ന്നാ​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ മോ​ഷ്ടാ​ക്ക​ള്‍ മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ വീ​ടു​ക​ളു​ടെ പൂ​ട്ട്…

Read More

ക​ള്ള​വോ​ട്ടു​ക​ളും വ്യാ​ജ വോ​ട്ട​ർ പ​ട്ടി​ക​യും; ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത് മ​തി; ഇ​നി ക​മ്മീ​ഷ​നും കോ​ട​തി​ക്കും മു​ന്നി​ലേ​ക്ക്

തൃശൂർ: ക​ള്ള​വോ​ട്ടു​ക​ളും വ്യാ​ജ വോ​ട്ട​ർ പ​ട്ടി​ക​യും സം​ബ​ന്ധി​ച്ച് പ​ര​മാ​വ​ധി തെ​ളി​വു​ക​ളും രേ​ഖ​ക​ളും ശേ​ഖ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നേ​യും കോ​ട​തി​യേ​യും സ​മീ​പി​ക്കാ​ൻ തൃ​ശൂ​രി​ലെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ഒ​രു​ങ്ങു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​യി വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഇ​തേ പാ​ത​യി​ലൂ​ടെ നീ​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളും രേ​ഖ​ക​ളും ക​ര​സ്ഥ​മാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടേ​യും നീ​ക്കം. വെ​റു​തെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​നു പ​ക​രം തെ​ളി​വും രേ​ഖ​യും സ​ഹി​തം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ​യും കോ​ട​തി​യേ​യും സ​മീ​പി​ച്ചാ​ൽ അ​ത് ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ക​രു​തു​ന്ന​ത്. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ നി​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ പ്രാ​ദേ​ശി​ക​ഘ​ട​ക​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് എ​ന്തെ​ങ്കി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ എ​ത്ര​യും വേ​ഗം അ​ത് ക​ണ്ടെ​ത്താ​നും താ​ഴേ​ത്ത​ട്ടി​ലു​ള്ള ഘ​ട​ക​ങ്ങ​ളോ​ടു…

Read More

തൃ​ശൂ​രി​ൽ  ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തീ​യും പു​ക​യും; യാ​ത്ര​ക്കാ​ർ ചാ​ടി​ര​ക്ഷ​പ്പെ​ട്ടു

മാ​ള (തൃ​ശൂ​ർ): ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. മാ​ള​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​യാ​ണ് തീ​യും പു​ക​യും ഉ​ണ്ടാ​യ​ത്. കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ലി​നും ആ​ളൂ​രി​നു​മി​ട​യി​ലാ​ണ് ബ​സി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്. പു​ക ക​ണ്ട​യു​ട​ൻ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ബ​സി​നു തീ​പി​ടി​ച്ചെ​ന്ന് ക​രു​തി യാ​ത്ര​ക്കാ​ർ ഉ​ട​നെ ബ​സി​ൽ നി​ന്നി​റ​ങ്ങാ​ൻ തി​ര​ക്കു​കൂ​ട്ടു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഒ​രു ഡോ​ർ കം​പ്ല​യ​ന്‍റ് ആ​യി തു​റ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഇ​തോ​ടെ ഭീ​തി​യി​ലാ​യ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ വ​ശ​ങ്ങ​ളി​ലെ ജ​ന​ലു​ക​ൾ വ​ഴി പു​റ​ത്തേ​ക്ക് ചാ​ടു​ക​യും ചെ​യ്തു. എ​ങ്കി​ലും ആ​ർ​ക്കും ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​മ​റി​ഞ്ഞ് ആ​ളൂ​ർ പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.

Read More

നി​പ്പ: യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം; ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന് സ​ഹാ​യ​വു​മാ​യി സ​ര്‍​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: 2023ല്‍ ​നി​പ്പ എ​ൻ​സെ​ഫ​ലൈ​റ്റി​സ് (നി​പ്പ​യ്ക്ക് ശേ​ഷം പി​ടി​പെ​ടു​ന്ന മ​സ്തി​ഷ്ക​ജ്വ​രം) രോ​ഗ​ബാ​ധി​ത​നാ​യി ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്‍ ടി​റ്റോ തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് 17 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. മാ​ര​ക​വൈ​റ​സി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് ക​ട​ബ സു​ങ്ക​ട​ക്ക​ട്ട ഐ​ത്തൂ​ർ സ്വ​ദേ​ശി ടി​സി.​തോ​മ​സി​ന്‍റെ മ​ക​ൻ ടി​റ്റോ തോ​മ​സ്. ചി​കി​ത്സ​യി​ൽ ഒ​രു വ​ർ​ഷ​വും എ​ട്ടു മാ​സ​വും അ​ഞ്ചു​ദി​വ​സ​വും തി​ക​യു​ന്ന ദി​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം സം​ബ​ന്ധി​ച്ച തീ​രു​മാ​നം വ​രു​ന്ന​ത്. ടി​റ്റോ​യു​ടെ ചു​ണ്ട​ന​ങ്ങു​ന്ന നി​മി​ഷം കാ​ത്ത് അ​മ്മ ലി​സി​യും അ​ച്ഛ​ൻ തോ​മ​സും അ​രി​കി​ലു​ണ്ട്. ടി​റ്റോ എ​ന്നെ​ങ്കി​ലും സം​സാ​രി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം. ടി​റ്റോ​യ്ക്കാ​യി എ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വാ​യ്പ ഉ​ൾ​പ്പെ​ടെ മ​റ്റു വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വു മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.…

Read More

കോ​ത​മം​ഗ​ല​ത്തെ 23കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ; പ്ര​തി​ക്കെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍; മാ​താ​പി​താ​ക്ക​ള്‍ ഒ​ളി​വി​ല്‍

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് 23 കാ​രി​യാ​യ ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ ഒ​ന്നാം​പ്ര​തി ആ​ലു​വ പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി റ​മീ​സി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. നി​ര്‍​ണാ​യ​ക​മാ​യ വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളും ഫോ​ട്ടോ​ക​ളും ല​ഭി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കും. അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി​യി​ല്‍ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​യാ​ളു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി എ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​റി​യു​ന്നു. റ​മീ​സി​നെ​തി​രെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ന്ന​തി​ല്‍ പൊ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി വ​രി​ക​യാ​ണ്. കേ​സ് എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യം. മാ​താ​പി​താ​ക്ക​ള്‍ ഒ​ളി​വി​ല്‍ അ​തേ​സ​മ​യം റ​മീ​സി​ന്റെ മാ​താ​പി​താ​ക്ക​ള്‍ വീ​ടു പൂ​ട്ടി ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. റ​മീ​സ് അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ വീ​ടു പൂ​ട്ടി ഒ​ളി​വി​ല്‍​പ്പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​റ​സ്റ്റ്…

Read More