വി.​ഡി. സ​തീ​ശ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​ന്‍​വ​ര്‍; ‘എന്നെ ക​ത്രി​ക​പൂ​ട്ടി​ട്ടു പൂ​ട്ടു​ന്നു​, കാ​ലു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് ച​വി​ട്ടു​ന്നു​’

കോ​ഴി​ക്കോ​ട്: ത​ന്നെ ക​ത്രി​ക​പൂ​ട്ടി​ട്ട് പൂ​ട്ടു​ക​യാ​ണെ​ന്നും​ കാ​ലു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് ച​വി​ട്ടു​ക​യാ​ണെ​ന്നും പി.​വി. അ​ന്‍​വ​ര്‍. ത​ന്നെ യു​ഡി​എ​ഫ് ദ​യാ​വ​ധ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​നി ആ​രു​ടെ​യും കാ​ലു​പി​ടി​ക്കാ​നി​ല്ല. കെ.​സി. വേ​ണു​ഗോ​പാ​ലി​ലാ​ണ് ഇ​നി പ്ര​തീ​ക്ഷ. അദ്ദേഹവുമായി സം​സാ​രി​ക്കും -അൻവർ ഇന്നു രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃ​ണ​മൂ​ലി​നെ ഘ​ട​ക​ക്ഷി​യാ​ക്കാ​ൻ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും അ​ന്‍​വ​ര്‍ ചോ​ദി​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​ പേ​ര് പ​റ​യാ​തെ അ​ൻ​വ​ര്‍ ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ കെ. ​സു​ധാ​ക​ര​നും ചെ​ന്നി​ത്ത​ല​യും കെ. ​മു​ര​ളീ​ധ​ര​ന​ട​ക്കം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. അ​ൻ​വ​ര്‍ നി​ല​പാ​ട് പ​റ​യ​ട്ടെ​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. യു​ഡി​എ​ഫി​ന് ക​ത്ത് കൊ​ടു​ത്തി​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞു. ഈ ​മാ​സം ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ട് യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ ഈ ​ക​ത്ത് ച​ർ​ച്ച ചെ​യ്യു​ക​യും താ​നു​മാ​യി സ​ഹ​ക​രി​ച്ച് പോ​കാ​ൻ തീ​രു​മാ​നി​ച്ച​തു​മാ​ണ്. അ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യി​രു​ന്ന എം.​എം. ഹ​സ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ…

Read More

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച നൂ​റ​നാ​ട് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച; ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ട് ര​ണ്ടു​മാ​സം മാ​ത്രം

ചാ​രും​മൂ​ട്: കോ​ടി​ക​ൾ വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ക​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ര​ണ്ടുമാ​സം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത നൂ​റ​നാ​ട് ലെ​പ്ര​സി സാ​നിറ്റോ​റി​യം വ​ള​പ്പി​ലെ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി കെ​ട്ടി​ടം മ​ഴ​യ​ത്ത് ചോ​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും സീ​ലിം​ഗ് ഇ​ള​കി മ​ഴ​വെ​ള്ളം വ​രാ​ന്ത​യി​ലേ​ക്കു വീ​ഴു​ക​യാ​ണ്. ടൈ​ൽ പാ​കി​യ ത​റ​യി​ൽ ആ​ളു​ക​ൾ തെ​ന്നി​വീ​ഴാ​തി​രി​ക്കാ​നാ​യി കാ​ർ​ഡ് ബോ​ർ​ഡു​ക​ൾ നി​ര​ത്തിയി​രി​ക്കു​ക​യാ​ണ്. കാ​യം​കു​ളം-​പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യോ​ടു​ചേ​ർ​ന്നു​ള്ള ആ​ശു​പ​ത്രി​യി​ൽ അ​ഞ്ഞൂ​റി​ൽ​പ്പ​രം ആ​ളു​ക​ൾ പ്ര​തി​ദി​നം ചി​കി​ത്സ​യ്ക്കാ​യി ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 28.53 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 300 കി​ട​ക്ക​ക​ളു​ള്ള ഒ​ന്നാം ബ്ലോ​ക്കി​ൽ 144 കി​ട​ക്ക​ക​ളി​ലേ​ക്കും 16 ഐ​സി​യു കി​ടക്ക​ക​ളി​ലേ​ക്കും പൈ​പ്പു​വ​ഴി ഓ​ക്‌​സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​പി, ഐ​പി ബ്ലോ​ക്കു​ക​ൾ, 200 കെ​വി​എ ജ​ന​റേ​റ്റ​ർ സം​വി​ധാ​ന​വു​മു​ള്ള ആ​ശു​പ​ത്രി പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം പ​ണി​ത മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ…

Read More

കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ർ

കോ​​ട്ട​​യം: നാ​​ടു​​വി​​ട്ടെ​​ന്നു ക​​രു​​തി​​യ കോ​​വി​​ഡ് വൈ​​റ​​സ് കോ​​ട്ട​​യം ജി​​ല്ല​​യെ വീ​​ണ്ടും ആ​​ക്ര​​മി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​വി​​ലു​​ള്ള ആ​​യി​​രം കോ​​വി​​ഡ് കേ​​സു​​ക​​ളി​​ല്‍ 175 എ​​ണ്ണ​​വും കോ​​ട്ട​​യ​​ത്താ​​ണ്. ഏ​​ഴു പേ​​രു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി മോ​​ശ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പ്ര​​ത്യേ​​ക പ​​രി​​ച​​ര​​ണം ന​​ല്‍​കു​​ന്നു​​ണ്ട്. വി​​ട്ടു​​മാ​​റാ​​ത്ത പ​​നി, ജ​​ല​​ദോ​​ഷം, ചു​​മ, വി​​ശ​​പ്പി​​ല്ലാ​​യ്മ എ​​ന്നി​​വ​​യെ​​ത്തു​​ട​​ര്‍​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വൈ​​റ​​സ് ക​​ണ്ടെ​​ത്തി​​യ​​ത്. വൈ​​റ​​സ് ബാ​​ധി​​ത​​രി​​ല്‍ ഘ്രാ​​ണ​​ശേ​​ഷി കു​​റ​​യും.അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നും ജാ​​ഗ്ര​​ത പാ​​ലി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്നു​​മാ​​ണ് ഡോ​​ക്ട​​ര്‍​മാ​​രു​​ടെ നി​​ര്‍​ദേ​​ശം. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി, ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന ല​​ഭ്യ​​മാ​​ണ്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​രി​​ശോ​​ധ​​ന​​ക്കി​​റ്റു​​ക​​ള്‍ എ​​ത്തി​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യാ​​യി​​ട്ടു​​ണ്ട്. കോ​​വി​​ഡ് വ്യാ​​പ​​നം കൂ​​ടു​​ത​​ലു​​ള്ള കി​​ഴ​​ക്ക​​നേ​​ഷ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ വി​​നോ​​ദ​​യാ​​ത്ര​​യും മ​​റ്റും ക​​ഴി​​ഞ്ഞു വ​​ന്ന ചി​​ല​​ര്‍ സ്വ​​കാ​​ര്യ ലാ​​ബു​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ള്‍ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​വ​​രി​​ല്‍​നി​​ന്നാ​​ണ് രോ​​ഗ​​വ്യാ​​പ​​ന​​മു​​ണ്ടാ​​യ​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ ഇ​​രു​​പ​​തു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ലാ​​ണ് ജി​​ല്ല​​യി​​ല്‍ ഇ​​ത്ര​​യും വൈ​​റ​​സ് വ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്. നി​​ല​​വി​​ല്‍ കൂ​​ടു​​ത​​ല്‍…

Read More

ദേ​ശീ​യപാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നാ​യി സി​മ​ന്‍റ് തേ​ച്ച് പി​ടി​പ്പി​ച്ച ഭാ​ഗ​വും ഇ​ടി​ഞ്ഞു

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ കു​പ്പം പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ച നി​ല​യി​ൽ. ഈ ​ഭാ​ഗ​ത്ത് റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി മ​ണ്ണ് മാ​റ്റി​യ ഭാ​ഗ​ത്തുനി​ന്നാ​ണ് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണി​ട്ടു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ​യും മ​ണ്ണി​ടി​ഞ്ഞ് വീ​ണു. മ​ണ്ണി​ടി​യാ​തി​രി​ക്കാ​നാ​യി സി​മ​ന്‍റ് തേ​ച്ച് ഉ​റ​പ്പി​ച്ച ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ​തോ​ടെ​ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​ർ​ത്തി​വച്ചിരുന്നു. നി​ല​വി​ൽ പ​രി​യാ​രം ഭാ​ഗ​ത്തുനി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ ചു​ട​ല-കു​റ്റേ​രി വ​ഴി​യും, ചു​ട​ല മു​ക്കു​ന്ന് വ​ഴി​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് നി​ന്ന് പ​രി​യാ​രം ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​ഴോം നെ​രു​വ​മ്പ്രം- പ​രി​യാ​രം വ​ഴി​യാ​ണ് വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

Read More

ഓ​ൺ​ലൈ​നി​ൽ ലാ​പ്ടോ​പ്പ് ഓ​ർ​ഡ​ർ ചെ​യ്തയാൾക്ക് 2 ല​ക്ഷം ന​ഷ്ട​പ്പെ​ട്ടു

ഇ​രി​ട്ടി: ഓ​ൺ​ലൈ​നി​ൽ ലാ​പ്ടോ​പ്പ് ഓ​ഡ​ർ ചെ​യ്ത കീ​ഴ്പ​ള്ളി സ്വ​ദേ​ശി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. 2,40,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പിനായി ക്വി​ക്ക​ർ.​കോം -ൽ ​അ​ന്വേ​ഷ​ണം ന​ട​ത്തി​യ കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി​ക്കാ​ണ് 2,00,299 രൂ​പ ന​ഷ്ട​മാ​യ​ത്. മേ​യ് നാ​ലി​നാ​ണ് ലാ​പ്ടോ​പ്പി​നാ​യി സൈ​റ്റി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്നുത​ന്നെ ഡീ​ല​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ർ​ത്തി​ക് എ​ന്ന​യാ​ൾ പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ടു. 2,40,000 വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പ് 18,000 രൂ​പ​യ്ക്ക് ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഓ​ഫ​ർ. മു​ഴു​വ​ൻ തു​ക​യും അ​ട​ച്ച് ലാ​പ്ടോ​പ്പ് ല​ഭി​ച്ച ശേ​ഷം 18,000 കി​ഴി​ച്ചു​ള്ള തു​ക തി​രി​ച്ചു​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. തു​ട​ർ​ന്ന് പ്രീ ​ബു​ക്കിം​ഗി​ന് 6000 രൂ​പ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് അ​ക്കൗ​ണ്ട​ന്‍റ് സ്‌​നേ​ഹ എ​ന്ന യു​വ​തി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 2,00,299 രു​പ ഗൂ​ഗി​ൾ പേ ​വ​ഴി​യും അ​ക്കൗ​ണ്ട് ട്രാ​ൻ​സ്ഫ​ർ ആ​യും കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ലാ​പ്ടോ​പ്പ് കേ​ര​ള​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ഡെ​ലി​വ​റി ല​ഭി​ക്കു​മെ​ന്നും ഡെ​ലി​വ​റി ബോ​യ്…

Read More

നി​ല​മ്പൂര്‍: മ​ല്‍​സ​രി​ക്കേ​ണ്ടെ​ന്ന ബി​ജെ​പി തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ര്‍

കോ​ഴി​ക്കോ​ട്: വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ഭീ​രു​വാ​യ പ​ട​നാ​യ​ക​നാ​ണ് താ​നെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. പ​ട തു​ട​ങ്ങും മു​മ്പേ പ​ട​നാ​യ​ക​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ച​താ​യും അ​ദ്ദേ​ഹം ഫേ​സ്ബു​ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ‘ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17,500 വോ​ട്ട് താ​മ​ര ചി​ഹ്ന​ത്തി​ൽ വീ​ണ നി​ല​മ്പൂ​രി​ൽ സ്ഥാ​നാ​ർ​ഥി വേ​ണ്ട എ​ന്ന നി​ല​പാ​ട് എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും ബി​ജെ​പി നേ​തൃ​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്? കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല. ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ സ്വാ​ധീ​നം ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം താ​ഴോ​ട്ടാ​ണ് എ​ന്ന സ​ത്യം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​കൊ​ണ്ടു​വ​രും എ​ന്നു​ള്ള​താ​ണ്. ഗ​ണ്യ​മാ​യ തോ​തി​ൽ ക്രൈ​സ്ത​വ വോ​ട്ടു​ള്ള നി​ല​മ്പൂ​രി​ൽ ക്ഷീ​ണം സം​ഭ​വി​ച്ചാ​ൽ കൊ​ട്ടി​ഘോ​ഷി​ച്ചു കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ഭേദഗതി ആ​ക്ട് എ​ടു​ക്കാ​ച​ര​ക്കാ​യി മാ​റും. ക​പ​ട ദേ​ശീ​യ​ത​യും നി​ല​മ്പൂ​രി​ൽ വി​ല​പ്പോ​വി​ല്ല. ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടു​വ​ന്ന് പ്ര​ചാര​ണം ന​ട​ത്തി​യാ​ലും 2024 ൽ ​നേ​ടി​യ 17,500 വോ​ട്ട്…

Read More

റോ​ഡി​ൽ കി​ട​ന്ന കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു

അ​ങ്ക​മാ​ലി: റോ​ഡി​ൽ കി​ട​ന്ന കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വി​നും അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റു. അ​ങ്ക​മാ​ലി ക​വ​ര​പ്പ​റ​മ്പ് വൈ​പ്പി​ൽ വീ​ട്ടി​ൽ അ​ർ​ജു​നും (24) അ​മ്മ​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 5.30 ഓ​ടെ അ​ങ്ക​മാ​ലി-​നാ​യ​ത്തോ​ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ എം​പി ഓ​ഫീ​സി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ജോ​ലി സ്ഥ​ല​ത്തേ​ക്ക് അ​മ്മ​യെ കൊ​ണ്ടു​ചെ​ന്നാ​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ ഉ​യ​ർ​ന്നു കി​ട​ന്ന കേ​ബി​ൾ അ​ർ​ജു​ന്‍റെ ക​ഴു​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. സ്കൂ​ട്ട​റി​ലി​രു​ന്ന അ​മ്മ​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. തു​ട​യെ​ല്ലി​നും ക​ഴു​ത്തി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ർ​ജു​നെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ വ​രി​വ​രി​യാ​യി ട്രെ​യി​ല​ർ ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ​രാ​തി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​താ​ണ്.

Read More

തീ​രം വി​ഴു​ങ്ങി തി​ര… ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ങ്ങ​ളി​ല്‍  നാ​ശം വി​ത​ച്ചു ക​ട​ലാ​ക്ര​മ​ണം

ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം നാ​ശം വി​ത​ച്ചു തു​ട​ങ്ങി. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ര്‍​ത്തി​ക ജം​ഗ്ഷ​നി​ലും തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചേ​ല​ക്കാ​ട് ഭാ​ഗ​ത്തു​മാ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​വി​ടെ ര​ണ്ടി​ട​ങ്ങ​ളി​ലും ക​ട​ല്‍​ഭി​ത്തി തീ​രെ ദു​ര്‍​ബ​ല​മാ​ണ്. ആ​റാ​ട്ടു​പു​ഴ പ​ടി​ഞ്ഞാ​റെ ജു​മാ മ​സ്ജി​ദി​നു വ​ട​ക്കു​ഭാ​ഗം മു​ത​ല്‍ കാ​ര്‍​ത്തി​ക ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​ന്ന​ലെ​യും ക​ട​ലാ​ക്ര​മ​ണം നാ​ശം വി​ത​ച്ചു. ക​ര​യി​ലേ​ക്ക് അ​ടി​ച്ചുക​യ​റി​യ തി​ര​മാ​ല തീ​ര​ദേ​ശ റോ​ഡ് ക​വി​ഞ്ഞ് കി​ഴ​ക്കോ​ട്ടൊ​ഴു​കി. തീ​ര​ദേ​ശ റോ​ഡി​ല്‍ മ​ണ​ല​ടി​ഞ്ഞു. വീ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ പ്ര​യാ​സ​ത്തി​ലാ​കും. വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ന്‍ മ​ണ​ല്‍ച്ചാക്ക് കൊ​ണ്ട് പ്ര​തി​രോ​ധം തീ​ര്‍​ത്തെ​ങ്കി​ലും ഫ​ല​മി​ല്ല. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ല​ക്കാ​ട് ഭാ​ഗ​ത്ത് 40 വ​ര്‍​ഷം മു​ന്‍​പ് നി​ര്‍​മി​ച്ച ക​ട​ല്‍​ഭി​ത്തി പൂ​ര്‍​ണ​മാ​യും മ​ണ്ണി​ല്‍ താ​ഴ്ന്ന​തി​നാ​ല്‍ ചെ​റി​യൊ​രു തി​ര​മാ​ല പോ​ലും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ല. ക​ട​ല്‍ഭി​ത്തിതൊ​ട്ട​ടു​ത്തു വ​രെ പു​ലി​മു​ട്ട് ഉ​ള്ള​തി​നാ​ല്‍ തി​ര​മാ​ല​യു​ടെ ശ​ക്തി ഈ…

Read More

ചെ​റു​കോ​ലി​ല്‍ അ​ഞ്ചു​പേ​രെ ക​ടി​ച്ച നാ​യ​യ്ക്കു പേ​വി​ഷ​ബാ​ധ; നാ​യ​യെ പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ചു

മാ​വേ​ലി​ക്ക​ര: ക​ഴി​ഞ്ഞ 22ന് ​അ​ഞ്ചു പേ​രെ ക​ടി​ച്ച തെ​രു​വുനാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം നാ​യ ച​ത്ത​തി​നെത്തുട​ര്‍​ന്ന് മൃ​ഗ സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തി​രു​വ​ല്ല എ​വി​യ​ന്‍ ഡി​സീ​സ് ഡ​യ​ഗ്നോ​സ്റ്റി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 22ന് ​രാ​വി​ലെ 6ന് ​ചെ​ന്നി​ത്ത​ല ചെ​റു​കോ​ല്‍ നാ​ടാ​ലി​ക്ക​ല്‍ ജം​ഗ്‌​നി​ലു​ള്ള മു​ന്‍ ഇ​ന്ത്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എം. ​സ്റ്റീ​ഫ​ന്‍റെ കു​ടും​ബവീ​ട്ടു​വ​ള​പ്പി​ല്‍ ക​യ​റി​യ തെ​രു​വു നാ​യ​യാ​ണ് അ​ഞ്ചു പേ​രെ ക​ടി​ച്ച​ത്. സി.​എം.​ സ്റ്റീ​ഫ​ന്‍റെ സ​ഹോ​ദ​ര​ന്‍ പോ​ള്‍ മ​ത്താ​യി​യാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ സ്ത്രീ​ക്കും വീ​ട്ടി​ലെ സ​ഹാ​യി​യാ​യ സ്ത്രീ​ക്കു​മാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്ന് നാ​യ​യെ പി​ടി​ക്കാ​നാ​യി എ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​നും ക​ടി​യേ​റ്റു. തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് വെ​റ്റ റിന​റി സ​ര്‍​ജ​നും നാ​യ പ്രേ​മി സം​ഘ​ത്തി​ലെ ആ​ളു​ക​ളും ചേ​ര്‍​ന്ന് നാ​യ​യെ പി​ടി​കൂ​ടി കു​ത്തി​വെ​യ്പ്പ് ന​ല്‍​കി മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; അ​ടു​ത്ത ബ​ന്ധു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു

തൊ​ടു​പു​ഴ: മൂ​ന്ന​ര വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. മു​ട്ടം പോ​ലീ​സ് ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​കാ​ര്യ ഭാ​ഗ​ത്ത് പ​രി​ക്കു​ള്ള​താ​യും പീ​ഡ​നം ന​ട​ന്ന​താ​യും വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ടു​ത്ത ബ​ന്ധു​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന സൂ​ച​ന ല​ഭി​ച്ചു. തു​ട​ര്‍​ന്ന് പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More