യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു ; മ​ര​ണം ക്രി​ക്ക​റ്റ് ക​ളി ക​ഴി​ഞ്ഞ്  വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ

കൊ​​ക്ക​​യാ​​ർ: ക്രി​​ക്ക​​റ്റ് ക​​ളി ക​​ഴി​​ഞ്ഞ് വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ യു​​വാ​​വ് കു​​ഴ​​ഞ്ഞു വീ​​ണ് മ​​രി​​ച്ചു. വെം​​ബ്ലി പു​​തു​​പ്പ​​റ​​മ്പി​​ൽ പി.​​കെ. കു​​ഞ്ഞു​​മോ​​ന്‍റെ മ​​ക​​ൻ അ​​നൂ​​പ് (ശേ​​ഖ​​ര​​ൻ -36 ) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 10.30 ഓ​ടെ​​യാ​​ണ് സം​​ഭ​​വം.  രാ​​വി​​ലെ സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം മു​​ണ്ട​​ക്ക​​യം വെ​​ള്ള​​നാ​​ടി ഗ്രൗ​​ണ്ടി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു യു​​വാ​​വ്. മ​​ത്സ​​രം ക​​ഴി​​ഞ്ഞ് വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ നെ​​ഞ്ചു വേ​​ദ​​ന​​യു​​ണ്ടാ​​യി. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. മു​​ണ്ട​​ക്ക​​യം പോ​​ലീ​​സ് ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി. മാ​​താ​​വ്: ഇ.​​എം. ശാ​​ന്ത​​മ്മ. ഭാ​​ര്യ: ശ്യാ​​മ. മ​​ക​​ൻ: ആ​​ര​​വ്. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ.

Read More

സ്വ​ർ​ണ​ത്ത​ട്ടി​പ്പ്; ത​ട്ടി​ക്കൊ​ണ്ടു​പോ​യ മൈ​സൂ​രു സ്വ​ദേ​ശി​യെ പോ​ലീ​സ് ര​ക്ഷി​ച്ചു; ആ​ലു​വ​ക്കാ​രാ​യ ഏ​ഴു​പേ​ർ പി​ടി​യി​ൽ

ആ​ലു​വ: സ്വ​ർ​ണ​ത്ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ആ​ലു​വ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ന് പി​ന്നി​ൽ​നി​ന്ന് ഏ​ഴം​ഗ സം​ഘം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മൈ​സൂ​ർ സ്വ​ദേ​ശി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ റൂ​റ​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. ഏ​ഴു പ്ര​തി​ക​ളും ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. എ​ൻ​എ​ഡി സ്വ​ദേ​ശി​ക​ളാ​യ അ​ൽ​ത്താ​ഫ്, മു​ഹ​മ്മ​ദ് അ​മ​ൽ, ആ​ദി​ൽ, ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി ആ​രി​ഫ്, ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹൈ​ദ്രോ​സ്, സി​ജോ ജോ​സ്, ഫാ​സി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ലു​വ പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ​നി​ന്ന് മൈ​സൂ​ർ സ്വ​ദേ​ശി ഗോ​മ​യ്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ൻ വ​ണ്ടി​യു​ടെ ന​മ്പ​റ​ട​ക്കം പോ​ലീ​സി​നെ അ​റി​യി​ച്ച​താ​ണ് പോ​ലീ​സ് സ​ഹാ​യ​ക​മാ​യ​ത്. പൈ​പ്പ് റോ​ഡി​ൽ ജി​ല്ലാ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യ്ക്ക് മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഗോ​മ​യ്യ​യെ ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ൽ ക​യ​റ്റു​ന്ന​ത് ക​ണ്ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​​ണ് ഉ​ട​ൻ വി​വ​രം പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. കെ​എ​ൽ 7 സി ​എ​ഫ് 6971, കെ…

Read More

ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗോ​ഡൗ​ൺ ക​ത്തി​ന​ശി​ച്ചു: ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

ആ​ലു​വ: അ​ഗ്നി​ബാ​ധ​യി​ൽ ആ​ലു​വ സീ​ന​ത്ത് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ൺ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ർ​ക്കും പ​രി​ക്കി​ല്ല. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ​യാ​ണ് പേ​ഴ്സ​ണ​ൽ ക​ണ​ക്ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​മു​ള്ള ഗോ​ഡൗ​ണി​ൽ മാ​ത്ര​മാ​യി തീ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ചു​റ്റു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​യ​ൽ​വീ​ട്ടു​കാ​രാ​ണ് തീ ​ക​ണ്ട​തും ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ച​തും. മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് ഏ​റ്റ​വും പി​ന്നി​ലാ​യാ​ണ് ഗോ​ഡൗ​ൺ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ശ്യാം​ജി ക്രി​സ്റ്റ​ഫ​റാ​ണ് ഉ​ട​മ. ഹോ​ർ​ഡിം​ഗു​ക​ൾ, കാ​ർ​പ്പ​റ്റു​ക​ൾ, ക​സേ​ര​ക​ൾ, മേ​ശ​ക​ൾ, വ​ലി​യ ബോ​ർ​ഡു​ക​ൾ, ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​രു​മ്പു ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലെ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ഫ​യ​ർ​ഫോ​ഴ്സ്…

Read More

അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ത്തെ മ​റ​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നി​ല്ല: മ​ന്ത്രി ചി​ഞ്ചു​റാ​ണി

പ​ത്ത​നം​തി​ട്ട: അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ങ്ങ​ളെ മ​റ​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നി​ല്ല​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ ചി​കി​ത്സാ​രം​ഗം സ​മാ​ന​ത​ക​ളി​ല്ലാ​തെ മു​ന്നേ​റു​ക​യാ​ണ്. വീ​ട്ടു​പ​ടി​ക്ക​ല്‍ മൃ​ഗ​ചി​കി​ത്സാ സേ​വ​ന​മെ​ന്ന ക​ര്‍​ഷ​ക​രു​ടെ ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ​ത​ട്ടി​ലു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു. കാ​ര്‍​ഷി​ക മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ല്‍ കാ​ലി​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ്, രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ള്‍ എ​ന്നി​വ ന​ല്‍​കി. ബാ​ങ്ക് വാ​യ്പ​ക​ളു​ടെ പ​ലി​ശ സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു. അ​ധി​ക പാ​ല്‍​സം​ഭ​ര​ണ പാ​ല്‍​പ്പൊ​ടി ഫാ​ക്ട​റി യ​ഥാ​ര്‍​ഥ്യ​മാ​ക്കി. വ്യ​വ​സാ​യ റാ​ങ്ക്പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം. ആ​രോ​ഗ്യ​രം​ഗ​ത്തും ന​മ്മ​ള്‍ മാ​തൃ​ക​യാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം നേ​രി​ടു​ന്ന വ​ലി​യ സാ​മൂ​ഹി​ക വി​പ​ത്താ​ണ് ല​ഹ​രി. ഇ​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ള്‍ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ശ്ര​ദ്ധ​നേ​ടി​ക്ക​ഴി​ഞ്ഞു. ഈ ​ജ​ന​കീ​യ പോ​രാ​ട്ട​ത്തെ ഇ​ട​ര്‍​ച്ച​യി​ല്ലാ​തെ തു​ട​ര്‍ ദൗ​ത്യ​മാ​യി…

Read More

ഒ​രു രാ​ജ്യം, ഒ​രു സ​മ​യം;  കര​ട് വ്യ​വ​സ്ഥ​ക​ൾ ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

കൊ​ല്ലം: ഒ​രു രാ​ജ്യം, ഒ​രു സ​മ​യം എ​ന്ന ല​ക്ഷ്യ​ത്തിന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ് ടൈം (​ഐ​എ​സ്ടി) നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്ന​തി​നു​ള ക​ര​ട് വ്യ​വ​സ്ഥ​ക​ൾ ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വും വാ​ണി​ജ്യ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​എ​സ്ടി നി​ർ​ബ​ന്ധ സ​മ​യ റ​ഫ​റ​ൻ​സാ​യി മാ​റ്റും. അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി ചി​ല പ്ര​ത്യേ​ക മേ​ഖ​ല​ക​ളെ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ടൈം ​കീ​പ്പിം​ഗ് രാ​ജ്യ​ത്തു​ട​നീ​ളം ഏ​കീ​കൃ​ത​മാ​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യാ​ണി​ത്.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി 14 -ന​കം പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടും.ക​ര​ട് ച​ട്ടം അ​നു​സ​രി​ച്ച് കൊ​മേ​ഴ്സ്, ട്രാ​ൻ​സ്പോ​ർ​ട്ട്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, നി​യ​മ​പ​ര​മാ​യ ക​രാ​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഐ​എ​സ്ടി നി​ർ​ബ​ന്ധി​ത സ​മ​യ റ​ഫ​റ​ൻ​സ് ആ​യി​രി​ക്കും. ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ഇ​ത​ര സ​മ​യ റ​ഫ​റ​ൻ​സു​ക​ൾ​ക്ക് തു​ട​ർ​ന്ന് സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കി​ല്ല.ച​ട്ടം നി​ല​വി​ൽ വ​ന്നു ക​ഴി​ഞ്ഞാ​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും…

Read More

മ​ദ്യ​വി​ല വ​ര്‍​ധ​ന​വ് ദുരൂ​ഹം: സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യക്ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങി മ​ദ്യ വി​ല വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ.ക​മ്പ​നി​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി 341 ബ്രാ​ന്‍​ഡു​ക​ളു​ടെ വി​ല​യാ​ണ് 10 രൂ​പ മു​ത​ല്‍ 50 രൂ​പ വ​രെ വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തി​ല്‍ ജ​ന​പ്രി​യ ബ്രാ​ന്‍​ഡു​ക​ളു​ടെ​യെ​ല്ലാം വി​ല സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ല വ​ര്‍​ധി​പ്പി​ച്ച മ​ദ്യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ല്‍ മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ര​ഹ​സ്യ​മാ​യി അ​നു​മ​തി ന​ല്‍​കി​യ ഒ​യാ​സി​സ് ക​മ്പ​നി​യു​ടെ വി​വി​ധ ബ്രാ​ന്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ മ​ദ്യ ക​മ്പ​നി​ക​ള്‍​ക്കു വേ​ണ്ടി വി​ല വ​ര്‍​ധി​പ്പി​ച്ചു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സം​ശ​യ​ക​ര​മാ​ണ്.നേ​ര​ത്തെ മ​ദ്യ ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് വി​റ്റു​വ​ര​വ് നി​കു​തി സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. അ​ന്നും ന​ഷ്ടം നി​ക​ത്തി​യ​ത് വി​ല കൂ​ട്ടി​യാ​ണ്. എ​ല​പ്പു​ള്ളി​യി​ല്‍ മ​ദ്യ നി​ര്‍​മ്മാ​ണ ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തു പോ​ലെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​ത്തി​ലും സു​താ​ര്യ​ത​യി​ല്ല.മ​ദ്യ​വി​ല കൂ​ട്ടി​യ​തു​കൊ​ണ്ട് ഉ​പ​ഭോ​ഗം കു​റ​യി​ല്ലെ​ന്ന​താ​ണ്…

Read More

ആ​ർഎ​സ്​എ​സ് ഇ​ട​പെ​ട്ടു, പാ​ല​ക്കാ​ട് ബി​ജെ​പി​യി​ൽ മ​ഞ്ഞു​രു​കി; രാ​ജി​വയ്ക്കാ​നൊ​രു​ങ്ങി​യ​വ​ർ തീ​രു​മാ​നം മാ​റ്റി

പാ​ല​ക്കാ​ട്: ആ​ർഎ​സ്എ​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ പാ​ല​ക്കാ​ട് ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ടെ മ​ഞ്ഞു​രു​കി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി​വയ്​ക്കാ​നൊ​രു​ങ്ങി​യ​വ​ർ തീ​രു​മാ​നം മാ​റ്റി​യ​തോ​ടെ ബി​ജെ​പി​ക്ക് താ​ൽ​കാ​ലി​ക ആ​ശ്വാ​സം. പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യി​ലെ പൊ​ട്ടി​ത്തെ​റി പ​രി​ഹ​രി​ക്കാ​ൻ ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ ബി​ജെ​പി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. രാ​ജി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കൗ​ണ്‍​സി​ല​ർ​മാ​ർ അ​ടി​യ​ന്തര യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​ശാ​ന്ത് ശി​വ​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​ കൃ​ഷ്ണ​ദാ​സ് പ്ര​തി​ക​രി​ച്ചു. പ്ര​ശാ​ന്ത് ശി​വ​നോ​ട് വ്യ​ക്തി​പ​ര​മാ​യ എ​തി​ർ​പ്പി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം എ​ൻ.​ശി​വ​രാ​ജ​നും പ്ര​തി​ക​രി​ച്ചു.

Read More

കൃ​ഷ്ണ​പു​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ച​നി​ല​യി​ൽ; സു​ധ​ൻ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു

കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വി​നെ വീ​ടി​നു​സ​മീ​പം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ​യെ സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൃ​ഷ്ണ​പു​രം തെ​ക്ക് കൊ​ച്ചു​മു​റി വാ​ല​യ്യ​ത്ത് വീ​ട്ടി​ൽ സു​ധ​ൻ (55), ഭാ​ര്യ സു​ഷ​മ (54) എ​ന്നി​വ​രെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പു​ളി​മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സു​ധ​നെ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ ഭാ​ര്യ സു​ഷ​മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ൽ വീ​ട്ടു​ജോ​ലി​ക​ൾ​ക്കാ​യി സു​ഷ​മ പോ​കു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​മു​ള്ള പാ​യ​ൽ നി​റ​ഞ്ഞ കു​ള​ത്തി​ൽ നി​ന്ന് സു​ഷ​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പം ക​ണ്ട ചോ​ര​പ്പാ​ടു​ക​ളും മു​റ്റ​ത്തെ മ​ണ​ലി​ൽ വ​ലി​ച്ചി​ഴ​ച്ച പാ​ടു​ക​ളും ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് സു​ഷ​മ​യു​ടെ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. സു​ധ​ൻ ഭാ​ര്യ സു​ഷ​മ​യെ കൊ​ല​പ്പെ​ടു​ത്തി കു​ള​ത്തി​ൽ ത​ള്ളി​യ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ​പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ്‌​ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു, പ​രി​യാ​രം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

പ​രി​യാ​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​രി​യാ​രം ശ്രീ​സ്ഥ സ്വ​ദേ​ശി സ​ച്ചി​നെ​യാ​ണ് പ​രി​യാ​രം സി​ഐ എം.​പി. വി​നീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​യാ​രം പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത ഉ​ട​നെ ഒ​ളി​ല്‍ പോ​യ സ​ച്ചി​നെ ശ​നി​യാ​ഴ്ച രാ​ത്രി നെ​ല്ലി​ക്കാം​പൊ​യി​ലി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2023 അ​വ​സാ​ന​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ‌പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2022ൽ ​സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ല്‍ സ​ച്ചി​ന്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ഇ​രു​പ​തി​ലേ​റെ ഫോ​ട്ടോ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മോ​ര്‍​ഫ് ചെ​യ്ത​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യെ​ങ്കി​ലും സ​ച്ചി​ന്‍ പ​രാ​തി ന​ല്‍​കാ​നും മ​റ്റു​മാ​യി ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ സം​ശ​യി​ച്ച​തേ​യി​ല്ല. മോ​ര്‍​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ള്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

കോ​ഴി​ക്കോ​ട് തി​ക്കോ​ടി ബീ​ച്ചി​ൽ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ലെ നാ​ലു​പേ​ര്‍ മു​ങ്ങി മ​രി​ച്ചു

കൊ​യി​ലാ​ണ്ടി(കോഴിക്കോട്): വയനാട് ക​ല്‍​പ്പ​റ്റ​യി​ല്‍നി​ന്നെത്തിയ വിനോദയാത്രാ സംഘത്തിലെ രണ്ടു യുവതികളടക്കം നാലു പേർ തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ല്‍ മു​ങ്ങി മ​രി​ച്ചു. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചുകു​ന്ന് പാ​ട​ശേ​രി അ​നീ​സ (35), ക​ല്‍​പ്പ​റ്റ ആ​മ്പി​ലേ​രി നെ​ല്ലി​യാം​പാ​ടം വാ​ണി (32), ഗു​ഡ്‌​ലാ​യി​കു​ന്ന് പി​ണ​ങ്ങോ​ട്ട് കാ​ഞ്ഞി​ര​ക്കു​ന്ന​ത്ത്, ഫൈ​സ​ല്‍ (35) ഗു​ഡ​ലാ​യി​ക്കു​ന്ന് ന​ടു​ക്കു​ന്നി​ല്‍​ ‍​ബി​നീ​ഷ് കു​മാ​ര്‍ (41) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ല്‍​പ്പ​റ്റ​യി​ല്‍ ജിം​നേ​ഷ്യ​ത്തി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന 26 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഒ​രു​മി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ വിനോദയാത്ര പു​റ​പ്പെ​ട്ട​ത്. അ​ക​ലാ​പ്പു​ഴ​യി​ല്‍ ബോ​ട്ട് റൈ​ഡിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷ​ം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സംഘം തി​ക്കോ​ടി​യി​ലെ​ത്തി​. ഇതിൽ അ​ഞ്ച് പേ​ര്‍ ക​ട​ലി​ല്‍​ ഇ​റ​ങ്ങു​ക​യും ശ​ക്ത​മാ​യ തി​ര​യി​ല്‍ പെ​ടു​ക​യു​മാ​യി​രു​ന്നു. ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് തി​രി​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് ഒ​ഴു​ക്കി​ല്‍​പെട്ടത്. ഇവരിൽ ജി​ന്‍​സി എ​ന്ന യു​വ​തി​യെ ഉ​ട​നെത​ന്നെ ക​ര​യ്ക്കെ​ത്തി​ച്ചു. മ​റ്റു​ള്ള​വ​രെ ഏ​റെ പ​ണി​പ്പെ​ട്ട് മ​ല്‍​സ്യത്തൊഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മൃതദേഹങ്ങൾ കൊ​യി​ലാ​ണ്ടി…

Read More