അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം; നിയമപരമായി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​മെ​ന്ന് മന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​ന്പ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ടു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. നി​യ​മ​ന​ട​പ​ടി​ക്കാ​യി മു​ഖ്യ​മ​ന്ത്രി എ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​ന​യെ മാ​റ്റു​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി​യെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ത​ന്നെ പോ​കു​മെ​ന്നും ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി വി​ധി മാ​നി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ട്. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യി​ൽ പ​രി​ഹാ​രം കാ​ണു​ക​യും വേ​ണം. ഇ​ത് ര​ണ്ടും സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വെ​ന്തു​രു​കി കേ​ര​ളം; ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും; ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ കി​ട്ടു​മെ​ങ്കി​ലും വേ​ന​ൽ മ​ഴ ദു​ർ​ബ​ല​മാ​കും

തി​രു​വ​ന​ന്ത​പു​രം : ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കി കേ​ര​ളം. ഉ​ച്ച​സ​മ​യ​ത്ത് മാ​ത്രം ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്ന് മാ​റി ഇ​പ്പോ‍​ൾ രാ​വി​ലെ മു​ത​ൽ ത​ന്നെ 30 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് താ​പ​നി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ് താ​പ​നി​ല ഉ​യ​രാ​ൻ കാ​ര​ണം. ഈ ​വ​ർ​ഷം ഇ​തു​വ​രെ ഉ​ണ്ടാ​യ​തി​ൽ റി​ക്കാർ​ഡ് ചൂ​ടാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​ല​ക്കാ​ടും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലു​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ട​ങ്ങ​ളി​ല്‌ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ​റ്റേ​ഷ​നു​ക​ളി​ൽ ചി​ല​യി​ട​ത്ത് താ​പ​നി​ല 40 ഡി​ഗ്രി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ കി​ട്ടു​മെ​ങ്കി​ലും വേ​ന​ൽ മ​ഴ പൊ​തു​വെ ദു​ർ​ബ​ല​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. താ​പ​നി​ല ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ പു​ഴ​ക​ളി​ലും കു​ള​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ലു​മെ​ല്ലാം ജ​ല​നി​ര​പ്പ്…

Read More

ഫ്ലാ​റ്റു​ക​ളു​ടെ പെ​ർ​മി​റ്റ് ഫീ​സ് കു​ത്ത​നെ കൂ​ട്ടി;10,000 സ്ക്വ​യ​ര്‍ മീ​റ്റ​റി​ന് ഒ​രു ല​ക്ഷ​ത്തി​ൽനി​ന്ന് 20 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ൻ​കി​ട കെട്ടിട നി​ര്‍​മാ​താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ഫ്ളാ​റ്റു​ക​ളു​ടെ​യും വ​ലി​യ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പെ​ർ​മി​റ്റ് ഫീ​സി​ൽ വ​ൻ വ​ർ​ധ​ന. ‌‌‌ 10,000 സ്ക്വ​യ​ര്‍ മീ​റ്റ​റി​ലെ നി​ര്‍​മാ​ണ​ത്തി​നു​ള്ള പെ​ര്‍​മി​റ്റ് ഫീ​സ് ഒ​രു ല​ക്ഷ​ത്തി​ൽനി​ന്ന് 20 ല​ക്ഷ​മാ​ക്കി കു​ത്ത​നെ ഉ​യ​ർ​ത്തി. നി​ര്‍​മാ​ണ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത് മു​ത​ൽ ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​നി​ര്‍​മാ​ണ പെ​ര്‍​മി​റ്റ് ഫീ​സി​ല്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​ത് 20 മ​ട​ങ്ങ് വ​ര്‍​ധ​ന​യാ​ണ്. 10,000 സ്ക്വ​യ​ർ മീ​റ്റ​റി​ന് കോ​ര്‍​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​ര്‍​മി​റ്റ് ഫീ​സ് 1,00,050 രൂ​പ​യി​ൽ നി​ന്ന് 20,05,000 രൂ​പ​യാ​യി. മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ 70,030 രൂ​പ 20,04,000 രൂ​പ​യാ​യി. 50,020 രൂ​പ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 1,50,300 രൂ​പ​യാ​യി. നി​കു​തി വ​ർ​ധി​ച്ച​തോ​ടെ വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ നേ​ര​ത്തെ 300 ച​തു​ര​ശ്ര​മീ​റ്റ​റി​ന് മു​ക​ളി​ല്‍ ച​തു​ര​ശ്ര​മീ​റ്റ​റി​ന് 10 രൂ​പ​യാ​യി​രു​ന്നു പെ​ർ​മി​റ്റ് ഫീ​സ്. ഇ​താ​ണ് 200 രൂ​പ​യാ​യി കു​ത്ത​നെ കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ 300 ച​തു​ര​ശ്ര​മീ​റ്റ​റി​ന് മു​ക​ളി​ല്‍…

Read More

സ്കൂ​ട്ട​റി​ൽ കയറുന്നതിനിടെ പുറകിൽ നിന്ന് കാ​റി​ടി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി മ​രി​ച്ചു; അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി ഭ​ർ​ത്താ​വി​ന്‍റെ സ്കൂ​ട്ട​റി​ൽ​ക​യ​റു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ൽനി​ന്ന് കാ​റി​ടി​ച്ച് മ​രി​ച്ചു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഗ്രേ​ഡ് വ​ൺ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ഞ്ചൂ​ർ പ​റ​മ്പു​ക​ര ഞാ​റ​യ്ക്ക​ൽ രാ​ജ​ന്‍റെ ഭാ​ര്യ സി​സി​ലി (53) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് രാ​ജ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളേ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​തി​രു​വ​ഞ്ചൂ​ർ തൂ​ത്തൂ​ട്ടി ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ഫ​സ്റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഏ​റ്റു​മാ​നൂ​ർ വ​ഴി സ്വ​കാ​ര്യ ബ​സി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. തൂ​ത്തൂ​ട്ടി ബ​സ് സ്റ്റോ​പ്പി​ൽ ഭ​ർ​ത്താ​വ് രാ​ജ​ൻ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽനി​ന്നി​റ​ങ്ങി സ്കൂ​ട്ട​റി​ൽ ക​യ​റു​വാ​ൻ തു​ട​ങ്ങ​വേ പി​ന്നി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ൽ വീ​ണു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു വെ​ങ്കി​ലും രാ​ത്രി​യോ​ടെ സി​സി​ലി മ​രി​ച്ചു. രാ​ജ​ന്‍റെ നി​ല…

Read More

‘കൈ​ക​ഴു​കാ​ന്‍’ കേ​ര​ള പോ​ലീ​സ് ട്രെ​യി​ൻ തീ​വ​യ്പ് കേ​സ് കേ​ന്ദ്ര​ത്തി​നു കൈ​മാ​റും; ഷാ​റൂ​ഖി​നെ ഇ​ന്നു ഷൊര്‍​ണൂ​രി​ല്‍ എ​ത്തി​ച്ച് തെളി​വെ​ടുപ്പ്

കോ​ഴി​ക്കോ​ട്: ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സി​ല്‍ അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ കേ​ര​ള പോ​ലീ​സ് തീ​രു​മാ​നി​ച്ച​താ​യി അ​നൗ​ദ്യോ​ഗി​ക വി​വ​രം. കേ​സി​ല്‍ പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി റി​പ്പോ​ര്‍​ട്ട് കൈ​മാ​റും. സംഭവത്തിൽ തീ​വ്ര​വാ​ദ​ബന്ധമോ, പ്രതിക്കു‍ ​പ്രാ​ദേ​ശി​ക സ​ഹാ​യം​ ല​ഭി​ച്ച​തി​ന് തെ​ളി​വോ ഇതുവരെ ല​ഭി​ച്ചി​ട്ടില്ലെ​ന്നാ​ണ് കേ​ര​ള പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധം ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കേ​സ് കൈ​മാ​റു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കരുതുന്നു. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ വി​വി​ധ സാ​ധ്യ​ത​ക​ള്‍ പ​റ​യു​മ്പോ​ഴും തെ​ളി​വു​ക​ള്‍ എ​വി​ടെ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍നി​ന്ന് ഉ​യ​രു​ന്ന​ത്. കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ൽ പ്ര​തി ഷാ​റൂ​ഖ് സെയ്ഫിയെ ഇ​ന്ന് ഷൊ​ര്‍​ണൂ​രി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. ഷൊ​ർ​ണൂ​രി​ൽ ട്രെ​യി​നി​റ​ങ്ങി​യ ഷാ​റൂ​ഖ് മൂന്നു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള പെ​ട്രോ​ൾ ബ​ങ്കി​ൽ നി​ന്നാ​ണ് പെ​ട്രോ​ൾ വാ​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കു​ള​പ്പു​ള്ളി​ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.ഷാ​റൂ​ഖ് സ​ഞ്ച​രി​ച്ച ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ…

Read More

ചെ​റു​പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വിദ്യാർഥി മരിച്ചു; അവധിക്ക് എബിൻ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണസംഭവം

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മരിച്ചു.​ വാ​ഴ​ക്കു​ണ്ടം സെ​വ​ൻ​സ് സ്വ​ദേ​ശി​യാ​യ കാ​ട്ടാ​ത്ത് എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ​ഗി​രി​യി​ൽ ത​ച്ചി​ലേ​ട​ത്ത് ഡാ​ർ​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് പു​ല​ർ​ച്ചെ ആ​റോ​ടെ എ​ബി​നെ പ​രി​ക്കേ​റ്റനി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻത​ന്നെ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്രവേശിപ്പിച്ചെങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠി​ക്കു​ക​യാ​യി​രു​ന്ന എ​ബി​ൻ ഒ​രാ​ഴ്ച മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വാ​ഴ​ക്ക​ണ്ട​ത്തെ കാ​ട്ടാ​ത്ത് ഷാ​ജു​വി​ന്‍റെ​യും സ​ജി​നി​യു​ടെ​യും മ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ബി​ബി​ൻ. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി, കാ​നം​വ​യ​ൽ, കോ​ഴി​ച്ചാ​ൽ ഈ​സ്റ്റ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ർ​ണാ​ട​ക വ​ന​ത്തി​ൽനി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്‌. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ര്യ​ങ്കോ​ട് പു​ഴ ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്.

Read More

കേ​ര​ള എ​ക്‌​സ്പ്ര​സി​ൽ വ്യാ​പ​ക പാ​റ്റ​ശ​ല്യം; “പാ​റ്റ എ​ക്സ്പ്ര​സ്’ എ​ന്നു പേ​രു​മാ​റ്റ​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ പ​രി​ഹാ​സം

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ന്യൂ​ഡ​ല്‍​ഹി​ക്കു പു​റ​പ്പെ​ട്ട കേ​ര​ള എ​ക്‌​സ്പ്ര​സ് ട്രെ​യ​നി​ല്‍ പാ​റ്റ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ള​ത്തു​നി​ന്നു ക​യ​റി​യ കേ​ര​ള എ​ക്‌​സ​പ്ര​സി​ന്‍റെ എ​സ്-2 സെ​ക്ക​ന്‍​ഡ് ക്ലാ​സ് സ്ലീ​പ്പ​ര്‍ കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര​ന്‍ പോ​ള്‍ വെ​ള്ളാ​ങ്ക​ലാ​ണ് ത​ന്‍റെ അ​നു​ഭ​വം രാ​ഷ് ട്ര​ദീ​പി​ക​യോ​ട് ഫോ​ണി​ല്‍ അ​റി​യി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി റെ​യി​ല്‍​വെ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യും പോ​ള്‍ പ​റ​യു​ന്നു. ട്രെ​യി​ന്‍ പു​റ​പ്പെ​ടും മു​ന്പേ ത​ന്‍റെ ബാ​ഗി​ലും സീ​റ്റി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച ല​ഗേ​ജി​ലും ഭ​ക്ഷ​ണ​പ്പൊ​തി​യി​ലും പാ​റ്റ​ക​ള്‍ ത​യ​റി​പ്പ​റ്റി. ത​ന്‍റെ ക്യാ​ബി​നി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും അ​നു​ഭ​വ​വും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ ഇ​ട​യ്ക്ക് സീ​റ്റി​ന​ടി​യി​ലെ ബാ​ഗി​ല്‍​നി​ന്നു പാ​റ്റ​ക​ളെ ഓ​ടി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു എ​ന്ന് പോ​ള്‍ പ​റ​യു​ന്നു. ഓ​രോ യാ​ത്ര​യ്ക്കു ശേ​ഷ​വും അ​ണു​വി​മു​ക്ത​മാ​ക്കി​യെ​ന്നു​ള്ള അ​റി​യി​പ്പ് കോ​ച്ചു​ക​ളി​ൽ പ​തി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​നു​ഭ​വം മ​റി​ച്ചാ​ണെ​ന്നും യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. കോ​ച്ചു​ക​ൾ ക​ഴു​കി​വൃ​ത്തി​യാ​ക്കാ​നും അ​ണു​വി​മു​ക്ത​മാ​ക്കാ​നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ​യാ​ണ് റെ​യി​ല്‍​വെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​വ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണു യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വം.

Read More

വി​വാ​ദ റി​സോ​ർ​ട്ട് വൈ​ദേ​കം വി​ൽ​പ്പ​ന​യ്ക്ക്; വാ ​ങ്ങാ​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രിയുടെ കമ്പനി

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും ഓ​ഹ​രി​ക​ളു​ള്ള വൈ​ദേ​കം റി​സോ​ർ​ട്ട് വാ​ങ്ങാ​ൻ വ്യ​വ​സാ​യി​യും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി വൈ​ദേ​കം മാ​നേ​ജ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടതായാണു വിവരം. അ​ടു​ത്ത ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കുമെ​ന്നും അറിയുന്നു. വി​ല​യടക്കം മറ്റു വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. വൈ​ദേ​കം ആ​യു​ർ​വേ​ദ റി​സോ​ർ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും വ​ലി​യ ഓ​ഹ​രി പ​ങ്കാ​ളി​ത്വ​മു​ള്ള​ത് സി​പി​എ​മ്മി​ന​ക​ത്തും പു​റ​ത്തും ച​ർ​ച്ച​യ​്ക്ക് വ​ഴി​വ​ച്ചി​രു​ന്നു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യും ജി​ല്ലാ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ഇ​ന്ദി​ര​യ​്ക്കും മ​ക​ൻ ജ​യ്സ​ൺ ജ​യ​രാ​ജ​നും 9,199 ഓ​ഹ​രി​ക​ളാ​ണുള്ള​ത്. ഇ​ന്ദി​ര​യ​ക്ക്…

Read More

എ​ല​ത്തൂ​ർ  ട്രെ​യി​ൻ തീ​വ​യ്പ് കേ​സ്; വി​വ​രം ന​ല്കി​യ വ്യ​ക്തി​യെ അ​ന്വേ​ഷി​ച്ച് ര​ണ്ടു​പേ​ർ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു പോലീസ്

ഷൊ​ർ​ണൂ​ർ: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​തി​യെക്കുറി​ച്ച് വി​വ​രം ന​ല്കി​യ ഷൊ​ർ​ണൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ച്ച് ര​ണ്ടം​ഗ സം​ഘം എ​ത്തി​യ​താ​യി സം​ശ​യം. ഇ​തു സം​ബ​ന്ധി​ച്ച് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തീ​വ​യ്പ് കേ​സി​ൽ പ്ര​തി​യാ​യ ഷാ​റൂ​ഖ് സെ​യ്ഫി ഷൊ​ർ​ണൂ​രി​ൽനി​ന്നു പെ​ട്രോ​ൾ വാ​ങ്ങാ​ൻ പോ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും സു​ഹൃ​ത്തും വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന് രാ​ത്രി 11 ഓടെ ഒ​രു സം​ഘം എ​ത്തി​യ​താ​യാ​ണ് സം​ശ​യം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വീ​ട് കു​ത്തി​ത്തു​റ​ന്ന് ഉറങ്ങിക്കിടന്ന  വീ​ട്ട​മ്മ​യു​ടെ  താ​ലി​മാ​ല ക​വ​ർ​ന്നു; ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ കണ്ടത് …

അ​മ്പ​ല​പ്പു​ഴ: വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്നു. മ​റ്റൊ​രു വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം. ത​ക​ഴി സ്മാ​ര​ക​ത്തി​ന് തെ​ക്ക് മു​രു​കാ​ല​യ​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി​യു​ടെ ര​ണ്ട​ര​പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ പു​ട്ടു പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന പ്ര​സ​ന്ന​കു​മാ​രി​യു​ടെ മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി​പ്പോ​കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് പ്ര​സ​ന്ന​കു​മാ​രി പ​റ​ഞ്ഞു.എ​ല്ലാ മു​റി​യി​ലും മോ​ഷ്ടാ​വ് ക​യ​റി. അ​ല​മാ​ര​യും മേ​ശ​യും കു​ത്തി​ത്തു​റ​ന്ന് ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​ഴ്സും ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ളും അ​ടു​ക്ക​ള വാ​തി​ലി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ വാ​തി​ൽ ത​ക​ർ​ക്കു​ന്ന ശ​ബ്ദം വീ​ട്ടു​കാ​ർ കേ​ട്ടി​രു​ന്നി​ല്ല. ഇ​തി​നു സ​മീ​പം ത​ക​ഴി ക്ഷേ​ത്ര​ത്തി​നു വ​ട​ക്ക് അ​ടി​മ​ന​യി​ല്ല​ത്ത് മാ​ധ​വ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു. പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. രാ​വി​ലെ…

Read More