വരൂ..സൈ​ല​ന്‍റ് വാ​ലി​യുടെ കുളിരിലേക്ക്; ജില്ല ചുട്ടുപൊള്ളുമ്പോൾ സൈലന്‍റ് വാലിയിൽ തണുത്ത കാലാവസ്ഥ; ടൂറിസ്റ്റുകളെ ക്ഷണിച്ച് വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ൽ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു സൈ​ല​ന്‍റ് വാ​ലി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു എ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ടൂ​റി​സം പാ​ക്കേ​ജ്. നാ​ല്പ​ത് ഡി​ഗ്രി ചൂ​ടി​ൽ ജി​ല്ല ചു​ട്ടു​പൊ​ള്ളു​ന്പോ​ൾ സൈ​ല​ന്‍റ് വാ​ലി​യി​ൽ ത​ണു​ത്ത കാ​ലാ​സ്ഥ​യാ​ണ്.മു​ൻ​കാ​ല​ങ്ങ​ളി​ൽ വേ​ന​ൽ ശ​ക്ത​മാ​യാ​ൽ സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​നം അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ഇ​തി​നു വി​പ​രീ​ത​മാ​യി അ​ന്പ​തു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ല്കി​യാ​ണ് ഇ​തി​നു മാ​റ്റ​മു​ണ്ടാ​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ൽ കു​ളി​ർ​മ​തേ​ടി സൈ​ല​ന്‍റ് വാ​ലി​യി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വം ന​ല്കു​ക​യാ​ണ് വ​നം​വ​കു​പ്പും ദേ​ശീ​യോ​ദ്യാ​ന അ​ധി​കൃ​ത​രും. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സൈ​ല​ന്‍റ് വാ​ലി​ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ശ​ക്ത​മാ​യ വേ​ന​ലി​ലും സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​യ്ക്ക് എ​ത്തി​ക്കു​ന്ന​ത്.ദി​നം​പ്ര​തി അ​ഞ്ചു​വാ​ഹ​ന​ങ്ങ​ളി​ലാ​യി അ​ന്പ​തു​പേ​ർ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ല്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ വാ​ഹ​നം മു​ക്കാ​ലി​യി​ൽ​നി​ന്നും രാ​വി​ലെ എ​ട്ടി​ന് സ​ന്ദ​ർ​ശ​ക​രു​മാ​യി പു​റ​പ്പെ​ടും. കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​നം​വ​കു​പ്പ് ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സൈ​ല​ന്‍റ്…

Read More

ഒ​റ്റ​പ്പാ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്  കോ​ട​തി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യിൽ; അധികൃതർ കനിവുകാണിക്കണം

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കെ​ട്ടി​ടം ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​ന് ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് നാ​ലു​മാ​സം​മു​ന്പ് ക​ത്തു ന​ല്കി​യി​രു​ന്നു.എ​ന്നാ​ൽ ഈ ​ക​ത്ത് നി​രാ​ക​രി​ക്ക​പ്പെ​ട്ട സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കോ​ട​തി​യി​ലെ ഓ​ഫീ​സ് മു​റി​യി​ൽ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. മേ​ൽ​ക്കൂ​ര പൊ​ട്ടി​വീ​ണ​ത് ജീ​വ​ന​ക്കാ​രി​യു​ടെ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ആ​യി​രു​ന്നു. ഭാ​ഗ്യം​കൊ​ണ്ടാ​ണ് ഇ​വ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കെ​ട്ടി​ട​ത്തി​ലെ സീ​ലിം​ഗ് ആ​ണ് ത​ക​ർ​ന്നു​വീ​ണ​ത് ജീ​വ​ന​ക്കാ​രി എ​ഴു​ന്നേ​റ്റ് മാ​റി​യ​തി​നാ​ൽ പ​രു​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ല​പ്പ​ഴ​ക്കം ബാ​ധി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഫൈ​ബ​ർ നി​ർ​മി​ത സീ​ലിം​ഗ് ആ​ണ് നി​ലം​പ​തി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ ത​ക​രാ​ർ ഉ​ള്ള​ത് പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വു​ക​യും ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ര​ണ്ടാ​മ​തും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രെ കോ​ട​തി ഓ​ർ​മ​പ്പെ​ടു​ത്ത​ൽ നോ​ട്ടീ​സ് ന​ല്കി ശ്ര​ദ്ധ​ക്ഷ​ണി​ച്ചു എ​ന്നാ​ൽ ഇ​തി​നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വ​ർ​ഷ​കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര​യാ​ണ് കോ​ട​തി​ക്കു​ള്ള​ത്.…

Read More

മീ​ന​ച്ചൂ​ടി​ന്‍റെ ആ​ധി​ക്യം; തോ​ടു​ക​ളി​ലെ തെ​ളി​നീ​രി​ൽ  മു​ങ്ങി​ക്കു​ളി​ക്കാ​ൻ തി​ര​ക്ക്

കോ​ടാ​ലി: മീ​ന​ച്ചൂ​ടി​ന്‍റെ ആ​ധി​ക്യ​ത്തി​ൽ ഗ്രാ​മ​ങ്ങ​ലും ന​ഗ​ര​ങ്ങ​ളും ഒ​രു പോ​ലെ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഫാ​നി​നു കീ​ഴി​ലും വൃ​ക്ഷ​ച്ചു​വ​ട്ടി​ലും ത​ണു​പ്പു തേ​ടു​ന്ന​വ​ർ വെ​യി​ൽ ചാ​യു​ന്പോ​ൾ മു​ങ്ങി​കു​ളി​ക്കാ​ൻ കു​ള​ങ്ങ​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും തെ​ളി​നീ​രു​തേ​ടു​ക​യാ​ണ് . ക​ടു​ത്ത വേ​ന​ലി​ലും ജ​ല​സ​മൃ​ദ്ധ​മാ​യ മ​റ്റ​ത്തൂ​രി​ലെ വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ട്ടി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്് മു​ങ്ങി​കു​ളി​ക്കാ​നെ​ത്തു​ന്ന​ത്. തോ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ത​ട​യ​ണ​ക​ളി​ൽ നി​റ​ഞ്ഞു ക​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ നീ​ന്തി​ക്കു​ളി​ച്ചും മു​ങ്ങാം​കു​ഴി​യി​ട്ടും മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ​ർ മ​ട​ങ്ങു​ന്ന​ത്. തെ​ളി​നീ​രി​ലെ മു​ങ്ങി​കു​ളി കൊ​തി​ച്ച് ദൂ​രെ നി​ന്ന് കു​ട്ടി​ക​ളോ​ടൊ​പ്പം കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട ്.വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന​വ​രും നാ​ട്ടി​ൻ​പു​റ​ത്തെ നൊ​സ്റ്റാ​ൾ​ജി​യ ഉ​ണ​ർ​ത്തു​ന്ന മു​ങ്ങി​കു​ളി​യി​ൽ പ​ങ്കുചേ​രു​ന്നു. വെ​ള്ളി​ക്കു​ളം തോ​ട്ടി​ലെ കൊ​ടു​ങ്ങ, വെ​ള്ളി​ക്കു​ള​ങ്ങ​ര, കോ​പ്ലി​പ്പാ​ടം, മാ​ങ്കു​റ്റി​പ്പാ​ടം, ചേ​ല​ക്കാ​ട്ടു​ക​ര, ചെ​ട്ടി​ച്ചാ​ൽ, ന​ര​യ​ൻ​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ട​യ​ണ​ക​ളി​ലെ​ല്ലാം വൈ​കു​ന്നേ​ര​മാ​യാ​ൽ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ്. കൊ​ട​ക​ര-​വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡ​രു​കി​ലെ ചേ​ല​ക്കാ​ട്ടു​ക​ര ക​ട​വി​ലും കോ​ടാ​ലി -മോ​നൊ​ടി റോ​ഡ​രു​കി​ലെ മാ​ങ്കു​റ്റി​പ്പാ​ടം ക​ട​വി​ലു​മാ​ണ് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Read More

 ക​ന​ത്ത ചൂ​ട് തു​ട​രു​ന്നു;  പാ​ല​ക്കാ​ട്ട് 12 പേ​ർ​ക്കു സൂ​ര്യാ​ത​പ​മേ​റ്റു

പാ​ല​ക്കാ​ട്: ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം പ​ന്ത്ര​ണ്ട് പേ​ർ​ക്കു സൂ​ര്യാ​ത​പ​മേ​റ്റു. പ​ട്ടാ​ന്പി സ്വ​ദേ​ശി സി​ദ്ധി​ക്ക് (55), തൃ​ത്താ​ല സ്വ​ദേ​ശി അ​ഫി​യ (ഏ​ഴ്), ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ബാ​ബു (42), കൃ​പ (25), കു​മ​രം​പു​ത്തൂ​രി​ലെ ജ​സ്റ്റി​ൻ (35), ഓ​ങ്ങ​ല്ലൂ​രി​ലെ മു​ഹ​മ്മ​ദ് നൗ​ഫ​ൽ (29), പു​തു​ന​ഗ​രം സ്വ​ദേ​ശി നി​യാ​സ് (30), മു​തു​ത​ല സ്വ​ദേ​ശി ഗോ​പാ​ല​ൻ (58), വ​ട​വ​ന്നൂ​ർ കൗ​ണ്ട​ൻകൊ​ളു​ന്പ് ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​ണി(40), തൃ​ത്താ​ല പ​രു​തൂ​രി​ൽ അ​ബ്ദു​ൽ മ​നാ​ഫ്, മം​ഗ​ലം​ഡാം വീ​ട്ടി​ൽ​ക്ക​ൽ ക​ട​വ് ഏ​ലാ​ന്ത​റ എം.​കെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ല​ളി​ത (57) സ്വ​കാ​ര്യ കു​റി ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കി​ഴ​ക്ക​ഞ്ചേ​രി ചെ​റു​കു​ന്നം പൊ​ന്മ​ല മ​ക​ൻ നി​തി​ൻ (23) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മ​ണി​ക്ക് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു തൊ​ഴി​ലി​നി​ട​യി​ലാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. വ​ല​തുകൈ​മു​ട്ടി​നു വ​ശ​ത്തും ക​ഴു​ത്തി​നും ശ​രീ​ര​ത്തി​ന്‍റെ പിറ​കി​ലും പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. വ​ട​വ​ന്നൂ​ർ പ്രാ​ഥ​മി​ക ആ​രോഗ്യ കേന്ദ്രത്തിൽ ചി​കി​ത്സ തേ​ടി.…

Read More

ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തയാളെ  ക​ത്തി​കൊ​ണ്ട് മു​ഖ​ത്തു​കു​ത്തി​യ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

ചാ​വ​ക്കാ​ട്: മ​യ​ക്കു​മ​രു​ന്ന ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​യ​ൽ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ത​മി​ഴ്നാ​ട സ്വ​ദേ​ശി​ക്കു ക​ഠി​ന ത​ട​വും പി​ഴ​യും.അ​ങ്ങാ​ടി​ത്താ​ഴ​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജ​നെ​യാ​ണ് മൂ​ന്നു​വ​ർ​ഷം ത​ട​വി​നും 10000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ചാ​വ​ക്കാ​ട് സ​ബ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. അ​ങ്ങാ​ടി​ത്താ​ഴ​ത്തെ ക്വ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​പ്പ​ടി തേ​ക്കാ​ൾ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് നാ​ഗ​രാ​ജ​ൻ കു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി ര​ണ്ട ിനാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ചാ​വ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ ഉ​ണ്ണി​കൃ​ഷ്ണ​നു പി​ഴ​സം​ഖ്യ​യി​ൽ നി​ന്നു 6000 രൂ​പ കൊ​ടു​ക്ക​ണം. ല​ഹ​രി​ക്കാ​യി നാ​ഗ​രാ​ജ​ൻ ചെ​രി​പ്പൊ​ട്ടി​ക്കു​ന്ന പ​ശ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ശ ടി​ൻ തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​കൊ​ണ്ട ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേഷം നാ​ഗ​രാ​ജ​നെ ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യ്യാ​ൽ കോ​യ​ന്പ​ത്തൂ​രി​ൽ കൊ​ല​പാ​ത​കം ന​ട​ത്തി ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെത്തി.

Read More

ആ​ല​ത്തൂ​ർ പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ആ​ല​ത്തൂ​ർ പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ അ​ന്പ​ല​പ്പാ​ട് പ്ര​ദേ​ശ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളും, പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ട ുകാ​ട് – അ​ന്പ​ല​പ്പാ​ട് പ്ര​ദേ​ശ​ത്ത് ര​മ്യ ഹ​രി​ദാ​സി​നു വേ​ണ്ട ി സ്ഥാ​പി​ച്ച കൊ​ടി​ക​ളും, പോ​സ്റ്റ​റു​ക​ളു​മാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട് .ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ വ​ഴിയുള്ള അ​ഞ്ച് ട്രെയിനു​ക​ൾ ഏപ്രിൽ മുതൽ  വ​ഴി​തി​രി​ച്ചു​ വി​ടു​ന്നു

ഷൊ​ർ​ണൂ​ർ: ഏ​പ്രി​ൽ മു​ത​ൽ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി ക​ട​ന്നു​പോ​കു​ന്ന അ​ഞ്ച് ട്രെയിനുകൾ ന​ഷ്ട​മാ​കു​മെ​ന്ന് സൂ​ച​ന.ആ​ല​പ്പു​ഴ​- ധ​ൻ​ബാ​ദ്, ഗോ​ര​ക്പൂ​ർ- തി​രു​വ​ന​ന്ത​പു​രം , ബ​റൗ​ണി​- എ​റ​ണാം​കു​ളം, ഇ​ൻഡോർ – തി​രു​വ​ന​ന്ത​പു​രം, കോ​ർ​ബ​- തി​രു​വ​ന​ന്ത​പു​രം, എ​ന്നീ വ​ണ്ടി​ക​ളാ​ണ് ഏ​പ്രി​ൽ മു​ത​ൽ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​തെ ക​ട​ന്നു​പോ​വു​ക. എ​ന്നാ​ൽ ഇ​തി​നൊ​പ്പം ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന് ഒ​റ്റ​പ്പാ​ല​ത്തും വ​ട​ക്കാ​ഞ്ചേ​രി​യി​ലും ര​ണ്ട് മി​നി​റ്റ് വീ​തം സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വ​ണ്ടി​ക​ൾ ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​ൻ എ​ത്തി എ​ൻ​ജി​ൻ തി​രി​ച്ചു​പോ​കു​ന്പോ​ൾ അ​ര​മ​ണി​ക്കൂ​റോ​ളം ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും റെ​യി​ൽ​വേ​ക്കും സ​മ​യ ,സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​താ​യും റെ​യി​ൽ​വേ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു ഇ​തി​നു​മു​ന്പും ദീ​ർ​ഘ​ദൂ​ര തീ​വ​ണ്ടി​ക​ളി​ൽ പ​ല​തും ലി​ങ്ക് വ​ഴി തി​രി​ച്ചു​വി​ട്ട് ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഷൊ​ർ​ണൂ​രി​ൽ എ​ത്താ​തെ പോ​കു​ന്ന വ​ണ്ടി​ക​ൾ​ക്ക് ഭാ​ര​ത​പ്പു​ഴ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്…

Read More

ക്ഷീര കർഷകർക്കു മിലിട്ടറി ക്യാമ്പിലെ പശു; മന്തി പറഞ്ഞിട്ടും കേൾക്കാതെ ഉ​ദ്യോ​ഗ​സ്ഥ​ർ

തൃ​ശൂ​ർ: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു നേ​ട്ടം ഉ​ണ്ടാ​കു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ വ​കു​പ്പു മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കാ​ന്പി​ലെ 23,600 പ​ശു​ക്ക​ളെ വി​ൽ​ക്കു​ന്നു​വെ​ന്ന അ​റി​യി​പ്പ് 2018 ഓ​ഗ​സ്റ്റി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി​യു​ടെ കീ​ഴി​ലു​ള്ള 39 ഫാ​മു​ക​ളി​ലെ പ​ശു​ക്ക​ളെ​യാ​ണ് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​രാ​ശ​രി 1,32,000 രൂ​പ വ​രെ വി​ല​യു​ള്ള പ​ശു​ക്ക​ളെ​യാ​ണ് വെ​റും ആ​യി​രം രൂ​പ​യ്ക്കു വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​രാ​ശ​രി 15 മു​ത​ൽ 25 ലി​റ്റ​ർ വ​രെ പാ​ൽ ല​ഭി​ക്കു​ന്ന ഫ്രീ​ഷ് വാ​ൾ ഇ​ന​ത്തി​ലു​ള്ള ക​റ​വ പ്പ​ശു​ക്ക​ളെ കു​റ​ഞ്ഞ നി​ര​ക്കി​ൽ സം​സ്ഥാ​ന​ത്തി​നും ല​ഭ്യ​മാ​കു​മാ​യി​രു​ന്നു. ഇ​തി​നാ​യി മി​ലി​ട്ട​റി മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ത്ത് വേ​ണ​മെ​ന്നാ​യി​രു​ന്നു. ആ​യി​രം രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന പ​ശു​വി​ന് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു​ന​ൽ​കു​ന്പോ​ൾ പ​ര​മാ​വ​ധി 20,000 രൂ​പ​യേ വി​ല വ​രു​മാ​യി​രു​ന്നു​ള്ളൂ. മി​ലി​ട്ട​റി ഫാ​മി​ൽ​നി​ന്നു പ​ശു​ക്ക​ളെ വി​ൽ​ക്കു​ന്ന​ത​റി​ഞ്ഞ് 2018 ഡി​സം​ബ​ർ 30 നു ​വ​കു​പ്പു മ​ന്ത്രി കെ.​രാ​ജു​വി​ന്…

Read More

പാ​ല​ക്കാ​ട് വെന്തുരുകുന്നു; തുടർച്ചയായി മൂന്നാംദിവസവും ചൂട് 41 ഡിഗ്രിയിൽ; ഇതുവരെ 23 പേർക്ക് സൂര്യാതപമേറ്റു

പാ​ല​ക്കാ​ട്: ക​ന​ത്ത ചൂ​ടി​ല്‌ പി​ന്നേ​യും വെ​ന്തു​രു​കി പാ​ല​ക്കാ​ട് ജി​ല്ല. തു​ട​ർ​ച്ച​യാ​യി ഇ​തു മൂ​ന്നാം​ദി​വ സ​വും താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​ത​ന്നെ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ബാ​ഷ്പീ​ക​ര​ണ തോ​തും​ക ൂടി​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ ചു​ട്ടു പൊ​ള്ളു​ന്ന ചൂ​ടും രാ​ത്രി​യി​ൽ അ​സ്വ സ്ഥ​ത സൃ​ഷ്ടി ക്കു​ന്ന ചൂ​ടു​മാ​യ​തോ​ടെ ഉ​റ​ങ്ങാ​ൻ പോ​ലും പാ​ടു​പെ​ടു​ക​യാ​ണ് പാ​ല​ക്കാ​ട്ടു​കാ​ർ. ജി​ല്ല യി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ സൂ​ര്യാ​ത പ​മേ​റ്റ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ​വ​രു​ടെ എ​ണ്ണം 23 ആ​യി. മു​ണ്ടൂ​ർ ഐ ​ആ​ർ ടി ​സി​യി​ലാ​ണ് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും 41 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ​മേ​ഖ ല​യി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​മെ​ല്ലാം ക​ന​ത്ത ചൂ​ട് തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചും തൊ​ഴി​ൽ​സ​മ​യം ക്ര​മീ​ക​രി​ച്ചും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ധി​ക ചൂ​ടി​നെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാ​നാ​വു​മെ ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ.

Read More

കു​ടി​വെ​ള്ള ടാ​പ്പി​ന​രി​കേ മാ​ലി​ന്യ​നി​ക്ഷേ​പം ; ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന  ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും

കൊ​ടു​വാ​യൂ​ർ: കു​ടി​വെ​ള്ള ടാ​പ്പി​ന​രി​കി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​മീ​പ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടു​വാ​യൂ​ർ-​കു​ഴ​ൽ​മ​ന്ദം റോ​ഡി​ൽ വെ​ള്ളം സം​ഭ​ര​ണി​ക്കു താ​ഴെ​യാ​ണ് പൊ​തു​ടാ​പ്പു​ക​ൾ ഉ​ള്ള​ത്. സ്ഥ​ല​ത്തെ വ്യാ​പാ​രി​ക​ൾ ഈ ​ടാ​പ്പി​ൽ​നി​ന്നാ​ണ് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. ചാ​ക്കി​ൽ കെ​ട്ടി​യാ​ണ് പൊ​തു​ടാ​പ്പി​നു സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ടാ​പ്പി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം മ​ലി​ന​മാ​ണ്. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി കു​ടി​വെ​ള്ള ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ച് നി​ര​ന്ത​രം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​വ​കു​പ്പും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​യ രീ​തി​യി​ലു​ള്ള മാ​ലി​ന്യ​നി​ക്ഷേ​പം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ ഇ​വി​ടെ ദൂ​രെ​ദി​ക്കി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ ഈ ​ടാ​പ്പി​ൽ​നി​ന്നാ​ണ് കു​പ്പി​ക​ളി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

Read More