നാ​ളെ ലോ​ക വ​ന​ദി​നം; കാ​ടുകളിൽ അഗ്നി പൂക്കുന്നു; ആ “ശ്വാസം’ തേടി നാട്

സി. ​അ​നി​ൽ​കു​മാ​ർ പാ​ല​ക്കാ​ട്: നാ​ളെ ലോ​ക വ​ന​ദി​നം. വ​ന​സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​യി കാ​ട്ടു​തീ പ​ട​രു​ന്നു. മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചും നി​ല​വി​ലെ വ​ന​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ഴാ​ണ് സം​സ്ഥാ​ന​ത്ത് കാ​ട്ടു​തീ വ​ന​മേ​ഖ​ല​ക​ളെ ചു​ട്ടെ​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളു​ൾ​പ്പ​ടെു​ന്ന വി​സ്തൃ​ത​വും ഹ​രി​താ​ഭ​വു​മാ​യ വ​ന​മേ​ഖ​ല​ക​ളാ​ണ് വേ​ന​ലി​ന്‍റെ വ​റു​തി​ക്കൊ​പ്പം കാ​ട്ടു​തീ​യി​ൽ ചു​ട്ടു​ചാ​ന്പ​ലാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം കാ​ട്ടു​തീ​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ​ന​സ​ന്പ​ത്താ​ണ് ന​ശി​ച്ച​ത്. നി​ര​വ​ധി വ​ന്യ​ജീ​വി​ക​ളും ജൈ​വ​സ​ന്പ​ത്തും അ​ഗ്നി​ക്കി​ര​യാ​യി. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ളും കാ​ട്ടു​തീ​യി​ൽ ന​ശി​ച്ചു. വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ രൂ​പ​പ്പെ​ട്ട കൊ​ടും​ചൂ​ടി​ൽ അ​ടി​ക്കാ​ടു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്. കാ​ട്ടു​തീ മ​നു​ഷ്യ​സൃ​ഷ്ടി​യാ​ണെ​ന്ന അ​ധി​കൃ​ത​രു​ടെ ക​ണ്ടു​പി​ടി​ത്തം ആ​ശ​ങ്ക​യും സൃ​ഷ്ടി​ക്കു​ന്നു. പ​ല​യി​ട​ത്തും ആ​ഴ്ച​ക​ളോ​ളം പ​ട​ർ​ന്നു​പി​ടി​ച്ച് നാ​ശം​വി​ത​ച്ചാ​ണ് ഓ​രോ കാ​ട്ടു​തീ​യും അ​ണ​ഞ്ഞി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ടി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ൽ ഇ​പ്പോ​ഴും കാ​ട്ടു​തീ അ​ണ​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് ഏ​റെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ​യാ​ണ് സൈ​ല​ന്‍റ് വാ​ലി വ​ന്യ​ജീ​വി​സ​ങ്കേ​ത​മു​ൾ​പ്പെ​ടു​ന്ന അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല ഇ​ന്നു നേ​രി​ടു​ന്ന​ത്. ഹെ​ലി​കോ​പ്ട​ർ​വ​ഴി തീ​കെ​ടു​ത്താ​നു​ള്ള…

Read More

പോര് മുറുകുന്നു;  കു​മ​രം​പു​ത്തൂ​രി​ൽ ഇ​ട​തു​മു​ന്ന​ണി  ക​ണ്‍​വ​ൻ​ഷ​ൻ സി​പി​ഐ ബ​ഹി​ഷ്ക​രി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​രി​ൽ ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വ​ൻ​ഷ​ൻ സി​പി​ഐ ബ​ഹി​ഷ്ക​രി​ച്ചു. കു​മ​രം​പു​ത്തൂ​രി​ൽ സി​പി​എം-​സി​പി ഐ ​പോ​ര് വീ​ണ്ടും മു​റു​കു​ന്നു. ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വ​ൻ​ഷ​ൻ സി​പി​ഐ ബ​ഹി​ഷ്ക​രി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നാ​യി ജി​ല്ല​യൊ​ട്ടാ​കെ ക​ച്ച​മു​റു​ക്കി ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് സി​പി​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മു​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​മ​രം​പു​ത്തൂ​ർ എ​യു​പി സ്കൂ​ളി​ൽ ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്ന​ത്. എ​ന്നാ​ൽ സി​പി​ഐ അം​ഗ​ങ്ങ​ളാ​രും ത​ന്നെ വേ​ദി​യി​ൽ പ്രാ​തി​നി​ത്യം അ​റി​യി​ച്ചി​ല്ല. തു​ട​ർ​ന്ന് സി​പി​എം അം​ഗ​ങ്ങ​ൾ ത​ന്നെ സ്വാ​ഗ​തം അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി കെ.​പി.​സു​രേ​ഷ് രാ​ജി​നെ​തോ​ല്പി​ക്കാ​ൻ സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ന​ട​ത്തി​യ ശ്ര​മം കു​മ​രം​പു​ത്തൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലും ഹൗ​സിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​ഐ​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഫീ​ർ വ​ധ​ത്തി​ൽ സി​പി​ഐ​ക്കെ​തി​രെ എ​ടു​ത്ത നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി സി​പി​ഐ​യെ മു​റി​വേ​ല്പി​ച്ച ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​തെ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ന്ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.…

Read More

ഉ​ച്ച​യ്ക്ക് ശേ​ഷം നെ​ല്ലി​യാ​ന്പ​തി​യി​ൽ എ​ത്താ​ൻ ബ​സില്ല; മനുഷ്യാവകാശകമ്മീഷനെ സമീപിക്കാനൊരുങ്ങി നാട്ടുകാരും കേ​ര​ള എ​ൻ.​ജി.​ഒ ഫ്ര​ണ്ടും

നെ​ല്ലി​യാ​ന്പ​തി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും, ആ​ദി​വാ​സി​ക​ളും തി​ങ്ങി​പാ​ർ​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ഉ​ച്ച​യ്ക്ക്ശേ​ഷം ബ​സ് സ​ർ​വ്വീ​സ് ഇ​ല്ല. മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ലം പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ യാ​തൊ​രു​വി​ധ വാ​ഹ​ന​ഗ​താ​ഗ​ത​വും ഇ​ല്ലാ​തെ 10 ദി​വ​സ​ത്തോ​ളം നെ​ല്ലി​യാ​ന്പ​തി പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു കി​ട​ന്നി​രു​ന്നു. ആ​ഗ​സ്റ്റ് 15 വ​രെ പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി നി​ന്നും 4 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ളും, ഒ​രു സ്വ​കാ​ര്യ​ബ​സ്സു​മാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​മാ​സ​ക്കാ​ലം നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള​ള ബ​സ് ഗ​താ​ഗ​തം നി​ല​ച്ചു​പോ​യി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് വീ​ണ്ടും നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള​ള 2 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ൾ മാ​ത്രം സ​ർ​വ്വീ​സ് തു​ട​ങ്ങി​യ​ത്. അ​തും കെ.​എ​സ്.​ആ​ർ.​ടി.​സി യു​ടെ ഡ്യൂ​ട്ടി പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ചാ​ലു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. കാ​ര​പ്പാ​റ​യി​ലേ​ക്കു​ള​ള കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വ്വീ​സ് ഇ​തു​വ​രെ പു​ന​രാം​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​രു സ്വ​കാ​ര്യ ബ​സ്സും യ​ന്ത്ര​ത​ക​രാ​ർ കാ​ര​ണം സ​ർ​വ്വീ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.…

Read More

ഹയർ സെക്കൻഡറിയിൽ “തലമാറ്റം’ തകർക്കുന്നു; പരിഹാസ്യരായി അധ്യാപകർ

പാ​ല​ക്കാ​ട്: ഹ​യ​ർസെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ​യ​റ​ക്ട​ർ​മാ​രെ അ​ടി​ക്ക​ടി മാ​റ്റു​ന്ന​തു​മൂ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​താ​യി പ​രാ​തി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 429 അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ ഉ​ത്ത​ര​വാ​ണ് സ്ഥി​രം ഡ​യ​റ​ക്ട​റി​ല്ലാ​ത്ത​തി​നാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14 ന് ​വ​കു​പ്പു​ത​ല സ്ഥാ​ന​ക്ക​യ​റ്റ സ​മി​തി അം​ഗീ​ക​രി​ച്ച് മാ​ർ​ച്ച് അ​ഞ്ചി​നു​ള്ള ഗ​സ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യിട്ടുമുണ്ട്. മ​റ്റു വ​കു​പ്പു​ക​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി പ​ത്തും പ​തി​ന​ഞ്ചും വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് മി​ക്ക വി​ഷ​യ​ങ്ങ​ളി​ലെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​ർ സീ​നി​യ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടു​ന്ന​ത്. ഉ​ത്ത​ര​വ് വൈ​കി​യാ​ൽ സീ​നി​യ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടു​ന്ന അ​ധ്യാ​പ​ക​ർ​ക്കു ജോ​ലി ഏ​റ്റെ​ടു​ക്കാ​ൻ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം വ​രെ കാ​ത്തി​രി​ക്കേ​ണ്ടിവ​രും. അ​ധ്യാ​പ​ക​ർ​ക്ക് അ​ർ​ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ക്കു​ന്ന വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് അ​ടി​യ​ന്തര​മാ​യി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(എ​ച്ച്എ​സ്എ​സ്ടി​എ) സം​സ്ഥാ​ന ക​മ്മ​റ്റി…

Read More

മാ​ഹി​യി​ൽ നി​ന്നും അ‌​ട്ട​പ്പാ​ടി​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ വി​ദേ​ശ​മ​ദ്യ​ക്ക​ട​ത്ത് ; യുവാക്കളടക്കം നിരവധി പേർ കണ്ണികൾ

മ​ണ്ണാ​ർ​ക്കാ​ട്: കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ൽ നി​ന്നും മ​ദ്യ​നി​രോ​ധ​ന മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ വി​ദേ​ശ​മ​ദ്യം ഒ​ഴു​കു​ന്നു. യു​വാ​ക്ക​ളും പ്ര​വാ​സി​ക​ളു​മാ​യ നി​ര​വ​ധി ആ​ളു​ക​ൾ ഇ​തി​ന്‍റെ ഇ​ട​നി​ല ക​ണ്ണി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും സൂ​ചന​യു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി പൂ​ർ​ണ്ണ മ​ദ്യ​നി​രോ​ധ​ന മേ​ഖ​ല​യാ​യ പ്ര​ദേ​ശ​മാ​ണ് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി. ആ​ദി​വാ​സി ക​ൾ ഉ​ൾ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് അ​ട്ട​പ്പാ​ടി. മ​ദ്യ ഉ​പ​ഭോ​ഗം വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് .ഈ ​മേ​ഖ​ല​യി​ലേ​ക്കാ​ണ് മാ​ഹി​യി​ൽ നി​ന്നു​ള്ള വി​ദേ​ശ​മ​ദ്യം വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്ക​കം നി​ര​വ​ധി കേ​സു​ക​ളാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ ക​ട​ത്തു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.മാ​ഹി​യി​ൽ നി​ന്നും ചെ​റി​യ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന വി​ദേ​ശ​മ​ദ്യം അ​ട്ട​പ്പാ​ടി​യി​ൽ എ​ത്തി​ച്ച വ​ലി​യ വി​ല​യ്ക്ക് വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി നി​ര​വ​ധി സം​ഘ​ങ്ങ​ൾ ത​ന്നെ ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ,പെ​രി​ന്ത​ൽ​മ​ണ്ണ ,നി​ല​ന്പൂ​ർ, തി​രൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ യു​വാ​ക്ക​ളും പ്ര​വാ​സി​ക​ളും ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന…

Read More

വാഹനങ്ങളിൽ  വൈ​ക്കോ​ൽ ക​ട​ത്തു​ന്ന​തു സു​ര​ക്ഷ​യി​ല്ലാ​തെ; അപക ടങ്ങൾ പതിവാകുന്നു  

ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ വൈ​ക്കോ​ൽ ക​ട​ത്തു​ന്ന​തു മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ. വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ പോ​ലും റോ​ഡി​ൽ അ​ഴി​ഞ്ഞു​വീ​ണു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ വൈ​ക്കോ​ലി​ന്‍റെ പൊ​ടി​പൂ​ര​മാ​യ​തോ​ടെ മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും വെ​ട്ടി​ലാ​യി. പ​ല​യി​ട​ത്തും തീ​പി​ടു​ത്ത ഭീ​ഷ​ണി​യു​മു​ണ്ട്. പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​യ്ക്കാ​ണ് കൂ​ടു​ത​ലാ​യും താ​ലൂ​ക്കി​ൽ നി​ന്ന് വൈ​ക്കോ​ൽ പോ​കു​ന്ന​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ, ത​ത്ത​മം​ഗ​ലം, ന​ല്ലേ​പ്പി​ള്ളി, വ​ണ്ടി​ത്താ​വ​ളം മു​ത​ല​മ​ട വ​ഴി ദി​വ​സേ​ന അ​ന്പ​തു മു​ത​ൽ എ​ഴു​പ​ത്തി​യ​ഞ്ചു ലോ​ഡു​ക​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മി​ക്ക​തും മൂ​ടാ​ത്ത ട്രാ​ക്ട​റു​ക​ളി​ൽ. കൊ​യ്ത്ത് സ​ജീ​വ​മാ​യ​തോ​ടെ വൈ​ക്കോ​ൽ ക​ട​ത്തും കൂ​ടു​ത​ലാ​കും. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വൈ​ക്കോ​ൽ ക​ട​ത്ത് തു​ട​രു​ന്പോ​ഴും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ല. പോ​ലീ​സ്, ആ​ർ​ടി​ഒ അ​ധി​കൃ​ത​രൊ​ന്നും മൗ​നാ​നു​വാ​ദം ന​ല്കു​ക​യു​മാ​ണ്. റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ന്ന വൈ​ക്കോ​ലു​ക​ൾ​ക്ക് തീ​പി​ടി​ച്ച സം​ഭ​വ​ങ്ങ​ൾ വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച്ച കാ​ന്പ്ര​ത്തു​ച​ള്ള​യി​ലും പ​ല്ല​ശ​ന​യി​ലും ട്രാ​ക്ട​റി​ലെ വൈ​ക്കോ​ലി​നു തീ​പി​ടി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​നാ​ൽ അ​യ്യ​ൻ​വീ​ട്ടു​ച​ള്ള, പാ​ട്ടി​കു​ളം, അ​ഞ്ചാം​മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ക്കോ​ൽ​കൂ​ന​ക​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വ​വ​മു​ണ്ടാ​യി. ഈ​വ​ർ​ഷം…

Read More

സൈ​ക്കി​ൾ വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​ങ്ങ​ളെ​ല്ലാം മ​ന​സ്സി​ലൊ​തു​ക്കി! പത്തുവയസുകാരൻ നെവിൻ വിമ്യക്കായി നല്കിയത് തന്‍റെ കൊച്ചു വലിയ സമ്പാദ്യം

വ​ട​ക്ക​ഞ്ചേ​രി: സൈ​ക്കി​ൾ വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​ങ്ങ​ളെ​ല്ലാം മ​ന​സ്സി​ലൊ​തു​ക്കി അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് പ​ത്ത് വ​യ​സു​കാ​ര​നാ​യ നെ​വി​ൻ ന​ല്കി​യ​ത് 1800 രൂ​പ. കി​ഴ​ക്ക​ഞ്ചേ​രി പു​ന്ന​പ്പാ​ടം മ​ണി​ക​ണ്ഠ​ൻ- വി​ജ​യ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ വി​മ്യ​യു​ടെ ചി​കി​ത്സ​ക്കാ​യാ​ണ് ഹു​ണ്ടി​ക (കു​ടു​ക്ക )യി​ൽ സ്വ​രൂ​പി​ച്ചി​രു​ന്ന പ​ണം നെ​വി​ൻ ന​ൽ​കി​യ​ത്. മം​ഗ​ലം​ഡാം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് നെ​വി​ൻ. വാ​ൽ​കു​ള​ന്പ് കൊ​ട്ട​ടി ചെ​ന്തി​ട്ട​യി​ൽ റോ​ബി​ന്‍റെ മ​ക​നാ​ണ് ഈ ​മി​ടു​ക്ക​ൻ. വി​മ്യ ആ​രാ​ണെ​ന്നോ അ​വ​ൾ എ​വി​ടെ പ​ഠി​ക്കു​ന്നു, വി​മ്യ​യു​ടെ രോ​ഗ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ അ​തൊ​ന്നും നെ​വി​ന് അ​റി​യി​ല്ല. എ​ന്നാ​ൽ വി​മ്യ​യു​ടെ ചി​കി​ത്സാ ചെ​ല​വി​നു​ള്ള പ​ത്ത് ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​ൻ വ​ട​ക്ക​ഞ്ചേ​രി -വാ​ൽ​കു​ള​ന്പ് റൂ​ട്ടി​ലോ​ടു​ന്ന പൊ​ന്നൂ​സ് എ​ന്ന ബ​സ് കാ​രു​ണ്യ യാ​ത്ര ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​വ​ൻ ത​ലേ ദി​വ​സം ത​ന്നെ അ​റി​ഞ്ഞി​രു​ന്നു. പാ​വം കു​ട്ടി പൂ​ന്പാ​റ്റ​യെ​പ്പോ​ലെ പാ​റി പ​റ​ക്കേ​ണ്ട ഇ​ളം​പ്രാ​യ​ത്തി​ൽ വ​ലി​യ രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ട കു​ട്ടി​യു​ടെ വേ​ദ​ന…

Read More

വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​ണി​ക്കൊ​ന്ന​ക​ളും ചൂ​ടി​ന്‍റെ കാ​ഠി​ന്യം ഓ​ർ​മ​പ്പെ​ടു​ത്തി ഈ​ന്ത​പ്പ​ന​ക​ളും  നാ​ട്ടി​ൽ   പൂവിട്ടുതുടങ്ങി

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ട്ടി​ൽ വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​ണി​ക്കൊ​ന്ന​ക​ളും ചൂ​ടി​ന്‍റെ കാ​ഠി​ന്യം ഓ​ർ​മ​പ്പെ​ടു​ത്തി ഈ​ന്ത​പ്പ​ന​ക​ളും കു​ല​ച്ചു. ആ​സാ​ദ്റോ​ഡി​ൽ തൊ​ഴു​ത്തു​പ​റ​ന്പി​ൽ പ്രി​ൻ​സി​ന്‍റെ വീ​ടി​നു മു​ന്പി​ൽ ന​ട്ട ഈ​ന്ത​പ്പ​ന​ക​ളി​ലൊ​ന്നാ​ണു ആ​ദ്യ​മാ​യി കു​ല​ച്ച​ത്. 12 ഓ​ളം കു​ല​ക​ളാ​ണു പ​ന​യി​ലു​ള്ള​ത്. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് മ​ണ്ണു​ത്തി​യി​ൽ​നി​ന്ന് പ്രി​ൻ​സ് പ​ന​ക​ൾ വാ​ങ്ങി വീ​ടി​നു മു​ന്പി​ൽ ന​ട്ട​ത്. പ​ല​യി​ട​ത്തും സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ​ന്ത​പ്പ​ന​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വ കു​ല​ക്കാ​റി​ല്ലെ​ന്നു പ​റ​യു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ള​ട​ക്ക​മു​ള്ളി​ട​ത്ത് ക​ടു​ത്ത ചൂ​ടി​ലാ​ണു ഈ​ന്ത​പ്പ​ന​ക​ൾ കു​ല​യ്ക്കു​ക. കേ​ര​ള​ത്തി​ലും ചൂ​ടി​ന്‍റെ കാ​ഠി​ന്യം അ​തി​ക​ഠി​ന​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി​ട്ടാ​ണ് ഈ​ന്ത​പ്പ​ന​ക​ൾ കു​ല​ക്കു​ന്ന​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഈ​ന്ത​പ്പ​ന​ക​ൾ കൂ​ടാ​തെ ക​ണി​കൊ​ന്ന​ക​ളും ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും വ്യാ​പ​ക​മാ​യി പൂ​ത്തി​ട്ടു​ണ്ട്. വി​ഷു​വി​നു ഇ​നി ഒ​രു മാ​സ​ത്തോ​ളം അ​വ​ശേ​ഷി​ക്കെ മി​ക്ക​യി​ട​ങ്ങ​ളി​ലെ തൊ​ടി​യി​ലും കൊ​ടും​വേ​ന​ലി​ൽ പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന ക​ണി​ക്കൊ​ന്ന​ക​ൾ നാ​ട്ടി​ലെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും പു​ര​യി​ട​ങ്ങ​ളി​ലെ വ​ർ​ണ​ക്കാ​ഴ്ച​യാ​ണ്. മീ​ന മാ​സ​ത്തി​ലെ അ​വ​സാ​ന ആ​ഴ്ച​ക​ളി​ൽ ത​ളി​ർ​ത്ത് പൂ​വി​ടാ​റു​ള്ള ക​ണി​ക്കൊ​ന്ന​ക​ളാ​ണ് മീ​ന​മാ​സം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പേ ത​ന്നെ പൂ​വി​ട്ടി​രി​ക്കു​ന്ന​ത്. മേ​ടം…

Read More

പാലക്കാട് ജില്ല ഉരുകുന്നു;  താപനില 41 ഡിഗ്രിയിൽ; സൂര്യാഘാതമേറ്റ് നിരവധിയാളുകൾ

പാ​ല​ക്കാ​ട്: ക​ടു​ത്ത വേ​ന​ലി​ൽ നെ​ഞ്ച​ക​ത്തു തീ​യു​മാ​യി പാ​ല​ക്കാ​ട്ടു​കാ​ർ. തീ​പാ​റി​യ്ക്കു​ന്ന കാ​റ്റും കാ​ഴ്ച്ച​യെ ത​ള​ർ​ത്തു​ന്ന വെ​ളി​ച്ച​വും മാ​ത്ര​മ​ല്ല പാ​ല​ക്കാ​ടി​ന് ഈ ​വേ​ന​ൽ. കു​ടി​വെ​ള്ളം, തീ​പി​ടു​ത്ത​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പൊ​ള്ളു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ത​ക​ർ​ത്താ​ടു​ക​യാ​ണ് വേ​ന​ൽ. ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ഇ​തി​ന​കം സൂ​ര്യാ​ഘാ​ത​മേ​റ്റ് പൊ​ള്ള​ലേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം ഒ​ന്ന​ര​വ​യ​സി​നു​ള്ള കു​ഞ്ഞി​ന് പാ​ലൂ​ട്ടു​ന്ന​തി​നി​ടെ യു​വ​തി ത​ള​ർ​ന്നു​വീ​ണ് മ​രി​ച്ച​ത് താ​പാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് പ്രാ​ഥി​ക നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് അ​പൂ​ർ​വ​മാ​യ ഈ ​സം​ഭ​വ​ത്തെ ഇ​ത്ത​ര​ത്ത​മൊ​രു നി​ഗ​മ​ന​ത്തി​ൽ കാ​ണു​ന്ന​ത്. ടെ​റ​സി​ൽ കു​ഞ്ഞി​ന് പാ​ലു​കൊ​ടുക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ദി​വ​സം പ്ര​ദേ​ശ​ത്ത കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്, ഒ​റ്റ​പ്പാ​ലം ചോ​റോ​ട്ടൂ​ർ പ്ലാ​പ്പ​ട​ത്തി​ൽ തൊ​ടി സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ കൃ​പ (25)ആ​ണ് മ​രി​ച്ച​ത്.ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​ക​യാ​ണ് പാ​ല​ക്കാ​ട്. പ​ക​ൽ​സ​മ​യ​ത്തെ ശ​രാ​ശ​രി താ​പ​നി​ല 40-41 ഡി​ഗ്രി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന​ത് ക​ടു​ത്ത വ​ര​ൾ​ച്ച ത​ന്നെ​യെ​ന്നു ഉ​റ​പ്പി​ക്കാം. മാ​ർ​ച്ച് മാ​സം തു​ട​ങ്ങു​ന്പോ​ൾ​ത്ത​ന്നെ പാ​ല​ക്കാ​ട്ടെ…

Read More

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യ​ന്ത്ര​വും വി​വി​പാ​റ്റും പ​രി​ച​യ​പ്പെ​ടാം ; സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു  

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​വും വി​വി​പാ​റ്റും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മ​ഷ​ൻ ഓ​ഫീ​സി​ൽ സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി നി​ർ​വ​ഹി​ച്ചു. സ്വീ​പി​ന്‍റെ (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ർ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ) ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ സ​ഹാ​യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ നേ​രി​ട്ടെ​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ൻ, വി​വി​പാ​റ്റ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യും വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും മ​ന​സ്സി​ലാ​ക്കാം. സ്വീ​പി​ന്‍റെ ജി​ല്ലാ യൂ​ത്ത് ഐ​ക്ക​ണും ന​ട​നും അ​വ​താ​ര​ക​നു​മാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ യൂ​ത്ത് ഐ​ക്ക​ണ്‍ എം.​ബി. പ്ര​ണ​വ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. എ.​ഡി.​എം എ​ൻ.​എം മെ​ഹ​റ​ലി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എം.​ബി. ഗി​രീ​ഷ്, ആ​ർ.​ഡി.​ഒ ആ​ർ. രേ​ണു, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ.…

Read More