പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ചൂ​ട് നാ​ല്പ​തി​ൽ താ​ഴാ​തെ; പ​ശു തൊ​ഴു​ത്തി​ൽ ച​ത്ത​നി​ല​യി​ൽ; സൂ​ര്യാ​ത​പ​മാ​കാ​മെ​ന്ന് സം​ശ​യം

കൊ​ല്ല​ങ്കോ​ട്: ക​ന​ത്ത ചൂ​ടു​തു​ട​രു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​യ്യ​ലു​രി​ൽ ക​റ​വ​പ​ശു​വി​നെ തൊ​ഴു​ത്തി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സൂ​ര്യാ​ത​പ​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞു. മാ​ത​ക്കോ​ട് ര​തീ​ഷി​ന്‍റെ പ​ശു​വി​നെ​യാ​ണ് ഇ​ന്നു​പു​ല​ർ​ച്ചെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ ചൂ​ട് നാ​ല്പ​ത് ഡി​ഗ്രി​യാ​യി​രു​ന്നു. ഇ​ന്ന​ലെ പ​ക​ൽ​സ​മ​യം വ​യ​ലി​ൽ മേ​ച്ചി​ലി​നു​ശേ​ഷം വൈ​കു​ന്നേ​രം വീ​ട്ടി​ൽ​കൊ​ണ്ടു​വ​ന്നു തൊ​ഴു​ത്തി​ൽ കെ​ട്ടി​യ പ​ശു പു​ല​ർ​ച്ചെ​വ​രെ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും കാ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും ര​തീ​ഷ് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. പ​ശു​വി​ൽ​നി​ന്നും പ​തി​ന​ഞ്ചു ലി​റ്റ​റി​ൽ കൂ​ടു​ത​ൽ പാ​ൽ ല​ഭി​ച്ചി​രു​ന്ന​താ​യി ഉ​ട​മ പ​റ​ഞ്ഞു

Read More

വരട്ടയാർ തടയണയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു;  മേ​നോ​ൻ​പാ​റ പാ​ല​ത്തി​ൽ സോ​ളാ​ർ ലാ​മ്പ്, കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം

കൊ​ഴി​ഞ്ഞാന്പാ​റ: മേ​നോ​ൻ​പാ​റ പു​ഴ​പ്പാ​ല​ത്തി​നു താ​ഴെ​യു​ള്ള വ​ര​ട്ടയാ​ർ ത​ട​യ​ണ വെ​ള്ള​ത്തി​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ മാം​സാ​വ​ശി​ഷ്ടം ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നി​ക്ഷേ​ചി​ക്കു​ന്ന​താ​യി പ​രാ​തി. ത​ട​യ​ണ​യി​ൽ കെ​ട്ടി​നി​ല്ക്കു​ന്ന വെ​ള്ളം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ത​ട​യ​ണ വെ​ള്ളം മ​ലി​ന​മാ​യാ​ൽ അ​ടു​ത്ത മൂ​ന്നു​മാ​സ​ങ്ങ​ൾ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. നി​ല​വി​ൽ മേ​നോ​ൻ​പാ​റ പാ​ല​ത്തി​നി​രു​വ​ശ​ത്തും മാ​ലി​ന്യം കു​മി​ഞ്ഞു കി​ട​പ്പാ​ണ്. മാം​സാ​വ​ശി​ഷ്ടം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.പാ​ല​ത്തി​നു​സ​മീ​പം മു​ന്പു​ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ബൈ​ക്ക് സ​ഞ്ചാ​രി​ക​ളാ​യ നാ​ലു​പേ​ർ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. പാ​ല​ത്തി​ലും ത​ട​യ ണ​യി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സോ​ളാ​ർ ലാ​ന്പും കാ​മ​റ​യും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Read More

ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ പ​ന്നി​യു​ടെ  ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്കേ​റ്റു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വനം വകുപ്പ്

ചി​റ്റൂ​ർ: ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ യു​വാ​വി​നു ര​ണ്ടു പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടി​ന് ആ​ലാം​ക​ട​വ്-​ക​ന്നി​മാ​രി പ്ര​ധാ​ന​പാ​ത ന​ർ​ണി​യി​ലാ​ണ് തി​മ്മി​ചെ​ട്ടി വി​നോ​ദി​നെ (20) ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ പ​ന്നി ആ​ക്ര​മി​ച്ച​ത്.താ​ഴെ വീ​ണ യു​വാ​വി​നെ പ​ന്നി​ക​ൾ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും ബൈ​ക്കി​ന്‍റെ ഹോ​ണ്‍ നി​ർ​ത്താ​തെ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന​ടി​യി​ൽ​നി​ന്നും ഇ​തു​വ​ഴി എ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​റ്റൂ​ർ​പു​ഴ​യു​ടെ ക​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ന​ർ​ണി, ആ​ലാം​ക​ട​വ്, ക​ല്യാ​ണ​പേ​ട്ട, പു​ത്ത​ൻ​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. രാ​ത്രി​കാ​ല​ത്ത് റോ​ഡി​ലൂ​ടെ ത​നി​ച്ചു​പോ​കാ​ൻ​പോ​ലും ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്. നെ​ൽ​കൃ​ഷി​ക്കു പു​റ​മേ ചേ​ന്പ്, ചേ​ന, പൂ​ള ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക​വി​ള​ക​ൾ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ഉ​ഴു​തു​മ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​ണ്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ​ന്നി​ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത് വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചാ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ​ന്നി ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​വ​യെ വെ​ടി​വ​യ്ക്കു​ന്ന​തി​നു വ​നം​വ​കു​പ്പി​ന് അ​നു​മ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Read More

തെ​ര​ഞ്ഞെ​ടു​പ്പെ​ത്തി; ക​ള്ള​നോ​ട്ടു​ക​ൾ  വ്യാപകമായി പ്ര​ച​രി​ക്കു​ന്നു; പഴമെഷിനുകൾക്ക് കള്ളനോട്ട് കണ്ടെത്താനാവാത്ത രിതിയിലാണ് നിർമാണമെന്ന് പോലീസ്

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ ക​ള്ള​നോ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്നു. 50ന്‍റെ​യും 200ന്‍റെ​യും ക​ള്ള​നോ​ട്ടു​ക​ൾ മു​ത​ൽ വ​ലി​യ തു​ക​യ്ക്കു​ള്ള ക​ള്ള​നോ​ട്ടു​ക​ൾ വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.ഒ​രു ത​ര​ത്തി​ലും സാ​ധാ​ര​ണ​രീ​തി​യി​ൽ ക​ള്ള​നോ​ട്ടാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ക​ള്ള​നോ​ട്ടു​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്താ​നു​ള്ള മെ​ഷി​നു​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ന്പോ​ൾ മാ​ത്ര​മേ ഇ​വ തി​രി​ച്ച​റി​യു​ന്നു​ള്ളു. പ​ഴ​യ രീ​തി​യി​ലു​ള്ള മെ​ഷി​നു​ക​ളി​ൽ പ​രി​ശോ​ധി​ച്ചാ​ൽ പി​ടി​ത​രാ​ത്ത ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള മെ​ഷി​നു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ പി​ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളി​ൽ ആ​ധു​നി​ക മെ​ഷി​ൻ ഉ​ള്ള​തി​നാ​ൽ പ​ല​രും ബാ​ങ്കി​ലെ​ത്തു​ന്പോ​ഴാ​ണ് ക​യ്യി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത് ക​ള്ള​നോ​ട്ടാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. പ​ഴ​യ രീ​തി​യി​ലു​ള്ള മെ​ഷി​നു​ക​ളി​ലു​ള്ള​വ​രോ​ട് അ​വ മാ​റ്റി പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള മെ​ഷി​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ല ബാ​ങ്കു​ക​ളും നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ചെ​റി​യ തു​ക​ക​ളു​ടെ ക​ള്ള​നോ​ട്ടാ​ണെ​ങ്കി​ലും അ​വ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്പോ​ൾ അ​ത് ദോ​ഷ​ക​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പൊ​തു​വെ ചെ​റി​യ തു​ക​യ്ക്കു​ള്ള ക​ള്ള​നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​ത് ക​ള്ള​നോ​ട്ടു ബി​സി​ന​സു​കാ​ർ​ക്ക് ലാ​ഭ​ക​ര​മ​ല്ലെ​ന്നാ​ണ്…

Read More

ചെർപ്പുളശേരി പീഡനക്കേസ്; കേ​ന്ദ്ര​നേ​തൃ​ത്വം റി​പ്പോ​ർ​ട്ട് തേ​ടി; പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: സി​പി​എം ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ന്ന പ​രാ​തി​യും വി​വാ​ദ​വും ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ കേ​ന്ദ്ര​നേ​തൃ​ത്വം സം​ഭ​വം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കൈ​യെ​ത്തും​ദൂ​ര​ത്ത് നി​ൽ​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ ചെ​ർ​പ്പു​ള​ശേ​രി സം​ഭ​വം ഉ​ണ്ടാ​യ​തി​ന്‍റെ കാ​ര്യ കാ​ര​ണ​ങ്ങ​ളാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.തു​ട​ർ​ച്ചാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സി​പി​എം പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​തൃ​ത്വം ആ​രാ​ഞ്ഞി​ട്ടു​ണ്ട്.​ സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ല ഘ​ട​ക​ത്തി​ന്‍റെ​യും ഏ​രി​യ ക​മ്മി​റ്റി​യു​ടേ​യും റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ൻ കേ​ന്ദ്ര​ത്തി​ന് ന​ൽ​കും.സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക​ജി​ല്ല​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ലും ഇ​തു​ത​ന്നെ​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ക. പെ​ണ്‍​കു​ട്ടി നേ​ര​ത്തെ എ​സ്എ​ഫ്ഐ​യു​ടെ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു​വെ​ന്ന് പാ​ർ​ട്ടി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.അ​തി​നി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​റ​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി 164 പ്ര​കാ​രം മ​ജി​സ്ട്രേ​റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം ഏ​തു രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന പോ​ലീ​സ്…

Read More

“ബാ​ല​നേ​യും കൂ​ട്ടി ശ്രീ​മ​തി ടീ​ച്ച​ർ ഉ​ട​ൻ ചെ​ർ​പ്പു​ള​ശേ​രി​യി​ലേ​ക്ക് എ​ത്തേ​ണ്ട​താ​ണ്’; സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച് ബ​ൽ​റാം

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തെ പ​രി​ഹ​സി​ച്ച് വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. “ക​ണ്ണൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നി​ർ​ത്തി​വ​ച്ച് ശ്രീ​മ​തി ടീ​ച്ച​ർ ഉ​ട​ൻ ചെ​ർ​പ്പു​ള​ശേ​രി​യി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. കൂ​ടെ എ.​കെ. ബാ​ല​നേ​യും കൂ​ട്ടാം, വേ​റൊ​രു പെ​ൺ​കു​ട്ടി​യേ​ക്കൂ​ടി ഉ​ട​ൻ നി​ശ​ബ്ദ​യാ​ക്കേ​ണ്ട​തു​ണ്ട്’- ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. നേ​ര​ത്തേ, ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ എ.​കെ. ബാ​ലൻ, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മീ​ഷ​നെ​യാ​ണ് പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രു​ന്ന​ത്. തു​ട​ര്‍​ന്ന് പ​രാ​തി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ന്‍ ശ​ശി​യെ വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ഈ ​അ​ന്വേ​ഷ​ണ രീ​തി​യെ മു​ൻ നി​ർ​ത്തി​യാ​ണ് ബ​ൽ​റാ​മി​ന്‍റെ പ​രി​ഹാ​സം.

Read More

തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടു​ള്ള ആ​രോ​പ​ണം; പാ​ർ​ട്ടി ഓ​ഫീ​സി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി; ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം

പാ​ല​ക്കാ​ട്: സി​പി​എം ഓ​ഫീ​സി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​വ​ച്ച് യു​വ​ജ​നസം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​ണ്ണൂ​രി​ൽ ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ യു​വ​തി പീ​ഡ​നം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, യു​വ​തി​യു​ടെ പ​രാ​തി അ​വി​ശ്വ​സ​നീ​യ​മെ​ന്ന് സി​പി​എം ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു. ഓ​ഫി​സി​ൽ പീ​ഡ​ന​മു​ണ്ടാ​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ചു ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്നും ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ് പ​റ​ഞ്ഞു.

Read More

ക​ഞ്ചി​ക്കോ​ട്ടെ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ  വോ​ട്ട് ഇത്തവണ നോ​ട്ട​യ്ക്ക്

ക​ഞ്ചി​ക്കോ​ട്: ക​ഞ്ചി​ക്കോ​ട് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​യ്ക്ക് വോ​ട്ടു​ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്രീ​കോ​ട്ട് മി​ൽ കോ​ള​നി​യി​ലെ ര​ണ്ട്, 17, 18 വാ​ർ​ഡു​ക​ളി​ലു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ കോ​ള​നി​ക​ളു​ടെ മ​ധ്യ​ത്തി​ലാ​യി വി​ഷ​പ്പു​ക ത​ള്ളി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം. പ​തി​നാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം വി​ഷ​പ്പു​ക വ​മി​പ്പി​ക്കു​ന്ന ക​ന്പ​നി​ക​ളി​ൽ മി​ക്ക​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ്. ചി​ല​തി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റോ​പ്പ് മെ​മ്മോ നി​ല​നി​ല്ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​നു ത​ട​സം​നി​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​ന്പു​രു​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ങ്ങ​ൾ നോ​ട്ട​ക്ക് വോ​ട്ടു​ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് നോ​ട്ട​ഭാ​ര​വാ​ഹി​ക​ളാ​യ എം.​രാ​ജേ​ഷ്. എം.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Read More

 നഗരസഭാ ബസ് സ്റ്റാന്‍റ് ഫീ​സ് വ​ർ​ധ​ന; അം​ഗീ​ക​രി​ക്കാ​ത്ത സ്വ​കാ​ര്യ​ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ടു

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഫീ​സ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തി​യ ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ട​ത്. അ​തേ​സ​മ​യം ഫീ​സ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​തെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും നാ​ട്ടു​കാ​രും കൗ​ണ്‍​സി​ല​ർ​മാ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വു​മു​ണ്ടാ​യി പോ​ലീ​സ് ഇ​ട​പെ​ട്ട് അ​ഞ്ചു ബ​സു​ട​മ​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​സൊ​ന്നി​ന് പ​ത്തു​രൂ​പ​യാ​യി​രു​ന്നു ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ​വ​ർ​ഷം മു​ത​ൽ ഇ​ത് 20 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. ഫീ​സി​ന​ത്തി​ലു​ള്ള 100 ശ​ത​മാ​നം വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ തു​ട​ക്ക​ത്തി​ൽ എ​ടു​ത്ത നി​ല​പാ​ട്. എ​ന്നാ​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം ഫീ​സ് വ​ർ​ധ​ന​യി​ൽ ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം സി​ഐ കെ.​അ​ബ്ദു​ൾ മു​നീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​പ​തു രൂ​പ ന​ല്കാ​തെ ബ​സ്…

Read More

സൂ​ര്യാ​ഘാ​തം; തൊ​ഴി​ൽസ​മ​യ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണമെന്നു ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: സൂ​ര്യാ​ഘാ​തം ഏ​ല്ക്കാ​തി​രി​ക്കാ​ൻ തൊ​ഴി​ൽ​സ​മ​യ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി നി​ർ​ദേ​ശം ന​ല്കി. ആ​രോ​ഗ്യ​ജാ​ഗ്ര​ത 2019 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ത​ട​യാ​ൻ വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ​പൂ​ർ​ണ​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​സ​മ​യ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ശു​ചി​ത്വ​മി​ഷ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. സൂ​ര്യാ​ഘാ​തം ഏ​ല്ക്കാ​തി​രി​ക്കാ​ൻ കാ​ലി​ക​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കെ​ട്ടു​ന്ന​തും മേ​യാ​ൻ വി​ടു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കി​ണ​റു​ക​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യ​ണം. പ്ര​ള​യ​കാ​ല​ത്ത് മു​ങ്ങി​പ്പോ​യ കി​ണ​റു​ക​ളി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ക്ലോ​റി​നേ​ഷ​ൻ…

Read More