വരൾച്ചയുടെ സൂചന: പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള രോ​ദ​ന​ങ്ങ​ൾ​ക്ക് അ​പ്പു​റ​മാ​കു​ക​യാ​ണ് വ​രാ​നി​രി​ക്കു​ന്ന വ​ര​ൾ​ച്ച​യു​ടെ സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന ക​ന​ത്ത​ചൂ​ടി​ൽ ജ​ല​സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നു​വ​രി​ക​യാ​ണ്. പ​ച്ച​ക്ക​റി, നെ​ല്ല് തു​ട​ങ്ങി​യ ഹ്ര​സ്വ​കാ​ല വി​ള​ക​ളെ​യെ​ല്ലാം ചൂ​ട് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി. ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ​ക്ക​ത്തി​ലാ​യി. ഉ​ച്ച​സ​മ​യം പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത വി​ധ​മാ​ണ് ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ൽ ചെ​റി​യ ത​ണു​പ്പും പ​ക​ൽ​സ​മ​യ​ത്തെ ക​ഠി​ന​മാ​യ ചൂ​ടും പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു.

Read More

യാ​ത്ര​യ​യ​പ്പ് ദി​ന​ത്തി​ലും കഞ്ചാ​വു​വേ​ട്ട ; സല്യൂട്ട്…എ​എ​സ്പി സു​ജി​ത് ദാ​സ്

അ​ഗ​ളി: നാ​ല​ര​മാ​സ​ത്തെ അ​ട്ട​പ്പാ​ടി​യി​ലെ ഒൗ​ദ്യോ​ഗി​ക​ജീ​വി​ത​ത്തി​നു ശേ​ഷം സ്ഥ​ലം മാ​റി​പ്പോ​കു​ന്ന അ​ഗ​ളി എ​എ​സ്പി സു​ജി​ത്ദാ​സ് യാ​ത്ര​യ​യ​പ്പ് ദി​ന​ത്തി​ലും ക​ഞ്ചാ​വു​തോ​ട്ടം വെ​ട്ടി​നി​ര​ത്തി ജ​ന​ഹൃ​ദ​യ​ത്തി​ലി​ടം നേ​ടി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പി​ന് വേ​ദി​യൊ​രു​ക്കി​യി​രു​ന്നു. അ​ട്ട​പ്പാ​ടി​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ക​ഞ്ചാ​വു​വേ​ട്ട​യി​ൽ മു​ഴു​കി​യി​രു​ന്ന എ​എ​സ്പി യ്ക്ക് ​കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​നാ​യി​ല്ല. ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യ്ക്ക് ശേ​ഷ​മാ​ണ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​തൂ​ർ പൂ​ന്പ​രി കോ​ട്ടി മ​ല​യി​ലും ഒ​ട​ന്പു​ക​ണ്ടി മ​ല​മേ​ഖ​ല​യി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ 820 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് വെ​ട്ടി തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്.

Read More

നെ​ല്ലി​യാമ്പതി​യി​ൽ 90 ഏ​ക്ക​റോ​ളം  കാ​ടും കാ​പ്പി​ത്തോ​ട്ട​വും  ഉരുൽപൊട്ടലിൽ ഒ​ലി​ച്ചു​പോ​യി ; പു​റം​ലോ​കം അ​റി​യു​ന്ന​ത് 23 ദി​വ​സ​ത്തി​നു​ശേ​ഷം

നെ​ല്ലി​യാ​ന്പ​തി: ഓ​ഗ​സ്റ്റ് 16 ന് ​രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​തു​ട​ർ​ന്ന് 90 ഏ​ക്ക​റോ​ളം വ​ന​വും കാ​പ്പി​ത്തോ​ട്ട​വും അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രേ​ക്ക് ഒ​ലി​ച്ചു​പോ​യി. ക​ട്ട്ള​പ്പാ​റ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മി​ന്നാം​പാ​റ​യ്ക്കു സ​മീ​പ​മു​ള​ള ക​രി​മ​ല​യി​ൽ ഉ​ദ്ഭ​വി​ച്ച ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് വാ​ഴ​ക്കു​ണ്ട്, ക​ട്ട്ള​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ മ​ര​ങ്ങ​ളും മ​ണ്ണും ഒ​ലി​ച്ചു​പോ​യ​ത്. ക​ട്ട്ള​പ്പാ​റ​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള വ​ഴി​യും കാ​പ്പി​ച്ചെ​ടി​ക​ളും ക​വു​ങ്ങും ഉ​രു​ൾ​പൊ​ട്ട​ലി​നെ​തു​ട​ർ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. ക​ട്ട്ള​പ്പാ​റ എ​സ്റ്റേ​റ്റി​ലെ പ്ര​ധാ​ന ഭാ​ഗം ഇ​പ്പോ​ൾ മ​ണ​ൽ​തീ​ര​മാ​യി​ട്ടാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. അ​ര​കി​ലോ​മീ​റ്റ​റോ​ളം അ​ക​ല​ത്തി​ൽ മ​ണ്ണും മ​ര​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ പ്ര​ദേ​ശ​ത്ത് വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും മ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ഞ്ഞു​കി​ട​ക്കു​ന്നു. പ്ര​ദേ​ശ​ത്ത് പു​തി​യ ഒ​രു പു​ഴ ത​ന്നെ രൂ​പ​പ്പെ​ട്ട് ഭീ​ക​രാ​ന്ത​രീ​ക്ഷ​മാ​ണ് പ്ര​കൃ​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തു മു​ന്പു​ണ്ടാ​യി​രു​ന്ന ചെ​റി​യ പു​ഴ​യു​ടെ അ​ക​ല​വും ആ​ഴ​വും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും ഇ​രു​ക​ര​ക​ളി​ലു​മു​ള​ള മ​ര​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​നെ​തു​ട​ർ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്തു.രാ​ത്രി എ​ട്ട​ര​യോ​ടെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ശ​ബ്ദം കേ​ട്ട് ക​ട്ട്ള​പ്പാ​റ…

Read More

കു​ത്ത​ന്നൂർ  ജ​ന​വാ​സ​മേ​ഖ​ല​യി​ലെത്തിയ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു; പ​രി​ക്കേ​റ്റ വീ​ട്ട​മ്മ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ

പാ​ല​ക്കാ​ട്: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ട​ർ​ത്തി വി​ല​സു​ക​യും ചെ​യ്യു​ന്ന കാ​ട്ടാ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മം ഇ​ന്ന​ലെ വി​ജ​യി​ച്ചി​ല്ല. ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്നും വ​നം-​പോ​ലീ​സ് , ദ്രു​ത​ക​ർ​മ​സേ​ന​യു​ടെ ശ്ര​മം തു​ട​രു​ക​യാ​ണ്. മു​ണ്ടൂ​ർ ഭാ​ഗ​ത്തു​നി​ന്നും കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളി​ലൊ​ന്നാ​ണ് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് കു​ഴ​ൽ​മ​ന്ദം​പ​ഞ്ചാ​യ​ത്തി​ലെ കു​ത്ത​ന്നൂ​ർ ഭാ​ഗ​ത്തെ​ത്തി​യ​ത്. ഇ​വി​ടെ മ​ല​ഞ്ചി​റ്റി ഭാ​ഗ​ത്തെ കു​ന്നി​ലെ ചെ​റു​വ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലാ​ണ് കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ട​ത്. ഇ​തി​നി​ടെ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട മാ​യാ​ണ്ടി​യു​ടെ ഭാ​ര്യ ല​ക്ഷ്മി (65)യെ ​ആ​ന ആ​ക്ര​മി​ച്ചു. ത​ല​യ്ക്കും തു​ട​യെ​ല്ലി​നും തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ണ്ടൂ​ർ​വ​ഴി ഇ​തേ ആ​ന മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​വി​ടെ എ​ത്തി​യി​രു​ന്നു. പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ക്ക​ര കോ​ള​നി​യി​ൽ നി​ന്നാ​ണ് നാ​ടി​നെ വി​റ​പ്പി​ച്ച് ആ​ന​യു​ടെ യാ​ത്ര തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് നേ​ര​ത്തെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​ന ദേ​ശീ​യ​പാ​ത ക​ട​ന്ന് ക​ന്പ…

Read More

ഒറ്റപ്പാലം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്ന പാ​ല​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും നി​ർ​മി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ക്കു​ന്ന ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ല​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും പു​തി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സൈ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​അ​നി​താ​കു​മാ​രി​യും സം​ഘ​വും സ​ന്ദ​ർ​ശ​നം ന​ട​ത്തി. വീ​തി​കു​റ​വു​മൂ​ലം ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ​യും ക​ണ്ണി​യ​ന്പു​റ​ത്തെ​യും പാ​ല​ങ്ങ​ൾ ന​ഗ​ര​ത്തെ വീ​ർ​പ്പു​മു​ട്ടി​ക്കു​ക​യാ​ണ്. ര​ണ്ടു​പാ​ല​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടേ​റെ​യാ​ണ്. പാ​ല​ങ്ങ​ൾ കു​ലു​ങ്ങു​ന്ന സ്ഥി​തി​യു​മു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യാ​ൽ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​കും. കാ​ല​പ്പ​ഴ​ക്കം​മൂ​ല​മു​ള്ള ത​ക​ർ​ച്ച ഇ​രു​പാ​ല​ങ്ങ​ളെ​യും ശ​രി​ക്കും ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ണ്ണി​യ​ന്പു​റം പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ടു. ഇ​രു​പാ​ല​ങ്ങ​ളും എ​ത്ര​യും​വേ​ഗം വീ​തി​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടി​ട​ത്തും ഓ​രോ പു​തി​യ പാ​ല​ങ്ങ​ൾ​കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നും പി.​ഉ​ണ്ണി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗ​മാ​ണ് ഇ​തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. അ​തേ​സ​മ​യം ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു ര​ണ്ട് സ്മാ​ര​ക കെ​ട്ടി​ട​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.…

Read More

പി.​കെ.​ശ​ശി എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​ന്ന സ​മ​ര​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോലീസ്

ഷൊ​ർ​ണൂ​ർ: പി.​കെ.​ശ​ശി എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​ന്ന മു​ഴു​വ​ൻ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്, അ​ഡ്വ. പ്ര​കാ​ശ് ബാ​ബു, മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രേ​ണു സു​രേ​ഷ് എ​ന്നി​വ​രെ​ല്ലാം വി​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ൽ പ്ര​തി​ക​ളാ​ണ്. ഇ​തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ഡി​വൈ​എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്.​ഫി​റോ​സ് ബാ​ബു, വി.​കെ.​ശ്രീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സ്. കേ​സി​ൽ ഇ​രു​ന്നു​റൂ പ്ര​തി​ക​ളു​ണ്ട്. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, ഗ​താ​ഗ​തം ത​ട​യ​ൽ, അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, അ​നു​മ​തി കൂ​ടാ​തെ പ്ര​ക​ട​നം ന​ട​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഐ.​കു​മാ​രി, എ​ഐ​സി​സി…

Read More

പ്ര​ള​യ​ജ​ലം വീ​ടു​ക​ളി​ൽക​യ​റി​ നാ​ശം നേ​രി​ട്ട​വ​ർ​ക്ക് ര​ണ്ടാ​ഴ്ച​യാ​യി​ട്ടുംസ​ഹാ​യം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

മു​ത​ല​മ​ട: പ​റ​ന്പി​ക്കു​ളം കു​രി​യാ​ർ​കു​റ്റി​യി​ൽ പ്ര​ള​യ​ജ​ലം വീ​ടു​ക​ളി​ൽ ക​യ​റി നാ​ശം നേ​രി​ട്ട​വ​ർ​ക്ക് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും സ​ഹാ​യം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. കു​രി​യാ​ർ​കു​റ്റി​യി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത 21 വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജ​ൻ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യും ഇ​ടി​ഞ്ഞു​വീ​ണു. വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ചെ​ളി​മ​ണ്ണ് ഇ​നി​യും നീ​ക്കം ചെ​യ്യാ​നാ​യി​ല്ല. കോ​ള​നി​യി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ധ​ന​മാ​യി പ​തി​നാ​യി​രം രൂ​പ​യ്ക്കാ​യി 21 പേ​രു​ടെ അ​പേ​ക്ഷ​ക​ൾ വാ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യി​ട്ടി​ല്ല. വെ​ള്ളം ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് കു​രി​യാ​ർ​കു​റ്റി കോ​ള​നി. കോ​ള​നി വീ​ടു​ക​ളി​ലെ രേ​ഖ​ക​ളും പാ​ത്ര​ങ്ങ​ളു​മെ​ല്ലാം കു​ത്തി​യൊ​ഴു​കി വെ​ള്ള​ത്തി​ൽ ന​ഷ്ട​മാ​യി. വൈ​ദ്യു​തി​യെ​ത്താ​ത്ത ഈ ​കോ​ള​നി​യി​ൽ ന​ല്കി​യി​രു​ന്ന സോ​ളാ​ർ​ലാ​ന്പു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ കോ​ള​നി​വാ​സി​ക​ൾ ഇ​രു​ട്ടി​ലാ​ണ്.റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്നു​ള്ള നാ​ലു​ലി​റ്റ​ർ മ​ണ്ണെ​ണ്ണ മാ​ത്ര​മാ​ണ് വി​ള​ക്കു​ക​ത്തി​ക്കാ​ൻ ആ​ശ്ര​യം. ഇ​തു​മൂ​ലം കോ​ള​നി​വീ​ടു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​വും അ​വ​താ​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​പ​ദ്ധ​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും…

Read More

ന​വ​കേ​ര​ളം സൃ​ഷ്ടി​ക്ക്; ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച​ത് 42,11,781 രൂ​പ​യും ഒ​രേ​ക്ക​ർ 10 സെ​ന്‍റ് ഭൂ​മി​യും

പാ​ല​ക്കാ​ട്: ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ൽ ല​ഭി​ച്ച​ത് 42,11,781 രൂ​പ. ഇ​തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി താ​ലൂ​ക്കി​ന് കീ​ഴി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ വ​ഴി ല​ഭി​ച്ച തു​ക 13,27,078 രൂ​പ​യാ​ണ്. തൃ​ക്ക​ടീ​രി​യി​ലെ അ​ബ്ദു​ഹാ​ജി ഒ​രേ​ക്ക​ർ 10 സെ​ന്‍റ് ഭൂ​മി​യാ​ണ് സം​ഭാ​വ​ന ന​ല്കി​യ​ത്. കാ​പി​റ്റ​ൽ ഗ്രാ​നൈ​റ്റ്സ് 30,000, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ സാ​വി​ത്രി 30,000 രൂ​പ, മു​ബാ​റ​ക്ക് മെ​റ്റ​ൽ​സ് 10,000, ഗ്രാ​ന്‍റ് ടെ​ക്സ് 10,000, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി ര​ത്ന​മ്മ 10,000 തു​ട​ങ്ങി​യ​വ​ര​ട​ക്കം ഒ​ട്ടെ​റെ​പേ​ർ തു​ക കൈ​മാ​റി . ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ഒ​രു​മാ​സ​ത്തെ ഹോ​ണ​റേ​റി​യ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മാ​ഹ​രി​ച്ച പ​ത്തു​ല​ക്ഷം രൂ​പ​യും മ​ന്ത്രിക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​രാ​മ​ൻ കൈ​മാ​റി. ല​ക്ഷ്മി നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ…

Read More

പി.​കെ.​ശ​ശി​യും എ.​കെ.​ബാ​ല​നും  രാ​ജി​വയ്ക്ക​ണമെന്നാവശ്യപ്പെട്ട്  കോ​ണ്‍​ഗ്ര​സ്

പാ​ല​ക്കാ​ട് : സ്ത്രീ ​പീ​ഡ​ന​ക്കേ​സി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പി.​കെ.​ശ​ശി. എം.​എ​ൽ.​എ​യും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി എ.​കെ.​ബാ​ല​നും രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്സ് പ്ര​ക്ഷോ​ഭം. നാ​ളെരാ​വി​ലെ 10 മ​ണി​ക്ക് പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ്സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം കെ.​പി.​സി.​സി. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബെ​ന്നി ബ​ഹ​നാ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി.​സി.​സി.​പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ അ​റി​യി​ച്ചു.

Read More

മു​ത​ല​മൂ​ർ​ക്ക​ൻ ക​ട​വ് തൂ​ക്കു​പാ​ല​ത്തി​ല​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു ; പ്രളയത്തിൽ പാലം പൂർണമായും തകർന്നു

ശ്രീ​കൃ​ഷ്ണ​പു​രം:​വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന കു​റ്റാ​ന​ശ്ശേ​രി മു​ത​ല​മൂ​ർ​ഖ​ൻ ക​ട​വി​ലു​ള്ള തൂ​ക്കു​പാ​ല​ത്തി​ല​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.​ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.​പ്ര​ള​യ​ക്കെ​ടു​തി​യി​ൽ തൂ​ക്കു​പാ​ലം പാ​ടെ ത​ക​ർ​ന്നി​രു​ന്നു. ​ക​രി​ന്പു​ഴ,വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന് കൊ​ടു​ത്ത​ത്.​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് കെ.​ശ്രീ​ധ​ര​ൻ,സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​രാ​മ​ൻ​കു​ട്ടി ,എം.​സി. രു​ഗ്മി​ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ,മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ദീ​പു ശ​ശി​ധ​ര​ൻ,ജെ.​എ​ച്ച്.​ഐ​മാ​രാ​യ യു. ​വി​ശ്വ​നാ​ഥ​ൻ, രാ​മ​ദാ​സ്, കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന, അ​തി​ജീ​വ​ന സേ​ന വ​ള​ണ്ടി​യ​ർ​മാ​ർ, വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ർ,സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More